Widgets Magazine
22
Jun / 2018
Friday
Forex Rates:

1 aed = 18.47 inr 1 aud = 50.05 inr 1 eur = 78.75 inr 1 gbp = 89.98 inr 1 kwd = 224.74 inr 1 qar = 18.67 inr 1 sar = 18.12 inr 1 usd = 67.94 inr

EDITOR'S PICK


രാജാവിന്റെ ചിത്രം വരപ്പിക്കാനായി ഖത്തര്‍ രാജകുമാരിയെ പറ്റിച്ച് 5.20 കോടി രൂപ തട്ടിയെടുത്ത മലയാളിയെ കൊടുങ്ങല്ലൂരെത്തി പിടികൂടി; സുനില്‍ മേനോന്‍ പുത്തന്‍പണക്കാരനായി 23 ലക്ഷത്തിന്റെ ജീപ്പ് വാങ്ങി, 15ലക്ഷം വായ്പ നല്‍കി; പണം കൊണ്ട് അമ്മാനമാടി ആരും പിടിക്കില്ലെന്ന് കരുതിയപ്പോള്‍ പിടിവീണു


ജെസ്‌ന മരിയ ജെയിംസിനെ കാണാതായി മൂന്നു മാസങ്ങള്‍ പിന്നിടുമ്പോള്‍ ആരോപണങ്ങള്‍ കുടുംബത്തിനു നേരെയും തിരിഞ്ഞതോടെ മറുപടിയുമായി ജെസ്‌നയുടെ പിതാവ് രംഗത്ത്; ജെസ്‌ന മാറിനില്‍ക്കുകയോ ആരെങ്കിലും മാറ്റിനിര്‍ത്തിയിരിക്കുകയോ ആകാം; അവള്‍ തിരിച്ചുവരുമെന്ന് തന്നെ വിശ്വസിക്കുന്നു


വാക്ക് പാലിച്ച് പ്രിയാ മണി...


പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്ന് ലക്ഷ്മി റായ്


ആലിയ ഭട്ടും രണ്‍വീര്‍ കപൂറും... ആലിയയുമായി പ്രണയത്തിലായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രണ്‍ബീര്‍

ചിക്കന്‍ 65 എന്ന് പേരു വന്നത് എങ്ങനെയെന്നറിയുമോ

08 SEPTEMBER 2017 09:27 AM IST
മലയാളി വാര്‍ത്ത

ചിക്കന്‍ 65, കേട്ടാല്‍ ഈ പേര് വിദേശത്ത് നിന്ന് വന്നതോന്നും അല്ല, ഇന്ത്യയില്‍ ശരിക്കും പറഞ്ഞാല്‍ സൗത്ത് ഇന്ത്യയില്‍ പിറവിയെടുത്തതാണ്. ചിക്കന്റെ ഈ രുചികരമായ വിഭവം ആദ്യമായി അവതരിപ്പിച്ചത് ചെന്നൈയിലാണ്. ചെന്നൈയിലെ അക്കാലത്തെ ഏറ്റവും മികച്ച പാചകക്കാരില്‍ ഒരാളായ എഎം ബുഹാരിയാണ് തന്റെ ബുഹാരി എന്ന ഹോട്ടലില്‍ 1965 വിഭവം അവതരിപ്പിച്ചത്. 1965 ല്‍ ഇന്ത്യപാക് യുദ്ധം നടക്കുന്നതിനാല്‍ സൈനികര്‍ക്ക് ഇന്‍സ്റ്റന്റായി പാചകം ചെയ്യാവുന്ന നോണ്‍വെജ് ഐറ്റം എന്ന നിലയിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത് എന്നും പറയപ്പെടുന്നു.
ഇത് മാത്രമല്ല ഈ പേരുവരാന്‍ കാരണമായി പറയുന്ന മറ്റുചില കഥകളും ഉണ്ട്. ആദ്യമായി ഈ വിഭവം ഉണ്ടാക്കാന്‍ 65 ചിക്കന്‍ പീസുകള്‍ ഉപയോഗിച്ചാണ് അത് കൊണ്ടാണ് ഈ പേര് വന്നത് എന്നാണ് ഒരു കഥ. 65 തരം മസാലകളില്‍ ഈ വിഭവം ഉണ്ടാക്കാന്‍ കഴിയും എന്നതിനാലാണ് ഈ പേര് വന്നത് എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. മറ്റൊരു അഭിപ്രായം സൈനികരുടെ മെനുവിലെ 65മത്തെ ഐറ്റം ആയതിനാലാണ് ഇതിന് ചിക്കന്‍ 65 എന്ന് പേരുവന്നത് എന്നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജാവിന്റെ ചിത്രം വരപ്പിക്കാനായി ഖത്തര്‍ രാജകുമാരിയെ പറ്റിച്ച് 5.20 കോടി രൂപ തട്ടിയെടുത്ത മലയാളിയെ കൊടുങ്ങല്ലൂരെത്തി പിടികൂടി; സുനില്‍ മേനോന്‍ പുത്തന്‍പണക്കാരനായി 23 ലക്ഷത്തിന്റെ ജീപ്പ് വാങ്ങി, 15ലക്  (57 seconds ago)

ജെസ്‌ന മരിയ ജെയിംസിനെ കാണാതായി മൂന്നു മാസങ്ങള്‍ പിന്നിടുമ്പോള്‍ ആരോപണങ്ങള്‍ കുടുംബത്തിനു നേരെയും തിരിഞ്ഞതോടെ മറുപടിയുമായി ജെസ്‌നയുടെ പിതാവ് രംഗത്ത്; ജെസ്‌ന മാറിനില്‍ക്കുകയോ ആരെങ്കിലും മാറ്റിനിര്‍ത്തിയ  (16 minutes ago)

യുഎഇയില്‍ വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചു  (1 hour ago)

ട്രംപിന്റെ പുതിയ നയം നിരവധി കുടിയേറ്റക്കാര്‍ക്ക് അനുഗ്രഹം  (1 hour ago)

തമിഴകത്തെ ഞെട്ടിച്ച് ദളപതി വിജയ് യുടെ പുതിയ സിനിമ  (1 hour ago)

തിളച്ച വെളളത്തില്‍ വീണ ആറുവയസുകാരിക്ക് ദാരുണാന്ത്യം  (2 hours ago)

വ്യാപക കോപ്പിയടി; വിദ്യാര്‍ഥികളുടെ കോപ്പിയടി തടയാന്‍ അള്‍ജീരിയയിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിച്ചു  (3 hours ago)

അമേരിക്ക ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് അധികതീരുവ ഏര്‍പ്പെടുത്തനുള്ള തീരുമാനവുമായി ഇന്ത്യ   (4 hours ago)

ആരാധകരേ മാപ്പ്; ഇത് എന്റെ തെറ്റ് കുറ്റം തന്റേതെന്ന് ഏറ്റു പറഞ്ഞ് പരിശീലകന്‍ സാംപോളി  (5 hours ago)

സ്‌കോട്ട്ലന്‍ഡിലെ നഴ്സുമാര്‍ക്ക് ശമ്പളത്തില്‍ വര്‍ധനവ് വരുമെന്ന് വാഗ്ദാനം  (5 hours ago)

32 കിലൊ കഞ്ചാവുമായി കര്‍ണാടക അതിര്‍ത്തിയില്‍ രണ്ടു പേര്‍ പിടിയില്‍  (5 hours ago)

സെല്‍ഫിക്കിടെ 500 അടി താഴ്ചയിലേക്ക് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (6 hours ago)

ഗൂഗിള്‍ മാപ്പില്‍ നിന്നും ഊബര്‍ ടാക്‌സി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒഴിവാക്കിയതായി റിപ്പോര്‍ട്ട്; ഐഓഎസ് പതിപ്പില്‍ നിന്നും ഇത് നേരത്തേ നീക്കം ചെയ്തിരുന്നു  (6 hours ago)

ഭിന്നലിംഗക്കാരിയയതിനാല്‍ ബാങ്കില്‍ നിന്നും വായ്പ നിഷേധിച്ചു; വായ്പ നിഷേധിക്കാന്‍ ഇതൊക്കെ ഒരു കാരണമാണോ; വിവേചനം അരുതെന്ന് പറയുമ്പോഴും വിവജനം നേരിട്ട് ഭിന്നലിംഗക്കാര്‍  (6 hours ago)

വെട്ടിപ്പരിക്കേല്‍പ്പിച്ചയാളോട് പ്രതികാരെ ചെയ്യാന്‍ ഒരുവര്‍ഷം തികഞ്ഞ അതേദിവസം തന്നെ കത്തിയുമായി വീട്ടിലേക്ക് കയറിച്ചെന്നു അദ്യം കണ്ടത് പ്രതിയുടെ ഭാര്യയെ; ചെന്നയുടനെ കയറിപ്പിടിച്ച് പീഠിപ്പിക്കാന്‍ ശ്രമ  (6 hours ago)

Malayali Vartha Recommends