Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

IN KERALA

വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം.. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം മുതല്‍ അയ്യായിരം അടി ഉയരത്തിലാണ് പാരാഗ്ലൈഡിങ് പൈലറ്റുമാര്‍ പറന്നത്

18 MARCH 2024 09:50 AM ISTമലയാളി വാര്‍ത്ത
വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം. സാഹസികര്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കുമായി കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയാണ് ഒരുക്കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നടക്കമുള്ള പൈലറ്റുമാര്‍ പങ്കെടുത്ത ഫെസ്റ്റിവല്‍ കാണാന്‍ വന്‍ജനപ്രവാഹമായിരുന്നു. ലോകശ്രദ്ധ നേടിയ വാഗമണ...

കോടമഞ്ഞ് പുതച്ച താഴ്‌വരയിലൂടെ കക്കയം യാത്ര

18 August 2017

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കോഴിക്കോട്ടെ കക്കയം വിനോദ സഞ്ചാര കേന്ദ്രത്തിലെ കാഴ്ചകള്‍ കണ്ട് കോടമഞ്ഞിന്‍ താഴ്‌വരയിലൂടെ ഒരു കക്കയം യാത്ര. കോഴിക്കോട് ജില്ലയില്‍ മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന നയന മനോഹരമായ...

കുമളിയുടെ പുതിയ കാഴ്ചകള്‍ ; 'സത്രം' ഒരു പുതിയ സ്വര്‍ഗം

17 August 2017

ഗവിയും മേഘമലയും പരുന്തുംപാറയും പാഞ്ചാലിമേടും ഒക്കെ വര്‍ഷങ്ങള്‍ക്കു മുന്നേ കുമിളി, സഞ്ചാരികള്‍ക്ക് സമ്മാനിച്ച കാഴ്ചകള്‍ ആയിരുന്നു. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഇവയെല്ലാം വലിയ വിനോദ സഞ്ചാര കേന്ദ്രങ്ങളായി ...

ഹൈറേഞ്ചിന്റെ പ്രകൃതിയില്‍ വിസ്മയക്കാഴ്ചയായി പരുന്തുംപാറ

17 August 2017

കുമളിയില്‍ നിന്ന് ഏകദേശം മുക്കാല്‍ മണിക്കൂറോളം നീണ്ട യാത്ര. ഹൈറേഞ്ചിന്റെ പ്രകൃതി ഭംഗിയില്‍ ലക്ഷ്യത്തിലെത്തുന്നത് അറിയില്ല. സാമാന്യം വലിയ ഒരു പാറക്കൂട്ടം മാത്രം പ്രതീക്ഷിച്ചു വരുന്ന ആരേയും പരുന്തുംപാ...

സാഹസിക വിനോദസഞ്ചാരത്തില്‍ ശ്രദ്ധ പതിപ്പിച്ച് കേരള ടൂറിസം വകുപ്പ്

17 August 2017

'സാഹസിക, പ്രവര്‍ത്താധിഷ്ടിത വിനോദസഞ്ചാര' കേന്ദ്രമായി മാറാനുള്ള കേരളത്തിന്റെ ബൃഹത്തും എണ്ണമറ്റതുമായ സാധ്യതകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പുതിയ പദ്ധതികള്‍ വികസിപ്പിക്കുന്നതിന് സംസ്...

അഞ്ചുരുളിയിലെ ജലധാര കാണേണ്ടതു തന്നെ!

17 August 2017

അഞ്ചുരുളി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെയെല്ലാം മനസ്സില്‍ പെട്ടെന്ന് തോന്നുന്നത് എന്തായിരിക്കും? അതെന്താ അങ്ങനൊരു സ്ഥലപ്പേര്? അഞ്ച് ഉരുളിയുമായ് എന്താണു ബന്ധം... എന്നിങ്ങനെ പല വഴിക്ക് പോകും ചിന്തകള്‍. ...

പക്കാളിപ്പള്ളം: വയനാടിന്റെ ഗ്രാമ്യഭംഗിക്കൊരു തിലകച്ചാർത്ത്

16 August 2017

മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും നിറഞ്ഞ വയനാടിന്റെ ഗ്രാമഭംഗി പാക്കളിപ്പള്ളത്തിൽ നിറഞ്ഞു നിൽക്കുന്നു. എൻഎച്ച് 766ൽ കൂടി ചുണ്ടേൽ നിന്ന് മേപ്പാടി റോഡിലൂടെ അൽപം ദൂരം പോയാൽ വലത്...

കേരളത്തിലുണ്ട് ഇഷ്ടപ്പെട്ടവരുമൊത്ത് ചെന്നുകാണാന്‍ പറ്റിയ ധാരാളം ഇടങ്ങള്‍

12 August 2017

ആഭ്യന്തര ടൂറിസത്തിന് മുമ്പെന്നത്തേതിനേക്കാള്‍ പ്രാധാന്യമുള്ള കാലമാണിത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയേതെന്ന് ചോദിച്ചാല്‍ ഇടുക്കി എന്നായിരിക്കും ഉത്തരം. ബന്ധങ്ങളെ ഊട്ട...

വന്നു കാണൂ നാഷണല്‍ ജോഗ്രഫിക് മാഗസിന്റെ ശ്രദ്ധയില്‍പ്പെട്ട കാക്കത്തുരുത്തിലെ അസ്തമയം

12 August 2017

ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ദൃശ്യങ്ങളിലൊന്നായി നാഷണല്‍ ജോഗ്രഫിക് മാഗസിന്‍ തിരഞ്ഞെടുത്തിരിക്കുന്നതില്‍ കേരളത്തില്‍ നിന്ന് കാക്കത്തുരുത്തിലെ അസ്തമയവും. 'എറൗണ്ട് ദ വേള്‍ഡ് ഇന്‍ 24 അ...

കാഴ്ച്ചക്കാരുടെ കണ്ണും മനസും കീഴടക്കുന്നു പാഞ്ചാലിയുടെ നീരാട്ട് കാണാന്‍ ദേവന്‍മാര്‍ എത്തിയ സ്ഥലമായ ഇലവീഴാപൂഞ്ചിറ

12 August 2017

വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് ഇലവീഴാപൂഞ്ചിറയിലെ മുനിയറഗുഹ. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍നിന്നു രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഭൂഗര്‍ഭഗുഹയാണു മുനിയറ ഗുഹ എന്ന പേരില്‍ ...

പ്രകൃതി അണിയിച്ചൊരുക്കിയ ദൃശ്യാനുഭവം; പാലക്കയം തട്ട്

12 August 2017

കണ്ണൂരിന്റെ കിഴക്കന്‍ മലയോരത്ത് പ്രകൃതി അണിയിച്ചൊരുക്കിയ വശ്യമനോഹരമായ മലമ്പ്രദേശമാണ് പാലക്കയം തട്ട്. സമുദ്ര നിരപ്പില്‍ നിന്നും 3500-ലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലക്കയംതട്ടില്‍ നിന്നും 40 കി...

വരൂ...സഞ്ചാരികളുടെ പറുദീസയായ നാട്ടിലൂടെ ഒരു യാത്ര പോകാം!

11 August 2017

കേരളത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട്. ബ്രിട്ടീഷ് ഭരണ കാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയുടെ തലസ്ഥാനമായിരുന്നു ഇത്. വടക്ക് ഭാഗത്തായി കണ്ണൂര്‍ ജില്ല, തെക്ക് മലപ്...

വരൂ... അഗസ്ത്യാര്‍കൂടത്തിലെ കാട്ടുപാതകളിലൂടെ ഒരു യാത്രപോകാം !

11 August 2017

തിരക്ക് പിടിച്ച നഗരജിവിതത്തില്‍ നിന്ന് ഒഴിഞ്ഞ് പ്രകൃതിയുമായി ചേര്‍ന്ന് ശാന്തവും എന്നാല്‍ അല്‍പ്പം സാഹസികവുമായ ഒരു അവധിക്കാലം ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഏറ്റവും യോജിച്ച വിനോദസഞ്ചാര കേന്ദ്രമാണ് അഗസ്ത്യ...

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ ഒരു പ്രണയതീരം; കാട്ടാളത്തിപ്പാറ

10 August 2017

പ്രണയിക്കുന്നെങ്കില്‍ ദാ ഇവിടെ വന്നൊന്നു പ്രണയിക്കണം. പ്രണയം മഞ്ഞുപാളികളായി പെയ്തിറങ്ങുന്ന തീരം. വരവേല്‍ക്കാന്‍ നാണം കുണുങ്ങിയ കുഞ്ഞുപൂക്കള്‍. കളിയാക്കി നുള്ളി പായുന്ന ഇളംതെന്നല്‍. മത്സരിച്ചു ചാടിമറിയ...

ചിതറാലില്‍ കഥ പറയുന്നത് കരിങ്കല്ലുകള്‍

09 August 2017

'കരിങ്കല്ലില്‍ വിരിഞ്ഞ ദൃശ്യവിസ്മയം' അതാണ് ചിതറാല്‍ ഗുഹാക്ഷേത്രം. തിരുവനന്തപുരത്ത് നിന്ന് ഏകദേശം അമ്പത് കിലോമീറ്റര്‍ അകലെ കന്യാകുമാരി ജില്ലയില്‍ മാര്‍ത്താണ്ഡത്തിനടുത്താണ് ചിതറാല്‍ സ്ഥിതി ചെയ...

ഇത്തവണത്തെ ഓണക്കാലം തിരുവനന്തപുരത്ത് ആഘോഷിക്കൂ

09 August 2017

രാജകീയപ്രതാപം, ജനകീയഭരണങ്ങളുടെ ഉദയാസ്തമയങ്ങള്‍, ടൂറിസം തുടങ്ങിയവയ്‌ക്കെല്ലാം സാക്ഷിയായ ജില്ലയാണ് തിരുവനന്തപുരം. ഓണം വരുന്നതോടെ തിരുവനന്തപുരത്തെ ആഘോഷങ്ങളുടെ മാറ്റു കൂടുന്നു. ഓണത്തോടനുബന്ധിച്ചുള്ള സര്‍ക...

Malayali Vartha Recommends