Widgets Magazine
22
Nov / 2017
Wednesday

യാത്രകളെ പ്രണയിക്കുന്നവര്‍ക്കായി ഇതാ കേരളത്തിന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

13 NOVEMBER 2017 04:01 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം
1) മ്യൂസിയം , മൃഗശാല
2) പത്ഭനാഭ സ്വാമി ക്ഷേത്രം.
3) ആറ്റുകാല്‍
4) വര്‍ക്കല ബീച്ച്, ശിവഗിരി
5) അഞ്ചുതെങ്ങ്
6) ചെമ്പഴന്തി
7) പൊന്മുടി
8) വിഴിഞ്ഞം
9) നെയ്യാര്‍ ഡാം
10) കോട്ടൂര്‍ ആനസങ്കേതം
11) അഗസ്ത്യ കൂടം
12) കോവളം
13) പൂവാര്‍
14) കന്യാകുമാരി
15) പത്മനാഭപുരം കൊട്ടാരം
16) ശുചീന്ദ്രം

*കൊല്ലം*
1) തെന്മല ( ഇക്കോ ടൂറിസം )
2) ചടയ മംഗലം ( ജടായുപ്പാറ )
3) നീണ്ടകര
4) പാലരുവി വെള്ളച്ചാട്ടം
5) ശാസ്താം കോട്ട കായല്‍
6 ) അഷ്ട്ടമുടിക്കായല്‍
7) അച്ചന്‍കോവില്‍
8) ചിറ്റുമല ബ്‌ളോക്ക് പഞ്ചായത്ത്
9) ഗ്രീന്‍ചാനല്‍ ബാക്ക് വാട്ടര്‍ റിസോര്‍്ട്ട്
10)അഴീക്കല്‍ ബീച്ച്
11)കൊല്ലം ബീച്ച്

*പത്തനംതിട്ട*

1) ഗവി
2) പന്തളം കൊട്ടാരം
3) ശബരിമല
4) കോന്നി ആനത്താവളം
5) ആറന്മുള
6) മണ്ണടി
7) പെരുന്തേനരുവി
8) കക്കി
9) കവിയൂര്‍
10) ശബരിമല പുല്‍മേട്
11) വാല്‍പ്പാറ

*ആലപ്പുഴ*

1) കുട്ടനാട്
2) ആലപ്പുഴ ബീച്ച്
3) കൃഷ്ണപുരം കൊട്ടാരം
4) മുതുകുളം ബ്‌ളോക്ക് പഞ്ചായത്ത്
5) പാതിരാമണല്‍
6) തണ്ണീര്‍മുക്കം
7) അര്‍ത്തുങ്കല്‍
8) പള്ളിപ്പുറം
9) ചേര്‍ത്തല
10) വേമ്പനാട്ടു കായലിലെ ചെറു ദ്വീപുകള്‍
11) പള്ളിപ്പുറം പള്ളി
12) അന്ധകാരനഴി ഹാര്‍ബര്‍

*കോട്ടയം*

1) ഇലവീഴാപൂഞ്ചിറ
2) കുമരകം
3) ഭരണങ്ങാനം
4) വേമ്പനാട് കായല്‍

*ഇടുക്കി*

1) മൂന്നാര്‍
2) ഇരവികുളം
3) ചിന്നാര്‍
4) വാഗമണ്‍
5) മറയൂര്‍
6) ഇടുക്കി അണക്കെട്ട്
7) പള്ളിവാസല്‍ അണക്കെട്ട്
8) തേക്കടി
9) മാട്ടുപ്പെട്ടി
10) പാഞ്ചാലിമേട്
11) തങ്ങള്‍പാറ (കോലാഹലമേട്)
12) പരുന്തുംപാറ

*എറണാകുളം*

1) മട്ടാഞ്ചേരി
2) കൊച്ചി തുറമുഖം,
3) വില്ലിംഗ്ടണ്‍ ഐലന്റ്
4) ബോള്‍ഗാട്ടി പാലസ്
5) കോടനാട്
6) കാലടി
7) മംഗളവനം
8) തട്ടേക്കാട്
9) തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയം
10) Kerala Folklore Museum,, തേവര

*തൃശൂര്‍ *
1) കലാമണ്ഡലം (ചെറുതുരുത്തി)
2) ഗുരുവായൂര്‍
3) കൊടുങ്ങല്ലൂര്‍
4) ഇരിങ്ങാലക്കുട
5) ആതിരപ്പള്ളി, വാഴച്ചാല്‍
6) പീച്ചി
7) ചിമ്മിനി
8 ) തുമ്പൂര്‍ മുഴി
9) Zoo and Museum
10) സ്‌നേഹതീരം ബീച്ച്
11) പുത്തന്‍പള്ളി
12) വടക്കുംനാഥ ക്ഷേത്രം
13) പാറമേല്‍ക്കാവ്

*പാലക്കാട്*

1. സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്
2. കാഞ്ഞിരം പുഴ ഡാം
3.മംഗലം ഡാം
4.കല്പ്പാത്തി
5.മയിലാടും പാറ
6. ശ്രീകൃഷ്ണപുരം ചില്‍്ഡ്രന്‍സ് പാര്‍ക്ക്
7. വരിക്കാശ്ശേരി മന
8. പോത്തുണ്ടി ഡാം
9. അട്ടപ്പാടി
10. ചിനക്കത്തൂര്‍
11. കഞ്ചിക്കോട് വിന്റ് ഫാം
12. മങ്കര ഡാം
13. ഡോണി വെള്ളച്ചാട്ടം
14. രായിനെല്ലുര്‍ മല(നാറാണത്ത് ഭ്രാന്തന് )
15. പറമ്പിക്കുളം
16. ചിറ്റൂര്‍ ഗുരു മഠം (എഴുത്തച്ഛന്‍)
17. ഒലവക്കോട് റെയില്‍വേ മ്യൂസിയം
18 .ഫാന്റസ്സി വാട്ടര്‍ തീം പാര്‍ക്ക്
19. വാളയാര്‍ ഡാം
20. കവ
21. മീന്‍വല്ലം വെള്ളച്ചാട്ടം
22. നെന്മാറ
23. നെല്ലിയാംപതി
25. ചെമ്പെ സ്മാരകം
26. കിള്ളികുറിശ്ശി മംഗലം
27. കിന്‍ഫ്ര പാര്‍ക്ക്
28. രാപ്പാടി ചില്‍ഡ്രന്‍സ് പാര്‍ക്ക്
29. ചൂലനൂര്‍ പക്ഷി സങ്കേതം
30. പെരുവെമ്പ് വാദ്യോപകരണ നിര്‍മ്മാണം
31. ശിരുവാണി ഡാം
32. കവളപ്പാറ കൊട്ടാരം
33. സീതാര്‍കുണ്ട് വ്യൂ പോയ്ന്റ്
34. പന്തിരികുലം (തൃത്താല )
35. മാമ്പാറ
36. നിള
37. വെള്ളി നഴി കലാഗ്രാമം
38. ജൈന ക്ഷേത്രം
39. അഗ്രഹാരം
40. പുനര്‍ജനി ഗുഹ
41. ഷോളയാര്‍ഡാം
42. പാലക്കാട് ചുരം
43. ടിപ്പു സുല്ത്താന്‍ കോട്ട
44. കന്നിമാര തേക്ക്
45. മാംഗോ വില്ലേജ് (കൊല്ലങ്കോട്)
46. ഒളപ്പമണ്ണ മന
47. ചിറ്റൂര്‍ ഇക്കോ ഫാം
48. ഒറ്റപ്പാലം ഹെറിറ്റേജ്
49. കഥകളി & ക്ലാസ്സിക്ക് ആര്ട്‌സ് അക്കാദമി
50. പി. കുഞ്ഞിരാമന്‍ നായര്‍ ആര്‍ട്‌സ് & കള്‍ച്ചറല്‍ സെന്റര്‍ (കൊല്ലങ്കോട് )
51.മലമ്പുഴ

*മലപ്പുറം*

1) തിരൂര്‍
2) തിരുനാവായ
3) കോട്ടയ്ക്കല്‍
4) പൊന്നാനി
5) നിലമ്പൂര്‍
6) നെടുങ്കയം
7) കനോളി പ്ലോട്ട്
8) ആഢ്യന്‍ പാറ
9) കൊടികുത്തിമല
10) നാടുകാണി
11) കോട്ടക്കുന്ന്
12) കടലുണ്ടി പക്ഷി സംരക്ഷണകേന്ദ്രം
13) കാടാമ്പുഴ,
14) അങ്ങാടിപ്പുറം തിരുമാന്ധംകുന്നു ഭഗവതി ക്ഷേത്രം
15) കോഴിപ്പാറ വാട്ടര്‍ഫാള്‍സ് / കക്കാടം പൊയില്‍ ( അഡ്വഞ്ചറസ് സ്‌പോര്‍ട്‌സ് )
16) രായിരനെല്ലൂര്‍ മല
17) വള്ളിക്കുന്ന്
18) തളി മഹാദേവ ക്ഷേത്രം
19) കോട്ട ഭഗവതി ക്ഷേത്രം
20) കേരളകുണ്ട് (കരുവാരകുണ്ട് )
21) മുമ്പറം
22) ബിയാം കായല്‍
23) ലളിതകലാ അക്കാദമി
24) പഴയങ്ങാടി പള്ളി
25) ആര്യവൈദ്യ ശാല
26) പടിഞ്ഞാറേക്കര ബീച്ച്
27) കോവിലകംസ്
28) പാലൂര്‍കോട്ട വെള്ളച്ചാട്ടം

*കോഴിക്കോട്*

1) കോഴിക്കോട് ബീച്ച്
2) കാപ്പാട്
3) ബേപ്പൂര്‍
4) വടകര
5) കല്ലായി
6) പെരുവണ്ണാമൂഴി
7) തുഷാര ഗിരി
8) കക്കയം
9) കുറ്റിയാടി
10) കോഴിക്കോട് പ്ലാനറ്റോറിയം
11) കളിപ്പൊയ്ക (ബോട്ടിംഗ്)
12) സരോവരം ബയോ പാര്ക്ക്
13)ക്രാഫ്റ്റ് വില്ലേജ് @ ഇരിങ്ങല്‍ (വടകര)

*വയനാട്*

1) മുത്തങ്ങ
2) പൂക്കോട് തടാകം
3) പക്ഷി പാതാളം
4) കുറുവ ദ്വീപ്
5) ബാണാസുര സാഗര്‍ അണക്കെട്ട്
6) സൂചിപ്പാറ വെള്ളച്ചാട്ടം
7) എടക്കല്‍ ഗുഹ
8) തിരുനെല്ലി അമ്പലം
9) തുഷാരഗിരി വെള്ളച്ചാട്ടം
10) ചെമ്പ്ര മല

*കണ്ണൂര്‍*

1) ഏഴിമല
2) ആറളം
3) പൈതല്‍മല
4) പയ്യാമ്പലം ബീച്ച്
5) കൊട്ടിയൂര്‍
6) പറശ്ശിനിക്കടവ്
7) മാഹി
8) സെന്റ് ആഞ്ചെലോ ഫോര്‍
9) അറക്കല്‍ മ്യൂസിയം
10) സയന്‍സ് പാര്‍ക്ക്
11) ധര്‍മ്മടം തുരുത്ത്
12) മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്
13) എട്ടിക്കുളം ബീച്ച്
14)കടല്‍ പാലം

*കാസര്‍കോട്*

1) ബേക്കല്‍ കോട്ട
2) കോട്ടപ്പുറം എന്‍ എച്ച് 
3) തലക്കാവേരി
4) റാണിപുരം
5) വലിയപറമ്പ
6) തളങ്കര
7) കോട്ടഞ്ചേരി മല
8) അനന്തപുരം
9) അഴിത്തല
10) വീരമല
11) കയ്യൂര്‍ എന്‍ എച്ച്
12) ഹോസ്ദുര്‍ഗ് കോട്ട
13) ഇടയിലേക്കാട് (തൃക്കരിപ്പൂര്‍)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിലീപിൻറെ വിദേശയാത്രയ്ക്ക് പിന്നിൽ ഗൂഡ ഉദ്ദേശമെന്ന് ബൈജു കൊട്ടാരക്കര ; മഞ്ജു വാരിയറിലേ മാതൃത്വം കേസിൽ നിർണ്ണായകമാകുമെന്ന് സംവിധായകൻ  (21 minutes ago)

2012ല്‍ പുറത്തിറങ്ങിയ 'തീവ്രം' 2019 ൽ വീണ്ടുമെത്തുമ്പോൾ നായകനായി പൃഥ്വിരാജ് ; ചിത്രം ഒരു മാസ് ക്രൈം ത്രില്ലറായിരിക്കുമെന്ന് സംവിധായകൻ  (42 minutes ago)

ദിലീപിന് ഇനി വിചാരണ, മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി നായക നടന്‍ ബലാല്‍സംഗ കേസില്‍ കോടതി കയറുന്നു  (44 minutes ago)

നടിയെ ആക്രമിച്ച കേസ്; നടിമാര്‍, നായകന്‍മാര്‍, വില്ലന്‍മാര്‍, സഹനടന്‍മാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍ അങ്ങനെ വലിയൊരു മാസാണ് കോടതി കയറുന്നത്  (1 hour ago)

ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ ;അധികാരത്തിലെത്തിയാല്‍ പട്ടേല്‍ വിഭാഗത്തിനു സംവരണം നല്‍കാമെന്ന് രാഹുലിന്റെ ഉറപ്പ്  (1 hour ago)

പുകവലിക്കുന്ന അച്ഛനോട് അരുതെന്ന് കണ്ണുകളിലൂടെ അഭ്യര്‍ത്ഥിക്കുന്ന ആ ദുഃഖ പുത്രി ഇവിടെയാണ്...  (2 hours ago)

ഇന്ത്യൻ മണ്ണിലേക്ക് ലോകസുന്ദരിപ്പട്ടം കൊണ്ടുവന്ന ലോകസുന്ദരിമാരുടെ മത്സരഫലം നിശ്ചയിച്ച ആ ഉത്തരങ്ങൾ...  (2 hours ago)

വിദേശത്തുവെച്ച് ജീവന്‍പൊലിഞ്ഞ മലയാളികളായ തൊഴിലാളികളുടെ കുടുംബത്തിന് സഹായഹസ്തവുമായി ദോഹയിലെ കമ്പനി  (2 hours ago)

പത്മാവതിക്കെതിരെയുള്ള പ്രതിഷേധം ആളിക്കത്തുന്നു; ദീപികയെ വെട്ടുമെന്നടക്കമുള്ള ഭീഷണികളുയരുമ്പോൾ തുറന്നു പറച്ചിലുമായി ദീപിക  (2 hours ago)

ദേവസ്വം ബോർഡ് കള്ളനെ പൂട്ട് ഏൽപ്പിച്ചു.. വെറും പൂട്ടൊന്നമല്ല.. ശബരിമലയിലെ ഭണ്ഡാരത്തിന്റെ പൂട്ട്! പാവം ദൈവത്തിന് ശബ്ദമില്ലാത്ത കാലത്തോളം, ഇതും നടക്കും ഇതിനപ്പുറവും നടക്കും; സ്ഥാനമൊഴിഞ്ഞ ബോർഡിന്റേതാണ് ത  (2 hours ago)

സിനിമാക്കാര്‍ കൂട്ടത്തോടെ കോടതി കയറും; സിനിമയില്‍ നിന്ന് 50 സാക്ഷികള്‍, താരങ്ങളും സംവിധായകരും മറ്റ് അണിയറപ്രവര്‍ത്തകരും ഉള്‍പ്പെടും  (3 hours ago)

ഒടുവിൽ സെന്റിമെൻറ്സ് വർക്ക് ചെയ്താലോ? മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയത് ദിലീപിനെ രക്ഷിക്കാനോ?  (3 hours ago)

എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ചെന്നിത്തല  (3 hours ago)

ബി.ജെ.പി കൗണ്‍സിലര്‍മാരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം നഗരസഭാ മേയര്‍ വി.കെ. പ്രശാന്തിനെതിരെ കേസ്  (3 hours ago)

അക്സര്‍ 2വിൽ മസാല ചേര്‍ക്കാനായി നിര്‍മാതാക്കള്‍ എന്നെ ഉപയോഗിച്ചു; ചുംബനരംഗങ്ങളുടെ ദൈര്‍ഘ്യം അനാവശ്യമായി കൂട്ടി; എല്ലാ സീനിലും ഞാന്‍ അല്‍പവസ്ത്രധാരിണിയായി; സറീന്‍ ഖാൻ  (3 hours ago)

Malayali Vartha Recommends
ഫോണ്‍ കെണി കേസ്:  ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു
Hide News