Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത പ്രാണവേദനയോടെ വീണവായന തുടങ്ങി..കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു...


വിസിയുടെ വിയോജിപ്പ് മറികടന്നുള്ള ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം...അനുസരിക്കാൻ മനസില്ലെന്ന് ബ്രിട്ടാസ്... അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ.. രാഷ്ട്രീയ പ്രസംഗങ്ങൾ അനുവദിക്കാനാവില്ലെന്ന് സംഘാടകരെ റജിസ്ട്രാർ അറിയിച്ചു..


അടിമുടി പരിഷ്കാരവുമായി ദുരദർശൻ..ഡിഡി ന്യൂസിന്റെ ലോഗോ ഇനി കാവി നിറത്തിൽ...രാജ്യമെങ്ങും ജനങ്ങൾ കണ്ടു പരിചയിച്ച ചുവപ്പു നിറത്തിലുള്ള ലോഗോ മാറ്റിയാണു കാവിയാക്കിയത്...


കർത്തായുടെ രഹസ്യ അറ മാന്തി പൊളിച്ചു... എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത നീക്കം എന്താകുമെന്ന സംശയത്തിൽ സിപിഎം..വീണയ്ക്കായി സുരക്ഷയൊരുക്കി അച്ഛനും പാർട്ടിയും...


കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴയില്‍ വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങിയതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാല്‍ തെന്നി വണ്ടിയുടെ അടിയിലേക്ക്.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ചെമ്പ്രയുടെ കാഴ്ചകളിലേക്കുള്ള പ്രകൃതിയുടെ കിളിവാതിലായ കാറ്റാടികുന്നും പ്ലാന്റേഷന്‍ ടൂറിസവും

24 OCTOBER 2017 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഉല്ലാസയാത്രയാവാം... കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നിന്ന് ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്ര...

മൂന്നാര്‍- മറയൂര്‍ റോഡില്‍ വിനോദസഞ്ചാരികളുടെ തിരക്ക്...

വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം.. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം മുതല്‍ അയ്യായിരം അടി ഉയരത്തിലാണ് പാരാഗ്ലൈഡിങ് പൈലറ്റുമാര്‍ പറന്നത്

വേനലവധിക്ക് മുന്‍പേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു.... കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ്ഗാര്‍ഡുകളും

വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു... വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്

വയനാട് ജില്ലയുടെ പ്രവേശനകവാടമായ ലക്കിടിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ ചുണ്ടേല്‍ ടൗണിന് തൊട്ടുമുന്‍പ് ദേശീയപാതയുടെ അരിക് പറ്റിയുള്ള ചോലോട് തേയില എസ്‌റ്റേറ്റിലാണ് കാറ്റാടിക്കുന്ന് എന്ന വ്യൂ പോയിന്റ്. മൂടല്‍മഞ്ഞ് കുടമാറ്റം നടത്തുന്ന ചെമ്പ്രയുടെ ചോല വനങ്ങളിലേയ്ക്കും താഴ്‌വാരങ്ങളിലേയ്ക്കും കാഴ്ച നല്‍കുന്ന പ്രകൃതിയുടെ കിളിവാതിലാണ് ഈ കാറ്റാടിക്കുന്ന്.

രാത്രികാലങ്ങളില്‍ സ്വദേശികളും വിദേശികളും ടെന്റുകളില്‍ തങ്ങി രാപ്പാടികളുടെ സംഗീതവും മിന്നാമിനുങ്ങുകളുടെ ദീപക്കാഴ്ചയും കോടമഞ്ഞിന്റെ കുളിരും ആസ്വദിക്കാന്‍ ഇവിടെ എത്താറുണ്ട്. ചെമ്പ്ര മലയിടുക്കുകളിലെ ചോലവനങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന പളുങ്കു സമാനമായ ജലസമൃദ്ധിയാല്‍ ഒരുക്കിയിരിക്കുന്ന ചെക്ക് ഡാം സന്ദര്‍ശകര്‍ക്ക് പ്രകൃതിയുടെ തന്നെ ഒരു സ്വിമ്മിങ് പൂളാണ്. മാത്രവുമല്ല ഏറ്റവും വരണ്ട സമയത്തു പോലും ജലസമൃദ്ധിയില്‍ സമ്പന്നവും ശരീരത്തിനും മനസ്സിനും ഒരുപോലെ ഉണര്‍വേകുന്നതുമാണ് ഈ ചെക്ക് ഡാം.

കാറ്റാടിക്കുന്ന് സ്ഥിതി ചെയ്യുന്ന തേയിലനിരകള്‍ പ്രൗഢഭംഗിയേറിയതും പ്രകൃതിയുടെ പച്ചവിരിപ്പിനാല്‍ സമൃദ്ധവുമാണ്. കോടമഞ്ഞ് മൂടുന്ന പ്രഭാതങ്ങളും കുളിര്‍ക്കാറ്റ് വീശുന്ന സായാഹ്നങ്ങളും ഒക്കെയായി കാറ്റാടിക്കുന്ന് നമ്മുടെ മനംകവരും. ഈ ദൃശ്യവിസ്മയം അറിയുന്ന സന്ദര്‍ശകര്‍ വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും തങ്ങളുടെ തിരക്കുകള്‍ക്ക് അവധി നല്‍കി കാറ്റാടിക്കുന്നു സവാരിയും സന്ദര്‍ശനവും നടത്താറുണ്ട്

ചായ കുടിക്കുന്നവര്‍ക്കറിയില്ല ചായയുണ്ടാവുന്ന വഴികള്‍. തോട്ടം മേഖലയുടെ പ്രതിസന്ധിയുടെ കാലത്ത് പ്ലാന്റേഷന്‍ ടൂറിസത്തിന്റെ വഴികള്‍ തേടുകയാണ് പല തോട്ടമുടമകളും. ചുണ്ടേലിലെ ചേലോട് എസ്‌റ്റേറ്റിലെ പ്ലാന്റേഷന്‍ ടൂറിസത്തിന്റെ സൗന്ദര്യം നുകരാന്‍ നിരവധി പേരാണ് എത്തുന്നത്. തോട്ടത്തിലൂടെയുള്ള പ്ലാന്റേഷന്‍ വാക്ക്, സൈക്കിള്‍ സവാരി, ജീപ്പിലൂടെയുള്ള സഫാരി എന്നിവ ഒരുക്കിയിട്ടുണ്ട്.


വര്‍ഷങ്ങള്‍ പഴക്കമുള്ള ടീ ഫാക്ടറിയില്‍ കൊളുന്തുവരുന്നതു മുതല്‍ പൊടിയാകുന്നവരെയുള്ള കാഴ്ചകള്‍ കാണാനുള്ള സൗകര്യം മാത്രമല്ല വിവിധ ഇനം ചായകള്‍ രുചിക്കാനുള്ള ഏര്‍പ്പാടുകളും ഉണ്ട്. തേയിലത്തോട്ടങ്ങളില്‍ ടെന്റ് അടിച്ച് താമസിക്കാനുള്ള സൗകര്യത്തിനു പുറമേ തോട്ടത്തിനു മുകളിലെ പഴയ ബംഗ്ലാവിനെ നവീകരിച്ച് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുമാല്ലൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...  (15 minutes ago)

പ്രാണവേദനയോടെ വീണവായന തുടങ്ങി  (18 minutes ago)

ബ്രിട്ടാസിന്റെ രാഷ്ട്രീയ പ്രസംഗം;  (21 minutes ago)

ഡിഡി ന്യൂസിന് നിറംമാറ്റം  (34 minutes ago)

നിർണ്ണായക വിവരങ്ങൾ കിട്ടി  (37 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ നഴ്സിങ് ഓഫീസറെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി..  (48 minutes ago)

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു... സംസ്‌കാരം ഇന്ന്  (1 hour ago)

സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തുടനീളം 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്  (1 hour ago)

മുക്കം പിസി ജംഗ്ഷനില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം...  (2 hours ago)

നാണക്കേടിന്റെ തോല്‍വി .. ബാറ്റിങ്ങില്‍ പാടേ തകര്‍ന്നുപോയ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ ജയം; 67 പന്തും 6 വിക്കറ്റും ബാക്കിയാക്കി ഗുജറാത്തിനെതിരെ അനായാസം ഡല്‍ഹി ക്യാപിറ്റല്‍സ  (2 hours ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (2 hours ago)

നിനച്ചിരിക്കാതെ... കളിച്ചുകൊണ്ടിരിക്കെ ഓടിവന്ന് കെട്ടിപ്പിടിച്ചു.... വീടിന്റെ മൂന്നാം നിലയിലെ ടെറസില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു... പരുക്കേറ്റ് നാലു വയസ്സുകാരി ആശ  (2 hours ago)

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിയില്‍....  (2 hours ago)

വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്... നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധനവുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്...  (3 hours ago)

ഇടത്-വലത് മുന്നണികളുടെ പിടിയില്‍ നിന്ന് കേരളത്തെ രക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം... കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്  (3 hours ago)

Malayali Vartha Recommends