ബാഴ്സലോണ താരം ലയണല്‍ മെസ്സിയുടെ വിവാഹം ഇന്ന്
ബാഴ്സലോണ താരം ലയണല്‍ മെസ്സിയുടെ വിവാഹം ഇന്ന് നടക്കുമ്പോള്‍ ജന്മനാടായ റൊസാരിയോ താരങ്ങളാല്‍ നിറഞ്ഞുകവിഞ്ഞു. മെസ്സിയുടെ ഉറ്റ സുഹൃത്തുക്കളും ബാഴ്സലോണ സഹതാരങ്ങളുമായ നെയ്മറും സുവാരസും നേരത്തേതന്നെ റൊസാരിയോയില്‍ എത്തിയതായി അര്‍ജന്റീനയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു.
260ഓളം വി.ഐ.പി അതിഥികള്‍ എത്തുമെന്നാണ് മെസ്സിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. മെസ്സിയുടെ
ബാല്യകാല സുഹൃത്തും താരത്തിന്റെ രണ്ടു കുട്ടികളുടെ അമ്മയുമായ അന്േറാനെല്ല റൊക്കോസോയാണ് വധു.
https://www.facebook.com/Malayalivartha