Widgets Magazine
19
Jun / 2018
Tuesday
Forex Rates:

1 aed = 18.60 inr 1 aud = 50.35 inr 1 eur = 78.82 inr 1 gbp = 89.99 inr 1 kwd = 225.67 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


ദാസ്യപ്പണി നിയമസഭയെ ഇളക്കി മറിച്ചു... വയറ്റാട്ടിപ്പണി വരെ പോലീസ് ചെയ്യുന്നുണ്ടെന്ന് കെ.മുരളീധരന്‍; പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി; സുരക്ഷ ഒരുക്കുന്നത് 199 പേര്‍ക്ക്; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കീഴ്ജീവനക്കാരെ ദാസ്യപ്പണിക്ക് നിയോഗിച്ചാല്‍ കര്‍ശന നടപടി; ആരോപണവുമായി വീണ്ടും പോലീസുകാര്‍


പുതിയ വിസ പ്രഖ്യാപിച്ച് യുഎഇ സര്‍ക്കാര്‍; പ്രകൃതി ദുരന്തങ്ങളും യുദ്ധക്കെടുതിയും അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി യുഎഇ 


അടുത്ത മത്സരത്തിനായി സൗദി ടീം സഞ്ചരിച്ച വിമാനത്തിന് നേരിയ തീപിടുത്തം; ടീം അംഗങ്ങള്‍ സുരക്ഷിതര്‍


രാത്രിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബിവറേജസ് ലോറി കണ്ടപ്പോള്‍ മുഴുക്കുടിയന് സന്തോഷം സഹിക്കാനായില്ല; വെള്ളം പോലും ഇല്ലാതെ അടിതുടങ്ങി അവസാനം ബോധവും പോയി


ടീച്ചറാവാന്‍ അതിയായ മോഹം... ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ പ്രിന്‍സിപ്പാളിന്റെ നോട്ടം അവിടെ തന്നെ; എന്നിട്ട് ചോദിക്കുകയാണ് നിങ്ങളുടെ മുലകള്‍ ഒര്‍ജിനലാണോ എന്ന്?

പ്രണയവും ജീവിതവും രണ്ടും രണ്ടാണ്...

08 JANUARY 2018 10:23 PM IST
മലയാളി വാര്‍ത്ത

പ്രണയിക്കാത്തവരായി ആരും തന്നെ ഇല്ല. മനസ്സിലെങ്കിലും തന്റെ പങ്കാളി ഇതുപോലെയായിരിക്കണം എന്ന് ചിന്തിച്ചിട്ടുണ്ടാകും. അത് സ്ത്രീകളായാലും പുരുഷന്മാരായാലും. പ്രണയിക്കുമ്പോള്‍ ആരും ഭാവി എന്താകുമെന്ന് ചിന്തിക്കുകയില്ല. എന്നാല്‍ അവിടെയും ചില വിരുതന്മാര്‍ അല്ലെങ്കില്‍ വിരുതത്തികള്‍ ഉണ്ടാകും. ഇപ്പോഴത്തെ ആളെക്കാള്‍ മികച്ച ആളെ കാണുമ്പോള്‍ അതിലോട്ട് ചായുന്നവര്‍. ഇങ്ങനെയുള്ളവര്‍ക്ക് ആത്മാര്‍ത്ഥ പ്രണയം എന്നൊന്നില്ല.

എന്നാല്‍ ഈ കാലഘട്ടത്തില്‍ എല്ലാവര്‍ക്കും കാമുകീകാമുകന്മാരായിരിക്കാനാണ് ഇഷ്ടം. കാരണം ഇവര്‍ ഒരിക്കലും പരാതി പറയാറില്ല. ഒരു കാര്യം വേണമെന്ന് നിര്‍ബന്ധിക്കാറില്ല. എന്നാല്‍ ഭാര്യമാര്‍ അങ്ങനെയല്ല. അവര്‍ ആവശ്യങ്ങള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരോട് പറയും. ആവശ്യങ്ങളും പരാതികളും കൂടി വരുമ്പോളാണ് കാമുകിയെ കുറിച്ചുള്ള ചിന്ത വരുന്നത്. അവളാണെങ്കില്‍ ഇങ്ങനെ പരാതി പറയില്ലായിരുന്നുയെന്ന്. അവടെയാണ് കാമുകിയെ കുറിച്ചുള്ള ചിന്ത ആരംഭിക്കുന്നതും.

ഇതുപോലെ തന്നെ ഭാര്യമാരും ചിന്തിക്കക. തന്റെ കാമുകനായിരുന്നെങ്കില്‍ താന്‍ ചോദിക്കാതെ തന്നെ തനിക്ക് എല്ലാം കൊണ്ടു തരുമായിരുന്നു. ഇങ്ങനെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പിന്നെ ജീവിതത്തിലെ ഓരോ കാര്യത്തെ കുറിച്ചും ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് തന്റെ കാമുകിയെ കുറിച്ച് അല്ലെങ്കില്‍ കാമുകനെ കുറിച്ച് ചിന്തിച്ചു തുടങ്ങും. ഞാന്‍ അവളെ വിവാഹം കഴിച്ചാല്‍ മതിയായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ഇങ്ങനെ പരാതി കേള്‍ക്കേണ്ടി വരില്ലായിരുന്നു എന്ന്. ഇങ്ങനെ തന്നെയാണ് ഭാര്യമാരും ചിന്തിക്കുന്നത്.

എന്നാല്‍ ഇങ്ങനെ ചിന്തിക്കുന്നവര്‍ക്ക് തെറ്റി. കാരണം ഒരു ഭാര്യയ്ക്ക് അല്ലെങ്കില്‍ ഒരു ഭര്‍ത്താവിന് എപ്പോഴും കാമുകന്മാരായി ജീവിക്കാന്‍ കഴിയില്ല. വിവാഹം കഴിയുന്നതോടു കൂടി അവരുടെ ഉത്തരവാദിത്വങ്ങള്‍ കൂടുകയാണ്. പിന്നെ ജീവിതത്തില്‍ വരുന്ന പ്രശ്‌നങ്ങള്‍ നേരിടാന്‍ പങ്കാളികള്‍ പരസ്പരം ചില പരിഭവങ്ങളും പ്രയാസങ്ങളും പറഞ്ഞെന്നു വരും. അത് ജീവിതത്തിന്റെ ഭാഗമാണ്. പ്രണയിച്ചു വിവാഹം കഴിക്കുന്നവര്‍ കുറച്ചു കാലം കാഴിയുമ്പോള്‍ പിരിയുന്നതിന് പ്രധാന കാരണവും ഇതുതന്നെയാണ്.

കാരണം പ്രണയിക്കുമ്പോള്‍ ഇവര്‍ തങ്ങളുടെ ഭാവി ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കില്ല. ജീവിതത്തിലേക്ക് കടന്നു കഴിയുമ്പോള്‍ പ്രശ്‌നങ്ങള്‍ നേരിടാതെ പരസ്പരം പഴിചാരി തുടങ്ങും. പ്രണയിക്കുമ്പോള്‍ ഇങ്ങനെയായിരുന്നില്ലല്ലോ എന്ന ചോദ്യമാകും ആദ്യം വരുന്നത്. പിന്നെ ഈ പ്രശ്‌നം അവസാനിക്കുന്നത് ഇവര്‍ വേര്‍പിരിയുമ്പോഴാണ്. എന്നാല്‍ പ്രണയവും ജീവിതവും രണ്ടും രണ്ടാണെന്ന് മനസ്സിലാക്കുന്നവര്‍ ജീവിതത്തില്‍ വിജയിക്കുക തന്നെ ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് ; ഫാദര്‍ തോമസ് പീലിയാനിക്കല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍  (6 minutes ago)

കാശ്‌മീരില്‍ സമാധാനം പുലരാന്‍ ഉരുക്ക് മുഷ്ടിയല്ല പ്രയോഗിക്കേണ്ടത് ; നരേന്ദ്ര മോദിയെ വിശ്വസിച്ചാണ് സഖ്യത്തിന് തയ്യാറായത് ; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശ  (15 minutes ago)

ജി.വി. രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ ; രക്തം ഛർദിച്ച രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; സംഭവം സ്കൂൾ അധികൃതർ മറച്ചുവെച്ചതായി ആക്ഷേപം  (22 minutes ago)

മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് നവവധുവിന് ദാരുണാന്ത്യം  (28 minutes ago)

'കാശ്മീരിനെ എല്ലാ വിധത്തിലും നശിപ്പിച്ച ശേഷം അവര്‍ പിന്മാറി' ; പിഡിപി സഖ്യത്തില്‍ നിന്നുള്ള ബിജെപി പിന്മാറ്റത്തെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍  (34 minutes ago)

20 വർഷത്തെ പ്രവാസ ജീവിതം ; വിദേശത്ത് ഒരു പ്രവാസി മരണപ്പെട്ടാൽ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തൊക്കെയാണെന്ന് അഷറഫ് താമരശ്ശേരി പറയുന്നത് ഇങ്ങനെ...  (40 minutes ago)

യുഎഇയിൽ മുന്തിരി തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം  (45 minutes ago)

പിഡിപിയുമായുള്ള സഖ്യം ഒരിക്കലുമില്ല : കശ്മീരില്‍ സംഭവിച്ചത് തികച്ചും ശരിതന്നെയെന്ന് കോണ്‍ഗ്രസ്‌ നേതാവ് ഗുലാം നബി ആസാദ്‌  (50 minutes ago)

ലോകകപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ; ഈജിപ്തിന് ജയം അനിവാര്യം  (1 hour ago)

'അപ്പോള്‍ ആര്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ ജോലി വേണ്ട അല്ലേ?' !; സദസിനെ ചിരിയിൽ മുക്കി കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി  (1 hour ago)

ദാ​സ്യ​പ്പ​ണി ചെ​യ്യു​ന്ന പൊ​ലീ​സു​കാ​രു​ടെ ക​ണ​ക്കെ​ടു​പ്പി​ൽ അവ്യക്തത ; കണക്കിൽ പറയുന്നതിൽ പ​ല​രും എ​വി​ടെ​യാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന കാര്യത്തിൽ ​വ്യ​ക്ത​ത​യി​ല്ല  (1 hour ago)

ഒറ്റ കണ്ണിറുക്ക് കൊണ്ട് ഇന്ത്യമുഴുവന്‍ ആരാധകവൃന്ദം സൃഷ്ടിച്ച അഡാര്‍ നായിക പ്രിയാവാര്യരുടെ  (1 hour ago)

ബഹിരാകാശത്തും അമേരിക്കയുടെ സാന്നിധ്യം വേണം; ആറാം സൈനിക ഗ്രൂപ്പിന് രൂപകല്‍പന നല്‍കാന്‍ അമേരിക്കന്‍ സൈന്യത്തിന് ട്രംപിന്റെ ഉത്തരവ്  (1 hour ago)

ഡല്‍ഹിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മേല്‍ ചിലര്‍ പ്രതിബന്ധം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ; 2014 ലെ രാഷ്ട്രീയ അപകടം 2019 ൽ ആവർത്തിക്കില്ല ; അടുത്ത തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ വിജയം എല്ലാവരും പ്  (1 hour ago)

നിങ്ങൾ സ്മാർട്ട് ഫോണിന് അടിമയാണോ ?  (1 hour ago)

Malayali Vartha Recommends