Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍

ജര്‍മ്മനി ഫിഫ കോണ്‍ഫിഡറേഷന്‍സ് കപ്പ് ജേതാക്കള്‍

03 JULY 2017 11:16 AM IST
മലയാളി വാര്‍ത്ത

പണ്ട് ഒരു ചൊല്ലുണ്ടായിരുന്നു,ഫുട്‌ബോള്‍ ഒരു സിംപിള്‍ ഗെയിമാണ്...22 പേര്‍ പന്തിന് പിറകെ പായുന്നു,അവസാനം ഇപ്പോഴും ജര്‍മ്മന്‍സ് വിജയിക്കുന്നു. അതെ ഈ ചൊല്ല് തള്ളിക്കളയാനാകില്ല. 2014ല്‍ ഫിഫ വേള്‍ഡ് കപ്പ്,വനിതാ ടീം യുറോപ്പിയന്‍ ജേതാക്കള്‍,കുറച്ചു ദിവസം മുന്‍പ് ജര്‍മ്മനിയുടെ അണ്ടര്‍ 21 ടീം ലോകകപ്പ് ജേതാക്കള്‍,ഇപ്പോഴിതാ വന്‍കരകളിലെ ജേതാക്കള്‍ പോരടിക്കുന്ന കോണ്‍ഫിഡറേഷന്‍സ് കപ്പില്‍ ജര്‍മ്മനിയുടെ 'ബി' ടീം ചിലിയെ തോല്‍പ്പിച്ച് ജേതാക്കളായിരിക്കുന്നു.

എതിരില്ലാത്ത ഒരു ഗോളിനാണ് ശക്തരായ ചിലിയെ ജര്‍മ്മനിയുടെ കുട്ടിപ്പട പരാജയപ്പെടുത്തിയത്. പ്രതിരോധത്തില്‍ ചിലി വരുത്തിയ ഒരു വലിയ അബദ്ധം ജര്‍മ്മനി തികച്ചും മുതലെടുത്തു. ഡിഫന്‍ഡര്‍ ഡയസ് കാണിച്ച പിഴവിന് വലിയ വില കൊടുക്കേണ്ടി വന്നു. ടിമോ വെര്‍ണര്‍ പന്ത് റാഞ്ചിയെടുത്ത് ഗോള്‍ കീപ്പര്‍ ബ്രാവോയെ കബിളിപ്പിച്ച് അത് ലാറില്‍ സ്റ്റിന്‍ഡിലിന് പാസ് ചെയ്തു. ഗോള്‍ വലയ്ക്ക് മുന്നില്‍ സ്റ്റിന്‍ഡില്‍ മാത്രം. ഒന്ന് തട്ടിയിട്ടുകൊടുക്കേണ്ട ജോലിയെ ആ യുവതാരത്തിനുണ്ടായുള്ളൂ. കളിയുടെ ഇരുപതാം മിനിറ്റിലാണ് ഗോള്‍ പിറന്നത്.

പിന്നീട് ചിലി ആഞ്ഞ് തിരിച്ചടിക്കാന്‍ പ്രയത്‌നിച്ചു. പക്ഷെ ഗോള്‍ മാത്രം പിറന്നില്ല. മികച്ച കളി പുറത്തെടുത്തത് ചിലി തന്നെയായിരുന്നു. മികച്ച താരത്തിനുളള പുരസ്‌കാരം ജര്‍മ്മനിയുടെ ജൂലിയന്‍ ഡ്രാക്‌സിലറും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ പുരസ്‌ക്കാരം ജര്‍മ്മനിയുടെ തന്നെ ടിമോ വെര്‍ണറും നേടി. ചിലിയുടെ ബ്രാവോയാണ് മികച്ച ഗോള്‍കീപ്പര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (29 minutes ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (1 hour ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (1 hour ago)

ഗോദയിൽ കാനം ഒറ്റക്കായി.  (1 hour ago)

ഇനി തുറന്ന യുദ്ധമോ?  (1 hour ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (1 hour ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (1 hour ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (2 hours ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (2 hours ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (2 hours ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (3 hours ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (3 hours ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (4 hours ago)

Malayali Vartha Recommends