Widgets Magazine
23
Jul / 2018
Monday
Forex Rates:

1 aed = 18.72 inr 1 aud = 51.07 inr 1 eur = 80.67 inr 1 gbp = 90.23 inr 1 kwd = 227.29 inr 1 qar = 18.88 inr 1 sar = 18.33 inr 1 usd = 68.76 inr

അസ്സല്‍ നെയ്മറിനെ വെല്ലുന്ന വ്യാജനെയ്മര്‍!

06 JULY 2018 12:53 PM IST
മലയാളി വാര്‍ത്ത

ചെക്കന്‍ ബ്രസീലുകാരന്‍ തന്നെയാണ്. പേര് ഗബ്രിയേല്‍ ലൂക്കാസ്. വയസ്സ് 21.സാധാരണയായി ഉപയോഗിക്കുന്നത് ബ്രസീലിന്റെ മഞ്ഞനിറമുള്ള ഫുട്ബാള്‍ ജഴ്‌സി. അതെല്ലങ്കില്‍ പാരിസിലെ വിഖ്യാത ക്ലബ് പി.എസ്.ജിയുടേത്. അതില്‍ എഴുതിവച്ചിരിക്കുന്ന പേര് 'നെയ്മര്‍ ജൂനിയര്‍'. ഒരു കറുത്ത കണ്ണടയും ഉണ്ടാകും. അവന്‍ എവിടെപ്പോയാലും ഓട്ടോഗ്രാഫ് ഒപ്പിട്ടുവാങ്ങാനായി ഒരു നൂറു പേരെങ്കിലും കൂടും. ആരെയും പിണക്കാതെ ഒരു കള്ളച്ചിരിയോടെ അവന്‍ അതൊക്കെ ഒപ്പിട്ടുകൊടുക്കുകയും ചെയ്യും.

ഒരിക്കല്‍ ബ്രസീലിലെ ഏറ്റവും വലിയ പരസ്യക്കമ്പനി എഫ്.സി സാന്റോസിന്റെ പരിശീലനക്കളരിയില്‍ അവനെ കൂട്ടിക്കൊണ്ടുപോയി, ജഴ്‌സി അണിയിച്ചാണ് കൊണ്ടുപോയത്. നെയ്മര്‍ അപ്പോള്‍ അവിടെ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയമായിരുന്നു. അവന്‍ അവിടെ എത്തിയപ്പോള്‍ വര്‍ഷങ്ങളോളം സാക്ഷാല്‍ നെയ്മര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ അത്ഭുതപ്പെട്ടു. ഇതില്‍ ഏതാണ് തങ്ങളുടെ നെയ്മര്‍, അസ്സല്‍ ഏത് അപരന്‍ ഏത് എന്ന് തിരിച്ചറിയാനാകാത്ത വിധം രണ്ടു നെയ്മര്‍മാര്‍. പക്ഷേ കാര്യമെന്തായാലും ശരിക്കുള്ള നെയ്മര്‍ക്ക് ചെക്കനെ അങ്ങ് പിടിച്ചു. അന്ന് മുതല്‍ അവര്‍ അടുത്ത കൂട്ടുകാരാണ്.

ഒരു പ്രമുഖ പരസ്യക്കമ്പനി ഒരു പടികൂടി മുന്നേറി. നെയ്മര്‍ക്ക് വേണ്ട പരസ്യ ചിത്രങ്ങളിലും സാഹസിക രംഗങ്ങളിലും അഭിനയിക്കാന്‍ അപരനെ അങ്ങ് നിയോഗിച്ചു. നെയ്മര്‍ ബാഴ്‌സലോണയില്‍ എത്തിയിട്ടും റിയോയില്‍ നിന്നുള്ള പരസ്യ വിഡിയോകള്‍ക്കൊന്നും ഒരു കുറവും വന്നില്ല. ഗബ്രിയേല്‍ ലൂക്കാസ് അഭിനയിച്ച് തകര്‍ക്കുകയും ചെയ്യുന്നു. എവിടെ ചെന്നാലും ഇപ്പോള്‍ ലൂക്കാസ് വി. ഐ.പി ആണ്. വിമാനത്താവളത്തിലും വന്‍കിട ഹോട്ടലുകളിലും ഒക്കെ പ്രത്യേക പരിഗണന. ചെക്കന്‍ അതൊക്കെ ശരിക്കും ആസ്വദിക്കുന്നു. എന്നാല്‍ ആളൊരു പാവമാണ്, സത്യസന്ധനും.

ഒരിക്കലും തനിക്ക് കിട്ടിയിരിക്കുന്ന ഭാഗ്യം ദുര്‍വ്വിനിയോഗം ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഡ്യൂപ് ആയി അഭിനയിക്കുന്നതോടൊപ്പം സാക്ഷാല്‍ നെയ്മറുടെ ഇഷ്ടക്കാരനായും കഴിയുന്നു.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാചല്‍പ്രദേശിലെ ജനവാസ കേന്ദ്രത്തില്‍ തീപിടുത്തം... അഞ്ചുപേര്‍ വെന്തു മരിച്ചു, നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം തുടരുന്നു  (5 minutes ago)

ഇന്ത്യന്‍ ഫുക്രി...ഛേത്രി നിങ്ങളാണ് താരം'; അംഗീകാരത്തിന് അര്‍ഹനായി ഇന്ത്യന്‍ നായകന്‍  (6 minutes ago)

കോഴിക്കോട് പുതുപ്പാടിയില്‍ ഷിഗല്ലെ ബാധിച്ച് രണ്ടു വയസ്സുകാരന്‍ മരിച്ചു  (21 minutes ago)

ലോകത്തെ ഏറ്റവും ഭാരമുള്ള വാര്‍ത്താവിതരണ ഉപഗ്രഹം സ്‌പെയ്‌സ് എക്‌സ് ബഹിരാകാശത്തെത്തിച്ചു  (28 minutes ago)

സംസ്ഥാനത്ത് കോടികളുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ കേസില്‍ ഒളിവിലായിരുന്ന തിരുനെല്‍വേലി സ്വദേശി മഹാരാജയെ തമിഴ്‌നാട്ടിലെത്തി പൊക്കി; അഭിനന്ദനത്തോടെ കേരളത്തിലേക്ക് തിരിക്കവേ പോലീസ് വാഹനം തടഞ്ഞ് സിനിമാ സ്‌  (33 minutes ago)

മുടി പിന്നിയിട്ടില്ല... നാലാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദനം  (39 minutes ago)

ഇറാനില്‍ വീണ്ടും ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി  (51 minutes ago)

ചരക്കുലോറി സമരത്തിനിടെ സമരാനുകൂലികള്‍ അക്രമാസക്തരായി.... കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്, സംഭവം വാളയാര്‍ ചെക്‌പോസ്റ്റിനു സമീപം  (58 minutes ago)

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് നാടിനെ നടുക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ വിധി ഇന്ന്... ആറ് പൊലീസുദ്യോഗസ്ഥര്‍ പ്രതിയായ കേസില്‍ വിധി പറയുന്നത് പ്രത്യേക സി ബി ഐ കോടതി  (1 hour ago)

പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ... കേന്ദ്രം നല്‍കുന്ന കോടികള്‍ ശരിയാംവണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നുവെന്ന് ബിജെപി ന  (1 hour ago)

റഷ്യയെ വിശ്വസിച്ചുകൂടാ...ട്രംപിന് പുടിന്‍ സമ്മാനിച്ച പന്തില്‍ ചാരയന്ത്രം? പരിശോധന തുടങ്ങി  (1 hour ago)

കേരളം ജസ്നയ്ക് പിന്നാലെ പായുമ്പോൾ കേരളത്തിന് പുറത്ത് എവിടേയോ ജസ്‌ന ജീവനോടെയുണ്ട്... അപ്പോൾ എന്തിന് വേണ്ടിയാകാം ഈ മറഞ്ഞിരിക്കൽ... ഫോണ്‍ ഉപേക്ഷിച്ചത് ബോധപൂര്‍വ്വമോ? ഈ തിരോധനത്തിന്റെ ഉത്തരം കണ്ടെത്താൻ ഇന  (1 hour ago)

അവധിമാത്രം മതിയോ....അവധി തേടി വിളിക്കുന്നവരോട് അഭ്യര്‍ത്ഥനയുമായി ടി വി അനുപമ; 'അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് നിങ്ങളുടെ കോള്‍ തടസമാകുന്നില്ലെന്ന് ഉറപ്പുവരുത്തുക'  (2 hours ago)

മുഖ്യനെ കണ്ടവരുണ്ടോ...'പ്രളയത്തില്‍ ജനം വലയുമ്പോള്‍ മുഖ്യമന്ത്രി കര്‍ക്കിടക ചികിത്സയിലാണോ?'; ദുരിതശ്വാസ പ്രവര്‍ത്തനം ഒച്ചിന്റെ വേഗതയിലെന്ന് ഡല്‍ഹില്‍ ഇരുന്ന് ചെന്നിത്തലയുടെ വിമര്‍ശനം  (2 hours ago)

നിപ വൈറസിനെ പ്രതിരോധിച്ച നേതൃത്ത്വ മികവിന് കേരളത്തിന് ഉത്തര്‍പ്രദേശില്‍ ആദരം; വാരാണസി ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയുടെ എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ദേശീയ സമ്മേളനത്തില്‍ മന്ത്രി കെ.കെ ശൈലജ പുരസ്‌  (3 hours ago)

Malayali Vartha Recommends