Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്ലാസ്‌റ്റേഴ്‌സില്‍ സി കെ വിനീത് ഉണ്ടായേക്കില്ല

30 JUNE 2017 08:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഇരട്ട ഗോളും അസിസ്റ്റും ഉള്‍പ്പെടെ ലയണല്‍ മെസ്സി കളം നിറഞ്ഞ മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് ജയം.

രണ്ടാം പ്ലേ ഓഫ് മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച് എഫ്.സി ഗോവ ഐ.എസ്.എല്‍ സെമി ഫൈനലിലേക്ക്...

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിയില്‍....

ജര്‍മന്‍ ഫുട്ബാളില്‍ പുതുചരിത്രമെഴുതി ബയേര്‍ ലെവര്‍കുസന്‍...

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഹൈദരാബാദ് എഫ്.സിക്കെതിരേ 3-1 ന്റെ തകര്‍പ്പന്‍ ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ്

ഐ എസ് എല്ലിന്റെ അടുത്ത സീസണില്‍ ടീമിലെ രണ്ട് താരങ്ങളെ മാത്രമേ നിലനിര്‍ത്തൂ എന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്. സി.കെ വിനീതും കോച്ചായി സ്റ്റീവ് കോപ്പലും ടീമിലുണ്ടാകുമോ എന്നകാര്യത്തില്‍ ഉറപ്പ് നല്‍കാനാവില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കഴിഞ്ഞ സീസണില്‍ പിന്നില്‍ നിന്ന് പൊരുതിക്കയറി റണ്ണറപ്പായ ടീമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. എന്നാല്‍ ടീം ഫൈനല്‍ വരെ എത്തുന്നതില്‍ നിര്‍ണായക സ്ഥാനം വഹിച്ച പ്രമുഖ താരങ്ങളെ കേരള ബ്ലാസ്‌റ്റേഴിസിന്റെ മഞ്ഞ ജഴ്‌സിയില്‍ ഇത്തവണ കാണാനാകില്ല എന്നാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ സീസണില്‍ കളിച്ച ഒന്നോ രണ്ടോ താരങ്ങള്‍ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം പുതുമുഖതാരങ്ങളാകും. ആരോണ്‍ ഹ്യൂസ്, സന്ദേശ് ജിങ്കന്‍ എന്നിവരുടെ കാര്യത്തിലും ഉറപ്പില്ല. എല്ലാവരെയും ഡ്രാഫ്റ്റില്‍ നിന്ന് സ്വന്തമാക്കാനാണ് ടീം മാനേജ്‌മെന്റെ തീരുമാനം.

ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തുടനീളം കേരള ബ്ലാസ്‌റ്റേഴ്‌സ് 25 ഫുട്‌ബോള്‍ സ്‌കൂളുകള്‍ തുടങ്ങും. കേരള ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. സ്‌കൂളില്‍ 10,12,14,16 വയസ്സ് പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കും. ഇവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫുട്‌ബോള്‍ ലീഗും ആരംഭിക്കും. ജില്ലകളില്‍ പരസ്പരം മത്സരിച്ച് വിജയിക്കുന്ന സ്‌കൂള്‍ ടീമുകള്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനായി ഏറ്റുമുട്ടും. ഫുട്‌ബോള്‍ ലീഗില്‍ നിന്നും സ്‌കൂളില്‍ നിന്നും തെരഞ്ഞെടുക്കുന്ന പ്രതിഭകളെ വിദഗ്ധ പരിശീലനത്തിനായി പ്രത്യേക വികസന കേന്ദ്രങ്ങളിലേക്ക് അയക്കുമെന്നും ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (2 minutes ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (12 minutes ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (24 minutes ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (2 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (3 hours ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (3 hours ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (3 hours ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (3 hours ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (3 hours ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (3 hours ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (3 hours ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (3 hours ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (3 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (4 hours ago)

Malayali Vartha Recommends