Widgets Magazine
17
Oct / 2017
Tuesday

ഇന്ത്യന്‍ പേസ് ബൗളര്‍ ആശിഷ് നെഹ്‌റ വിരമിക്കുന്നു

12 OCTOBER 2017 07:12 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ പേസ് ബൗളര്‍ ആശിഷ് നെഹ്‌റ ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നു. നവംബര്‍ ഒന്നിന് ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ട്വന്റി 20 മത്സരത്തോടെ ക്രിക്കറ്റില്‍നിന്ന് വിരമിക്കുമെന്ന് നെഹ്‌റ പ്രഖ്യാപിച്ചു. സ്വന്തം നാട്ടുകാരുടെ മുന്നില്‍ കളി അവസാനിപ്പിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. കരിയറില്‍ മികച്ചു നില്‍ക്കുമ്പോള്‍ തന്നെ വിരമിക്കണം എന്നത് വലിയ ആഗ്രഹമായിരുന്നു.ഇതാണ് വിരമിക്കാന്‍ ഏറ്റവും മികച്ച അവസരമെന്നും നെഹ്‌റ വ്യക്തമാക്കി. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും മികച്ച രീതിയില്‍ പന്തെറിയുന്നുണ്ടെന്നും നെഹ്‌റ പറഞ്ഞു.

1991 ല്‍ രാജ്യാന്തര മത്സരത്തില്‍ അരങ്ങേറിയ നെഹ്‌റ 120 ഏകദിനങ്ങളില്‍ നിന്നായി 157 വിക്കറ്റും 17 ടെസ്റ്റില്‍ നിന്ന് 44 വിക്കറ്റും 26 ട്വന്റി ട്വന്റിയില്‍ നിന്നായി 34 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.കരിയറില്‍ ഉടനീളം പരിക്ക് വില്ലനായതോടെ ഏകദിന ടെസ്റ്റ് ടീമില്‍ നിന്ന് മാസങ്ങളായി ഒഴിവാക്കപ്പെട്ടിരിക്കുകയാണ് നെഹ്‌റ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുജറാത്ത് മോഡൽ വികസനം എന്ന പരിപ്പ് ഇനി വേവില്ലായെന്നു ഗുജറാത്ത് മുൻ മുഖ്യമന്ത്രി.  (1 minute ago)

റിലീസിനു മുന്‍പ് 156 കോടി കളക്‌ട് ചെയ്ത് ' മെര്‍സല്‍'; സിനിമാമേഖലയെ ഞെട്ടിച്ച്‌ വിജയ് ചിത്രം  (11 minutes ago)

നഴ്സുമാരുടെ ശമ്പള വർധന പേപ്പറിൽ മാത്രം .മാലാഖമാർ വീണ്ടും സമരത്തിലേക്ക് .  (22 minutes ago)

ജനരക്ഷായാത്ര സമാപിച്ചു... അക്രമ രാഷ്ട്രീയത്തിനെതിരായ ജനമുന്നേറ്റമാണ് ജനരക്ഷാ യാത്ര; മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഏറ്റവുമധികം കൊലപാതകങ്ങള്‍ നടന്നതെന്ന് അമിത് ഷാ  (23 minutes ago)

വികസനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അമിത് ഷാ  (28 minutes ago)

കേ​ന്ദ്ര​ത്തി​നു തി​രി​ച്ച​ടി; പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​യാ​യ ഡാ​ർ​ജ​ലിം​ഗി​ൽ​നി​ന്നു കേന്ദ്രസേനയെ പി​ൻ​വ​ലി​ക്കാ​നു​ള്ള ആ​ഭ്യ​ന്ത​ര ​മ​ന്ത്രാ​ലയ​ത്തി​ന്‍റെ നീ​ക്ക​ത്തി​നു തടയിട്ട് കോടതി  (34 minutes ago)

വാഹന അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു  (38 minutes ago)

വി​കൃ​തി കാ​ണി​ച്ച കു​ഞ്ഞി​നെ അ​ച്ച​ട​ക്കം പ​ഠി​പ്പി​ക്കാ​ൻ കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ൽ ക​യ​റി ഇരുന്നു ; ശ്വാസംകിട്ടാതെ കുഞ്ഞിന് സംഭവിച്ചത് ദാരുണാന്ത്യം  (59 minutes ago)

ഇറാനും സ്പെയിനും ക്വാർട്ടറിൽ  (1 hour ago)

എന്റെ പിഴ ; 'മീ ടൂ' ക്യാമ്പയ്‌നിൽ തന്നെ വിമർശിച്ചവർക്ക് ചുട്ടമറുപടിയുമായി സജിത മഠത്തില്‍  (1 hour ago)

ഈ സിനിമയ്ക്ക് അങ്ങനെയൊരു ഗതി വരരുത്  (1 hour ago)

ഗൗരി ലങ്കേഷ് വധം: പ്രതിയുടെ വ്യക്തതയുള്ള ചിത്രം പോലീസ് പുറത്തുവിട്ടു  (1 hour ago)

ജനരക്ഷായാത്രക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വരവേൽപ്.  (1 hour ago)

ആനപ്പാപ്പാനായി മോഹൻലാൽ എത്തുന്നു  (1 hour ago)

അമിത് ഷായുടെ മകനെതിരെ വാർത്ത കൊടുക്കുന്നതിനു വിലക്ക്.  (2 hours ago)

Malayali Vartha Recommends