Widgets Magazine
25
May / 2017
Thursday

IN KERALA

ഇടുക്കിയിലെ കുയിൽമല കയറാം

20 MAY 2017 05:33 PM ISTമലയാളി വാര്‍ത്ത
ഇടുക്കി ജില്ലയിലെ പൈനാവിലുള്ള കുയിലിമല വ്യൂ പോയിന്റിനെ കുറിച്ചു കേട്ടിട്ടുണ്ടോ? നമുക്ക് അവിടെക്കൊരു ട്രിപ്പ് പോയാലോ? ഇടുക്കി ജില്ലയുടെ ആസ്ഥാനമാണ് പൈനാവ്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് , ഇടുക്കി അണക്കെട്ട് എന്നിവ പൈനാവിനടുത്തായി സ്ഥിതി ചെയ്യുന്നു. നല്ലൊരു വാണിജ്യ കേന്ദ്രം കൂ...

കാടിന്റെ വശ്യതയിൽ നീന്തി തുടിക്കാൻ മങ്കയം വെള്ളച്ചാട്ടം

19 May 2017

കാടിനു നടുവിലൂടെ കാണികൾക്കു മുന്നിലേക്ക് അലസമായി ഒഴുകിയെത്തുന്ന മങ്കയം വെള്ളച്ചാട്ടം കാടിന്റെ വരദാനമാണ് എന്നു പറയാം. ഹൃദയഹാരിയായ മങ്കയം വെള്ളച്ചാട്ടം കാണാൻ വര്‍ഷം മുഴുവന്‍ ഇവിടെ സഞ്ചാരികളെത്തുന്നു. തി...

കേരളത്തില്‍ സൂര്യോദയം കാണാന്‍ പറ്റിയ അഞ്ച് സ്ഥലങ്ങള്‍

18 May 2017

ഉദിച്ചുയരുന്ന സുര്യനെ കാണാൻ പറ്റിയാൽ അതിലും മനോഹരമായ മറ്റൊരു കാഴ്ച ഇല്ലെന്നു തന്നെ പറയാം. മലകള്‍ക്കിടയില്‍ നിന്ന് മെല്ലെ ഉയര്‍ന്നു വരുമ്പോള്‍ പ്രത്യേക രസമാണ് കാണാന്‍. ആരെയും ആകർഷിക്കുന്ന ഒന്നാണ് സുരോദ...

പറശ്ശിനിക്കടവിൽ പോകാം സ്‌നേക്ക് പാര്‍ക്ക് കാണാം; വംശനാശം നേരിടുന്ന പാമ്പുകളെ അടുത്തറിയാം

18 May 2017

കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാര സ്ഥലമാണ് പറശ്ശിനിക്കടവ്. വളപട്ടണം പുഴയുടെ കരയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പറശ്ശിനിക്കടവിലെ സ്നേക്ക് പാർക്ക് വളരെ പ്രശസ്തമാണ്. പാമ്പിനെകൂടാതെ വിവിധതരം മത്സ്യങ്ങളു...

നിലമ്പൂരിനെ പുളകിതയാക്കുന്ന വെള്ളച്ചാട്ടങ്ങള്‍

11 May 2017

മലയോര ടൂറിസം കേന്ദ്രമാണ് നിലമ്പൂര്‍. പ്രധാനമായും മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. നിലമ്പൂരിന് കിഴക്ക് ആഢ്യന്‍പാറ, കോഴിപ്പാറ വെള്ളച്ചാട്ടങ്ങളും കരുളായി-പെരിന്തല്‍മണ്ണ റൂട്ടിലെ കരുവാരക്കുണ്ട് കേ...

കായലും കടലും സംഗമിക്കുന്ന പൂവാര്‍

11 May 2017

കടലും കായലും സംഗമിക്കുന്ന മനോഹരമായ സ്ഥലം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 27 കിലോമീറ്റര്‍ അകലെ കിഴക്കേ അറ്റത്ത് അറബിക്കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന പൂവാര്‍ ബീച്ച് വളരെ മനോഹരമായതും ആരെയും തന്നിലേ...

വർണ വൈവിധ്യം വാരിച്ചൊരിഞ്ഞ് പൈതൽ മല

09 May 2017

ടൂറിസം മേഖലയിൽ ഇന്ന് ദ്രുതഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ് പൈതല്മല. ഒരേസമയം വനയാത്രയുടെ ഹരവും മഞ്ഞുപുതച്ച മലനിരകളുടെ തണുത്തുറഞ്ഞ മനോഹാരിതയും ഒരുമിച്ച് ആസ്വദിക്കാൻ കഴിയും എന്നതാണ് ഇവിടുത...

കായൽ ടൂറിസത്തിന് പുത്തൻ ഉണർവേകി മുതലപ്പൊഴി

06 May 2017

മുതലപ്പൊഴിയും അനുബന്ധ പ്രദേശങ്ങളും തുറന്നിടുന്നത് വിശാലമായ കായലോര ടൂറിസം പദ്ധതിയാണ്. ഇവിടെ തുടങ്ങുന്ന ബോട്ട് സര്‍വ്വീസ് പെരുമാതുറ, കഠിനംകുളം, ചിറയിന്‍കീഴിലെ പുളിമൂട്ടില്‍ കടവ്, അകത്തുമുറി, കാപ്പില്‍ ക...

തലസ്ഥാന നഗരിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ തമ്പൂരാന്‍ തമ്പുരാട്ടിപാറ

04 May 2017

തിരുവനന്തപുരം നഗരവും ചുറ്റുമുളള ഗ്രമാങ്ങളുടെ ഹരിതസൗന്ദര്യവും ആസ്വദിക്കാനായി നമുക്ക് തമ്പൂരാന്‍ പാറയിലേക്ക് പോകാം. തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന മദപുരത്താണ് തമ്പുരാന്...

ക‌ടമറ്റ‌ത്ത‌ച്ചൻ പാതാളത്തിലേക്ക് പോയ 'പോയേടം' കിണർ

01 May 2017

മധു‌ര നാഷണ ഹൈവേയിൽ കോലഞ്ചേരിക്കും മൂ‌വാറ്റുപു‌ഴയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കടമറ്റം.കടമറ്റം പള്ളി‌യുടെ അരികിലുള്ള ഒരു കിണാറാണ് പോയേടം . കടമറ്റത്ത് കത്തനാർ ഈ കിണറിലൂടെ ‌പാത‌ളത്തിലേ‌ക്...

അപൂർവതകളുടെ അരിപ്പ

29 April 2017

അപൂര്‍വങ്ങളില്‍ അപൂര്‍വമായ പക്ഷി വര്‍ഗങ്ങളുടെ സങ്കേതമാണ് തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അതിരില്‍ കുളത്തുപ്പുഴ റേഞ്ചിലുള്ള അരിപ്പ വനം പ്രദേശം.  നാലു പതിറ്റാണ്ടോളമായി പ്രധാന പക്ഷി നിരീക്ഷകരുടെയെല്ലാം പ...

ബാഹുബലിയും പഴശ്ശിരാജയും വാഴുന്ന കണ്ണവം വനം

28 April 2017

നോക്കെത്താദൂരം പച്ചപ്പണിഞ്ഞ കൂറ്റന്‍ മരങ്ങള്‍ നിറഞ്ഞ വനം. വനാന്തര്‍ഭാഗത്ത് നിന്ന് ഒഴുകിയെത്തി പാറക്കെട്ടുകളില്‍ തട്ടി ശാന്തമായി ഒഴുകുന്ന പെരുവ പുഴ. കണ്ണിനും കാതിനും മനസ്സിനും കുളിരേകുന്ന പെരുവ വനപ്രദേ...

പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആവാഹിച്ച പാപ്പാത്തിച്ചോല

27 April 2017

നോക്കെത്താ ദൂരത്തോളം പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആവാഹിച്ച മഞ്ഞുമൂടിയ മലമുകള്‍ അതാണ് പാപ്പാത്തിച്ചോല. ആരുടെയും മനസ് കൈയേറുന്ന സുന്ദരഭൂമിയാണ് ഇത്. മലയുടെ മുകളില്‍ നിന്ന് ഉത്ഭവിക്കുന്ന ചോലയ്ക്കു സമീപം പ...

അഗസ്ത്യന്റെ മടിയിൽ തലചായ്ച് നെയ്യാർ

22 April 2017

അഗസ്ത്യകൂടത്തിൽ നിന്നുമാണ് നെയ്യാർ ഉത്ഭവിക്കുന്നത്.അഗസ്ത്യമുനിയുടെ ആശ്രമത്തിൽ പൂജാദികാര്യങ്ങള്‍ക്കായി നെയ്യ് ഉപയോഗിച്ചിരുന്നു. പൂജ കഴിഞ്ഞ് ബാക്കി വരുന്ന നെയ്യ് ആശ്രമത്തിന് അടുത്തുളള ചാലിലൂടെ താഴേക്ക് ...

വശ്യമനോഹരിയായി ആഴിമല

21 April 2017

പേര് സൂചിപ്പിക്കുന്നത് പോലെ ആഴിയും പാറക്കെട്ടുകളും സമ്മേളിക്കുന്നൊരിടം. അതാണ് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്തുള്ള ആഴിമലയുടെ സവിശേഷത. വൃത്തിയും വെടിപ്പുമുള്ള പഞ്ചാരമണല്‍ത്തരികളുള്ള കടല്‍ത്തീര...

സഞ്ചാ‌രികളെ സ്വാഗതം ചെയ്യുന്ന കേരളത്തിലെ ദ്വീപുകൾ

19 April 2017

ദൈവത്തിന്റെ സ്വന്തം നാടായ കേരളം പ്രകൃതി മനോഹാരിത കൊണ്ട് സമ്പന്നമാണല്ലോ. പുഴകളും, പൂക്കളും, അരുവികളും, മലനിരകളും ഇങ്ങനെ നീണ്ടുപോകുന്നു കേരളത്തിന്റെ വർണ്ണനാതീതമായ സൗന്ദര്യം. കേരളത്തിലെ ദ്വീപുകളും ആകർഷണീ...

Malayali Vartha Recommends
MalayaliVartha_300x250_GL