Widgets Magazine
16
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല


പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം


ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത: മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രാധാന്യം നല്‍കണം...


ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ ഷോയിൽ:- ബിഗ് ബോസ് മലയാളം ആറാം സീസൺ സംപ്രേക്ഷണം നിർത്തിവയ്പ്പിക്കാമെന്ന് ഹൈക്കോടതി:- മോഹൻലാലിനും നോട്ടീസ്..


ഇറാന്‍ കീഴ്പ്പെടുത്തിയ കപ്പലിൽ മലയാളി യുവതിയും ഉള്ളതായി റിപ്പോർട്ട്:- മകള്‍ സുരക്ഷിതയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതായി പിതാവ്...

കഥപറയും കാടും കാട്ടാറും

13 JANUARY 2017 05:33 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്നാര്‍- മറയൂര്‍ റോഡില്‍ വിനോദസഞ്ചാരികളുടെ തിരക്ക്...

വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം.. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം മുതല്‍ അയ്യായിരം അടി ഉയരത്തിലാണ് പാരാഗ്ലൈഡിങ് പൈലറ്റുമാര്‍ പറന്നത്

വേനലവധിക്ക് മുന്‍പേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു.... കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ്ഗാര്‍ഡുകളും

വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു... വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്

സന്ദര്‍ശകരുടെ മനം കവരുന്ന പൂക്കളുമായി ഊട്ടിയിലെ സസ്യോദ്യാനം... സഞ്ചാരികളുടെ തിരക്കേറുന്നു...

ദൈവത്തിന്റെ വരദാനം എന്നറിയപ്പെടുന്ന ആറളം വന്യജീവി സംരക്ഷണ കേന്ദ്രം. ആദിവാസികളുടെ കുടികിടപ്പ്‌ ഭൂമിയായതു കൊണ്ടാകണം പ്രകൃതി അതിന്റെ കനകകാന്തി മുഴുവനും ചേര്‍ത്ത് വെച്ച് തന്റെ മക്കൾക്കുവേണ്ടി ഇവിടം ഒരുക്കിയിരിക്കുന്നതെന്ന് തോന്നിപോകും .

കാടിനെ അറിയണമെങ്കിൽ പത്തു പന്ത്രണ്ടു കിലോമീറ്ററെങ്കിലും കാടിന്റെ ഉള്ളിലേക്ക് പോകണം. ട്രക്കിങ്ങിനു പറ്റിയ സ്ഥലമാണിത്. 55 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ആന,കാട്ടുപോത്ത്, മ്ലാവ്,കേഴമാന്‍,,കാട്ടുപന്നി,കാട്ടുനായ്,കടുവ, വിവിധ തരം കുരങ്ങുകള്‍,കുട്ടിതേവാങ്ക്, തുടങ്ങി വിവിധ ഇനം മൃഗങ്ങളുംപക്ഷികളും ഉണ്ട് ഇവിടെ. കൂറ്റൻ മരങ്ങൾ ആരുടേയും ശ്രദ്ധ ആകർഷിക്കുന്നവയാണ്.

1984 ല്‍ ആണ് ഈ വന്യജീവിസങ്കേതം രൂപികരിക്കപ്പെട്ടത്. വളപട്ടണം പുഴയുടെ പ്രധാന നീര്‍ച്ചാലായ ചീങ്കണ്ണിപ്പുഴയുള്‍പ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.

ഡിസംബർ -ജനവരി മാസങ്ങളിലാണ് ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനം .ശലഭ നിരീക്ഷകർക്കും ജന്തുശാസ്ത്രജ്ഞർക്കും മാത്രമല്ല ഏതൊരു സഞ്ചാരിയുടെയും മനം കുളിർപ്പിക്കുന്ന വിസ്മയകാഴ്ചയാണിത്. ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടെ പോകുന്ന ആയിരകണക്കിന് ചിത്ര ശലഭങ്ങളാണ് പറന്നു പോകുന്നത്. കുടക്മല നിരകളിൽ നിന്നുമാണത്രെ ഈ ശലഭങ്ങൾ വരുന്നത്. ഒരു മിനുട്ടിൽ 40 മുതൽ 140 വരെ ആൽബട്രോസ്സ് ശലഭങ്ങൾ പുഴയോരത്തുകൂടെ കടന്നു പോയതായി രേഖപ്പെടുത്തിയിട്ടുണ്ട് -

ഫോറസ്‌റ്റ്‌ ഗാര്‍ഡുമാരുടെ അനുവാദം മുന്‍കൂറായി വാങ്ങിയാൽ കാട്ടിനുള്ളിലെ വാച്ച്‌ ടവറില്‍ ഒരു ദിവസം താമസിച്ച്‌ കാടിനെ അടുത്തറിയാം.

തലശ്ശേരിയില്‍ നിന്ന് 35 കിലോമീറ്ററും, കണ്ണൂര്‍ പട്ടണത്തില്‍ നിന്നു 60 കിലോമീറ്ററും ദൂരമാണു ഇവിടേയ്ക്ക്. പ്രവേശന ഫീസ്‌ 15 രൂപയാണ്‌. സെപ്‌തംബര്‍ മുതൽ മേയ്‌ വരെ സീസണാണ് . രാവിലെ 8 മണി മുതൽ വൈകീട്ട് 4 മണിവരെയാണ് സന്ദർശകരെ അനുവദിക്കുന്നത്.
കണ്ണൂര്‍ കോട്ട ,പഴശി പ്രോജക്‌ട്‌,കൊട്ടിയൂര്‍ ക്ഷേത്രം ,പറശിനിക്കടവ്‌ ക്ഷേത്രം തുടങ്ങിയവയാണ് അടുത്തുള്ള ആകർഷണ കേന്ദ്രങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ മറ്റുള്ളവരോടൊപ്പം എത്തി ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് അയയ്ക്കുമ്പോള്‍ ആ അച്ഛനറിഞ്ഞില്ല് അത് സ്വന്തം മകളാണെന്ന്.... പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തി  (7 minutes ago)

രൂപയില്‍ റെക്കോര്‍ഡ് ഇടിവ്.... യുഎസ് ഡോളറിനെതിരെ 83.51 നിലവാരത്തിലേക്ക് രൂപയുടെ മൂല്യമിടിഞ്ഞു  (17 minutes ago)

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം  (27 minutes ago)

രാമനവമി ദിനത്തില്‍ അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ സൂര്യാഭിഷേകം...പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാമനവമി ആഘോഷം നടക്കുന്നത്  (45 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്....പവന് 54,000 കടന്നു  (55 minutes ago)

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു... മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ്  (1 hour ago)

കോട്ടയം പാലായിലെ സിസ്റ്റര്‍ ജോസ് മരിയ കൊലപാതക കേസില്‍ കോട്ടയം ജില്ലാ കോടതി വിധി ഇന്ന്  (1 hour ago)

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ സിബിഐ അന്വേഷണത്തില്‍ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി....  (1 hour ago)

പാലക്കാട് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം...അപകടത്തില്‍ നിരവധി പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (1 hour ago)

ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക  (2 hours ago)

ആശ്വാസത്തോടെ പെട്ടുപോയവര്‍... കരുവന്നൂര്‍ തട്ടിപ്പില്‍ ആഞ്ഞടിച്ച് നരേന്ദ്ര മോദി; കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നല്‍കാന്‍ ഇഡി കോടതിയെ സമീപിച്ചത് സിപിഎമ്മിന്  (2 hours ago)

ആവേശ കൊടുങ്കാറ്റ്... ഐപിഎല്‍ ചരിത്രത്തിലെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പൊരുതിത്തോറ്റ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു; 41 പന്തില്‍ 102 റണ്‍സെടുത്ത ട്രാവിസ് ഹെഡ് ഹൈദരാബാദിന്റെ കോട്ട കാത്തു; തിരിച്ചടിച്ച് കാ  (2 hours ago)

അമ്പലമുക്ക് വിനിത കൊലക്കേസ്... പ്രതിക്ക് മേല്‍ കോടതി കുറ്റം ചുമത്തി  (2 hours ago)

കെ-ടെറ്റിന് ഏപ്രില്‍ 17 മുതല്‍ 26 വരെ അപേക്ഷിക്കാം....  (2 hours ago)

സങ്കടം അടക്കാനാവാതെ.... ബൈക്കിനു പിന്നില്‍ കാറിടിച്ച് മൈസൂരുവില്‍ മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ 3 പേര്‍ മരിച്ചു...  (3 hours ago)

Malayali Vartha Recommends