Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..

യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് കിക്ക് ഓഫ്!

12 SEPTEMBER 2017 10:17 AM IST
മലയാളി വാര്‍ത്ത

യൂറോപ്പിലെ ഫുട്‌ബോള്‍ ചക്രവര്‍ത്തിയെ നിര്‍ണ്ണയിക്കുന്ന 2017-18 സീസണ്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്നും നാളെയുമായി നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങളില്‍ 32 ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടും. എ മുതല്‍ എച്ച് വരെയുള്ള ഓരോ ഗ്രൂപ്പിലും നാല് ടീമുകളാണ് ഉള്‍പ്പെടുക. എല്ലാ ടീമുകളും അവരുടെ ഹോമിലും എവേ മത്സരവും കളിക്കും. ഗ്രൂപ്പിലെ ആദ്യത്തെ രണ്ട് സ്ഥാനക്കാര്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും.

ഇന്ന് നടക്കുന്ന മത്സരങ്ങള്‍ താഴെപ്പറയുന്ന ക്രമത്തിലാണ്...

ചെല്‍സി X ഖരാബാഗ്

റോമ X അത്‌ലറ്റിക്കോ മാഡ്രിഡ്

ഒളിമ്പിയാക്കോസ് X സ്‌പോര്‍ട്ടിങ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് X ബേസല്‍

ബെന്‍ഫിക്ക X സി.എസ്.കെ മോസ്‌കോവ

ബാര്‍സിലോണ X ജുവന്റസ്

ബയേണ്‍ മ്യൂണിക് X ആന്ദര്‍ലെഷ്ട്

സെല്‍റ്റിക് X പാരീസ് സെയിന്റ് ജര്‍മൈന്‍

കഴിഞ്ഞ വര്‍ഷം ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ വന്ന തനിയാവര്‍ത്തനം പോലെയാണ് ബാര്‍സിലോണ-ജുവന്റസ് പോരാട്ടം. ബാര്‍സിലോനയ്ക്ക് പകരംവീട്ടാനുള്ള സുവര്‍ണ്ണാവസരം. നെയ്മര്‍ ടീമില്‍ നിന്നും പോയതിന് ശേഷമുള്ള ആദ്യ ചാമ്പ്യന്‍സ് ലീഗ്. നെയ്മറിന് പകരം ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നും വന്ന ഇരുപതുകാരന്‍ ഡെംപെലെയിലാണ് എല്ലാവരുടെയും കണ്ണുകള്‍.

പാരീസ് സെയിന്റ് ജര്‍മൈന്‍ രണ്ടും കല്‍പ്പിച്ചാണ് പോരാട്ടത്തിന് എത്തിയിട്ടുള്ളത്. ട്രാന്‍സ്ഫര്‍ വിപണിയില്‍ പണം വാരിയെറിഞ്ഞു വന്‍തോക്കുകളെയെല്ലാം അവര്‍ സ്വന്തമാക്കി. ബാഴ്‌സലോണയില്‍ നിന്നും നെയ്മര്‍, മൊണാക്കോയില്‍ നിന്നും കെയ്‌ലാന്‍ എംപപ്പെ എന്നിവരെയാണ് അറബ് ഉടമസ്ഥതയിലുള്ള മാനേജ്മന്റ് ടീമിലെത്തിച്ചത്.

ഇത്തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നും അഞ്ച് ടീമുകള്‍ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് എത്തി എന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്. മാഞ്ചസ്റ്റര്‍ സിറ്റി,മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,ചെല്‍സി,ടോട്ടന്‍ഹാം ,ലിവര്‍പൂള്‍ എന്നിവയാണ് അഞ്ച് ടീമുകള്‍.

ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും ജര്‍മ്മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്,ടോട്ടന്‍ഹാം എന്നീ ടീമുകള്‍ നാളെ മത്സരത്തിനിറങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (1 minute ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (20 minutes ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (36 minutes ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (1 hour ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (2 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (2 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (2 hours ago)

ഇനി തുറന്ന യുദ്ധമോ?  (2 hours ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (2 hours ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (2 hours ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (3 hours ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (3 hours ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (3 hours ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (4 hours ago)

Malayali Vartha Recommends