Widgets Magazine
25
Jan / 2017
Wednesday

OTHERS

ഇരുപതാം ദേശീയ സ്‌കൂള്‍ കായിക മേളയില്‍ കേരളത്തിന് കിരീടം

08 JANUARY 2017 10:28 AM ISTമലയാളി വാര്‍ത്ത
അറുപത്തിരണ്ടാമത് ദേശീയ സ്‌കൂള്‍ കായിക മേളയില്‍ കേരളത്തിന് കിരീടം. 11 സ്വര്‍ണവും 12 വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ 114 പോയിന്റോടെയാണ് കേരളം കിരീടം ചൂടിയത്. ഇത് 20ാം തവണയാണ് കേരളം കിരീടം ചൂടുന്നത്.പതിനൊന്ന് സ്വര്‍ണത്തില്‍ ആറെണ്ണം പെണ്‍കുട്ടികളുടെ സംഭാവനയാണ്. 800 മീറ്ററില്‍ അബിത ഇന്ന് സ്വര്‍ണം നേടി...

ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് കിരീടം കേരളത്തിന്

31 December 2016

ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പിലെ പുരുഷ വിഭാഗം കിരീടം കേരളം നേടി. ഫൈനലില്‍ റെയില്‍വെയ്‌സിനെ രണ്ടിനെതിരെ മൂന്ന്് സെറ്റുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. അതേസമയം വനിതാ വിഭാഗം ഫൈനലില്‍ റെയില്‍വേസ...

ടെന്നീസ് താരം സെറീന വില്യംസ് വിവാഹിതയാകുന്നു

30 December 2016

സോഷ്യന്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡിറ്റിന്റെ സഹ സ്ഥാപകന്‍ അലക്‌സിസ് ഒഹാനിയന്‍ ആണു വരന്‍. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. സെറീന തന്നെയാണ് വിവാഹക്കാര്യം പുറത്തുവിട്...

സെര്‍ബിയന്‍ ടെന്നീസ് താരം അന്ന ഇവാനോവിക് വിരമിച്ചു

29 December 2016

കോര്‍ട്ടിലെ ഗ്ലാമര്‍ റാണിമാരില്‍ ഒരാളായ സെര്‍ബിയന്‍ ടെന്നീസ് താരം അന്ന ഇവാനോവിക് വിരമിച്ചു. 29ാം വയസിലാണ് ലോക മുന്‍ ഒന്നാം നമ്പര്‍ താരമായ ഇവാനോവിക് വിരമിക്കുന്നത്. ശാരീരികക്ഷമത നിലനിര്‍ത്താന്‍ കഴിയാതെ...

ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് അന ഇവാനോവിച്ച് വിരമിച്ചു

29 December 2016

സെര്‍ബിയന്‍ ടെന്നീസ് താരം അന ഇവാനോവിച്ച് വിരമിച്ചു. 29-ാം വയസിലാണ് ലോക മുന്‍ ഒന്നാം നമ്പര്‍ താരമായ ഇവാനോവിച്ച് വിരമിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് താരം വാര്‍ത്ത പുറത്തുവിട്ടത്. ദീര്‍ഘകാലമായി അലട്ടുന്ന ...

ഖുര്‍ആന്‍ വായനയും ബുര്‍ഖ ധരിക്കുന്നതും അല്ല ഇസ്‌ളാം: ഷമിയുടെ പിതാവ്

28 December 2016

മകനും ഇന്ത്യന്‍ ക്രിക്കറ്ററുമായ മുഹമ്മദ് ഷമിക്കെതിരേ സദാചാരവാദികള്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ആക്രമണം ആരും മറന്നിട്ടില്ല. ഷമി കഴിഞ്ഞ ദിവസം ഇതിന് അര്‍ഹിച്ച മറുപടിയും നല്‍കിയിരുന്നു. അതിനേക്കാള്‍ അല്...

ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന് ചെന്നൈയില്‍

28 December 2016

ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ഇന്ന് ചെന്നൈയില്‍ നടക്കും. പുരുഷവിഭാഗത്തില്‍ കേരളം ഹിമാചല്‍ പ്രദേശിനെ നേരിടും.വനിതാ വിഭാഗത്തില്‍ ബംഗാളാണ് കേരളത്തിന്റെ എ...

പെട്രോ ക്വിറ്റോവയ്ക്ക് കുത്തേറ്റു

20 December 2016

രണ്ടു തവണ വിംബിള്‍ഡണ്‍ ചാംപ്യനായിട്ടുള്ള പെട്രോ ക്വിറ്റോവയ്ക്ക് കുത്തേറ്റു. മോഷണ ശ്രമത്തിനിടെയാണ് വീട്ടിലെത്തിയ അക്രമിയാണ് ക്വിറആറോവയെ കുത്തി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ക്വിറ്റോവയെ അട...

ഞാന്‍ ഇന്ന് ജീവനോടെ കാണുമായിരുന്നില്ല..അന്ന് ദൈവം തുണച്ചതുകൊണ്ടുമാത്രം...

20 December 2016

ദൈവത്തിന്റെ കരം എന്നെ രക്ഷിച്ചു അത്രമാത്രം. മരണക്കയത്തില്‍ നിന്ന് ജീവിതത്തിലേക്കു നീന്തിക്കയറിയ താരമാണു കരുണ്‍ നായര്‍. ഇക്കഴിഞ്ഞ ജൂലൈ 17ന് ആറന്മുളയില്‍ പള്ളിയോടം മറിഞ്ഞ് രണ്ടു പേര്‍ മരിച്ച അപകടത്തില്‍...

കൊല്‍ക്കത്തയ്ക്ക് ഐഎസ്എല്‍ കിരീടം, പെനല്‍റ്റി ഷൂട്ടൗട്ടില്‍ കേരളത്തെ വീഴ്ത്തി കൊല്‍ക്കത്തയ്ക്ക് ഐഎസ്എല്‍ കിരീടം

18 December 2016

ഐഎസ്എല്‍ മൂന്നാം പതിപ്പില്‍ കൊല്‍ക്കത്തയ്ക്ക് കിരീടം. കേരള ബ്ലാസ്‌റ്റേഴ്‌സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് വീഴ്ത്തിയാണ് കൊല്‍ക്കത്ത കിരീടം സ്വന്തമാക്കിയത്. രണ്ടാം തവണയാണ് കൊല്‍ക്കത്ത കിരീടം സ്വന്തമാ...

ആദ്യ പകുതിയില്‍ ഇഞ്ചോടിഞ്ച് പൊരുതി ബ്ലാസ്‌റ്റേഴ്‌സും കൊല്‍ക്കത്തയും

18 December 2016

ആദ്യ ആദ്യ പകുതി 1-1 സമനിലയില്‍ പിരിഞ്ഞ് ബ്ലാസ്‌റ്റേഴ്‌സും കൊല്‍ക്കത്തയും. കേരളം ചില എണ്ണം പറഞ്ഞ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. എന്നാല്‍ കൊല്‍ക്കത്തയുടേത് കൂടുതല്‍ സന്തുലി...

കേരളത്തിലെ കാണികള്‍ക്ക് അഭിവാദ്യങ്ങള്‍, കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ ആവേശം തന്നെ അത്ഭുതപ്പെടുത്തിയെന്ന് അമിതാഭ് ബച്ചന്‍

18 December 2016

കേരളത്തിലെ കാണികള്‍ക്ക് അഭിവാദ്യങ്ങള്‍ അറിയിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ ആവേശം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ബച്ചന്‍ പറഞ്ഞു. ഇന്ത്യയിലെ പല സ്ഥലത്തും പോയിട്ടുണ്ടെങ...

ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം, ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്

18 December 2016

ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 15 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ചാംപ്യന്‍ഷില്‍ കിരീടം നേടുന്നത്. 2001ലാണ് ഇന്...

ഏഷ്യാ പസഫിക് ചാമ്ബ്യന്‍ കിരീടം ഇന്ത്യയുടെ വിജേന്ദര്‍ സിംഗിന്, വിജേന്ദറിന്റെ തുടര്‍ച്ചയായ ഏഴാം നോക്കൗട്ട് വിജയമാണിത്

17 December 2016

ഏഷ്യാ പസഫിക് ചാമ്ബ്യന്‍ കിരീടം ഇന്ത്യയുടെ വിജേന്ദര്‍ സിംഗിന്. ടാന്‍സാനിയയുടെ ഫ്രാന്‍സിസ് ചേക്കയെയാണ് വിജേന്ദര്‍ ഇടിച്ചിട്ടത്. മൂന്ന് മിനിറ്റ് വീതമുള്ള 10 റൗണ്ട് മത്സരത്തിന്റെ മൂന്നാം റൗണ്ടില്‍ തന്നെ ച...

ആയിരത്തില്‍ അധികം റഷ്യന്‍ കായികതാരങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്

10 December 2016

റിച്ചാര്‍ഡ് മക്ലാരന്റെ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന പരാമര്‍ശം. 30 ഇനങ്ങളിലായി ആയിരത്തില്‍ അധികം റഷ്യന്‍ താരങ്ങള്‍ കായിക സ്ഥാപനങ്ങളുടെ ഒത്താശയോടെ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ടില്...

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ബബിതയ്ക്കും ബിപിനും ഇരട്ട സ്വര്‍ണം; അനീഷിന് റെക്കോര്‍ഡ്

05 December 2016

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇരട്ട സ്വര്‍ണം നേടി ബിപിന്‍ ജോര്‍ജും സി.ബബിതയും. 1500 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയതോടെയാണ് കോതമംഗലം മാര്‍ ബേസിലിലെ ബിപിനും കല്ലടി സ്‌കൂളിലെ ബബിതയും ഇരട്ടസ്വര്‍ണമ...

Malayali Vartha Recommends
MalayaliVartha_300x250_GL