ബ്രസീല്‍ ഓപ്പണ്‍ ടെന്നീസ് കിരീടം ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിക്ക്
ബ്രസീല്‍ ഓപ്പണ്‍ ടെന്നീസ് കിരീടം ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിക്ക്. ചിലിയന്‍ താരം നിക്കോളാസ് ജാറിയെ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. സ്കോര്‍: 16, 61,64.
കരിയറിലെ ആറാം കിരീടമാണ് ഫോഗ്നിനി നേടിയത്. ഉറുഗ്വേയുടെ പാബ്ലോ കുവാസിനെ കീഴടക്കിയാണ് ഫോഗ്നിനി ഫൈനലില്‍ എത്തിയത്.
https://www.facebook.com/Malayalivartha