Widgets Magazine
23
Feb / 2018
Friday

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മത്സരക്രമം പ്രഖ്യാപിച്ചു; കിക്ക് ഓഫ് ബ്ലാസ്‌റ്റേഴ്‌സ്-എ.ടി.കെ മത്സരത്തോടെ

22 SEPTEMBER 2017 05:25 PM IST
മലയാളി വാര്‍ത്ത

ഈ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരക്രമങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. നവംബര്‍ പതിനേഴിനാണ് ലീഗ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്‌റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മില്‍ പോരടിക്കും. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ സോള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ വെച്ചാണ് ആദ്യ മത്സരം.

ഈ സീസണില്‍ രണ്ട് പുതിയ ടീമുള്‍പ്പെടെ പത്ത് ടീമുകളാണ് ലീഗില്‍ മത്സരിക്കാനിറങ്ങുന്നത്. ജംഷഡ്പൂര്‍ എഫ്.സി, ബെംഗളൂരു എഫ്.സി എന്നിവയാണ് പുതുമുഖ ടീമുകള്‍.

ഇത്തവണ നാല് മാസം നീണ്ടുനില്‍ക്കുന്ന ലീഗായിരിക്കും നടക്കുക. നവംബര്‍ പതിനേഴിന് ആരംഭിക്കുന്ന ഫുട്‌ബോള്‍ ലീഗ് 2018 മാര്‍ച്ച് നാലിനാണ് അവസാനിക്കുന്നത്. ആകെ 95 മത്സരങ്ങളാണ് നടക്കുക.

കഴിഞ്ഞ വര്‍ഷം ഫൈനലില്‍ വീണ കണ്ണീരിന് പകരം ചോദിക്കാനായിരിക്കും കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുക. അടിമുടി ടീം മൊത്തമാകെ മിനുക്കിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വരവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.എ.ഇ നിങ്ങളുടെ രണ്ടാമത്തെ വീടാണ്...അബുദാബിയിലെ പ്രവാസികളോട് ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയിദ്  (5 hours ago)

അമീഷയുടെ ഹോട്ട് ചിത്രങ്ങള്‍ക്കെതിരെ സദാചാരവാദികള്‍  (5 hours ago)

മമ്മൂട്ടി ചിത്രം വടക്കന്‍ വീരഗാഥയ്ക്ക് ഇംഗ്ലീഷ് വെര്‍ഷന്‍ ഇറക്കി ആരാധകര്‍  (5 hours ago)

 എല്ലാം തുറന്നുകാട്ടി ടിവി താരം വൈറലായപ്പോള്‍  (5 hours ago)

രക്തം വാര്‍ന്ന് മരണത്തെ മുന്നില്‍ കണ്ട യുവതിക്ക് രക്ഷകനായി ഡോക്ടര്‍ വാഖിദ്  (6 hours ago)

മോഷ്ടാവെന്നു സംശയിച്ച്‌ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച യുവാവ് മരിച്ചു  (7 hours ago)

വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്നും മാറ്റിയ ഉത്തരവിനെതിരെ ബാബു സെബാസ്റ്റ്യന്‍ സുപ്രീംകോടതിയില്‍  (7 hours ago)

ഐഫോണ്‍ ' X ' ന്റെ ഉത്പാദനം കുറഞ്ഞതോടെ പണി കിട്ടിയത് പ്രധാന എതിരാളി സാംസങിന്  (8 hours ago)

കോഴിക്കോട് രണ്ട് എസ്ഐമാരെ സിഐടിയുക്കാര്‍ മര്‍ദിച്ചു ;പൊലീസ് കസ്റ്റഡിയിൽ എടുത്തയാളെ ചുമട്ടുതൊഴിലാളികൾ ബലമായി മോചിപ്പിച്ചു  (8 hours ago)

സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതാണ് ഞങ്ങളുടെ രാഷ്ട്രീയ നയം; ഇടതിലേയ്‌ക്കോ വലതിലേയ്‌ക്കോ ഇല്ല; രാഷ്ട്രീയ നയം വ്യക്തമാക്കി കമല്‍ഹാസന്‍  (8 hours ago)

നാവികസേനയിൽ വിവിധ തസ്തികകളിലേക്ക് നിയമനം  (8 hours ago)

സ്‌കൂള്‍ ബസില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം  (8 hours ago)

ത്രിരാഷ്ട ട്വന്റി 20: ഇന്ത്യൻ പേസർമാർക്ക് വിശ്രമം നൽകിയേക്കും  (8 hours ago)

മകളെ പീഡിപ്പിക്കാൻ അമ്മയുടെ വക ഒത്താശ ! ; കാരണം ഞെട്ടിക്കുന്നത്...  (8 hours ago)

ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തതിന് തെറിവിളി; ചീത്ത വിളിച്ച ട്രോളര്‍മാര്‍ക്കും സദാചാരാവാദികള്‍ക്കും ചുട്ട മറുപടിയുമായി ബോളിവുഡ് നടി അമീഷ പട്ടേല്‍  (8 hours ago)

Malayali Vartha Recommends