Widgets Magazine
21
Sep / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മ​ഞ്ചേ​ശ്വ​ര​ത്ത് സു​രേ​ന്ദ്ര​ന്‍; മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി കെ.​സു​രേ​ന്ദ്ര​ന്‍ ത​ന്നെ മ​ത്സ​രി​ച്ചേ​ക്കു​മെന്ന് സൂ​ച​ന; കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ മ​ത്സ​രി​ക്ക​ണ​മോ എ​ന്ന കാ​ര്യം പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​മെന്ന് ശ്രീധരൻ പിള്ള

21 SEPTEMBER 2019 03:33 PM ISTമലയാളി വാര്‍ത്ത
കേരളത്തിലെ അഞ്ച് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 64 മണ്ഡലങ്ങളിലും ഒക്‌ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടക്കും. മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി കെ.​സു​രേ​ന്ദ്ര​ന്‍ ത​ന്നെ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന സൂ​ച​ന ന​ല്‍​കിയിരിക്കുകയാണ് പാ​ര്‍​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള. തിരഞ്ഞെടുപ്പ് അടുത്തിരിക...

ഒക്ടോബര്‍ 21ന് വോട്ടെടുപ്പ്; കേരളം ഇനി പോരാട്ട ചൂടിലേക്ക്; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു; മഹാരാഷ്ട്ര, ഹരിയാണ സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തിയതികളും പ്രഖ്യാപിച്ചു

21 SEPTEMBER 2019 02:02 PM ISTമലയാളി വാര്‍ത്ത
കേരളത്തിലെ ഒഴിവായിക്കിടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 21ന് ആണ് വോട്ടെടുപ്പ്. ഒക്ടോബർ 24 ന് വോട്ടെണ്ണൽ നടക്കും. എംഎൽഎമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയതോടെയാണ് വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളിൽ ഉപതെര‍ഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അരൂര്‍ ഒഴികെ ബാക്കിയെല്ലാം...

വിവാദത്തിന് താത്പര്യമില്ലാതെ ലാല്‍... മോഹന്‍ലാലിനെ ആനക്കൊമ്പ് കേസില്‍ സര്‍ക്കാര്‍ പ്രതിചേര്‍ത്തത് ബിജെപിയുമായി അടുപ്പം പുലര്‍ത്തുന്നതിന്റെ പേരിലെന്ന് ആരോപണം ഉന്നയിച്ച് ബിജെപി; ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം നിയമനടപടികള്‍ തുടങ്ങിയതിന് പിന്നില്‍ ദുരൂഹത

21 SEPTEMBER 2019 01:59 PM ISTമലയാളി വാര്‍ത്ത
ബിജെപിയുമായി അടുപ്പം പുലര്‍ത്തുന്നതിന്റെ പേരിലാണ് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെ ആനക്കൊമ്പ് കേസില്‍ പ്രതിചേര്‍ത്തതെന്ന് ബിജെപി വൃത്തങ്ങള്‍. വനം വകുപ്പാണ് ലാലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് നിയമനടപടികള്‍ തുടങ്ങിയത് . കേസിലുണ്ടായ താമസത്തിനെതിരെ ഹൈക്കോടതി രംഗത്തു വന്നതിനെ തുടര്‍ന്നാണ് നടപടി . സര്‍ക്കാര്‍ നല്‍കിയ രണ്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് സര്‍ക്കാരിന് വിനയായി മാറിയത്. ആദ്യത്തെ റിപ്പോര്‍ട്ട് മോഹന്‍ലാലി...

ഇന്ത്യയുടെ സ്വപ്ന ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2വിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു; വിക്രം ലാന്ററുമായി ബന്ധം പുനസ്ഥാപിക്കാനുള്ള സാദ്ധ്യത മങ്ങി

21 SEPTEMBER 2019 01:04 PM ISTമലയാളി വാര്‍ത്ത
ഇന്ത്യയുടെ സ്വപ്ന ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2വിന്റെ അവസാന പ്രതീക്ഷയും മങ്ങി. ചന്ദ്രയാന്‍ 2 വിക്രം ലാന്ററുമായി ബന്ധം പുനസ്ഥാപിക്കാനുള്ള സാദ്ധ്യത അവസാനിച്ചിരിക്കുകയാണ്. 14 ദിവസത്തെ ചാന്ദ്ര പകൽ അത്രയും തന്നെ ദൈർഘ്യമുള്ള രാത്രിക്ക് വഴിമാറിയതോടെ വിക്രമുമായി ബന്ധപ്പെടാനുള്ള അവസാന സാധ്യതയും മങ്ങി. ലാന്ററിനെ കുറിച്ച്‌ പരിശോധിച്ച്‌ വരികയാണ് ഐ.എസ്.ആര്‍.ഒ. ചന്ദ്രന്റെ രാത്രി സമയത്തെ കടുത്ത തണുപ്പ് അതിജീവിക്കാനുള്ള സംവിധാനങ്ങളൊന്നും വിക്രമിനകത്ത് ...

നായാട്ടുതോക്ക് കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡനത്തിനിരയാക്കിയ ഗുണ്ട, പോത്ത് ഷാജി ബന്ധുവിന്റെ വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വെട്ടേറ്റ് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി മരിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പോത്ത് ഷാജി എന്നു വിളിക്കുന്ന തുരുത്തി തേവന്‍പാറ വിളയില്‍ വീട്ടില്‍ ഷാജിയ്ക്ക് തലയില്‍ ആഴത്തിലേറ്റ വെട്ടാണ് മരണകാ...

സാനിയ മിർസയുടെ ബെൽറ്റിൽ ഞെട്ടി ഫാഷൻ ലോകം; അമ്പോ... ഇത്രയും വേണമായിരുന്നോ?

സുഹൃത്തുക്കൾക്കും, സഹോദരി സാനിയ മിർസയ്ക്കുമൊപ്പം പാരീസിൽ ചിലവഴിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് സാനിയയുടെ സഹോദരി അനം മിർസ വിവാഹിതയാകാനൊരുങ്ങുന്നു എന്ന വാർത്തകൾ പ്രചരിച്ചത്.ബ്രൈഡ് ടു ബി എന്നെഴുതിയ പിങ്ക് അക്ഷരങ്ങൾ പശ്ചാത...
കേരളം

ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡി.ജി.പി.യോടാവശ്യപ്പെട്ടു

തിരുവനന്തപുരം പള്ളിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആക്രമണം നടത്തുകയും ഡ്യൂട്ടിയിലുണ്ടായ വനിത ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഡി.ജി.പി.യോട് ആവശ്യപ്പെട്ടു. ആശുപത്രിയ്ക്കും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ നടക്കുന്ന ഒരക്രമത്തേയും അംഗീകരിക്കാന്‍ കഴിയില്ല. രോഗികളുടെ അഭയ കേന്ദ്രമാണ് ആശുപത്രി . അതിനാല്‍ തന്നെ ജീവനക്കാര്‍ക്ക് സമാധാനത്തോടെ ജോലി ചെയ്യാന്‍ സാധിക്കണം. ആശുപത്രി ആക്രമണവും ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവവും അങ്ങേയറ്റം അപലപനീയമാണ്. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഉന്നതരെ അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ ബന്ധുക്കള്‍ അക്രമം ഉണ്ടാക്കുകയല്ല ചെയ്യേണ്ടത്. അതിനാലാണ് കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കയതെന്നും മന്ത്രി വ്യക്തമാക്കി. ...
സിനിമ

ഞാന്‍ സിനിമാ നടനായത് കൊണ്ട് പറയുകയല്ല, സിനിമ എന്ന് പറയുന്നത് ഏറ്റവും നല്ല കരിയര്‍ ഓപ്ഷനാണ്!! എന്റെ മകള്‍ക്ക് ഭാവിയില്‍ നടിയാകണമെന്നോ സംവിധായക ആകണമെന്നോ പറഞ്ഞാല്‍ ഏറ്റവും സന്തോഷിക്കുന്നത് ഞാനായിരിക്കും... പക്ഷെ!! മനസ് തുറന്ന് പൃഥ്വിരാജ്

ഞാന്‍ സിനിമാ നടനായത് കൊണ്ട് പറയുകയല്ല, സിനിമ എന്ന് പറയുന്നത് ഏറ്റവും നല്ല കരിയര്‍ ഓപ്ഷനാണ്. എന്റെ മകള്‍ക്ക് ഭാവിയില്‍ നടിയാകണമെന്നോ സംവിധായക ആകണമെന്നോ പറഞ്ഞാല്‍ ഏറ്റവും സന്തോഷിക്കുന്നത് ഞാനായിരിക്കും. പക്ഷെ ഞാനത് അവളോട്‌ പറയില്ല. ഞാന്‍ തിരിച്ചറിഞ്ഞത് പോലെ നാളെ അവള്‍ അത് തിരി...
കേരളം

ജനങ്ങളുടെ ആവർത്തിച്ചുള്ള ആവശ്യത്തെ മുൻനിർത്തി കേരളത്തിൽ ഗതാഗത ലംഘനത്തിനുള്ള ഫീസ് കുറക്കാൻ തീരുമാനമായി. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനമായത്

ജനങ്ങളുടെ ആവർത്തിച്ചുള്ള ആവശ്യത്തെ മുൻനിർത്തി കേരളത്തിൽ ഗതാഗത ലംഘനത്തിനുള്ള ഫീസ് കുറക്കാൻ തീരുമാനമായി. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. ഗതാഗത സെക്രട്ടറിയോട് റിപ്പോര്‍ട്ട് കിട്ടിയാൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും . പിഴയുടെ കാര്യത്തിൽ വ്യക്തതയാവശ്യപ...
കേരളം

ദുബായില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടികൂടി, സോക്‌സിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്

ദുബായില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം  കാലില്‍ ധരിച്ചിരുന്ന സോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.ദുബായില്‍ നിന്നും വന്ന തിരിച്ചിറപ്പിള്ളി സ്വദേശിയില്‍ നിന്നുമാണ് 208 ഗ്രാം സ്വര്‍ണം സി.ഐ.എസ്....

വികാരിയച്ചന്റെ വികാരം നാട്ടിൽ പാട്ടായി; യൂണിഫോം ധരിക്കുന്നത് ഇങ്ങിനെയാണോ? അത് ശരിയാക്കിത്തരാം എന്ന് പറഞ്ഞ് വസ്ത്രത്തിനുള്ളിൽ കൈ കടത്തി പരിശോധന നടത്തി വിദ്യാർത്ഥികളെ അനുഗ്രക്കുന്ന ഫാ. ജോര്‍ജ്ജ് പടയാട്ടിലിന് സസ്‌പെന്‍ഷൻ; പീഡന വിവരം പുറത്തായതോടെ കണ്ണിന്റെ ചികിത്സയ്ക്കായി പോവുകയാണെന്നും, ആരും വിളിക്കരുതെന്നും പറഞ്ഞ് വൈദികന്‍ മുങ്ങി:- വടക്കേകര പൊലീസ് പിന്നാലെ

അയ്യപ്പന്റെ മായാലീലകളോ... ശബരിമലയില്‍ കോടതി വിധി ധൃതിപിടിച്ച് നടപ്പിലാക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ മരടില്‍ സംരക്ഷിക്കുന്നത് ആര്‍ക്ക് വേണ്ടി? വിവാദം കൊഴുക്കുമ്പോള്‍ മറുപടിയുമായി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍; മരടിലെ ഹോളി ഫെയ്ത്തില്‍ ജോണ്‍ ബ്രിട്ടാസിനും ഫ്‌ളാറ്റ്; വിവാദം മറ്റൊരു തലത്തിലേക്ക്

ദേശീയം

മധുകര്‍ കാമത്ത് പുതിയ എബിസി ചെയര്‍മാന്‍

ഡിഡിബി മുദ്ര പ്രൈവറ്റ് ലിമിറ്റഡ് ഇമെരിറ്റസ് ചെയര്‍മാന്‍ മധുകര്‍ കാമത്തിനെ ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സ് (എബിസി) ചെയര്‍മാനായി തിരഞ്ഞെടുത്തു. ലോക്മത് മീഡിയയിലെ ദേവേന്ദ്ര വി. ദര്‍ദയാണ് ഡപ്യൂട്ടി ചെയര്‍മാന്‍. ഹോര്‍മുസ്ദ് മസാനി (സെക്രട്ടറി ജനറല്‍), മലയാള മനോരമ ചീഫ് അസോഷ്യേ...
കേരളം

കി​ഫ്ബി​യു​ടെ മ​റ​വി​ൽ സം​സ്ഥാ​ന​ത്ത് കോ​ടി​ക​ളു​ടെ അ​ഴി​മ​തി; നിർമാണ ചുമതല ചീഫ് എൻജിനീയർക്ക് മാത്രം നൽകിയതിൽ ദുരൂഹത; ട്രാൻസ്ഗ്രിഡിൽ വൻ അഴിമതിയെന്ന് ചെന്നിത്തല

കി​ഫ്ബി​യു​ടെ മ​റ​വി​ൽ സം​സ്ഥാ​ന​ത്ത് കോ​ടി​ക​ളു​ടെ അ​ഴി​മ​തി​ ന​ട​ക്കു​ന്നുവെന്ന ആ​രോ​പണവുമായി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കിഫ്ബിക്ക് കീഴിലെ കെ.എസ്.ഇ.ബി പദ്ധതിയായ ട്രാൻസ്ഗ്രിഡിൽ വൻ അഴിമതി നടക്കുന്നതായി ചെന്നിത്തല ആരോപിച്ചു. നിലവിലെ തുക മാറ്റി 65 ശതമാനത്തോളം തുക ഉയർത്തി നിശ്ചയിച്ചത്...

ദേശീയ ജലപാതയിലേക്ക് മറിഞ്ഞ ലോറിയില്‍ നിന്ന് ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപെട്ടു

കൊല്ലം കരുനാഗപ്പള്ളിയില്‍ ദേശീയ ജലപാതക്ക് അരികിലൂടെ കടന്നുപോകുന്ന കടത്തുകടവ് വെള്ളനാതുരുത്ത് ക്ഷേത്രം റോഡിലൂടെ ലോഡുമായി വന്ന ലോറി ദേശീയ ജലപാതയിലേക്ക് മറിഞ്ഞെങ്കിലും ലോറിയില്‍ നിന്ന് ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപെട്ടു. അരികിലുണ്ടായിരുന്ന ഒരു കടത്തുകാരനാണ് വെള്ളത്തിലേക്ക് മുങ്ങിതാണ ലോറിയില്‍ നിന്നും ഡ...

സന്തോഷത്തോടെ പ്രവാസികള്‍... ദുബായ് ഭരണാധികാരിയുടെ മകള്‍ വിവാഹിതയായി; രാജകുമാരി പോകുന്നത് അബുദാബി രാജ കുടുംബത്തിലേക്ക്; ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാനാണ് വരന്‍

ലോകത്തിലെ ഏറ്റവും സമാധമുള്ള രാജ്യങ്ങളിലൊന്നാണ് ദുബായ്. ദുബായിലെ വിശേഷങ്ങള്‍ മലയാളികള്‍ക്ക് സ്വന്തമാണ്. പതിനായിരക്കണക്കിന് മലയാളികളാണ് ദുബായില്‍ താമസിക്കുന്നത്. അതിനാല്‍ തന്നെ ദുബായ് രാജാവിന്റെ വീട്ടിലെ കല്യാണം സ്വന്തം വീട്ടിലെ കല്യാണം പോലെ തന്നെയാണ്. ആ ഒരു ആവേശത്തിലാണ് മലയാളികള്‍ ഷേയ്ഖിന്റെ മകളുടെ കല്യാണവും കാണുന്നത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാ...
സ്‌പെഷ്യല്‍

ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്... 30 ലക്ഷത്തില്‍ അധികം സ്ത്രീകളുടെയും ആദ്യ ലൈംഗീകബന്ധം ബലാത്സംഗത്തിലുടെയെന്ന് റിപ്പോര്‍ട്ട്

ഏറെ ഉന്നതിയിലുള്ള രാജ്യത്ത് ഇങ്ങനെ സംഭവിക്കുമെന്ന് കേട്ടാല്‍ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. എന്നാല്‍ സംഭവം സത്യമാണെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. നമ്മുക്കെന്നും മാതൃകയായ അമേരിക്കയിലാണിത് നടക്കുന്നതെന്ന് അറിയുമ്പോള്‍ ഞെട്ടാത്തവരാരുമില്ല തന്നെ. യുഎസില്‍ 16സ്ത്രീകളില്‍ ഒരാള്‍ എന്ന കണക്കില്‍ ...

കൈകോർത്തനിലയിൽ പുരാതന അസ്ഥിക്കൂടങ്ങൾ; പുരുഷന്മാരുടേതെന്ന് കണ്ടെത്തൽ

ഒത്തത്തിരിയേറെ ശാസ്ത്രീയപരമായ നിരീക്ഷണങ്ങൾക്കൊടുവിൽ ഇറ്റലിയിലെ വടക്കന്‍നഗരമായ മൊദേനയില്‍ നിന്ന് കണ്ടെത്തിയ കൈകോര്‍ത്തു പിടിച്ച നിലയിലുള്ള രണ്ട് പുരാതന അസ്ഥികൂടങ്ങള്‍ പുരുഷന്മാരുടേതെന്ന് സ്ഥിരീകരണം. എന്നാൽ ഈ അസ്ഥികൂടങ്ങളില്‍ ഒന്ന് പുരുഷന്റേതും മറ്റേത് സ്ത്രീയുടേതുമാണെന്നായിരുന്നു നേരത്തെ കരുതിയിരുന്ന...

അയ്യന്തോള്‍ ദേശത്തിന്റേയും വീയയ്യൂര്‍ ദേശത്തിന്റേയും പുലികള്‍ നഗരത്തിലിറങ്ങിയപ്പോള്‍ ടിക് ടോക്കിൽ വൈറലായി നിന്ന ഇരുപത്തിരണ്ടുകാരി ക്ലിക്കായി; പുലിവേഷം കെട്ടിയ പാര്‍വതി എന്ന പെൺകുട്ടിക്ക് പിന്നാലെ സോഷ്യൽ മീഡിയ:- കക്ഷി ആരെന്ന് അറിഞ്ഞാൽ ഞെട്ടും

പൂര നഗരിയിലെ പുരുഷാരങ്ങൾക്കിടയിൽ ചരിത്രംകുറിച്ച് കടന്നുവന്ന പെൺപുലികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അയ്യന്തോള്‍ ദേശത്തിന്റേയും വീയയ്യൂര്‍ ദേശത്തിന്റേയും പുലികള്‍ നഗരത്തിലിറങ്ങിയപ്പോള്‍ കാണികളുടെ ശ്രദ്ധ ഏറെയും പിടിച്ചുപറ്റിയത് വിയ്യൂര്‍ ദേശത്തിന്റെ പെണ്‍പുലികളിലേയ്ക്ക് തന്നെയായിരുന്നു. ഇതോടെ ടിക് ടോക്കിൽ വൈറലായി നിന്ന ഇരുപത്തിരണ്ടുകാരി അ...
ദേശീയം

14 ദിവസത്തെ ചാന്ദ്ര പകൽ അത്രയും തന്നെ ദൈർഘ്യമുള്ള രാത്രിക്ക് വഴിമാറിയതോടെ വിക്രമുമായി ബന്ധപ്പെടാനുള്ള അവസാന സാധ്യതയും അവസാനിച്ചു... ഇനി ലക്ഷ്യം ‘മിഷൻ ഗഗന്യാൻ...

14 ദിവസത്തെ ചാന്ദ്ര പകൽ അത്രയും തന്നെ ദൈർഘ്യമുള്ള രാത്രിക്ക് വഴിമാറിയതോടെ വിക്രമുമായി ബന്ധപ്പെടാനുള്ള അവസാന സാധ്യതയും അവസാനിച്ചു. ചാന്ദ്ര പകലിന്റെ തുടക്കം കണക്ക് കൂട്ടിയാണ് ഇസ്രൊ സെപ്റ്റംബര്‍ ഏഴിന് തന്നെ വിക്രമിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കാന്‍ പദ്ധ...
മലയാളം

നടന്‍ ഭഗത് മാനുവലിന്റെ ജീവിതയാത്രയില്‍ കൂട്ടുവരാന്‍ ഒരാള്‍ എത്തി! വീണ്ടും വിവാഹിതനായ നടന്റെ വിശേഷങ്ങള്‍

യുവനടന്‍ ഭഗത് മാനുവല്‍ പുനര്‍വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാന്‍ ആണ് വധു. ഭഗതിന്റെ രണ്ടാം വിവാഹമാണ് ഇത്. ആദ്യ ഭാര്യയായ ഡാലിയയില്‍ നിന്ന് വിവാഹമോചനം നേടിയ ഭഗതിന് ആ ബന്ധത്തില്‍ ഒരു മകന്‍ ഉണ്ട്. ഷെലിന്റെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തില്‍ അവര്‍ക്കും ഒരു മകന...
അന്തര്‍ദേശീയം

പാകിസ്ഥാനിൽ ആളില്ലാതെ ഓടിയത് 46 വിമാനങ്ങൾ ; 180 മില്ല്യണ്‍ നഷ്ടം

പാകിസ്ഥാനിൽ നിന്നും വരുന്ന നഷ്ടത്തിന്റെ കണക്കുകൾ ഞെട്ടിക്കുന്നു. 2016- 17 വര്‍ഷത്തില്‍ 46 വിമാനങ്ങള്‍ യാത്രക്കാരില്ലാതെ പറത്തി വമ്പൻ സാമ്പത്തിക നഷ്ട്ടം ഉണ്ടാക്കിയിരിക്കുകയാണ് പാകിസ്ഥാൻ. പാകിസ്ഥാന്‍ അന്താരാഷ്ട്ര വിമാന കമ്പനിയായ (പിഐഎ) ആണ് ഇസ്ലാമാബാദ് എയര്‍പോര്‍ട്ടില്‍ നിന്നും...
രസകാഴ്ചകൾ

സ്രാവ് കൂടെയുണ്ടെന്നറിയാതെ കടലില്‍ ഉല്ലസിച്ച സര്‍ഫര്‍ക്ക് രക്ഷകനായത് ഡ്രോണ്‍ ഓപ്പറേറ്റര്‍!

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സില്‍ സ്രാവ് സമീപമുണ്ടെന്ന് അറിയാതെ കടലില്‍ ഉല്ലസിച്ച സര്‍ഫറിന് ഡ്രോണ്‍ ഓപ്പറേറ്റര്‍ തുണയായി.  സര്‍ഫിംഗിനിടെ ഇദ്ദേഹത്തിന്റെ തൊട്ട് അടുത്ത് സ്രാവ് എത്തിയിരുന്നു. എന്നാല്‍ സമീപമെത്തിയ അപകടത്തെക്കുറിച്ച് അദ്ദേഹം അറിഞ്ഞിരുന്നില്ല. പക്ഷേ ഡ്രോണില്‍ കൂടി സ്രാവുകളെ നിരീക...

ജോണീസ് ബസിന്റ 'കുതിരാനോട്ടം' തരംഗമായി!

സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച ഒരു വിഡിയോയ്ക്ക് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. കുതിരാനിലെ കുഴിയും കുരുക്കും മുറിച്ചുകടക്കുന്ന ഒരു സ്വകാര്യ ബസിന്റെ വീഡിയോ ആയിരുന്നത്. ആ ബസിന്റെ വരവിനു സാമൂഹിക മാധ്യമങ്ങള്‍ നല്‍കിയതു വന്‍ വരവേല്‍പാണ്. ബസിനും ഡ്രൈവര്‍ക്കും ആരാധകരും കൈയടിയും അനുദ...

വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണുകള്‍ പ്രിന്‍സിപ്പല്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു!

കര്‍ണാടകയിലെ സിര്‍സിയിലെ ശാന്തിനഗര്‍ എംഇഎസ് ചൈതന്യ പിയു കോളജ് പ്രിന്‍സിപ്പല്‍ ആര്‍.എം ഭട്ട് വിദ്യാര്‍ഥികളുടെ ഫോണുകള്‍ തല്ലിപ്പൊട്ടിച്ച് സമൂഹമാധ്യമങ്ങളില്‍ തരംഗമായി. കോളജില്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രണാതീതമായതോടെയാണ് പ്രിന്‍സിപ്പല്‍ ഈ സാഹസം കാട്ടിയത്. ചൈതന്യ പിയു കോളജില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍ വിദ...
പ്രവാസി വാര്‍ത്തകള്‍

വാഹനാപകടത്തിൽ സൗദിയിലെ മരുഭൂമിയില്‍ കുടുങ്ങി മലയാളി നഴ്‌സുമാർ

സൗദിയിലെ മരുഭൂമിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മലയാളി നഴ്സുമാര്‍ കുടുങ്ങി. റിയാദില്‍ നിന്ന് അല്‍ഖോബാര്‍ ആശുപത്രിയിലേക്ക് പോവുകുന്ന വഴിയില്‍ ഇവരുടെ വാഹനം അപകടത്തിപ്പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് ട്രക്കിന് പിന്നില്‍ ഇടിച്ചായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാവിലെ 10.45ഓടെ നടന്ന അപകടത്തിൽ ആര...

സൗദി ഫാമിലി വിസ കാലപരിധിയിൽ മാറ്റങ്ങൾ ..വിസ കാലാവധി വെട്ടിക്കുറച്ചു

സൗദിയിലേക്ക് പോകുന്നതിനു കുടുംബത്തിനും ആശ്രിതര്‍ക്കുമുള്ള വിസകളില്‍ നിയന്ത്രണം ഏർപ്പെടുത്തി .ഇപ്പോള്‍ ഒരു മാസത്തേക്കും ഒരു വര്‍‌ഷത്തേക്കും മാത്രമാണ് ബിസിനസ്, ഫാമിലി വിസകള്‍ ലഭിക്കുന്നത് . മുന്നൂറ് റിയാലാണ് രണ്ട് വിസകള്‍ക്കും ഫീസെന്ന് ട്രാവല്‍ ഏജൻസികൾ അറിയിച്ചു. മുൻപ് രണ്ട് വര്‍ഷത്തേക്കും, ആറ് മാസത്...

പ്രവാസികളുടെ കയ്യടി... കുവൈറ്റ് സന്ദര്‍ശനത്തിനിടെ ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവരെ മന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു

ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെത്തി. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്തിലെത്തി മുരളീധരനാണ് ക്യാമ്പ് സന്ദര്‍ശിച്ചത്. ഓരോരുത്തരുടേയും പ്രയാസങ്ങള്‍ നേരിട്ടറിഞ്ഞു. ഏജന്റുമാരുടെ ചതിയില്‍ പെട്ട് ഒരു മാര്‍ഗവുമില്ലാതെ കഴിയുന്നവരെ മന്ത്രി ആശ്വസിപ്പി...
തൊഴില്‍ വാര്‍ത്ത‍

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 199 ഒഴിവുകൾ; ഒക്ടോബര്‍ 11 മുൻപ് അപേക്ഷിക്കൂ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ ഗ്രേഡ് ബി ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷകൾ അയച്ച്‌ തുടങ്ങാം. 199 ഒഴിവുകൾ ഉണ്ട്. ഓഫീസര്‍ (ജനറല്‍), ഓഫീസര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസ് റിസേര്‍ച്ച്), ഓഫീസര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്...

തൊഴിലവസരവുമായി നബാര്‍ഡ് ; 14,650 - 34,990 രൂപ വരെ പ്രതിമാസ ശമ്പളം ; ഒക്ടോബർ 2 വരെ അപേക്ഷിക്കാം

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡെവലപ്മെന്റിലേക്ക് അപേക്ഷിക്കാം.നബാര്‍ഡിന്റെ ( ഡെവലപ്‌മെന്റ് അസിസ്റ്റന്റ് / ഡെവലപ്‌മെന്റ് അസിസ്റ്റന്റ് (ഹിന്ദി) ഗ്രൂപ്പ് ബി തസ്തികകളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കൂ. 91 ഒഴിവുകളാണ് അപേക്ഷകർക്ക് മുന്നിൽ ഉള്ളത്. നിങ്ങൾക്ക് അനുയോജ്യമായ തസ്‌തികയിലേക്ക് വേഗത്തിൽ അപേക്ഷ...

ഫ്ളോ​ർ​ ​കോ​ർ​പ​റേ​ഷൻ, ഹി​ൽ​ട്ടി​ ​കോ​ർ​പ​റേ​ഷൻ..വിവിധ രാജ്യങ്ങളിൽ നിരവധി ഒഴിവുകൾ

ഹി​ൽ​ട്ടി​ ​കോ​ർ​പ​റേ​ഷ​ൻ​ ​ദു​ബാ​യ്,​ ​യു​എ​ഇ,​ ​കാ​ന​ഡ,​ ​ഓ​സ്ട്രേ​ലി​യ,​ ​ജ​ർ​മ്മ​നി,​ ​ഇ​റ്റ​ലി,​ ​മ​ലേ​ഷ്യ,​ ​സിം​ഗ​പ്പൂ​ർ​ ,​ ​സ്വീ​ഡ​ൻ,​ ​സൗ​ത്ത് ​ആ​ഫ്രി​ക്ക​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​ഒ​ഴി​വു​ണ്ട്.​ ​സെ​യി​ൽ​സ് ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​ ​സ്റ്റോ​ർ​ ​റെ​പ്ര​സെ​ന്റേ​റ്...
തമിഴ്‌

മൂന്ന് കുട്ടികളുടെ അമ്മയാണ് ഞാൻ; എന്നെ തടിച്ചിയെന്ന് വിളിച്ച് കളിയാക്കുന്നോ ? കസ്തൂരിയോട് വാക് പോര് നടത്തി വനിത

ബിഗ് ബോസിന്റെതായി സംപ്രേക്ഷണം ചെയ്യാറുളള മിക്ക എപ്പിസോഡുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. മറ്റു ഭാഷകളില്‍ വിജയമായ ശേഷമാണ് ബിഗ് ബോസ് മലയാളത്തിലും തുടങ്ങിയിരുന്നത്. ഇപ്പോൾ തമിഴിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് പരിപാടിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതായിപ്പോൾ പരിപാടിയിൽ കസ്തൂരി ശങ്കറും വനിത വിജയകുമാര്‍ തമ്മില്‍ വാക്പോരാണ് ഉണ്ടായിരിക്കുന്നത് . കസ്തൂരി തന്നെ തടിച്ചി എന്ന് വിളിച്ചു പരിഹസിച്ചുവെന്നാണ് വനിത പറയുന്നത്. 'ബോഡി ഷെയ്മിങ് 'വളരെ മോശമാണെന്ന് വനിത പറയുന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് താനെന്നും അതില്‍ ഒരാള്‍ക്ക് പതിനെട്ട് വയസ്സുണ്ടെന്നും വനിതാ പറയുന്നു . എന്നാൽ , താന്‍ വനിതയെ പരിഹസിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നും കസ്തൂരി വ്യക്തമാക്കി . അതേസമയം, വളരെ വികാരാധീനയായാണ് വനിത സംസാരിക്കുന്നത്.വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് കസ്തൂരി ഷോയിലെത്തിയത്. നേരത്തേ ബിഗ് ബോസില്‍ നിന്ന് പുറത്ത് പോയ വനിത വീണ്ടും തിരിച്ചെത്തിയതായിരുന്നു. ബിഗ് ബോസിന്റെ ആദ്യ രണ്ട് സീസണുകള്‍ വിജയമായതിന് ശ...
സെക്‌സ്‌

ലൈംഗികത എന്നത് വെറുക്കപ്പെടേണ്ട പദമല്ല. അതിനെച്ചൊല്ലി അനാവശ്യമായ പാപബോധമോ മടിയോ ഒന്നും വേണ്ട. പക്ഷെ ഒന്നുണ്ട്, സെക്സ് മാനസികവും ശാരീരികവുമായി ആരോഗ്യകരമായിരിക്കണം...ആഴ്ചയിൽ ഒരു ദിവസമെങ്കിലും സെക്സ് ഉണ്ടായില്ലെങ്കിൽ അത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം

 ലൈംഗികത എന്നത് വെറുക്കപ്പെടേണ്ട പദമല്ല. അതിനെച്ചൊല്ലി അനാവശ്യമായ പാപബോധമോ മടിയോ ഒന്നും വേണ്ട. പക്ഷെ ഒന്നുണ്ട്, സെക്സ് മാനസികവും ശാരീരികവുമായി ആരോഗ്യകരമായിരിക്കണം. രതി ശരീരത്തിന് പലവിധത്തിൽ ഗുണകരമാണെന്ന് ആരോഗ്യവിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നുണ്ട് . അനാവശ്യ സ്ട്രെസ് കുറച്ച് മനസ്സിനെ സ്വച്ഛശാന്തമാക്കുന്നുന്നതിലും ആരോഗ്യകരമായ സെക്‌സിന് കഴയും എന്ന് മനശ്ശാസ്ത്രജ്ഞർ പറയുന്നു. പങ്കാളിയുമായുള്ള മാനസികവും ശാരീരികവുമായ അടുപ്പം കുബബന്ധങ്ങളിൽ ഏറെ പ്രധാനമാണ് മാസത്തിൽ മൂന്നിൽ കുറവു പ്രാവശ്യം മാത്രം സെക്സ് ചെയ്യുന്നവരിൽ ആരോഗ്യകരമായി പ്രശ്നങ്ങൾ കാണാം എന്നാണ് പഠനറിപ്പോട്ടുകൾ അങ്ങനെ എങ്കിൽ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം ഇത്തരക്കാരിൽ ഹൃദയാഘാത സാധ്യത 3-4 മടങ്ങു കൂടുതൽ ആണ്. പ്രായം ചെല്ലുമ്പോഴുള്ള സെക്സ് ഹൃദായാഘാതമുണ്ടാക്കും എന്ന ഒരു തെറ്റിദ്ധാരണ പൊതുവെ ഉണ്ട് . യഥാർത്ഥത്തിൽ ഹൃദയത്തിനും രക്തധമനികൾക്കും ആരോഗ്യകരമാണ് ലൈംഗികതയെന്ന് ആരോഗ്യവിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നു. മാസത്തിൽ ...
ആരോഗ്യം

കീരിയും പാമ്പുമാണോ ? ദാമ്പത്യ ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരം ബെഡ്‌റൂമിൽ തന്നെ ; ഇതൊക്കെയൊന്ന് പരീക്ഷിച്ചു നോക്കൂ

ചട്ടിയും കലവുമായാൽ തട്ടിയും മുട്ടിയുമൊക്കെ ഇരിക്കും എന്ന് പറയുന്നത് പോലെയാണ് ദാമ്പത്യ ജീവിതത്തിലെ പല സന്ദർഭങ്ങളും. തട്ടുന്നതിനും മുട്ടുന്നതിനുമൊന്നും കുഴപ്പമില്ല. പക്ഷേ കാര്യങ്ങൾ ചീറ്റലിലേക്ക് പോകുമ്പോഴാണ് പ്രശ്നങ്ങൾ മാറി മറയുന്നത്. കല്യാണം കഴിഞ്ഞു ആദ്യം ഉണ്ടായിരിക്കുന്ന അതേ സ്നേഹം ജീവിതത്തിന്റെ ദൂരങ്ങൾ താണ്ടുമ്പോൾ അത് പോലെ തന്നെ ഉണ്ടായെന്ന് വരില്ല. ദാമ്പത്യ ജീവതത്തിന്റെ പകുതി എത്തുമ്പോൾ തന്നെ ഇണക്കുരുവികളിൽ പലരും കീരിയും പാമ്പുമായി മാറി കഴിഞ്ഞിരിക്കും. എന്നാൽ ഭാര്യ ഭർത്താക്കന്മാരിൽ ഉണ്ടാകുന്ന പല വഴക്കുകളും ബെഡ്‌റൂമിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒഴിവാക്കാനാകും. ഇത്തരം വഴക്കുകള്‍ക്കു പ്രധാനപ്പെട്ട ഒരു കാരണം ബെഡ്‌റൂമാണ്. ചില ബെഡ്‌റൂം ശീലങ്ങള്‍, ചില ബെഡ്‌റൂം കാര്യങ്ങള്‍ ഇത്തരത്തിലെ വഴക്കുകള്‍ക്കു കാരണമാകുന്നുണ്ട് എന്ന കാര്യം പലരുംസമ്മതിക്കും അല്ലേ ? . . എന്തൊക്കെ കാര്യങ്ങൾ ബെഡ്‌റൂമിൽ ശ്രദ്ധിച്ചാൽ പ്രശ്നങ്ങളെ അകറ്റാം എന്ന് നോക്കാം. ബെഡ്‌റൂമില്‍ വയ്ക്കുന്ന ചില ചിത്രങ്ങള്‍ ഇത്തരം വഴക്കിനും കണ്ണ...
ആരോഗ്യം

ശരീരം ആരോ​ഗ്യത്തോടെ ഇരിക്കാൻ സ്ഥിരമായി കഴിച്ചിരുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അനിൽ കപൂർ ഇപ്പോൾ പറഞ്ഞിരിക്കുകയാണ് ...അവ ഏതെല്ലാമാണെന്നു കേട്ടാൽ നമ്മൾ പലർക്കും വിശ്വാസം വരില്ല; കാരണം തന്റെ ആരോഗ്യ രഹസ്യം ദക്ഷിണേന്ത്യൻ ഭക്ഷണമാണെന്നാണ് അനിൽ കപൂർ പറയുന്നത്

പ്രായം റിവേഴ്സ് ഗിയറിലോടുന്ന ബോളിവുഡ് നടനാണ് അനിൽ കപൂർ... പ്രായം കൂടുന്തോറും അഭിനയത്തിന്റെ തീഷ്ണത കൂടിക്കൊണ്ടിരിക്കുന്ന നടൻ, അതാണ് അനിൽ കപൂർ..62ാം വയസിലും കടുപ്പമേറിയ ആക്ഷൻ രംഗങ്ങളിൽ അനായാസം അഭിനയിക്കുന്ന താരം എന്ന ഖ്യാതിയും താരത്തിനുണ്ട് അനിൽ കപൂറിന്റെ ആരോ​ഗ്യ രഹസ്യത്തിന് പിന്നിലെ ഭക്ഷണങ്ങൾ എന്താണെന്നറിയേണ്ടേ? 1979 ൽ ഉമേഷ് മേഹ്റയുടെ ഹമാരേ തുമാരേ എന്ന ചിത്രത്തിലൂടെയാണ് അനിൽ കപൂർ അഭിനയ ജീവിതം തുടങ്ങുന്നത് . പ്രായം 60 കഴിഞ്ഞെങ്കിലും ഇപ്പോഴും ആക്‌ഷൻ രംഗങ്ങൾ അഭിനയിക്കുന്നതിലും ഫിറ്റ്നസിലും താരം മുന്നിലാണ്. പ്രായം ഒട്ടുമേ ഏശാത്ത നടൻ അതിന്റെ രഹസ്യം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് ശരീരം ആരോ​ഗ്യത്തോടെ ഇരിക്കാൻ സ്ഥിരമായി കഴിച്ചിരുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അനിൽ കപൂർ ഇപ്പോൾ പറഞ്ഞിരിക്കുകയാണ് .അവ ഏതെല്ലാമാണെന്നു കേട്ടാൽ നമ്മൾ പലർക്കും വിശ്വാസം വരില്ല ..കാരണം തന്റെ ആരോഗ്യ രഹസ്യം ദക്ഷിണേന്ത്യൻ ഭക്ഷണമാണെന്നാണ് അനിൽ കപൂർ പറയുന്നത് പണ്ട് മുതലേ കഴിക്കുന്നത് ദക്ഷിണേന്ത്യൻ ഭക്ഷണമാണ്. ഇഡ്‍ലി, സാമ്പ...
സിനിമ

നടി ഭാനുപ്രിയയുടെ വീട്ടിൽ പ്രായപൂർത്തിയാകാത്ത പെണ്കുട്ടികളെ നിർത്തിയതിന് പിന്നിൽ? പതിനാലുകാരിയെ മാനസികമായും ശാരീരികമായും ക്രൂരമായ പീഡനം!! നടി ഭാനുപ്രിയയെ ഉടന്‍ അറസ്‌റ്റ് ചെയ്യാൻ സാധ്യത?

തന്‍റെ വീട്ടില്‍ ജോലിക്കുനിന്ന പതിനാലുകാരിയായ പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന പരാതിയില്‍ തെന്നിന്ത്യന്‍ നടി ഭാനുപ്രിയയ്ക്കെതിരെ കേസ്. ഭാനുപ്രിയയുടെ സഹോദരനെതിരെയും ലൈംഗികാരോപണവും പെണ്‍കുട്ടിയുടെ മാതാവ് ഉയര്‍ത്തിയിട്ടുണ്ട്. താരം ഉടന്‍ അറസ്റ്റിലായേക്കുമെന...
Most Read
latest News

''ഹലോ പോലീസ് സ്റ്റേഷൻ '' മറുതലയ്ക്കൽ സ്ത്രീ ശബ്‌ദമെങ്കിൽ കൊച്ചു വർത്തമാനം ; പുരുഷ ശബ്‌ദമെങ്കിൽ തെറി വിളി ; യുവാവിനെ കൊണ്ട് പൊറുതി മുട്ടി പോലീസ്  (2 minutes ago)

ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡി.ജി.പി.യോടാവശ്യപ്പെട്ടു  (13 minutes ago)

നായാട്ടുതോക്ക് കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡനത്തിനിരയാക്കിയ ഗുണ്ട പോത്ത് ഷാജി ബന്ധുവിന്റെ വെട്ടേറ്റ് മരിച്ചു  (19 minutes ago)

സാനിയ മിർസയുടെ ബെൽറ്റിൽ ഞെട്ടി ഫാഷൻ ലോകം; അമ്പോ... ഇത്രയും വേണമായിരുന്നോ?  (31 minutes ago)

ഞങ്ങളുടെ കുടുംബം രാധികയുടെ മരണത്തിൽ നിന്ന് ഇതുവരെ കരകയറിയിട്ടില്ല:- റിയാലിറ്റി ഷോ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് ഗായിക സുജാത  (36 minutes ago)

ഗതാഗത നിയമലംഘനം; കേരളം പിഴ കുറയ്ക്കാന്‍ തീരുമാനിച്ചു  (38 minutes ago)

വട്ടിയൂർക്കാവിൽ ബി ജെപിക്ക് ജയസാധ്യതയേറെ ; കുമ്മനത്തിനു പതിനായിരത്തിനു മേൽ വോട്ട് കിട്ടുമെന്ന് പ്രതീക്ഷ  (45 minutes ago)

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ, പത്മതീർത്ഥ കുളത്തിൽ അത്ഭുത പ്രതിഭാസം; ശാസ്ത്രജ്ഞര്‍ പോലും ഞെട്ടി  (51 minutes ago)

ജോൺ ബ്രിട്ടാസ് നന്മയും ഹൃദയ ശുദ്ധിയുമുളള ആളാണ്; മരടിലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസിന്‍റെ വിശദീകരണ കുറിപ്പിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍  (58 minutes ago)

പ്രവാസി മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ  (59 minutes ago)

ഈ അഞ്ച് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍ പുതിയ ആക്ടിംഗ് ചീഫ് ജസ്റ്റിസുമാർ  (1 hour ago)

മ​ഞ്ചേ​ശ്വ​ര​ത്ത് സു​രേ​ന്ദ്ര​ന്‍; മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി കെ.​സു​രേ​ന്ദ്ര​ന്‍ ത​ന്നെ മ​ത്സ​രി​ച്ചേ​ക്കു​മെന്ന് സൂ​ച​ന; കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ മ​ത്സ​രി  (1 hour ago)

ഭാര്യയുമായുള്ള പിണക്കം എത്തിച്ചേർന്നത് ക്രൂരമായ കൊലപാതകത്തിലേക്ക്; ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി മൃതദേഹം ഉപേക്ഷിച്ചു; സൈനീകനായ ഭർത്താവ് പിടിയിലായതിങ്ങനെ...  (1 hour ago)

ഇത്ര സ്നേഹത്തോടെ മുയലുകൾക്ക് തീറ്റ കൊടുക്കുന്ന താരത്തെ മനസ്സിലായോ? മൃഗങ്ങളുടെ മേലെയുള്ള ക്രൂരതകള്‍ക്കെതിരെ ആഞ്ഞടിച്ച് നടി ഭാവന  (1 hour ago)

ഐഎസ് ബന്ധം:- കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം തിരുനെല്‍വേലി സ്വദേശിയെ കസ്റ്റഡിയിലെടുത്തു  (1 hour ago)

ഗള്‍ഫ്
അരാംകോ എണ്ണ ഉൽപാദനശാലയ്ക്കു നേരെ നടന്ന ആക്രമണത്തിന് തിരിച്ചടിയായി സൈനിക ഓപ്പറേഷന്‍ നടത്തി സൗദി അറേബ്യ. നിര്‍ണായക രഹസ്യ കേന്ദ്രങ്ങള്‍ തകര്‍ത്തെന്നാണ് സൗദി സഖ്യത്തിന്റെ വാദം. ഇതോടെ സമാധാനം പുനസ്ഥാപിക്കപ...
സ്‌പോര്‍ട്‌സ്
കേരളത്തില്‍ നിന്നുള്ള രണ്ട് താരങ്ങള്‍ സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിനായുള്ള ത്രിപുര ടീമില്‍ ഇടം നേടി. മലപ്പുറം സ്വദേശികളായ റുനു, ഫസലു എന്നിവരാണ് ത്രിപുര സംസ്ഥാന ടീമില്‍ എത്തിയിരിക്കുന്നത്. ഇരുവരും അവസ...
ഗള്‍ഫ്
ഉംറ തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് അധിക സര്‍വീസുകളുമായി സൗദി എയര്‍ലൈന്‍സ്. ഈ മാസം 23നും 26നും അധിക സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. നിലവില്‍ സൗദി എയര്‍ലൈന്‍സ് ...
ട്രെൻഡ്‌സ്‌
സാംസംഗിന്റെ ലോ എന്‍ട്രി ശ്രേണിയിലെ സ്മാര്‍ട്ട്‌ഫോണാണ് ഗ്യാലക്‌സി എ30. സ്ലിം പ്രൊഫൈലോടു കൂടിയ വലിയ സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണ് ഗ്യാലക്‌സി എ30. ഫോണിന്റെ പിന്‍ഭാഗം നിര്‍മിച്ചിരിക്കുന്നത് പോളി കാര്‍ബണേറ്...
ദേശീയം

സ്വാമി ചിന്മയാനന്ദിന് എതിരെയുള്ള കുരുക്കുകൾ മുറുകുന്നു ; പെൺകുട്ടിയുമായി ഇരുന്നൂറിലേറെ തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നു പോലീസ്‌ ; തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടു പോകുമെന്ന് അന്വേഷണ സംഘം

താരവിശേഷം
കഴിഞ്ഞ ദിവസമാണ് രണ്ടാഴ്ചയോളം ഭക്ഷണം കൊടുക്കാതെ ഒരു നായ ദാരുണമായി ചത്ത വാര്‍ത്ത എത്തിയത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം തൃശ്ശൂരിലാണ് നടന്നത്. രണ്ടാഴ്ചയാണ് നായ പട്ടിണി കിടന്നത്. സഹായ ഹസ്തങ്ങള്‍ ...
അന്തര്‍ദേശീയം
ലോസ് ഏഞ്ചല്‍സിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ അപ്പാര്‍ട്ട്മെന്റില്‍ പ്രശസ്ത പോണ്‍താരം ജെസീക്കാ ജയിംസിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  നടിയുടെ മുറിയില്‍ നിന്നും നിരവധി മരുന്നുകളും കണ്ടെടുത്തി...
സയന്‍സ്‌

നാസ ഗവേഷകര്‍ക്ക് ആശങ്ക: സൂര്യനിലെ പാടുകള്‍ അപ്രത്യക്ഷമായിട്ട് 16 ദിവസം!

മലയാളം
അമ്മയായ സന്തോഷം പങ്കുവച്ച് നടി ശിവദ. തനിക്ക് പെൺകുഞ്ഞ് പിറന്ന വിവരം ആരാധകരോട് താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ...
ക്രിക്കറ്റ്‌
കരീബിയന്‍ പ്രീമിയര്‍ ലീഗ് (സിപിഎല്‍) മല്‍സരം കാണാന്‍ പോയത് ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്കിന് പുലിവാലായി. മുന്‍കൂര്‍ അനുമതി വാങ്ങാതെ സ്വകാര്യ ട്വന്റി20 ലീഗ് മല്‍സരം കാണാന്‍ പോയതിന് ഇന്ത്യന്‍ ക്രിക്...
വാര്‍ത്തകള്‍
ഉപതെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. പാ​ലാ​യി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്രചാരണം അവസാനിച്ചു. ഇനിയും കേ​ര​ള​ത്തി​ൽ ​ഉപ​തെ​ര​ഞ്ഞെ​ടുപ്പ് നടക്കാനുള്ള ഇടങ്ങൾ ഉണ്ട്. അവിടുത്തെ തീ​യ​തി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്...
രസകാഴ്ചകൾ

സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച ഒരു മീന്‍!

ആരോഗ്യം
ശാസ്ത്രത്തിന്റെ ചില രഹസ്യങ്ങൾ മനുഷ്യന് ഇനിയും കണ്ടെത്താനായിട്ടില്ല. അവയെ അസാധാരണം ,അപൂർവ്വം ,എന്നീ പേരുകളാൽ ഒഴിച്ച് നിർത്താൻ മാത്രമേ നിർവാഹമുള്ളൂ ..അത്തരമൊരു അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു പ്രതിഭാസമാണ്സ്...
സ്‌പോര്‍ട്‌സ്
വിജയ് ഹസാരെ ട്രോഫിക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സെപ്തംബര്‍ 25 ന് ബെംഗളൂരുവില്‍ വെച്ച് ഛത്തീസ്ഗഢിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഈ വര്‍ഷം റോബിന്‍ ഉത്തപ്പ കേരള സംഘത്തെ നയിക്കും. വൈസ് ക്യാപ്...
ആരോഗ്യം
രാവിലെ എഴുന്നേറ്റയുടൻ ഒരു കൈയിൽ ചായയും മറ്റേ കൈയിൽ പത്രവും എടുക്കാത്തവരായി ആരും തന്നെയില്ല. ലോകത്തുള്ള സർവ്വ വിവരങ്ങളും വിരൽ തുമ്പിൽ കിട്ടുമെങ്കിലും ഇപ്പോഴും പത്രത്തെ കൈ വിടാൻ കഴിയാത്തവരായി പലരുമുണ്ട്...
യാത്ര

കാവേരീ നദിയിലെ ശിവന സമുദ്ര വെള്ളച്ചാട്ടം

കൃഷി
വാഴ കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് കാറ്റും മഴയും വന്നാല്‍ പേടിയാണ്. കാറ്റില്‍ തങ്ങളുടെ വാഴ മറിയുമോ എന്നാണ്. താങ്ങ് വച്ചാലും എപ്പോഴും അത് ഫലവത്താകില്ല. എന്നാല്‍ ആ പ്രശ്‌നത്തിന് പരിഹാരവുമായി എത്തിയിരിക്കു...
സയന്‍സ്‌

കടലില്‍ നിന്നും റോക്കറ്റ് വിക്ഷേപിച്ച് ചൈനയ്ക്ക് ചരിത്രനേട്ടം

ഭക്ഷണം
ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം ആവശ്യമാണ്. വീട്ടിൽ നമ്മുടെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തിന് പകരം വയ്ക്കാൻ ലോകത്തെ ഒരു ഭക്ഷണങ്ങൾക്കും കഴിയില്ല. എന്നാലും പഠനം, ജോലി, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കാ...
വീട്

മോഹൻലാൽ ഭാവിയിൽ ഉറപ്പായും സന്യാസിയാവും.ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വാമി അശ്വതിതിരുനാൾ

മലയാളം

മുകേഷിന്റെ ഡൂപ്ലിക്കേറ്റ് ശക്തിമാനെതിരേ രഞ്ജി പണിക്കര്‍ക്ക് പരാതി

തമിഴ്‌

അന്ന് തലൈവരെങ്കിൽ ഇന്ന് ജി വി

ബിസിനസ്
രാജ്യത്തെ പൊതു സ്വകാര്യ മേഖലകളില്‍ നിര്‍മ്മിതബുദ്ധിയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിനും രാജ്യത്തിനാവശ്യമായ തരത്തില്‍ എ ഐ സേവനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനുവേണ്ടി നിര്‍മ്മിതബുദ്ധി ഗവേഷണത്തിനായി ഗൂഗിള്...