Widgets Magazine
21
Jan / 2018
Sunday

വിഴിഞ്ഞത്തേക്ക് സഞ്ചാരികളുമായി എത്തുന്നത് രണ്ട് ആഡംബര കപ്പലുകള്‍

13 SEPTEMBER 2017 04:54 PM IST
മലയാളി വാര്‍ത്ത

രണ്ട് ആഡംബര കപ്പലുകളാണ് ഈ സീസണില്‍ വിഴിഞ്ഞം തുറമുഖത്തേക്ക് അടുക്കുന്നത്.തുടര്‍ച്ചയായ വരവിലൂടെ തുറമുഖത്തിന്റെ സ്വന്തം കപ്പലെന്ന പ്രതീതിയുണര്‍ത്തിയ ഐലന്‍ഡ് സ്‌കൈ ഇക്കുറി വിഴിഞ്ഞത്തേക്കില്ല. ഭീമന്‍ കപ്പലായ അമേഡിയയും അത്ര വലുപ്പമില്ലാത്ത സില്‍വര്‍ ഡിസ്‌ക്കവറുമാണ് ഇത്തവണ വിഴിഞ്ഞത്തേക്കു സഞ്ചാരികളുമായി എത്തുന്നത്.

സില്‍വര്‍ ഡിസ്‌ക്കവറര്‍ വരുന്ന ഫെബ്രുവരി രണ്ടിനു രാവിലെ തുറമുഖത്തു നങ്കൂരമിടും. ലോക സഞ്ചാരത്തിനിടെ കൊച്ചി വഴിയെത്തുന്ന സില്‍വര്‍ ഡിസ്‌ക്കവര്‍ നൂറിലേറെ സഞ്ചാരികളുമായിട്ടാണു വിഴിഞ്ഞത്തേക്കു വരുന്നത്. നഗരക്കാഴ്ചകള്‍ കണ്ട് മടങ്ങുന്ന സഞ്ചാരികളുമായി കപ്പല്‍ അന്നു വൈകിട്ട് കൊളംബോക്കു നീങ്ങും.

മാര്‍ച്ച് 29-നാണ് വലുപ്പത്തില്‍ മുന്‍പനായ അമേഡിയ എത്തുന്നത്. വലിപ്പം കാരണം തുറമുഖത്തിനു പുറത്തായിരിക്കും കപ്പല്‍ നങ്കൂരമിടുക. ഏതാണ്ട് 600 സഞ്ചാരികളുമായി കൊളംബോയില്‍ നിന്നാണ് അമേഡിയയുടെ വരവ്. കപ്പല്‍ അന്നു രാത്രി കൊച്ചിക്കു പോകും. അമേഡിയ 2015-ലും സില്‍വര്‍ ഡിസ്‌ക്കവര്‍ കഴിഞ്ഞ വര്‍ഷവും വിഴിഞ്ഞത്തെത്തിയിരുന്നു. എല്ലാ വര്‍ഷവും എത്തിയിരുന്ന ഐലന്‍ഡ് സ്‌കൈ ഇത്തവണ വിഴിഞ്ഞം ഒഴിവാക്കി. കൊച്ചിയിലും ഈ കപ്പല്‍ ഇത്തവണ വരുന്നില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാ​ഷ്ട്ര​പ​തി​യു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധം;എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ തീ​രു​മാ​നം ജ​നാ​ധി​പ​ത്യ​ത്തി​നു ഭീ​ഷ​ണിയെന്ന് എ​എ​പി  (10 minutes ago)

" വ​ണ്‍ പ്ല​സ് " ഡോ​ട്ട് നെ​റ്റി​ലെ സു​ര​ക്ഷാ പാ​ളി​ച്ച; അ​​ന്വേ​ഷ​ണം അവസാനിപ്പിച്ച് അധികൃതർ  (28 minutes ago)

'ദ​ളി​ത​രെ നാ​യ​ക​ളോ​ട് ഉ​പ​മി​ച്ച്‌ കേ​ന്ദ്ര​മ​ന്ത്രി'; അ​ന​ന്ത്കു​മാ​ര്‍ ഹെ​ഗ്ഡെയുടെ പരാമർശം വിവാദത്തിൽ  (40 minutes ago)

കല്യാണമുറപ്പിച്ച വരനും വധുവിനും പൊതുസ്ഥലത്ത് 20 ചാട്ടവാറടി; കാരണം കേട്ടാൽ ഏവരും ഒന്നമ്പരക്കും  (1 hour ago)

കേരളത്തിലെ സിപിഎമ്മിന് ഇഷ്ടം മോദിയോട്; കോണ്‍ഗ്രസുമായി സഖ്യം വേണ്ടന്ന സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി രംഗത്ത്  (1 hour ago)

ഇന്ത്യൻ തീരങ്ങളിലേക്ക് യു എ ഇ ആഡംബര കപ്പലുകൾ; ക്രൂസ് ടൂറിസം പ്രചാരണത്തിനു മികച്ച പ്രതികരണം  (1 hour ago)

ജമ്മുവില്‍ വീരമൃത്യു വരിച്ച ജവാന്‍ സാം മാത്യൂവിന്റെ അമ്മയുടെ മുന്നില്‍ തേങ്ങിക്കരഞ്ഞ് കളക്ടര്‍ ടി വി അനുപമ  (1 hour ago)

പോൺ നായികമാരുടെ ആത്‍മഹത്യ തുടർക്കഥയാകുന്നു; ദുരൂഹത വിട്ടു മാറാതെ അഞ്ചാമത്തെ പോൺ നായികയും  (2 hours ago)

ആലപ്പുഴയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ്​ രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം  (2 hours ago)

തന്റെ രേഖ സി.പി.എം കേന്ദ്രകമ്മറ്റി വോട്ടിനിട്ട് തള്ളിയത് ആരുടേയും വിജയമോ പരാജയമോ അല്ല ; പ്രതികരണവുമായി സീതാറാം യെച്ചൂരി രംഗത്ത്  (2 hours ago)

ആം ആദ്മി പാര്‍ട്ടിയ്ക്ക് തിരിച്ചടി ;ഇരട്ടപ്പദവി വിഷയത്തില്‍ ഡല്‍ഹി നിയമസഭയിലെ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം  (3 hours ago)

ഭാവനയെ ഞെട്ടിച്ച് പ്രിയങ്ക ചോപ്ര !;വിവാഹാശംസകളുമായി ബോളിവുഡ്​ താര സുന്ദരി  (3 hours ago)

" അതുക്കും മേലെ... " ! ബുര്‍ജ് ഖലീഫയെ മലർത്തിയടിക്കാൻ തയ്യാറായി ജിദ്ദ ടവർ  (3 hours ago)

സീതാറാം യെച്ചൂരിയുടെ രേഖ വോട്ടിനിട്ട് തള്ളിയ സി.പി.എം നിലപാടിനെ ചരിത്രപരമായ മണ്ടത്തരമെന്ന് വിശേഷിപ്പിച്ച്‌ യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്  (4 hours ago)

ലണ്ടൻ നടുങ്ങി ! അനന്തിരവളെ മാനഭംഗം ചെയ്ത ശേഷം കഴുത്തുമുറിച്ച്‌ ശരീരം ഫ്രീസറിലാക്കി...  (4 hours ago)

Malayali Vartha Recommends