Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്സഭ തിരഞ്ഞെടുപ്പ്...പുറത്തുവരുന്ന സര്‍വേകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി..പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാര്‍ക്ക് സംശയം...


'ഹൃദയം വേണമെന്ന് പറഞ്ഞാലും ഞാൻ സുരേഷ് ഗോപിയ്‌ക്ക് കൊടുക്കും...' താരത്തെ കുറിച്ച് മനോഹരമായ വാക്കുകളുമായി നടൻ ജോയ് മാത്യു... ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല എന്നും ജോയ് മാത്യു...


സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത.. ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും..പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക..


ഇറാന്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക്... ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്...ഇറാന്റെ കൈവശമുള്ള എല്ലാത്തരം മിസൈലുകളും അവർ ഉപയോഗിച്ചിട്ടില്ല...


മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത പ്രാണവേദനയോടെ വീണവായന തുടങ്ങി..കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു...

കോണ്‍ഫിഡറേഷന്‍സ് കപ്പ്;ജര്‍മ്മനി ഫൈനലില്‍

30 JUNE 2017 11:27 AM IST
മലയാളി വാര്‍ത്ത

വന്‍കരകളിലെ ജേതാക്കള്‍ മാറ്റുരയ്ക്കുന്ന ഫിഫ കോണ്‍ഫിഡറേഷന്‍സ് കപ്പിലെ കലാശപ്പോരാട്ടത്തില്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനിയും ലാറ്റിനമേരിക്കന്‍ ജേതാക്കളായ ചിലിയും തമ്മില്‍ ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിഫൈനല്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ജര്‍മ്മനിയുടെ യുവനിര മെക്‌സിക്കോയെ തകര്‍ത്ത് വിട്ടത്.

ഒട്ടും പരിചയ സമ്പന്നരല്ലാത്ത യുവനിരയെ ടൂര്‍ണമെന്റിന് ഇറക്കും മുന്‍പ് തന്നെ കോച്ച് ജോക്കിം ലോ പറഞ്ഞിരുന്നു തങ്ങള്‍ 2022 ലോകകപ്പിലേക്കുള്ള മുന്നൊരുക്കത്തിന് വേണ്ടിയാണ് വരുന്നതെന്നും സെമിഫൈനല്‍ പോലും ലക്ഷ്യമിടുന്നില്ലെന്നും. എന്നാല്‍ ഇതിനെതിരെയാണ് ജര്‍മ്മനിയുടെ യുവരക്തകള്‍ പ്രവര്‍ത്തിച്ചത്. കളിച്ച മത്സരങ്ങളിലെല്ലാം ആധിപത്യം. ഗ്രൂപ്പ് ചാമ്പ്യന്മാര്‍.

കളി തുടങ്ങി ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ മെക്‌സിക്കോയുടെ വലയിലേക്ക് രണ്ട് ഗോള്‍ നിറയൊഴിച്ചു ജര്‍മ്മനി കളി തങ്ങളുടെ വരുതിയിലാക്കി. ഗൊരേറ്റ്‌സകയാണ് രണ്ട് ഗോളും നേടിയത്. എന്നാല്‍ അതിന് ശേഷം ജര്‍മ്മനി പ്രതിരോധത്തില്‍ കളിച്ചു. പന്ത് കൂടുതല്‍ സമയം കൈവശം വയ്ക്കുന്നതില്‍ മെക്‌സിക്കോ മികവ് കാട്ടി.

രണ്ടാം പകുതിയില്‍ ടിം വെര്‍ണറിന്റെ വക മൂന്നാം ഗോള്‍. മെക്‌സിക്കോ തങ്ങളുടെ അന്ത്യം അംഗീകരിച്ച നിമിഷം. പിന്നീട് ഇരുടീമും പരസ്പരം ആക്രമിച്ച് കളിച്ചു. തൊണ്ണൂറാം മിനിറ്റില്‍ ഗോള്‍ പോസ്റ്റില്‍ നിന്നും ഏകദേശം മുപ്പത് വാര ദൂരത്തില്‍ നിന്നും കിട്ടിയ ഫ്രീ കിക്കിലൂടെ മെക്‌സിക്കോയുടെ ഫാബിയാന്‍ തങ്ങളുടെ ആശ്വാസ ഗോള്‍ നേടിയത്. തീര്‍ന്നില്ല അടുത്ത മിനിറ്റില്‍ തന്നെ ജര്‍മ്മനി പകരക്കാരനായി ഇറങ്ങിയ യൂനസിലൂടെ തിരിച്ചടിച്ചു. മെക്‌സിക്കോയുടെ പതനം പൂര്‍ണ്ണം.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ജര്‍മ്മനിയും ചിലിയും തമ്മില്‍ ഏറ്റുമുട്ടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്ദേ ഭാരത് ട്രെയിനുകൾക്കു ശേഷം, രണ്ട് നിലകളിലായി യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഡബിൾ ഡെക്കർ ട്രെയിനും കേരളത്തിലേക്ക്......പ്രത്യേകതകൾ നിരവധി  (3 minutes ago)

ശുദ്ധ തെമ്മാടിത്തരം, ഇത്തരം തെമ്മാടിത്തങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍ പാടുണ്ടോ...വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്‌ക്കെതിരെ അശ്ലീല പ്രചാരണമുണ്ടായെന്ന ആരോപണത്തില്‍ പ്രതിക  (17 minutes ago)

അച്ഛൻ ഇത്തവണ ജയിക്കും എന്നാണ് തന്റെ സുഹൃത്തുക്കൾ പോലും പറയുന്നതെന്നാണ് രണ്ടാമത്തെ മകൾ ദിയ പറയുന്നത്...കൊല്ലം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി ജി കൃഷ്‌ണകുമാറിനൊപ്പം പ്രചാരണത്തിനിറങ്ങി കുടുംബം...  (26 minutes ago)

അടൂരില്‍ പേ വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു...  (31 minutes ago)

പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന്  (37 minutes ago)

ജോയ് മാത്യു  (1 hour ago)

ചെങ്കുളം ഡാമില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്‌സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു  (1 hour ago)

കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാനായി ആവശ്യമുള്ളത് വെറും രണ്ട് രേഖകള്‍ മാത്രം...  (1 hour ago)

വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത് ശ്രീലങ്കന്‍ വനിതകള്‍...  (1 hour ago)

ഇന്നും നാളെയും വ്യാപക മഴ  (1 hour ago)

ഇസ്രായേലിനെതിരെ ഇറാൻ ഉപയോഗിച്ചത്  (1 hour ago)

കരുമാല്ലൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

പ്രാണവേദനയോടെ വീണവായന തുടങ്ങി  (2 hours ago)

ബ്രിട്ടാസിന്റെ രാഷ്ട്രീയ പ്രസംഗം;  (2 hours ago)

ഡിഡി ന്യൂസിന് നിറംമാറ്റം  (2 hours ago)

Malayali Vartha Recommends