ഇന്ത്യൻ ക്രിക്കറ്റ് നായകനും താരപത്നിയും വാടകകൊടുക്കാൻ പൊടിക്കുന്നത് ലക്ഷങ്ങൾ ! ; താരദമ്പതികളുടെ ആർഭാടജീവിതത്തിൽ അമ്പരന്ന് ആരാധകർ
ഇന്ത്യൻ ക്രിക്കറ്റിൽ പകരം വാക്കാനാകാത്ത കളിക്കാരനാണ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. കൊഹ്ലിയുടെയും ഭാര്യാ അനുഷ്കയുടെയും വിശേഷങ്ങൾ എന്നും മാധ്യമങ്ങൾക്കു ചൂടേറിയ ചർച്ച വിഷയങ്ങളാണ്.
മുംബൈയിലെ വോർളി എന്ന സ്ഥലത്തു പുതിയ ഫ്ലാറ്റ് വാങ്ങിയിരിക്കുകയാണ് താര ദമ്പതികൾ. ഈ ഫ്ലാറ്റിനു മാസ വാടക പതിനഞ്ചു ലക്ഷമാണെന്നാണ് കണക്കുകൾ പറയുന്നത്.
ഈ സ്ഥലത്തു തന്നെ റിഹേഗ ലെജൻഡസ് അപർട്മെന്റിൽ 1.50 കോടി ഡെപ്പോസിറ് നൽകി 40ആം നിലയിൽ ഫ്ലാറ്റ് എടുക്കുന്നതാണ് റിപോർട്ടുകൾ വന്നിട്ടുണ്ട്. ഇനിയുള്ള 2 വർഷങ്ങൾ കോഹ്ലിയും അനുഷ്കയും ഇവിടെ താമസിയ്ക്കാനാണ് സാധ്യത എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നുണ്ട്.
https://www.facebook.com/Malayalivartha