Widgets Magazine
20
Mar / 2018
Tuesday
Forex Rates:

1 aed = 17.77 inr 1 aud = 50.25 inr 1 eur = 80.41 inr 1 gbp = 91.61 inr 1 kwd = 217.76 inr 1 qar = 17.93 inr 1 sar = 17.40 inr 1 usd = 65.26 inr

ലോകകപ്പ്; ഇന്ത്യയുമായി ലങ്ക ഒത്തുകളിവിവാദയുമായി : രണതുംഗ 

15 JULY 2017 02:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയിലേക്ക് മാറ്റി

ഒന്നിലേറെ സ്ത്രീകളുമായി അദ്ദേഹത്തിന് അടുപ്പമുണ്ട്, എന്റെ പോരാട്ടം സത്യത്തിനുവേണ്ടിയാണ്, മമതാ ബാനര്‍ജീ.. ഞാന്‍ കൈകൂപ്പി അപേക്ഷിക്കുകയാണ്, എനിക്കെന്താണ് പറയാനുള്ളതെന്നു കേൾക്കണം- ഹസിൻ ജഹാൻ

കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വീണ്ടും രാജ്യാന്തര മത്സരം; ഏകദിനം നവംബര്‍ ഒന്നിന് ഇന്ത്യ പൊരുതാനിറങ്ങുന്നു

ക്രിക്കറ്ററിയാത്ത താന്‍ എങ്ങനെ ഷമിക്കെതിരെ ഒത്തുകളി ആരോപിക്കും !:ഷമി ഒത്തുകളിച്ചെന്ന്​ താന്‍ താ​ന്‍ എവിടെയും പറഞ്ഞി​ട്ടില്ലെന്ന്​ ഭാര്യ ഹസിന്‍ ജഹാന്‍

കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റ്; വിന്‍ഡീസിനെതിരേ ഏകദിനത്തിന് കാര്യവട്ടം വേദിയാകുന്നു

ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ ഉയര്‍ത്തിയ രണ്ടാം ലോകകപ്പില്‍ എതിരാളികളായ ശ്രീലങ്കന്‍ ടീമിനെതിരെ അന്വേഷണം വേണമെന്ന് മുന്‍താരം . ഇന്ത്യയോട് 2011 ലോകകപ്പ് ഫൈനലില്‍ തോറ്റ ശ്രീലങ്കന്‍ ടീമിന്റെ പ്രകടനത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ ആവശ്യപ്പെട്ടു. ഫൈനലില്‍ ഒത്തുകളി നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് രണതുംഗ വിവാദവുമായി രംഗത്തു വന്നിരിക്കുന്നത്. 

മുംബൈയില്‍ നടന്ന ഫൈനലില്‍ ഇന്ത്യയോട് ആറുവിക്കറ്റിന് ടീം തോറ്റത് തന്നെ ഞെട്ടിച്ചുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ രണതുംഗ വ്യക്തമാക്കി. 'അന്ന് ഞാനും കമന്ററി ബോക്‌സിലുണ്ടായിരുന്നെന്നും ടീം തോറ്റതോടെ ഞാന്‍ നിരാശയെന്നും . തനിക്ക് അപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നു എന്ന് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു . 

എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കേണ്ടതാണെന്നും . ഇപ്പോള്‍ എല്ലാ കാര്യവും എനിക്ക് വെളിപ്പെടുത്താനാകില്ല. എന്നാല്‍ ഒരിക്കല്‍ അതു ചെയ്യും. ക്രിക്കറ്റിന്റെ കുപ്പായത്തില്‍ വീണ അഴുക്കു മറയ്ക്കാന്‍ കളിക്കാര്‍ക്കു കഴിയില്ല'– രണതുംഗ കൂട്ടിച്ചേര്‍ത്തു .

അന്നത്തെ ഫൈനലില്‍ കുമാര്‍ സംഗക്കാര നയിച്ച ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്ത് ആറ് വിക്കറ്റിന് 274 റണ്‍സ് നേടി. രണ്ടാമത് ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ശ്രീലങ്കയുടെ മോശം ഫീല്‍ഡിങ് കൈപ്പിടിയില്‍ വന്ന വിജയം നഷ്ടപ്പെടുത്തിയെന്നാണ് ശ്രീലങ്കയിലെ മാധ്യമങ്ങളുടെ ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഇത്രനാളും ആരും ആവശ്യപ്പെട്ടിരുന്നില്ല.എന്നാല്‍ രംഗത്തുംഗയുടെ ആരോപണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റുരംഗത്തുനിന്നും ആരും പ്രതികരിച്ചിട്ടില്ല . 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സല്‍മാന്‍ ഖാനോടു ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്‍ സഹതാരം  (3 hours ago)

കാണാതെ പോയ ഫോണ്‍ ലഭിച്ച പത്താം ക്ലാസുകാരന്‍ മാന്യനായി ഫോണ്‍ യുവതിക്ക് മടക്കി നല്‍കി; പക്ഷെ പിന്നീടുള്ള പയ്യന്റെ നീക്കം കണ്ട് യുവതി ഭയന്നു  (3 hours ago)

ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളിൽ താല്‍പ്പര്യമില്ല ;യോഗിക്ക് ശ്രദ്ധ ക്ഷേത്രങ്ങളില്‍ മാത്രമെന്ന് യു.പി മന്ത്രി  (5 hours ago)

സംഗീതപ്രേമികൾക്കൊരു സന്തോഷവാർത്ത ! ; ജെ.ബി.എല്‍ ന്റെ ഏറ്റവും പുതിയ വയര്‍ലെസ് സ്പീക്കർ ഇന്ത്യയിൽ അവതരിപ്പിച്ചു  (5 hours ago)

ഇഫ്ത്താസ് കമ്പനിക്ക് കരാർ നൽകിയതിൽ സ്വജന പക്ഷപാതമെന്ന് പ്രതിപക്ഷം ;സഹകരണമന്ത്രി മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു  (5 hours ago)

ആപ്പിൾ-സാംസങ് കൂട്ടുകെട്ട് പിരിയുന്നു ! ; പുതിയ ആപ്പിൾ ഐഫോണിൽ ആപ്പിളിന്റെ സ്വന്തം ഡിസ്പ്ലേ  (5 hours ago)

വര്‍ക്കല ഭൂമി വിവാദം; ഭൂമി തിരിച്ചുപിടിക്കുമെന്ന് റവന്യൂമന്ത്രി ; സബ് കളക്ടറെ സസ്പെന്‍റ് ചെയ്യണമെന്ന് സിപിഎം  (6 hours ago)

കുട്ടികൾക്കും മാതാപിതാക്കൾക്കും ഇനി ആശ്വസിക്കാം ! ; ചിലവ് കൂടുന്ന രീതിയിലുള്ള ഹോംവര്‍ക്കുകള്‍ ഷാർജ എഡ്യൂക്കേഷൻ സോൺ വിലക്കി  (6 hours ago)

മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി ; നടപടി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ  (7 hours ago)

ലോകത്തിലേറ്റവും വില കൂടിയ ചോക്ലേറ്റ് പ്രദർശനത്തിന്; വില കേട്ടാൽ ഏവരും ഒന്നമ്പരക്കും...!  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി നല്‍കി കര്‍ണാടക സർക്കാർ  (8 hours ago)

കേ​​​​​ര​​​​​ള പ​​​​​ബ്ളി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ 19 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.  (8 hours ago)

നടന്നു പോകുന്ന വിദ്യാര്‍ത്ഥിനിയുടെ മുലയില്‍ ബൈക്കില്‍ പോകുന്നവര്‍ അടിക്കുക; നിരന്നു നിന്ന് സ്വയം ഭോഗം ചെയ്ത് കാണിക്കുക; വഴി ചോദിച്ചാല്‍ തെറ്റായ വഴി കാണിച്ച് പിന്തുടര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്ക  (8 hours ago)

വഴിയിൽ നിന്നും കിട്ടിയ നായക്കുട്ടിയെ വളർത്തി വലുതാക്കി ഒടുവിൽ തിരിച്ചറിഞ്ഞു അത് നായയല്ലെന്നു ! ; സംഭവം ഇങ്ങനെ...  (8 hours ago)

യുവാവിന്റെ തലയിലും നെറ്റിയിലും വാഹനത്തിന്റെ ഹെഡ്റെസ്റ്റ് തുളച്ചു കയറി ; രക്ഷകനായത് സംഭവസ്ഥലത്ത് അപ്രതീക്ഷിതമായി എത്തിച്ചേർന്ന യുവാവ് ; ഉല്ലാസിന്റെ രണ്ടാം ജന്മം വാർത്തയാക്കി വിദേശമാധ്യമങ്ങളും  (8 hours ago)

Malayali Vartha Recommends