ഐ പി എല്‍ പന്ത്രണ്ടാം സീസണിന്റെ തിയതി പ്രഖ്യാപിച്ചു
ഐപിഎല്‍ പന്ത്രണ്ടാം സീസണിന്റെ തിയതി പ്രഖ്യാപിച്ചു. 2019 മാര്‍ച്ച് 29നാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഐപിഎല്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതിനും ഏകദിന ലോകകപ്പ് ഉള്ളതു കൊണ്ടുമാണ് ഐപിഎല്‍ മത്സരങ്ങളുടെ തിയതി നേരത്തെയാക്കിയത്. സാധാരണ ഏപ്രില്‍ ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ചകളിലാണ് ഐ.പി.എല്‍ ആരംഭിക്കുന്നത്.
https://www.facebook.com/Malayalivartha