കോമണ്‍വെല്‍ത്ത് സ്വര്‍ണ ജേതാവ് ജറോഡ് ബാനിസ്റ്റര്‍ അന്തരിച്ചു
കോമണ്‍വെല്‍ത്ത് സ്വര്‍ണ ജേതാവ് ജറോഡ് ബാനിസ്റ്റര്‍(33) അന്തരിച്ചു. ഓസ്ട്രേലിയന്‍ താരമായ ജറോഡ് 2010ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവലിന്‍ ത്രോയിലാണ് സ്വര്‍ണം നേടിയത്.
ഹോളണ്ടില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ജറോഡിന്റെ വേര്‍പാട്. ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നുള്ള പരിശോധനക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നു 2013ല്‍ ജറോഡിനെ 20 മാസം വിലക്കിയിരുന്നു.
https://www.facebook.com/Malayalivartha