ഫൈനലിൽ ആദ്യ ഗോൾ ; ഫ്രാൻസ് മുന്നിൽ
ഫ്രാൻസ് ക്രൊയേഷ്യ ലോകകപ്പ് പോരാട്ടത്തിൽ ക്രൊയേഷ്യയ്ക്കെതിരായി ഫ്രാൻസിന് ആദ്യ ഗോൾ .സെമി ഫൈനലിന് ഇറങ്ങിയ അതേ ഇലവനുമായി തന്നെയാണ് ഇരുടീമുകളും ഫൈനലിന് ഇറങ്ങിയിരിക്കുന്നത്.പരിക്കേറ്റിരുന്ന ഇവാന് പെരിസിച്ചിനെ ആദ്യ ഇലവനില്‍ ക്രൊയേഷ്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്
https://www.facebook.com/Malayalivartha