Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി : തെലങ്കാനയിലെ മെദക്

01 MAY 2017 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

  വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ... ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്‌സ് ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി ഇന്ന് തുറക്കും...

  73 ഇനങ്ങളില്‍ 17 ലക്ഷത്തിലധികം പൂക്കളുള്ള ഗാര്‍ഡന്‍... ശ്രീ നഗറിലെ ടുലിപ് ഗാര്‍ഡന്‍ മാര്‍ച്ച് 23 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും...

അഗസ്ത്യാര്‍കൂടം കയറാന്‍ അവസരമൊരുങ്ങുന്നു.... ട്രക്കിങ് 24 മുതല്‍ മാര്‍ച്ച് രണ്ടുവരെ

 പൊന്‍മുടിയിലേക്ക് വലിയ വാഹനങ്ങള്‍ നിരോധിച്ചു... കല്ലാര്‍ ഗോള്‍ഡന്‍ വാലി കഴിഞ്ഞ് വലിയ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം

മോക്ക ചുഴലിക്കാറ്റ് ഇന്ന് കരതൊടും: തീരങ്ങളില്‍ കനത്തനാശം വിതയ്ക്കും. ആളുകളെ ഒഴിപ്പിക്കുന്നു!!!

സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി തെലങ്കാനയിലെ മെദക് ചര്‍ച്ചാണ്.റവറന്റ്‌ ചാള്‍സ്‌ വാക്കര്‍ പ്രോസ്‌നെറ്റ്‌ ഇന്ത്യയിലെ പരമ്പരാഗത ക്രിസ്‌ത്യന്‍ സമൂഹമാണ്‌ പള്ളി നിര്‍മ്മാണത്തിന്‌ ചുക്കാന്‍ പിടിച്ചത്‌. 'എന്റെ നന്മകളെല്ലാം എന്റെ ദൈവത്തിന്‌' എന്ന പ്രമാണത്തില്‍ വിശ്വസിച്ചിരുന്ന റവറന്റ്‌ ചാള്‍സ്‌ വാക്കര്‍ പ്രോസ്‌നെറ്റ്‌ 1924ല്‍ പള്ളി സ്ഥാപിച്ചു. പള്ളിയുടെ സമര്‍പ്പണത്തിന്‌ ശേഷം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ ഇവിടം സന്ദര്‍ശിച്ചു കഴിഞ്ഞു.

ഗോഥിക്‌ റിവൈവല്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പള്ളിയിലെ കത്തിഡ്രലിന്‌ 100 അടി വീതിയും 200 അടി നീളവുമുണ്ട്‌. കത്തിഡ്രലിന്‌ ഒരേ സമയം 5000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ബ്രിട്ടനില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത്‌ ആറ്‌ വ്യത്യസ്‌ത നിറങ്ങളിലുള്ള മാര്‍ബിള്‍ കഷണങ്ങള്‍ പള്ളിയുടെ ചാരുത വര്‍ദ്ധിപ്പിക്കുന്നു.


പള്ളിയുടെ ഫ്ലോറിംഗ് ജോലികൾ ചെയ്തത് ബോംബെയില്‍ നിന്നു വന്ന ഇറ്റാലിയന്‍ തൊഴിലാളികളാണ്‌

യേശുവിന്റെ ജീവിതത്തില്‍ നിന്ന്‌ അടര്‍ത്തിയെടുത്ത തിരുപ്പിറവി, കുരിശിലേറ്റല്‍, സ്വര്‍ഗ്ഗാരോഹണം എന്നിവ പള്ളിയിലെ ജനാലചില്ലുകളില്‍ ചിത്രീകരിച്ചിട്ടുണ്ട്‌. പള്ളിയിലെ ഏറ്റവും ആകര്‍ഷകമായ കാഴ്‌ചയാണിത്‌.

തെലങ്കാനയിലെ മെദക്‌ ജില്ലയില്‍ പെടുന്ന പട്ടണമാണ്‌ മെദക്‌. തലസ്ഥാന നഗരമായ ഹൈദരാബാദില്‍ നിന്ന്‌ 100 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മെദക്കിലെത്താം. ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള പട്ടണമാണ്‌ മെദക്ക്‌. മെദക്കിന്റെ യഥാര്‍ത്ഥ പേര്‌ സിദ്ധപുരം എന്നായിരുന്നുവെന്ന്‌ വിശ്വസിക്കപ്പെടുന്നു. പിന്നീട്‌ ഇത്‌ ഗുല്‍ഷന്‍ബാദ്‌ എന്ന്‌ അറിയപ്പെടാന്‍ തുടങ്ങി.

വിനോദസഞ്ചാരകേന്ദ്രം എന്ന നിലയിലും മെദക്‌ പ്രശസ്‌തമാണ്‌. മെദക്കിലെ കാഴ്‌ചകള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ആളുകളെ ഇവിടേയ്‌ക്ക്‌ ആകര്‍ഷിക്കുന്നു. സായിബാബ ഭക്തന്മാര്‍ നിര്‍മ്മിച്ച സായിബാബ ക്ഷേത്രം ഇവിടുത്തെ നിരവധി ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌. മനോഹരങ്ങളായ നിരവധി തടാകങ്ങളും ക്ഷേത്രങ്ങളും കൊണ്ട്‌ പ്രശസ്‌തമായ ഗോട്ടംഗുട്ട ഗ്രാമം മെദക്കിന്‌ സമീപമാണ്‌ സ്ഥിതി ചെയ്യുന്നത്‌

മെദക്കില്‍ റെയില്‍വെ സ്റ്റേഷനില്ല. മെദക്കില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയുള്ള കാമറെഡ്ഡിയാണ്‌ ഏറ്റവും അടുത്തുള്ള റെയില്‍വെസ്‌റ്റേഷന്‍. ഇവിടെ നിന്ന്‌ ആന്ധ്രാപ്രദേശിലേയും ‌തെലങ്കാനയിലേയും പ്രധാന നഗരങ്ങളായ ഹൈദരാബാദ്‌, വിസാഗ്‌, കരിംനഗര്‍, സെക്കന്തരാബാദ്‌ എന്നിവിടങ്ങളിലേക്കെല്ലാം എത്താന്‍ കഴിയും. കാമറെഡ്ഡി റെയില്‍വെ സ്റ്റേഷനില്‍ നിന്ന്‌ മെദക്കിലേക്ക്‌ ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകസഭാ തെരഞ്ഞെടുപ്പ്... വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം  (18 minutes ago)

തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും ജനം അതൊന്നും വിശ്വസിക്കില്ല... സൈബര്‍ ആക്രമണം തനിക്ക് ക്ഷീണം ഉണ്ടാക്കിയെന്ന് ആരും കരുതേണ്ടെന്ന് കെ കെ ശൈലജ  (1 hour ago)

കുട്ടികള്‍ക്ക് ചോക്ലേറ്റ് വാങ്ങികൊടുക്കുമ്പോള്‍ ശ്രദ്ധിക്കാം... ഒന്നരവയസ്സുകാരിയെ കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ചതിനെ തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (1 hour ago)

ഇടുക്കിയില്‍ ജപ്തി നടപടിക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു  (1 hour ago)

ഇത് വെറും സാമ്പിൾ വെടിക്കെട്ട്; ഇറാനെ തകർക്കാൻ വെറും മൂന്നരമിനിറ്റ് മതി; പേടിച്ചു വിറച്ച് ഇറാൻ!!  (3 hours ago)

ഇറാന്റെ ഈഗിൾ 44 ഉം, കൗണ്ട്ഡൗൺ ക്ലോക്കും; തീമഴപെയ്യിക്കാൻ ഇസ്രായേൽ; എന്തുകൊണ്ട് ഇസ്‌ഫഹാന്‍?  (3 hours ago)

ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽഗാന്ധി പുലർത്തി വരുന്നത്; കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും; തുറന്നടിച്ച് മന്ത്രി വി  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ  (4 hours ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (4 hours ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (4 hours ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (4 hours ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (4 hours ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (4 hours ago)

എന്തൊരു നാണക്കേട്...  (4 hours ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (5 hours ago)

Malayali Vartha Recommends