Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു

16 SEPTEMBER 2026 09:12 AM ISTമലയാളി വാര്‍ത്ത
പിണറായി വിജയന്റെ വീട്ടിൽ ഇ ഡി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച്  ആക്രമിക്കാൻ ശ്രമിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന്  ഇ ഡി ആവർത്തിക്കുന്നതിന് പിന്നിൽ എന്താണ് സത്യം ?    സംസ്ഥാന പൊലീസ് മേധാവിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച കത്തിനൊപ്പം തെളിവായി അവർ ചേർത്തത് വീണയുടെ പക്കൽനിന്നു കണ്ടെടുത്ത ‘റെഡ് ബുക്കി’ലെ കുറിപ്പുകളും പണത്തിന്റെ കണക്കുകളുമാണ് . പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി.വീണ, മുൻമന്ത്രിയും ഭർത്താവുമായ പി.എ...

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ

16 SEPTEMBER 2026 08:17 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച 'മെസി തട്ടിപ്പ്' കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വി കൊച്ചി ഓഫീസില്‍ നടന്നത് അത്യന്തം നാടകീയമായ രംഗങ്ങള്‍. പുലര്‍ച്ചെ 5.50-ന് സെര്‍ച്ച് വാറണ്ടുമായി എത്തിയ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) ന്യൂസ് ഡെസ്‌കില്‍ എഡിറ്റോറിയല്‍ ടീം ഒന്നടങ്കം തടഞ്ഞു. പോലീസ് നടപടികള്‍ സുതാര്യമാണെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ക്യാമറയില്‍ പരിശോധനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍, പോലീസ് സാന്നിധ്യം ന്യൂസ് ഡെസ്‌കി...

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം

16 SEPTEMBER 2026 07:00 AM ISTമലയാളി വാര്‍ത്ത
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ) കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ) ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം . കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും നിർദേശം കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖല...

പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ

16 SEPTEMBER 2026 06:25 AM ISTമലയാളി വാര്‍ത്ത
ജനസാഗരത്തെ സാക്ഷിയാക്കി തെറ്റ് ഏറ്റുപറഞ്ഞ് സി.പി.എം നേതാക്കൾ. പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം നേതാക്കൾ ജനങ്ങളോട് തുറന്നുപറഞ്ഞു. തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കടുത്ത പരാജയം തന്നെയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്നതിൽ നേതൃത്വത്തിന് വീഴ്ചപറ്റിയെന്നത് ശരിയാണ്. തെറ്റ് പറ്റിയാൽ സമ്മതിക്കലാണ് സത്യസന്ധത. ഇ.എം.എസിന് പോലും തെറ്റ്പറ്റിയിട്ടുണ്ടെന്നും അഖി...

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ ചിതറ മുള്ളിക്കാട് കുറക്കോട് പ്രിയദർശിനിയിൽ എ. ഹിദുർമുഹമ്മദ് (74) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് കൊച്ചിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം 3.30നായിരുന്നു അന്ത്യം. കടയ്ക്കൽ കാട്ടുവിളയിൽ കു...

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം . കരാറുകൾ റദ്ദാക്കിയതോടെ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭിക്കാത്തത് സംസ്ഥാനത്ത് വൈദ്യുതി പ്...
കേരളം

നിയമസഭ കൈയാങ്കളി കേസ്... സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി...

നിയമസഭ കൈയാങ്കളി കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി. നാളെ കേസ് പരിഗണിക്കുമ്പോൾ അഡ്വക്കേറ്റ് സന്തോഷ് കുമാർ ഹാജരാകും. ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസിലും സന്തോഷാണ് പബ്ലിക് പ്രോസിക്യൂട്ടർ. കെ എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരണ വേളയിൽ നിയമസഭ തടസ്സപ്പെടുത്തി പൊതുമുതൽ നശിപ്പിച്ചെന്നാണ് എൽഡിഎഫ് നേതാക്കൾക്കെതിരായ കേസ്. മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ പ്രതികളാണ്. ഈ കേസിൽ സാക്ഷിവിസ്താരം നാളെ തിരുവനന്തപുരം സി ജെ എം കോടതിയിൽ നടക്കാനിരിക്കെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായത്. എല്ലാ പ്രതികളും നാളെ ഹാജരാകണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. " ...
സിനിമ

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍

നടി അഹാന കൃഷ്ണയുടെ വിവാഹം സെപ്തംബര്‍ 13ന് കോവളത്തെ താജ് വച്ച് നടന്നിരുന്നു. ഛായാഗ്രാഹകന്‍ നിമിഷ് രവിയാണ് വരന്‍. ഇരുവരുടെയും വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാനാണ് തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും തിരുവനന്തപുരത്തെത്തിയത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ...
കേരളം

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. സെപ്റ്റംബർ 17, 30 തീയതികളിലാണ് ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയത്. മലബാർ എക്‌സ്പ്രസ്, രാജധാനി സൂപ്പർഫാസ്റ്റ് ...
കേരളം

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍

സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരെ നേടിയ മത്സ്യത്തൊഴിലാളിയും ഇന്‍ഫ്‌ലുവന്‍സറുമായ വൈക്കം ചേമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശി തംബുരു കെ.കെയെ (36) മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം പുളിഞ്ചുവടിലെ വാടകവീട്ടില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. വൈകീട്ട് അഞ്ചു മണിയോടെ സ്‌കൂള്‍ ...
ദേശീയം

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്

യെമന്‍ കത്തുന്നു..ഹൂതികളുടെ‘അഴിഞ്ഞാട്ടം’; ബാബ് അൽ-മൻദേബിൽപോർവിളികൾ...ഇറാന്റെ തന്ത്രത്തിൽ   ആകെ പുകഞ്ഞ് പശ്ചിമേഷ്യ ഹോര്‍മുസ് ചര്‍ച്ച മാറ്റിവച്ചുആഗോള സമ്പദ്‌വ്യവസ്ഥയുടെയും രാജ്യാന്തര കപ്പൽ ഗതാഗതത്തിന്റെയും നട്ടെല്ലായ ഒരു ചെറിയ ജലപാത വീണ്ടും വൻശക്തികളുടെ പോരാട്ടഭൂമിയാകുന്നു. അറ...
കേരളം

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍

പത്തനംതിട്ട ജില്ലയിലെ പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. പ്രളയബാധിതരായ കുടുംബങ്ങളുടെ വീടുകള്‍ വാസയോഗ്യമാക്കുന്നതിനാണ് തുക. 10,000 രൂപയാണ് ധനസഹായം. 25,648 കുടുംബങ്ങള്‍ക്കായി 25.64 കോടി രൂപയാണ് അനുവദിച്ചത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറും. സംസ്ഥാന ദുരന്ത പ്ര...

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി

കൊട്ടാരക്കരയില്‍ ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തത് ചോദ്യംചെയ്തതിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ വയോധികനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. ബസില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പ് ഡ്രൈവര്‍ ബസ് മുന്നോട്ട് എടുത്തപ്പോള്‍ വയോധിക നിലത്തുവീണിരുന്നു. പെരിനാട് ഇടവട്ടത്തുചേരിയില്‍ അപ്പുക്കുട്ടന്‍പിള്ളയാണ് പരാതി...

അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം എന്നവസാനിക്കും എന്നുള്ളത് ഒരു ചോദ്യമാണ് , കൃത്യമായി ഒരു ഉത്തരം നൽകാൻ സർക്കാരിനെ കൊണ്ട് ഇതുവരെ സാധിച്ചിട്ടില്ല . അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി. അടുത്ത മാസം പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. അതേ സമയം 30 രൂപയ്ക്ക് വരെ വൈദ്യുതി വാങ്ങുന്നതിൽ അ...
സ്‌പെഷ്യല്‍

പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): വ്യക്തിബന്ധങ്ങളിലും ഔദ്യോഗിക പങ്കാളിത്തങ്ങളിലും നല്ല ധാരണകൾ രൂപപ്പെടുത്താൻ സാധിക്കുന്ന ദിനമാണ്. ദീർഘകാല ലക്ഷ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും മികച്ച ആശയങ്ങൾ പങ്കുവെക്കാനും സാധിക്കും. പുതിയ വാണിജ്യ തന്ത്രങ്ങൾ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. പ...

ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): പ്രവർത്തനരംഗത്തെ കഠിനാധ്വാനത്തിന് കൃത്യമായ ഫലം വന്നുചേരുകയും ലക്ഷ്യങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുകയും ചെയ്യും. മുൻപുണ്ടായിരുന്ന ചെറിയ ആരോഗ്യ അസ്വസ്ഥതകൾക്ക് ശമനം കാണുന്ന ദിനമാണ്. പഴയ കടബാധ്യതകൾ തീർക്കാനായി പുതിയ വഴികൾ തെളിയും. സാമ്പത്തിക...

11 സെപ്റ്റംബർ 2026 വെള്ളി: ഇന്ന് ഭാഗ്യാനുഭവങ്ങളും ആഗ്രഹസാഫല്യവും തേടിയെത്തുന്ന രാശികൾ

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) ഉന്നത പഠന രംഗത്തുള്ളവർക്ക് ഉയർന്ന നേട്ടങ്ങളും അറിവും സമ്പാദിക്കാൻ സാധിക്കുന്ന ദിനമാണ്. മാനസികമായ ഉന്മേഷത്തോടെയും വിവേകത്തോടെയും പ്രശ്നങ്ങൾ പരിഹരിക്കും. പ്രിയപ്പെട്ടവരോടൊപ്പം സമാധാനപരമായ സമയം പങ്കിടാൻ അവസരമുണ്ടാകും. ഇടവം രാശി: (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം) ഗൃഹാന്തര...
ദേശീയം

മുൻവശത്തേക്ക് നോക്കിയിരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്ന നിയമം പൗരന്മാർ പാലിക്കുന്നുണ്ടോ എന്ന ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിക്കുന്നത് സംബന്ധിച്ച് നിലവിൽ പര്യാപ്തമായ നിയമങ്ങളുണ്ടെന്നും, അവ കർശനമായി നടപ്പാക്കേണ്ടത് നിയമപാലകരുടെ കർത്തവ്യമാണെന്നും സുപ്രീം കോടതി. സീറ്റ് ബെൽറ്റ് ധരിക്കുന്നത് യാതൊരുകാരണവശാലും കേവലം ഔദ്യോ...
മലയാളം

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 8-ന്റെ ആദ്യ വാരത്തിലെ ഏറ്റവും വലിയ സര്‍പ്രൈസുകളിലൊന്നായിരുന്നു ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍. ബിഗ് ബോസ് ഹൗസിലെത്തിയിട്ട് ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴാണ് ഗായത്രിക്ക് പുറത്തേക്കുള്ള വഴി തുറന്നത്. എന്നാല്‍ ഗായത്രിയെ പുറത്താക്കിയ തീരുമാനം ശരി...
അന്തര്‍ദേശീയം

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

ലണ്ടനില്‍ ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നഴ്‌സ് ലൂസി ലെത്ബിയുടെ ക്രൂരതകള്‍ നേരത്തെ തടയാന്‍ ആശുപത്രി മാനേജ്‌മെന്റിന് സാധിക്കുമായിരുന്നെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വടക്കന്‍ ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ നവജാത ശിശു വ...
രസകാഴ്ചകൾ

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ആഗോളശ്രദ്ധ നേടിയ കേരള ടൂറിസത്തിന്‍റെ വിജയമാതൃകയെ കുറിച്ച് പഠിക്കാന്‍ തമിഴ് നാട് ടൂറിസം ഉദ്യോഗസ്ഥര്‍ കേരളത്തില്‍. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്‍റെ (കിറ്റ്സ്) ബുധനാഴ്ച ആരംഭിച്ച പരിശീലന പരിപാടിയിലാണ് ഉദ്യോഗസ്ഥര്‍ ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റു...

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ച വിവാദ യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി. തന്റെ മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയെന്ന് കണ്ണൂര്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ ശ്രീകണ്ഠാപുരം സ്വദേശി സജി പറയുന്നു. രാത്രിയെന്നോ...
പ്രവാസി വാര്‍ത്തകള്‍

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?

നാട്ടിലെ ഓണാഘോഷവും ഗൾഫിലെ സ്കൂൾ അവധിയും അവസരമാക്കി വിമാനക്കമ്പനികൾ പ്രവാസികളെ പിഴിയുന്നു. ഗൾഫ് മലയാളികൾ വൻതോതിൽ തിരിച്ചുപോകുന്ന ഈ മാസം അവസാനംവരെ വിമാന നിരക്ക് ഇങ്ങോട്ടുള്ളതിന്റെ 3 മുതൽ 8 വരെ ഇരട്ടിയാണ്. കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെല്ലാം ഇതാണു സ്ഥിതി. പല റൂട്ടുകളിലും സ...

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി. കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ ഹാബ്സിയിൽ മഞ്ഞക്കാണ്ടി ബഷീർ (66) ആണ് ഒമാനിലെ മസ്‌കറ്റിൽ മരണപ്പെട്ടത്. റൂവിയിൽ താമസസ്ഥലത്ത് വച്ചായിരുന്നു അന്ത്യം. വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചുവരുന്ന ബഷീർ, ഇന്ത്യൻ സ്കൂൾ ദർസൈറ്റിലെ വിദ്യ...

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ ഹാബ്സിയിൽ മഞ്ഞക്കാണ്ടി ബഷീർ (66) ഒമാനിലെ മസ്‌കറ്റിൽ നിര്യാതനായി. റൂവിയിൽ താമസസ്ഥലത്ത് വച്ചായിരുന്നു മരണം സംഭവിച്ചത്. വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചുവരുന്ന ബഷീർ, ഇന്ത്യൻ സ്കൂൾ ദർസൈറ്റിലെ വിദ്യാർത്ഥികളുടെ ഗതാഗത (ട്രാൻസ്‌പോർട്ട്) സേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരികയായിരുന്നു. സഹപ്...
തൊഴില്‍ വാര്‍ത്ത‍

പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും

പി.എസ്.സി യോഗം ഇന്ന്... ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും. അതേസമയം,​ ആഗസ്റ്റ് ഒന്നിന് രാവിലെയും ഉച്ചയ്‌ക്കുമായി നടക്കുന്ന എൽ.ജി.എസ് മൂന്നും നാലും ഘട്ട പരീക്ഷകൾക്ക് മാറ്റമില്ല. പി.എസ്.സിയുടേതടക്കമുള്ള മറ്റു...

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ

നോർവേയിൽ പഠിക്കാനും തുടർന്ന് ജോലി നേടി Permanent Residence (PR) നേടാനും ആഗ്രഹിക്കുന്ന നിരവധി മലയാളികളുണ്ട്. എന്നാൽ "സ്റ്റുഡന്റ് വിസയിൽ പോയാൽ PR ഉറപ്പാണോ?", "പഠനം കഴിഞ്ഞാൽ ജോലി കിട്ടുമോ?", "എത്ര വർഷം കഴിഞ്ഞാണ് PR ലഭിക്കുന്നത്?" എന്നിങ്ങനെ നിരവധി സംശയങ്ങളും ഉണ്ട്.  ഈ വീഡി...

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ   ...
തമിഴ്‌

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ

ബ്രിട്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന മാൻസ് കപ്പ് മത്സരത്തിൽ നടൻ അജിത്തിന്റെ കാർ റേസിംഗ് കാണുന്ന തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെയും നടി തൃഷ കൃഷ്ണന്റെയും ദൃശ്യങ്ങൾ വൈറൽ. റേസിംഗ് മത്സരവേദിയിൽ വിജയ്‌യും അജിത്തും കണ്ടുമുട്ടുന്നതും ആലിംഗനം ചെയ്യുന്നതിന്റെയും ദ്യശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മത്സരത്തിൽ അതിഥിയായെത്തിയ വിജയ് ഫ്ലാഗ് ഓഫ് നിർവഹിക്കുകയും ചെയ്തു. ഇന്നലെയാണ് തൃഷ സിൽവർസ്റ്റോണിലെത്തിയത്.   വിജയ് മത്സരം കണ്ടുകൊണ്ട് നിൽക്കുന്നതിനിടെ പെട്ടെന്ന് തൃഷ എത്തിനോക്കുന്നതും ഉടൻ തന്നെ അദ്ദേഹം പിന്നിലേയ്ക്ക് തിരിയുന്നതുമാണ് വൈറൽ ദൃശ്യങ്ങളിലുള്ളത്. ക്യാമറക്കണ്ണുകൾ ശ്രദ്ധയിൽപ്പെട്ട വിജയ് പെട്ടെന്ന് മാറിയൊളിച്ചതാണെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം നിലവിൽ ലണ്ടനിലാണ് താമസം. അജിത്തിന്റെ മത്സരം കാണാൻ സിൽവർസ്റ്റോണിലെത്തിയ നടി രാധിക തൃഷയ്ക്കൊപ്പമുള്ള സെൽഫി പങ്കുവച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൃഷയും മത്സരം കാണാനെത്തുമെന്ന അഭ്യൂഹങ്ങളും പിന്നാലെ...
സെക്‌സ്‌

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

പേര് പലതവണ മാറ്റി 60 കുട്ടികളുടെ പിതാവായി: ഒടുവില്‍ പിടിയിലായി...ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ  വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!    രക്ത ദാനം, അവയവ ദാനം മുതലായ വിഷയങ്ങൾക്ക് നമ്മുടെ ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്. എന്നാൽ അതുപോലെ തന്നെ പലപ്പോഴും നമ്മുടെ ചർച്ചകൾക്കിടയിൽ സ്ഥാനം പിടിക്കുകയോ പരിഗണിക്കപ്പെടാതെ പോകുന്നതോ ആയ ഒരു വിഷയമാണ് ബീജ ദാനം.രക്തദാനം ജീവൻ നിലനിർത്താൻ സഹായിക്കുമെങ്കിൽ ബീജദാനം ജീവൻ സൃഷ്ടിക്കാനാണ് സഹായിക്കുന്നത് എന്ന ന്യായമുണ്ട് . പക്ഷെ ഇതിന്റെ സ്വീകര്യതയെ കുറിച്ചും ആധികാരികതയെ കുറിച്ചും വിരുദ്ധാഭിപ്രായമാണ് ഉള്ളത് . ബീജദാനത്തോട് ഒരു കാലത്തും നമുക്ക് മൃദു  സമീപനമല്ല ഉണ്ടായിട്ടുള്ളത് എന്നതാണ് സത്യം.  അവിവാഹിതരായ സ്ത്രീകൾക്ക് മാതൃത്വം അനുഭവിക്കാൻ ഒരു സാഹചര്യമുണ്ടാക്കുക, വന്ധ്യതാ പ്രശ്നങ്ങൾ അലട്ടുന്നവർക്കും,...
ആരോഗ്യം

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി യുകെയില്‍ സേവനമനുഷ്ഠിക്കുന്ന കോട്ടയത്തിൽ നിന്നുള്ള മലയാളി നഴ്‌സ് അജിമോൾ പ്രദീപ് തിരഞ്ഞെടുക്കപ്പെട്ടു. 214 രാജ്യങ്ങളിൽ നിന്നുള്ള 1,34,000-ത്തിലധികം രജിസ്ട്രേഷനുകളിൽ നിന്നാണ് ഈ വർഷത്തെ വിജയിയായി യുകെയിലെ കിംഗ്‌സ് കോളേജ് ഹോസ്പിറ്റലിലെ സീനിയര്‍ ട്രാന്‍സ്പ്ലാന്റ് കോഓര്‍ഡിനേറ്ററും സല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഓണററി സീനിയര്‍ ലക്ചററുമായ അജിമോൾ പ്രദീപിനെ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചത്. പുരസ്കാരജേതാവിന് 250,000 യു.എസ് ഡോളർ (ഏകദേശം 2.5 കോടി രൂപ) സമ്മാനത്തുകയും ലഭിച്ചു. മുഖ്യമന്ത്രി വി. ഡി. സതീശൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് ഡയറക്ടർ ടി. ജെ. വിൽസൺ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന എന്നിവ...
ആരോഗ്യം

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്

പത്താം വാര്‍ഷികത്തോടനുബന്ധിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ലബോറട്ടറി പരിശോധനകള്‍ക്ക് പ്രത്യേക ഇളവും അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് സൗജന്യ ഇ.സി.ജി, പാപ് സ്മിയര്‍ പരിശോധനകളും പ്രഖ്യാപിച്ച് തിരുവനന്തപുരത്തെ ഹിന്ദ്ലാബ്സ് ഡയഗ്നോസ്റ്റിക് സെന്‍റര്‍ ആന്‍ഡ് സ്പെഷ്യാലിറ്റി ക്ലിനിക്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്‍റെ കീഴിലുള്ള സ്ഥാപനമാണ് ഹിന്ദ്ലാബ്സ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് എതിര്‍വശത്തുള്ള ട്രിഡ സോപാനം ബില്‍ഡിംഗില്‍ 2016 സെപ്റ്റംബര്‍ 7 നാണ് ഹിന്ദ്ലാബ്സ് പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ ഒരു ദശാബ്ദമായി സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കിലുള്ള രോഗനിര്‍ണയ സേവനങ്ങള്‍ ഹിന്ദ്ലാബ്സ് നല്‍കിവരുന്നു. പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 9 മുതല്‍ ഒക്ടോബര്‍ 6 വരെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലബോറട്ടറി പരിശോധനാ നിരുക്കുകളില്‍ 20 ശതമാനം ഇളവ് ലഭിക്കും. ട്രിഡ ഹിന്ദ്ലാബ്സിലും അതിന്‍റെ സാമ്പിള്‍ ശേഖരണ കേന്ദ്രങ്ങളിലും നേരിട്ടെത്തുന്ന രോഗികള്‍ക്ക് ഈ ഇളവ് ലഭിക്കും. ഹോം ...
സിനിമ

ബിജു മേനോന്‍ ചിത്രം 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' ഒക്ടോബര്‍ 2 മുതല്‍ തിയേറ്ററുകളില്‍

ബിജുമേനോന്‍ നായകനാകുന്ന അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളിലേക്കെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു....
Most Read
latest News

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (33 minutes ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (45 minutes ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (58 minutes ago)

നിയമസഭ കൈയാങ്കളി കേസ്... സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി...  (1 hour ago)

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം  (1 hour ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (1 hour ago)

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ ഇന്ന് പരി​ഗണന  (2 hours ago)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ...  (3 hours ago)

പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ  (3 hours ago)

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (12 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (12 hours ago)

ഗള്‍ഫ്
ഉയർന്ന ജീവിത ചെലവുകൾക്കിടയിലും യുഎഇയിലെ പ്രവാസികൾ സ്വന്തം രാജ്യത്തേക്കാൾ കൂടുതൽ വരുമാനം നേടുകയും കൂടുതൽ തുക സമ്പാദിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ട്. അതേസമയം പ്രവാസികളുടെ യാത്ര, ഭക്ഷണം, വിനോദം, കു...
സ്‌പോര്‍ട്‌സ്
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ. രണ്ടാം പോരാട്ടത്തില്‍ 7 വിക്കറ്റ് വിജയം സ്വന്തമാക്കിയാണ് ഇന്ത്യന്‍ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില...
ഗള്‍ഫ്
വിമാനം വൈകിയാൽ ഒന്നരക്ഷം രൂപ കിട്ടും പ്രവാസികളെ അറിഞ്ഞോ കുറേ അവന്മാർ പിഴിഞ്ഞതല്ലേ..?!       ...
ട്രെൻഡ്‌സ്‌
കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ 'പ്രതിധ്വനി' യുടെ നേതൃത്വത്തില്‍ ടെക്നോപാര്‍ക്ക് ജീവനക്കാര്‍ക്കായി സെപ്റ്റംബര്‍ 16 ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ടെക്നോപാര്‍ക്കിലെ തേജസ...
ദേശീയം

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....

താരവിശേഷം
മമ്മൂട്ടി, നസ്ലിന്‍, ആസിഫ് അലി, ലുക് മാന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരി മാഫിയ നവംബറില്‍ ചിത്രീകരണം ആരംഭിക്കും. നാടന്‍ ഗുണ്ടയായി മമ്മൂട്ടി എത്തുന്ന ചിത്...
അന്തര്‍ദേശീയം
ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട  എല്ലാ രഹസ്യവും അറിഞ്ഞ്    മലയാളായി  ദേ  ഇവിടെ ഉണ്ട്    ...
സയന്‍സ്‌

ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു....അവസാന തീയതി: സെപ്റ്റംബർ 25

മലയാളം
വീട്ടുമുറ്റത്ത് മോട്ടോർ ബൈക്കിൽ ഇടത്തോട്ടു നോക്കി പൊലീസ് വേഷത്തിലിരിക്കുന്ന മോഹൻലാലിൻ്റെ പുതിയ പോസ്റ്ററിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് 'അതിമനോഹരം'. ലൗലജൻ ടി.എസ്. എന്ന സബ് ഇൻസ്പെക്...
ക്രിക്കറ്റ്‌
ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര. മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കുന്നതാണ്. ഗെയിംസിനായി ജപ്പാനിലേക്ക് പറക്...
വാര്‍ത്തകള്‍
സംഘടനപരമായും രാഷ്ട്രീയപരമായും കൂടുതല്‍ കരുത്തുനേടുന്നതിനുള്ള തീരുമാനങ്ങളാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റില്‍ കൈക്കൊണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എല്ലാ വര്‍ഗീയ ശക്തികള്‍ക്കുമെതിരെ ...
രസകാഴ്ചകൾ

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

ആരോഗ്യം
നഴ്‌സിംഗ് രംഗത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ പുരസ്‌കാരങ്ങളിലൊന്നായ 'ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡി'ന്റെ അഞ്ചാം പതിപ്പ് സെപ്റ്റംബർ 12-ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ വെച്ച് നടക്കും. മ...
സ്‌പോര്‍ട്‌സ്
കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റിൽ ജില്ലാ പോലീസ് തലത്തിൽ 99 പോയിന്റുകൾ വാരിക്കൂട്ടി കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി. തിരുവനന്തപുരം ചന്ദ്രശേഖരൻ ...
ആരോഗ്യം
സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം ല​ഭി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ 375 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​ണ് എ​ൻ.​ക്യു.​എ.​എ​സ് അം​ഗീ​കാ​രം ലഭ്യമായത്. സ...
യാത്ര

സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി പത്തനാപുരം വാഴപ്പാറയിലെ മിനി കുറ്റാലം

കൃഷി
കുരുമുളക് പതിറ്റാണ്ടിനു ശേഷമുള്ള ഏറ്റവും ഉയർന്നവില തൊട്ടു. നിലവിൽ ക്വിന്റലിന് 70,000 രൂപയാണ് വില. കർഷകന് കിലോയ്ക്ക് 700 രൂപയാണ് ലഭിക്കുന്നത്. 2014-15 കാലഘട്ടത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലാണ് നി...
സയന്‍സ്‌

ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം

ഭക്ഷണം
ദേശീയ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 'ന്യൂട്രിസാഗ 2026' സംഘടിപ്പിച്ചു. പോഷകാഹാര ബോധവൽക...
വീട്

കൃഷിയിലും ബിസിനസ്സിലും വൻ ലാഭം! വൃശ്ചികം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ കാലം!!!

മലയാളം

സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന അച്ഛന്റെ കഥ; നെജു കല്യാണിയുടെ 'ഉപ്പൻ' യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു

തമിഴ്‌

ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!

ബിസിനസ്
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ൽ ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളായ ‘എഐ-താര', ‘സ്‌മാർട്ട് വെൽത്ത് ’, ‘ഇൻഡ് ക്യാഷ് ഒപ്റ്റിമ’ എന്നിവ അവതരിപ്പിച്ചു. ശബ്‌ദ നിർദേശങ്ങളിലൂടെ 10 ഭാഷകളിൽ ഫണ...