Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പക്ഷി സ്നേഹികളുടെ പറുദീസയായ കിയൊലാഡിയോ ഘാന പക്ഷിസങ്കേതം

16 AUGUST 2017 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

  വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ... ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്‌സ് ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി ഇന്ന് തുറക്കും...

  73 ഇനങ്ങളില്‍ 17 ലക്ഷത്തിലധികം പൂക്കളുള്ള ഗാര്‍ഡന്‍... ശ്രീ നഗറിലെ ടുലിപ് ഗാര്‍ഡന്‍ മാര്‍ച്ച് 23 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും...

അഗസ്ത്യാര്‍കൂടം കയറാന്‍ അവസരമൊരുങ്ങുന്നു.... ട്രക്കിങ് 24 മുതല്‍ മാര്‍ച്ച് രണ്ടുവരെ

 പൊന്‍മുടിയിലേക്ക് വലിയ വാഹനങ്ങള്‍ നിരോധിച്ചു... കല്ലാര്‍ ഗോള്‍ഡന്‍ വാലി കഴിഞ്ഞ് വലിയ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം

മോക്ക ചുഴലിക്കാറ്റ് ഇന്ന് കരതൊടും: തീരങ്ങളില്‍ കനത്തനാശം വിതയ്ക്കും. ആളുകളെ ഒഴിപ്പിക്കുന്നു!!!


പക്ഷി സ്നേഹികളുടെ പറുദീസയായ രാജസ്‌ഥാനിലെ ഭരത്പുർപക്ഷിസങ്കേതം .കിയൊലാഡിയോ ഘാന പക്ഷിസങ്കേതം എന്ന് അറിയപ്പെടുന്നഇവിടെ മഞ്ഞുകാലത്ത് ആയിരക്കണക്കിന് പക്ഷികളാണ് വിരുന്നിനെത്തുന്നത്. 1971-ല്‍ സംരക്ഷിത ജീവിസങ്കേതമായി പ്രഖ്യാപിച്ച ഇവിടെ 230 ൽ അധികംപക്ഷികൾ സ്ഥിരമായുണ്ട്.

ലോകപൈതൃക പദവി കിട്ടിയ ഇവിടം നല്ല ഒരു ടൂറിസ്റ്റ് കേന്ദ്രംകൂടിയാണ്. വനപ്രദേശങ്ങളും പുൽമേടുകളും ചെളിപ്രദേശങ്ങളും ചതുപ്പുനിലങ്ങളുമൊക്കെയായി 29 ചതുരശ്രകിലോമീറ്റർ ചുറ്റളവിലാണ് പാർക്ക് സ്ഥിതി ചെയുന്നത്. പക്ഷികൾക്ക് പുറമെ നാനാജാതി സസ്തനികളും പുള്ളിപ്പുലിയും പാമ്പുകളും ഇവിടെയുണ്ട്.

രത്പുറിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ ദൂരത്താണ് ദേശീയ ചമ്പൽ ഘാരിയൽ വൈൽഡ് ലൈഫ് സാങ്ച്വറി. ഒരുകാലത്ത് കൊള്ളക്കാർ അടക്കി വാണിരുന്ന ഇവിടം ഇപ്പോൾ ശാന്തമാണ്. നീലക്കാളകളും ഈജിപ്ഷ്യന്‍ കഴുകന്മാരും വണ്ണാത്തിപുള്ളുകളും മനോഹരമായ ഗ്രാമങ്ങളും കടുകുപാടങ്ങളും നിറഞ്ഞ സുന്ദരഭൂമി.

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നദിയാണ് ചമ്പൽ നദി.അവിടെയുള്ള ബോട്ടുയാത്ര ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളിൽ ഒന്നായിരിക്കുമെന്നു തീർച്ച.

ഡൽഹിയിൽനിന്ന് നിസാമുദീൻ റെയിൽവേ സ്റ്റേഷനിൽ ചെന്നാൽ
ഭരത്പുരിലെക്കുള്ള വണ്ടി കിട്ടും.ഡൽഹിയിൽ നിന്ന് ഏകദേശം മൂന്നുമണിക്കൂർ തീവണ്ടിയാത്രയുണ്ട് ഇവിടേക്ക്.

ഏത് നിരക്കിലും ലഭിക്കുന്ന നിരവധി താമസകേന്ദ്രങ്ങളും ഇവിടെയുണ്ട് . ഭരത്പുരിലെ ഭൂരിപക്ഷം ഹോട്ടലുകളും റിസോർട്ടുകളും സ്ഥിതിചെയ്യുന്നത് സരസ്സ് ചൗരാഹയിലാണ്.റെയിൽവേ സ്റ്റേഷനിൽ നിന്ന് 20 മിനിറ്റ് യാത്ര വേണം ഇവിടെയെത്താൻ . സരസ ചൗറാഹയിൽനിന്ന് ഒരു കിലോമീറ്റർ ദൂരംപോലുമില്ല പക്ഷിസങ്കേതത്തിലേക്ക്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (2 minutes ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (12 minutes ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (16 minutes ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (24 minutes ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (32 minutes ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (39 minutes ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (46 minutes ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (4 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (4 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (4 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (6 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (7 hours ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (7 hours ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (7 hours ago)

Malayali Vartha Recommends