Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്‌റ്റോയിനിസ് കളം നിറഞ്ഞു... ആവേശപ്പോരിനൊടുവില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങി ചെന്നൈ

24 APRIL 2024 05:13 AM ISTമലയാളി വാര്‍ത്ത
തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്‌റ്റോയിനിസ് കളം നിറഞ്ഞു... ആവേശപ്പോരിനൊടുവില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങി ചെന്നൈ. ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈയ്‌ക്കെതിരെ ലക്‌നൗവിന് 6 വിക്കറ്റിന്റെ ജയം. 63 പന്തില്‍ 124 റണ്‍സാണു സ്‌റ്റോയിനിസ് അടിച്ചുകൂട്ടിയത്. 6 സിക്‌സും 13 ഫോറും ഉള്‍പ്പെട്ട ഇന്നി...

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി കരുതലോടെ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് തിരിച്ചടി

05 February 2021

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി കരുതലോടെ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് തിരിച്ചടി. ഇരുപത്തിമൂന്നാം ഓവര്‍ വരെ കരുതലോടെ ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ക്ക് ക്ഷണത്തില്‍ രണ്ട് വിക്കറ്...

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനലിൽ കടന്ന് ന്യൂസിലാന്‍ഡ്; ഫൈനലില്‍ കിവീസിനെ നേരിടുക ഇന്ത്യ ഇംഗ്ളണ്ട് ടെസ്റ്റ് പരമ്പരയിലെ വിജയി

02 February 2021

ആസ്ട്രേലിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറിയതോടെ കോളടിച്ചത് ന്യൂസിലാന്‍ഡ്. ഇതോടെ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീമായി കിവീസ് മാറി. ഏറ്റവും ഉയര്‍...

ഐ.​പി.​എ​ല്ലി​ല്‍ 150 കോ​ടിയിലധികം രൂ​പ പ്ര​തി​ഫ​ലം നേ​ടി​യ ആ​ദ്യ താ​ര​മാ​യി മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ മഹേന്ദ്ര സിംഗ് ധോ​ണി

02 February 2021

ഐ.​പി.​എ​ല്ലി​ല്‍ വി​വി​ധ സീ​സ​ണു​ക​ളി​ലാ​യി 150 കോ​ടിയിലധികം രൂ​പ പ്ര​തി​ഫ​ലം നേ​ടി​യ ആ​ദ്യ ക്രി​ക്ക​റ്റ് താ​ര​മാ​യി മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ മഹേന്ദ്ര സിംഗ് ധോ​ണി. ചെ​ന്നൈ സൂ​പ്പ​ര്‍ കിംഗ്സില്‍ ...

ബി.സി.സി.ഐ പ്രസിഡന്റെ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

01 February 2021

ഈ മാസം രണ്ടാം തവണയും ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനായിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. ജനുവരി ആദ്യവാരമാണ് ഗാംഗുലിയെ ആദ്യം നെഞ്ചുവ...

സെയ്ദ് മുഷ്താഖ് ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റില്‍ ചമ്പ്യാന്മാരായി തമിഴ്‌നാട്; മണിമാരന്‍ സിദ്ധാർഥ് മാന്‍ ഒഫ് ദമാച്ച്‌

01 February 2021

സെയ്ദ് മുഷ്താഖ് ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ രണ്ടാം തവണയും ചാമ്ബ്യന്മാരായി തമിഴ്നാട്. ഇന്നലെ നടന്ന ഫൈനലില്‍ ഏഴുവിക്കറ്റിനാണ് ദിനേഷ് കാര്‍ത്തിക് നയിച്ച തമിഴ്നാട് ബറോഡയെ തോല്‍പ്പിച്ചത്....

സൗ​ര​വ് ഗാം​ഗു​ലി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍; ശ​രീ​ര​ത്തി​ന്റെ പ്ര​വ​ര്‍​ത്ത​നം ശ​രി​യാ​യ രീ​തി​യി​ലാ​ണെ​ന്ന് വിദ്ഗ്ധ സമിതി

30 January 2021

നെ​ഞ്ചു വേ​ദ​ന​യെ തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ആ​ശു​പ​ത്രി അ​ധ...

സൗരവ് ഗാംഗുലിയെ വീണ്ടും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതർ; ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയില്‍ എത്തി ഗാംഗുലിയെ സന്ദർശിച്ചു

28 January 2021

ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ‌കൊറോണറി ധമനികളില്‍ തടസം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് സ്റ്റെന്റുകള്‍ ഇട്ടു. കൊല്‍ക്കത്തയിലെ ...

സൗരവ്​ ഗാംഗുലിയെ വീണ്ടും ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാതെ അധികൃതർ

27 January 2021

ബി.സി.സി.ഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ ടീം ക്യാപ്​റ്റനുമായ സൗരവ്​ ഗാംഗുലിയെ വീണ്ടും ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്​ രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ്​ താരത്തിനെ കൊല്...

ഐപിഎൽ താരലേലം ഫെബ്രുവരി 18ന്; ഇത്തവണ ടൂർണ്ണമെന്റ് ഇന്ത്യയിൽ തന്നെ

27 January 2021

ഈ വര്‍ഷത്തെ ഐപിഎലിനു മുന്നോടിയായുള്ള താരലേലത്തിന്റെ തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 18ന് ചെന്നൈയില്‍ വച്ച്‌ ലേലം നടക്കുമെന്ന് ഐപിഎല്‍ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. ഏപ്രില്‍, മേയ് മാസങ്ങളിലായി ഇന്ത്...

പ്ലേയർ ഓഫ് ദി മന്തുമായി ഐസിസിയും ;ഓരോമാസവും കൂട്ടത്തിലെ ഒന്നാമനെ അനുമോദിക്കും

27 January 2021

ക്രിക്കറ്റിൽ ഓരോ മാസവും ഒന്നാമതെത്തുന്ന താരങ്ങളെ  അനുമോദിക്കാനുള്ള തീരുമാനവുമായി ഐസിസി.  ഫുടബോളിൽ ഉള്ളതുപോലെ പ്ലേയർ ഓഫ് ദി മന്ത് പുരസ്‌കാരമാണ് ഏർപ്പെടുത്തിയത്.2021 ജനുവരി മുതലാണ് പുരസ്‌കാരം നൽകി തുടങ്...

'മലയാളികൾക്ക് അഭിമാനനിമിഷം'....സഞ്ജു സാംസണ്‍ ഇനി രാജസ്താന്‍ റോയല്‍സിന്റെ നായകൻ; സാംസണ്‍ ക്യാപ്റ്റന്‍ തൊപ്പിയണിയുന്നത് സ്‌ക്വാഡില്‍ നിന്നും പുറത്തുപോകുന്ന സ്റ്റീവ് സ്മിത്തിന് പകരക്കാരനായി; പുതിയ ടീം ഡയറക്ടറായി മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര ഉടൻ ചുമതലയേല്‍ക്കും

20 January 2021

ഐപിഎല്‍ പുതിയ സീസണില്‍ സഞ്ജു സാംസണ്‍ രാജസ്താന്‍ റോയല്‍സിനെ നയിക്കും. സ്‌ക്വാഡില്‍ നിന്നും പുറത്തുപോകുന്ന സ്റ്റീവ് സ്മിത്തിന് പകരമാണ് സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍ തൊപ്പിയണിയുന്നത്. ഒപ്പം രാജസ്താന്‍ റോയല്...

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കുള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; വി​രാ​ട് കോ​ഹ്‌ലി ​വീ​ണ്ടും ഇ​ന്ത്യ​ന്‍ ടീ​മി​ന്റെ നാ​യ​ക​നാ​യി തി​രി​ച്ചെ​ത്തി

19 January 2021

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നാ​ല് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വി​രാ​ട് കോ​ഹ്‌ലി ​വീ​ണ്ടും ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ നാ​യ​ക​നാ​യി തി​രി​ച്ച...

ഗാബയില്‍ 32 വര്‍ഷത്തിന് ശേഷം ഓസീസിനെ തളച്ച് ഇന്ത്യന്‍ ടീം; തലയുയര്‍ത്തി ഇന്ത്യ

19 January 2021

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് യുവ ചരിത്രം, വിഖ്യാത ഗാബയില്‍ ചരിത്രജയം പേരിലാക്കി ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പര. നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് നേടിയാണ് അജിങ്ക്യ രഹാനെ...

ചരിത്രമെഴുതി ടീം ഇന്ത്യ; യുവനിരയുടെ കരുത്തില്‍ പകച്ച് ഓസ്‌ട്രേലിയ; നാലാം ടെസ്റ്റില്‍ ത്രസിപ്പിക്കുന്ന വിജയം, ഒപ്പം പരമ്പരയും സ്വന്തമാക്കി; ഇത് രണ്ടാം തവണയാണ് ഇന്ത്യ ഓസ്ട്രേലിയയുടെ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്; ഇന്ത്യക്ക് അഭിമാനിക്കാം ലോകോത്തര നിലവാരം പുലര്‍ത്തിയ യുവതാരങ്ങളില്‍

19 January 2021

ഇന്ത്യയുടെ യുവനിര ഓസ്‌ട്രേലിയത്തില്‍ ചരിത്രമെഴുതി. വിരാട് കൊഹ്ലിയില്ലാത്ത ഇന്ത്യ ഓസ്‌ട്രേലിയക്ക് മുന്നില്‍ പരമ്പര അടിയറവ് വയ്ക്കുമെന്ന് പറഞ്ഞ നിരീക്ഷകര്‍ ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങളെ അനുമോദിച്ച് രംഗത്ത...

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 328 റണ്‍സ് വിജയലക്ഷ്യം

18 January 2021

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 328 റണ്‍സ് വിജയലക്ഷ്യം. ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സ് 294 റണ്‍സില്‍ അവസാനിച്ചു. സ്റ്റീവ് സ്മിത്ത് (55) ആണ് രണ്ടാം ഇന്നിംഗ്‌സിലെ ടോപ്പ്...

Malayali Vartha Recommends