ബെല്‍ജിയം - ടുണീഷ്യ പോരാട്ടം ; ഹസാര്‍ഡിനും ലുക്കാക്കുവും ബെല്‍ജിയത്തിനു വേണ്ടി ഗോള്‍വല ചലിപ്പിച്ചപ്പോള്‍ തിരിച്ചടിച്ച് ടുണീഷ്യ
ഹസാര്‍ഡിനു പിറകെ ലുക്കാക്കുവും ബെല്‍ജിയത്തിനു വേണ്ടി ഗോള്‍വല ചലിപ്പിച്ചപ്പോള്‍ തിരിച്ചടിച്ച് ടുണീഷ്യ. ടൂണിഷ്യയ്ക്കെതിരെ ആദ്യ 2 ഗോളടിച്ച് കറുത്ത കുതിരകള്‍ പോരാട്ടം തുടങ്ങിയപ്പോള്‍ ടുണീഷ്യയും തിരിച്ചടിച്ച് കനത്ത പോരാട്ടം കാഴ്ചവെക്കുന്നു.
ആദ്യ മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ ഈഡന്‍ ഹസാര്‍ഡാണ് ബെല്‍ജിയം കുതിപ്പിന് തുടക്കമിട്ടത്. പീന്നീട് ലൂക്കാകുവും ബെല്‍ജിയത്തിന് കരുത്തേകി. എന്നാല്‍സ ഡെയ്ലന്‍ ബ്രോണ്‍ ഹെഡറിലൂടെ ടുണീഷ്യക്ക വേണ്ടി ഗോള്‍ നേടി.
https://www.facebook.com/Malayalivartha