മോസ്കോയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; തിരിച്ചടിച്ച് ക്രൊയേഷ്യ
ലോകകപ്പ് ഫൈനലിൽ 28 ആം മിനിറ്റിൽ ഫ്രാൻസിനെതിരെ തിരിച്ചടിച്ച് ക്രൊയേഷ്യ . ആദ്യമിനിറ്റുകളിൽ മുന്നിൽനിന്ന ഫ്രാൻസിന് പെരിസിച്ചിന്റെ കാലുകളിലൂടെയാണ് ക്രൊയേഷ്യ മറുപടിപറഞ്ഞത് .ഇതോടെ ഓരോ ഗോളുമായി ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി .
https://www.facebook.com/Malayalivartha