സന്തോഷ് ട്രോഫി ; കേരളം ഒരു ഗോളിന് മുന്നില്‍
സന്തോഷ് ട്രോഫിയെന്ന സ്വപ്നകിരീടത്തിലേകക് കേരളം ഒരു പടികൂടി അടുത്ത. ഫൈനലില്‍ പശ്ചിമ ബംഗാളിനെതിരെ കേരളം ഒരു ഗോളിനു മുന്നിലെത്തി. 19-ാം മിനിറ്റില്‍ എം.എസ്.ജിതിനാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്.ബംഗാള്‍ താരങ്ങളെ കാഴ്ചക്കാരാക്കി ഗ്രൗണ്ടിന്റെ മധ്യഭാഗത്തു നിന്ന് പന്തുമായി കുതിച്ച ജിതിന്റെ ഷോട്ട് കൃത്യമായി ലക്ഷ്യം കാണുകയായിരുന്നു.
https://www.facebook.com/Malayalivartha