സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു, സതീവന്‍ ബാലനാണ് ടീമിന്റെ പരിശീലകന്
സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇരുപതംഗ ടീമിന്റെ ക്യാപ്റ്റനായി തൃശൂര്‍ സ്വദേശി രാഹുല്‍ വി. രാജിനെ തെരഞ്ഞെടുത്തു. സീസനാണ് വൈസ് ക്യാപ്റ്റന്‍.
ടീമിലെ പതിമൂന്ന് അംഗങ്ങള്‍ പുതുമുഖങ്ങളാണ്. സതീവന്‍ ബാലനാണ് ടീമിന്റെ പരിശീലകന്. ബംഗളൂരുവില്‍ ഈ മാസം 18 മുതലാണ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുന്നത്.
https://www.facebook.com/Malayalivartha