Widgets Magazine
23
Nov / 2017
Thursday

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ ടീമുകള്‍ക്കെല്ലാം മികച്ച ജയം

13 SEPTEMBER 2017 11:35 AM IST
മലയാളി വാര്‍ത്ത

More Stories...

അന്ന് അദ്ദേഹം എന്നെ അപ്പാർട്മെന്റിൽ വിളിച്ചു; അവിടെ വച്ച് ലൈംഗീകബന്ധത്തിലേർപ്പെട്ടു; എന്നാൽ പിന്നീടാണ് സത്യം മനസിലാക്കിയത്; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ ലൈംഗീകാരോപണവുമായി മുൻകാമുകി

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ബ്രസീലിനും ജര്‍മനിക്കും സമനില

മി​ക​ച്ച ആ​രാ​ധ​ക സം​ഘ​ത്തി​നു​ള്ള ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് ഓ​ണേ​ഴ്സി​ന്‍റെ പു​ര​സ്കാ​രം കേരള ബ്ലാസ്റ്റേഴ്സിന്; മി​ക​ച്ച കാ​ണി​ക​ൾ എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് പുരസ്ക്കാരം

വിവാദങ്ങൾക്ക് കണ്ണീരിൽ കുതിർന്നമറുപടിയുമായി ഫുട്‌ബോൾ ലോകത്തെ സൂപ്പർ താരം

ഐഎസ്എല്ലിനു തയ്യാറായി കേരള ബ്ലാസ്റ്റേഴ്‌സ്; പുത്തൻ ജഴ്സിയുമായി താരങ്ങൾ

ഈ വര്‍ഷത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഉദ്ഘാടന മത്സരങ്ങള്‍ക്ക് ഗോളടിമേളത്തോടെ തുടക്കം. ആദ്യദിനത്തില്‍ തന്നെ 28 ഗോളുകളാണ് പിറന്നത്. ബയേണ്‍ മ്യൂണിക്,ബാര്‍സിലോണ,ചെല്‍സി,പാരീസ് സെയിന്റ് ജര്‍മൈന്‍,മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,സ്‌പോര്‍ട്ടിങ് ലിസ്ബണ്‍,സി.എസ്.കെ മോസ്‌കോവ എന്നീ ടീമുകള്‍ വിജയം നുണഞ്ഞു. സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മാഡ്രിഡും എ.എസ് റോമയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

കഴിഞ്ഞ വര്‍ഷത്തെ കണക്ക് തീര്‍ക്കാന്‍ ഇറങ്ങിയ ബാര്‍സിലോണ പകരത്തിന് പകരം തന്നെ കൊടുത്തു. കഴിഞ്ഞ വര്‍ഷം തങ്ങളെ തോല്‍പ്പിച്ച അതേ സ്‌കോറിന് തന്നെ ബാര്‍സ അവരെ പരാജയപ്പെടുത്തി. മെസ്സിയുടെ ഇരട്ട ഗോളും റാക്കിട്ടിക്കിന്റെ ഒരു ഗോളിന്റെയും ബലത്തിലാണ് ക്യാമ്പ് ന്യൂവില്‍ നടന്ന മത്സരത്തില്‍ ജുവന്റസിനെ തോല്‍പ്പിച്ചത്.

ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക് തങ്ങളുടെ തട്ടകത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആന്ധര്‍ലെഷ്ടിനെ തോല്‍പ്പിച്ചു. കളി തുടങ്ങി പന്ത്രണ്ടാം മിനിറ്റില്‍ ബയേണ്‍ ഫോര്‍വേഡ് റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ തള്ളിയിട്ടതിന് അന്ധര്‍ലെഷ്ട് താരം ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി. കിട്ടിയ പെനല്‍റ്റി ലെവന്‍ഡോസ്‌കി ഗോളാക്കി മാറ്റി. 10 പേരുമായി ചുരുങ്ങിയ ആന്ദര്‍ലെഷ്ടിനെ ബയേണ്‍ നിരന്തരം ആക്രമിച്ചു കൊണ്ടേയിരുന്നു. രണ്ടാം പകുതിയില്‍ തിയാഗോ അല്‍കാന്‍ഡ്ര യും കളി അവസാനിപ്പിക്കുന്നതിന് തൊട്ട് മുന്‍പ് ജോഷ്വാ കിമ്മിച്ചും ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി.

ഇംഗ്ലീഷ് ചാമ്പ്യന്‍സ് ചെല്‍സി കന്നിക്കാരായ ക്വരബാഗിനെ ഗോള്‍മഴയില്‍ മുക്കി. എതിരില്ലാത്ത ആറ് ഗോളിനാണ് ചെല്‍സി എതിരാളികളെ തോല്‍പ്പിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബേസലിനെ എതിരില്ലാത്ത മൂന്ന് ഗോളിനും പി.എസ്.ജി എതിരില്ലാത്ത അഞ്ച് ഗോളിന് സെല്‍റ്റിക്കിനെയും തോല്‍പ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും ദുരൂഹ മരണം. ഒരുമാസം പ്രായമായ കുഞ്ഞ് യുഎസിൽ മരിച്ചനിലയിൽ; ഇന്ത്യൻ വംശജനായ പിതാവ് അറസ്റ്റിൽ  (14 minutes ago)

ഇനി ആത്മഹത്യ വേറെ വഴി ഇല്ല. തന്റെ നഗ്നവീഡിയോ സമൂഹ മാധ്യമങ്ങളില്‍. പോസ്റ്റ് ചെയ്‌തെത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ കണ്ണികൾ. കണ്ണീരിൽ കുതിർന്ന അജീന മേനോന്റെ ഫേസ് ബുക്ക് ലൈവ്.  (2 hours ago)

അവിഹിത ബന്ധത്തിന് തടസം ഭര്‍ത്താവ്... കൊന്ന് കഷണങ്ങളാക്കി  (2 hours ago)

ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ചതിച്ചു; നടിയുടെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍  (2 hours ago)

ദിലീപിനെതിരെയുള്ള കുറ്റപത്രം പുറത്തു; 1.5 കോടി രൂപയ്‌ക്കു സുനിക്കു ക്വട്ടേഷൻ. കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ പദ്ധതിയിട്ടിരുന്നു; ആക്രമണത്തിന് കാരണം മുൻവൈരാഗ്യം  (3 hours ago)

ചരിത്രം സൃഷ്ട്ടിക്കാൻ ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു; നായകനായി മോഹന്‍ലാലും  (5 hours ago)

കാണാതായ മലയാളി വിദ്യാർഥി ആൽബർട്ടിന്റെ മൃതദേഹം കണ്ടെത്തി; വേദനയോടെ പ്രവാസി സമൂഹം.  (5 hours ago)

ശാന്തി കൃഷ്ണ ഗായികയായി അരങ്ങേറ്റം കുറിക്കുന്നു ;ആദ്യസിനിമാ ഗാനം എത്തുന്നത് കുഞ്ചാക്കോ ബോബൻ ചിത്രമായ കുട്ടനാടന്‍ മാര്‍പ്പാപ്പയിൽ  (6 hours ago)

വയസ്സ് 22, വാർഷിക ശന്പളം 142 കോടി. മോഡലിംഗ് റാണി കെന്‍ഡല്‍ ജെന്നര്‍.  (6 hours ago)

രാഷ്ട്രപതിയുടെ ഔദ്യോഗിക ഭവനം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തുറന്ന് കൊടുക്കുന്നു  (6 hours ago)

കാഞ്ചാ ഐലയ്യാക്കു നേരെ വീണ്ടും സംഘപരിവാര്‍ ആക്രമണം  (7 hours ago)

പോണ്‍വീഡിയോ കാണിച്ച്‌ നിരന്തരം പെണ്‍കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ അദ്ധ്യാപകന് ഒടുവിൽ സംഭവിച്ചത്  (7 hours ago)

വിമാനം വൈകിപ്പിച്ചത്തിൽ പ്രതിഷേധിച്ച് കണ്ണന്താനത്തെ പരസ്യമായി ശകാരിച്ച് യാത്രക്കാരിയായ ഡോക്ടർ ;മന്ത്രിക്കെതിരായ രോഷപ്രകടനം സോഷ്യൽ മീഡിയയിൽ വൈറൽ  (7 hours ago)

'അമേരിക്കയിലും സ്ത്രീകൾക്ക് രക്ഷയില്ല ';യുഎസില്‍ 60 ശതമാനം സ്ത്രീകളും ലൈംഗികപീഡനത്തിന് ഇരയാകുന്നതായി ഞെട്ടിക്കുന്ന സര്‍വേ റിപ്പോർട്ട് പുറത്ത്  (8 hours ago)

'ആ രാത്രി ഞാന്‍ ഏറെ സന്തോഷവതിയായിരുന്നു': എമി ജാക്സണ്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച രാത്രിയെ ഓർമ്മിക്കുന്നത് ഇങ്ങനെ  (8 hours ago)

Malayali Vartha Recommends
ദിലീപിനെതിരെയുള്ള കുറ്റപത്രം പുറത്തു; 1.5 കോടി രൂപയ്‌ക്കു സുനിക്കു ക്വട്ടേഷൻ; കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ പദ്ധതിയിട്ടിരുന്നു; ആക്രമണത്തിന് കാരണം മുൻവൈരാഗ്യംഫോണ്‍ കെണി കേസ്:  ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു
Hide News