Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...


കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ, മുൻ പേഴ്‌സണൽ അസിസ്റ്റന്റ് വി കെ മനോജ് ബിജെപിയിൽ ചേർന്നു...അടുത്ത അനുയായിയും എംപിയായിരിക്കെ പിഎ ആയി പ്രവർത്തിച്ച വ്യക്തിയുമാണ് മനോജ്...

ലോകപ്രശസ്തമായ ദാവീദിന്റെ നഗ്‌നശില്പചിത്രങ്ങള്‍ മോശമായി ഉപയോഗിക്കുന്നു; ചിത്രങ്ങള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തി

29 NOVEMBER 2017 03:33 PM IST
മലയാളി വാര്‍ത്ത

More Stories...

സമാധാനത്തിന്റെയും ഏക ലോകത്തിന്റെയും സന്ദേശവുമായി കൊച്ചിയില്‍ നിന്ന് ലോകയാത്ര പോയ ജയകുമാര്‍ ദിനമണി തായ്‌ലാന്‍ഡില്‍ വെച്ച് മരിച്ചു

കരാര്‍ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്കി.... ഈഫല്‍ ടവര്‍ താല്‍ക്കാലികമായി ബുധനാഴ്ച അടച്ചു

നിരവധി ഒഴിവുകൾ യുകെയിൽ: ബ്രിട്ടനിലെ സർക്കാർ ആശുപത്രികളിൽ നഴ്സുമാർക്ക് വൻ ഡിമാൻഡ്

കലയും കരകൗശലവും പരമ്പരാഗത വസ്ത്രവും സഞ്ചാരികളെ ആകർഷിച്ചു; ഉഗാണ്ടയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദേശീയ ഗെയിം പാർക്കുകൾ, ഗെയിം റിസർവുകൾ, പരമ്പരാഗത സൈറ്റുകൾ, പ്രകൃതിദത്ത ഉഷ്ണമേഖലാ വനങ്ങൾ എന്നിവയുണ്ട്; കിഴക്കൻ ഉഗാണ്ടയിലെ എംബാലു, ബോട്ട് സവാരി, വെള്ളച്ചാട്ടം എന്നിവയുമുണ്ട്; ഉഗാണ്ടയിലേക്ക് ട്രിപ്പ് പോകാമോ?

യുക്രൈനിൽ നിന്നും റഷ്യയ്ക്ക് കനത്ത തിരിച്ചടി: പുടിൻ ആണവായുധങ്ങള്‍ പുറത്തെടുക്കുമോ എന്ന ഭീതിയിൽ ലോകം

ലോകപ്രശസ്ത ശില്‍പിയായ മൈക്കലാഞ്ജലോയുടെ 'ദാവീദിന്റെ നഗ്‌നശില്പം' മോശമായി ചിത്രീകരിക്കുന്നത് വ്യാപകമായതോടെ, ചിത്രത്തിന്റെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഇറ്റലിയിലെ കോടതി. ശില്പം സ്ഥിതി ചെയ്യുന്ന ഫ്‌ളോറന്‍സിലെ മ്യൂസിയത്തിന്റെ ടിക്കറ്റിന് അധികപണം ഈടാക്കിയെന്നും ശില്‍പത്തിന്റെ ചിത്രം ഉപയോഗിച്ച് വിപണനം നടത്തിയെന്നുമുള്ള കേസിലെ വിധിയിലാണ് ഫ്‌ളോറന്‍സ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഇറ്റലിയിലെ ഒരു ട്രാവല്‍ ഏജന്‍സി, മ്യൂസിയത്തിലെ എട്ട് യൂറോയുടെ ടിക്കറ്റ്, 45 യൂറോയ്ക്ക് വിറ്റു എന്നതാണ് പരാതി. ട്രാവല്‍ ഏജന്‍സിയുടെ പ്രചാരണത്തിനായി ശില്‍പത്തിന്റെ ചിത്രം ഉപയോഗിച്ചുവെന്നും ആരോപിക്കുന്നു.

അധികൃതരുടെ അനുവാദം ഇല്ലാതെയാണ് ശില്‍പത്തിന്റെ ചിത്രം ട്രാവല്‍ ഏജന്‍സി ഉപയോഗിച്ചിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് എല്ലാ പരസ്യങ്ങളില്‍ നിന്നും ശില്‍പത്തിന്റെ ചിത്രം ഉടന്‍ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം പ്രതിദിനം 2000 യൂറോ വീതം പിഴയടയ്ക്കണമെന്നും ഉത്തരവിട്ടു.

കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഇറ്റാലിയന്‍ സാംസ്‌കാരിക, പൈതൃക സംഘടനകള്‍ അറിയിച്ചു. ചരിത്രസ്മാരകങ്ങളുടെ ദുരുപയോഗം തടയാന്‍ ഇതുപോലുള്ള നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ചരിത്രപരമായ വിജയമെന്നാണ് കോടതിവിധിയെ ഗാലറി ഡയറക്ടറായ സെസിലി ഹോള്‍ബെര്‍ഗ് വിശേഷിപ്പിച്ചത്. പ്രമുഖ ബ്രാന്‍ഡുകള്‍ അവരുടെ അടിവസ്ത്രം ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളില്‍ നഗ്‌നശില്പത്തിന്റെ ചിത്രം വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.

കോടതി ഉത്തരവിന് പിന്നാലെ ശില്‍പത്തിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്ന എല്ലാ ഉല്‍പന്നങ്ങളും കടകളില്‍ നിന്ന് നീക്കം ചെയ്യേണ്ടിവരും.

1504-ലാണ് ആഞ്ചലോ ദാവീദ് ശില്‍പം പൂര്‍ത്തിയാക്കുന്നത്. ഗോലിയാത്തിനെ വധിച്ച ബാലയോധാവിന്റെ ശില്പത്തിന് 17 അടി ഉയരവും 5.5 ടണ്‍ ഭാരവുമുണ്ട്. നവോത്ഥാനകാലത്തെ ഏറ്റവും പ്രസിദ്ധമായ ശില്പങ്ങളിലൊന്നാണിത്. സംരക്ഷണത്തിന്റെ ഭാഗമായി ഗാലറി ഓഫ് അക്കാദമി ഓഫ് ഫ്‌ളോറന്‍സിലാണ് ഇപ്പോള്‍ ശില്പം സ്ഥിതി ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

85 വയസ്സിന് മുകളിലുള്ളവരും, മറ്റ് ശാരീരിക അസ്വസ്ഥത നേരിടുന്നവരുമായ ആളുകളുടെ വീടുകളിൽ എത്തി വോട്ട് ശേഖരിക്കുന്നതിന് വേണ്ടി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ വിലയിരുത്തി; ജില്ലാ പോലീസ് മേധാവ  (1 minute ago)

സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...  (3 minutes ago)

കിട്ടിയത് കോടികൾ  (11 minutes ago)

ഗൃഹനാഥനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസ്; ഇതര സംസ്ഥാനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു  (13 minutes ago)

സ്വര്‍ണവില കുത്തനെ കുറഞ്ഞു.  (17 minutes ago)

ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...  (18 minutes ago)

ബിഡിജെഎസിനെ വിമർശിച്ച് സി പി എം ജില്ലാ സെക്രട്ടറിയുടെ പേരിൽ നോട്ടീസ് പുറത്തിറക്കി; കോട്ടയത്ത് ബി ഡി ജെ എസിനെതിരെ സി പി എം  (25 minutes ago)

പിഎ വികെ മനോജ് ബിജെപിയിൽ  (26 minutes ago)

കൂരോപ്പടയിൽ ഉണ്ടായ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വർക്ക്ഷോപ്പ് ജീവനക്കാരൻ മരിച്ചു  (37 minutes ago)

സമ്പൂർണ വെടിനിർത്തൽ ഗാസയിൽ വേണമെന്ന ഹമാസ് ആവശ്യം സ്വീകാര്യമല്ലെന്ന് ഇസ്രായേൽ...  (39 minutes ago)

ഇങ്ങനെയും കള്ളന്മാരോ...?  (54 minutes ago)

കണക്കുകൾ നിരത്തി അമേരിക്ക  (59 minutes ago)

കേന്ദ്രത്തിൽ നിന്ന് നീക്കങ്ങൾ തുടങ്ങി...  (1 hour ago)

ഒളിപ്പിച്ച് കടത്താൻ ശ്രമം;  (1 hour ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു....  (3 hours ago)

Malayali Vartha Recommends