Widgets Magazine
16
May / 2022
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വരുന്നു മഹാപ്രളയവും മേഘവിസ്‌ഫോടനവും! 2018ലെ പ്രളയം ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ്, കേരളത്തിന് വരാനിരിക്കുന്നത് ദുരിതകാലം!

16 MAY 2022 02:25 PM ISTമലയാളി വാര്‍ത്ത
കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇക്കൊല്ലം  സംസ്ഥാനത്ത് പ്രളയസാധ്യതയെന്ന പഠനങ്ങള്‍ പുറത്തുവരുന്നു. 2018 മുതല്‍ കേരളത്തില്‍  ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഭയാനകമായ പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും  രൂക്ഷമായ ഭാവം ഇക്കൊല്ലവുമുണ്ടാകാന്‍ സാധ്യതയേറെയാണ്.  മിന്നല്‍ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്‌ഫോടനം ഉണ്ടായേക്കാമെന്ന്  കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ  കണ്ടെത്തല്‍ നേച്ചര്‍ മാഗസിന്‍ പ്രസിദ്ധീകരിതോടെ കേരളം  ആശങ്കയുടെയും ഭീതിയുടെയും നിഴലിലാണ...

സംഘര്‍വും പ്രതിഷേധം ഏറ്റു.. കെ റെയിലിന് ഇനി കല്ലിടില്ല! നിര്‍ണായക തീരുമാനവുമായി റവന്യൂ വകുപ്പ്; മഞ്ഞക്കല്ലിന് പകരം ജിപിഎസ്.. പിണറായിയുടെ അജണ്ടക്ക് പിന്നില്‍ വലിയ ചതിയോ?

16 MAY 2022 01:18 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഏറെ വിവാദമായ കെ റെയില്‍ കല്ലിടലില്‍ നിര്‍ണായക തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കെ റെയില്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന സര്‍വ്വേ കല്ലിടല്‍ നിര്‍ത്തി വെച്ചു. ഇനിമുതല്‍ കല്ലിടില്ല എന്ന നിര്‍ണായക തീരുമാനമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അതേസമയം പദ്ധതി പിന്‍വലിച്ചിട്ടില്ല എന്നുള്ള മറ്റൊരു സൂചന കൂടി പുറത്തുവരുന്നുണ്ട്. അതായത് ഇനി മുതല്‍ സര്‍വ്വേ നടത്തുന്നത് ജിപ്എസ് വഴിയായിരിക്കും സാമൂഹികാഘാ...

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ടോയ്ലറ്റിനുള്ളിൽ പോയപ്പോൾ കണ്ട കാഴ്ച്ച...! ഭക്ഷണ സാമഗ്രികൾ സൂക്ഷിച്ചത് വൃത്തി ഹീനമായ ശുചിമുറിയിൽ,ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് കണ്ട് പ്രകോപിതരായ ഡോക്ടർക്കും സംഘത്തിനും ക്രൂര മർദ്ദനം, മൊബൈൽ ഫോൺ പിടിച്ചു വാങ്ങി ഭീഷണി, ഹോട്ടലുടമ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ...!

16 MAY 2022 12:17 PM ISTമലയാളി വാര്‍ത്ത
കണ്ണൂർ പിലാത്തറയിലെ ഹോട്ടലിൽ ഭക്ഷണ സാമഗ്രികൾ ടോയ്ലറ്റിനുള്ളിൽ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടറേയും സംഘത്തിനേയും ക്രൂര മർദ്ദിച്ച മൂന്ന് പേരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. മുഹമ്മദ് മൊയ്തീൻ, സഹോദരി സമീന, സെക്യൂരിറ്റി ജീവനക്കാരൻ ടി. ദാസൻ എന്നിവരാണ് അറസ്റ്റിലായത്. മോഷണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഡോക്ടറെ ഹോട്ടലുടമയും കൂട്ടരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. ബന്തടുക്ക പിഎച്ച്‌സിയിലെ ഡോക്ടർ സുബ്ബാരായയേയും കൂട്ടരേയുമാണ് ഹോട്ടല...

തെരച്ചില്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു.... സൈലന്റ് വാലി സൈരന്ധ്രിയില്‍ കാണാതായ വനം വാച്ചറെ കണ്ടെത്താനായുള്ള തെരച്ചില്‍ അവസാനിപ്പിക്കാനൊരുങ്ങി വനം വകുപ്പ്

16 MAY 2022 10:56 AM ISTമലയാളി വാര്‍ത്ത
തെരച്ചില്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു.... സൈലന്റ് വാലി സൈരന്ധ്രിയില്‍ കാണാതായ വനം വാച്ചറെ കണ്ടെത്താനായുള്ള തെരച്ചില്‍ അവസാനിപ്പിക്കാനൊരുങ്ങി വനം വകുപ്പ്.വനത്തിലെ തെരച്ചിലില്‍ കാര്യമില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വനം വകുപ്പ് ഈ തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടായേക്കും.   എഴുപതോളം ക്യാമറകള്‍ പരിശോധിച്ചിട്ടും നിരാശയായിരുന്നു ഫലമുണ്ടായത്. രാജന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും കിട്ടിയിരുന്...

സ്വീഡിഷ് മണ്ണില്‍ ആണവായുധങ്ങളുമായി ടെന്റ് കെട്ടാന്‍ നാറ്റോ നീക്കത്തില്‍ വിരണ്ട് റഷ്യ

നാറ്റോ അംഗത്വം കിട്ടിയാല്‍ സ്വീഡിഷ്് മണ്ണില്‍ നിന്ന് റഷ്യയ്‌ക്കെതിരെ പടയൊരുക്കത്തിന് സാധ്യത. സ്വീഡിഷ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ചെറിയ എതിര്‍പ്പ് ഉണ്ടെങ്കിലും. ഇത്രയും വേഗത്തില്‍ നടപടി എടുക്കുന്നതിലെ അഭിപ്രായ വ്യത്യാസം മാത്രമാണത്. 'നാറ്റോ അംഗത്വ അപേക്ഷ അംഗീകരിച്ചാല്‍ സ്വീഡിഷ് പ...

യുക്രൈന്‍ വിട്ട് റഷ്യ ഫിന്‍ലന്‍ഡിലേയ്ക്ക് നാറ്റോയില്‍ ചേര്‍ന്നാല്‍ അടിയുറപ്പ് നിയന്ത്രണം വിട്ട് റഷ്യ

നാറ്റോ ചേരാനുള്ള തീരുമാനങ്ങള്‍ ഫിന്‍ലന്‍ഡും സ്വീഡനും ഔദ്യോഗികമായി പ്രഖ്യാപിച്ചതോടുകൂടി റഷ്യ നിയന്ത്രണം വിട്ട അവസ്ഥയിലാണ്, നാറ്റോയില്‍ ചേരാതിരിക്കാന്‍ യുക്രൈനെ ആക്രമിച്ച റഷ്യയ്ക്ക് ഇപ്പോള്‍ അയല്‍ രാജ്യങ്ങളെല്ലാം നാറ്റോ ഭീഷണി ...
കേരളം

പിണറായി ശശിയായി.. തോട്ടിലെ കല്ലുകൾ വാരിക്കൂട്ടി വീടിന് തറക്കല്ലിടാം..81 ലക്ഷം സ്വാഹ? കെ റെയിലിന് ആദരാഞ്ജലികൾ!

അവസാനം പിണറായിയുടെ ആ ആഗ്രഹവും അവസാനിച്ചു..മഞ്ഞക്കല്ലുകൾ തോട്ടിൽ പോയത് മാത്രം മിച്ചം..അല്ല ഇലക്ഷന് ഇങ്ങടുത്ത സമയത്ത് വിവാദമുണ്ടാക്കി ഒള്ള വോട്ടുകൂടി കളഞ്ഞാൽ കുമ്മനടിക്കാൻ കാത്തിരിക്കുന്ന പാർട്ടികൾക്ക് ഗുണമാകരുതല്ലോ..തൃക്കാക്കര എത്തിയപ്പോൾ കെ റെയിലിന് സ്‌റ്റോപ്പിട്ട് പിണറായി സ്ഥലം വിട്ടു.. മഞ്ഞകുറ്റികൾക്ക് ആദരാഞ്ജലികളുമായി യുഡിഎഫുകാർ രംഗത്തെത്തിയിട്ടുണ്ട്.   അതേസമയം സർക്കാർ തീരുമാനം യുഡിഎഫിന്റെ വിജയമായാണ് പ്രതിപക്ഷം കണക്കു കൂട്ടുന്നത്.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വികസനം ചർച്ചയാക്കുമെന്ന് പറഞ്ഞ് വീമ്പിളക്കിയ സിപിഎം നേതാക്കൾ കെ റെയിൽ കുറ്റിയും കൊണ്ട് കണ്ടം വഴി ഓടി. കെ റെയിൽ കല്ലിടൽ നിർത്തിവച്ചത് യുഡിഎഫും സമരസമിതിയും നടത്തിയ ഐതിഹാസിക സമരത്തിന്റെ ഒന്നാംഘട്ട വിജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവകാശപ്പെട്ടിരിക്കുന്നത്. പ്രതിഷേധക്കാർക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. കല്ലിടലിനെ യുഡിഎഫ് അതിശക്തിയായി എതിർത്തതാണ്. കല്ലിടൽ നടത്താതെ തന്നെ സാമൂഹികാഘാത പഠനം നടത്താമെന്ന യ...
സിനിമ

പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കും നന്ദി! എന്നും രാത്രി ഏറെ നേരം വൈകി ഉറങ്ങിയതിനാൽ ഉണർന്നത് വളരെ താമസിച്ചാണ്... പ്രായമാകുമ്പോൾ ആരും നിങ്ങളെ ഇതുപോലെ അപമാനിക്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കാം... ട്രോളുകൾക്ക് കിടിലൻ മറുപടിയുമായി അമിതാഭ് ബച്ചൻ

പ്രായം എത്ര കൂടിയാലും ഇപ്പോഴും ആരാധകർക്ക് ഒരു കുറവുമില്ലാത്ത താരമാണ് അമിതാഭ് ബച്ചൻ. 'ബ്രഹ്മാസ്ത്ര'യാണ് അമിതാഭ് ബച്ചന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചത്രം. രൺബീർ കപൂറും ആലിയ ഭട്ടും അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അയാൻ മുഖർജിയാണ്. ഹോളിവുഡ് ചിത്രം 'ദ ഇന്റേൺ...
കേരളം

പിണറായിയെ പാഠം പഠിപ്പിച്ച് ജനങ്ങള്‍ ആ സ്വപ്‌നം പൊലിഞ്ഞു കെ റെയില്‍ നിര്‍ത്തി ഉത്തരവ്

കെ റെയില്‍ എന്ന പിണറായിയുടെ സ്വപ്‌ന പദ്ധതിയ്ക്ക് ചെക്ക് വച്ച് ജനങ്ങള്‍. കേരളത്തിന്റെ അങ്ങോളം ഇങ്ങളം ജനങ്ങള്‍ ഒന്നടങ്കം കുറ്റി പിഴിത് കുറ്റിക്കാട്ടില്‍ എറിഞ്ഞതോടെ. ഇവിടെ ഈ പരിപ്പ് വേവില്ലെന്ന് സര്‍ക്കാരിന് മനസ്സിലായി. കേരളം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാകും ഈ കെറെയില്‍ ക...
കേരളം

ബാങ്കിൽ 30 ലക്ഷത്തിന്റെ കവർച്ച...! മോഷണ ശേഷം പൂജ...തറയില്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്നും ശേഖരിച്ച മുടി വിതറി, തിരുട്ടു ഗ്രാമത്തില്‍ നിന്നുമുള്ളവര്‍ നടത്തിയ കവച്ചയെന്ന് തെറ്റിദ്ധരിപ്പിക്കാൻ മോഷ്ടാക്കളുടെ കോപ്രായം...!

കൊല്ലം പത്തനാപുരത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വൻ കവര്‍ച്ച. നഗരമധ്യത്തില്‍ പ്രവർത്തിക്കുന്ന പത്തനാപുരം ബാങ്കേഴ്സ് എന്ന പണമിടപാട് സ്ഥാപനത്തില്‍ ആണ് മോഷണം നടന്നത്. 30 ലക്ഷത്തോളം രൂപയുടെ നഷ്ടം എന്ന പ്രാഥമിക കണക്ക്. മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നിരി...
ദേശീയം

മസ്ജിദിന്റെ നിലവറയില്‍ 12അടിയുള്ള ശിവലിംഗം.. ക്ഷേത്രം തകര്‍ത്താണ് നിര്‍മ്മിതിയെന്ന് വാദം! നിലവറ അടപ്പിച്ചു.. സംഘര്‍ഷം ഭയന്ന് മസ്ജിദില്‍ സുരക്ഷ ശക്തമാക്കി

വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തി എന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതോടെ മസ്ജിദ് നിര്‍മ്മാണത്തില്‍ ചില ദുരൂഹതകള്‍ ഉണ്ടെന്നുള്ള ആരോപണവും ശക്തമായിരിക്കുകയാണ്. കാശിവിശ്വനാഥ ക്ഷേത്ര ഭൂമിയില്‍ സ്ഥിതിചെയ്യുന്ന ഈ മസ്ജിദ് പണ്ട് ക്ഷേത്രം തകര്‍ത്ത് നിര്‍മ്മി...
കേരളം

മൂകാംബികയിലേക്ക് തിരിച്ച കെ എസ് ആർ ടി സി സ്വിഫ്‌ട് ബസ് ഗോവയിലെത്തി എന്ന വാർത്ത അടിസ്ഥാനരഹിതം; തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലേക്ക് കെഎസ്ആർടിസി സ്വിഫ്ട് സർവീസ് നടത്തുന്നില്ല; സ്വിഫ്ടിന്റെ എയർ ഡീലക്സ് ബസുകൾ കൊല്ലൂരിലേക്ക് എറണാകുളത്ത് നിന്നും, കൊട്ടാരക്കരയിൽ നിന്നും സർവീസ് നടത്തുന്നുണ്ട്; വിശദീകരണവുമായി കെ എസ് ആർ ടി സി

മൂകാംബികയിലേക്ക് തിരിച്ച കെ എസ് ആർ ടി സി സ്വിഫ്‌ട് ബസ് ഗോവയിലെത്തി എന്ന വാർത്ത പ്രചരിച്ചിരുന്നു.എന്നാൽ അതിന്റെ സത്യാവസ്ഥ കെ എസ് ആർ ടി സി വെളിപ്പെടുത്തിയിരിക്കുകയാണ്. സ്വിഫ്‌ടിനെതിരെയുള്ള വാർത്ത തെറ്റാണ്. ബസ് ദിശമാറി ​ഗോവയിലേക്ക് സർവീസ് നടത്തിയിട്ടില്ല. വിജിലന്‍സ് അത് കണ്ടെത്തിയെന്ന് അധികൃതർ പറഞ്ഞു. ...

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചയോടെ പ്രസവവേദന തുടങ്ങി; വീടിന് പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടയിൽ പ്രസവവേദനയില്‍ പുളഞ്ഞ് നിലവിളിച്ചു; നിലവിളി കേൾക്കാൻ ആരും വീട്ടിലുണ്ടായിരുന്നില്ല; പെട്ടെന്ന് ഓടിയെത്തിയത് അത് വഴി ജോലിക്ക് പോകാൻ പോയ റിനു; പിന്നെ സംഭവിച്ചത് സിനിമയെ വെല്ലുന്ന രംഗങ്ങൾ

പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി ആനി ഇന്ന് ജീവനോടെയിരിക്കുന്നത് റിനു എന്ന 22-കാരിയുടെ തക്കതായ ഇടപെടലിലൂടെയാണ്. റിനു പുലര്‍ച്ചെ അവർക്കരികിൽ എത്തിയത് കൊണ്ടാണ് ആനിയും കുഞ്ഞും ഇപ്പോഴും ജീവനോടെ തന്നെയുള്ളത്. ആനി ഭര്‍ത്താവിനൊപ്പം വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഗര്‍ഭ സമയത്ത് വേണ്ടുന്ന പരിചരണം, മരുന്നു...

കനത്തമഴയില്‍ വന്‍ നാശനഷ്ടങ്ങള്‍... വര്‍ക്കലയില്‍ രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു.... 100 അടി താഴ്ചയുള്ള കിണര്‍ പൂര്‍ണമായും തകര്‍ന്നനിലയില്‍.... കൊല്ലം ജില്ലയില്‍ കഴിഞ്ഞ 24മണിക്കൂറിനിടെ 13ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്ന നിലയില്‍, മരങ്ങള്‍ കടപുഴകിയതിനെത്തുടര്‍ന്നു പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു, വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ കഴിയുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന് ജില്ലാ ഭരണകൂടം

കനത്തമഴയില്‍ വര്‍ക്കലയില്‍ രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു.... 100 അടി താഴ്ചയുള്ള കിണര്‍ പൂര്‍ണമായും തകര്‍ന്നനിലയില്‍.... കൊല്ലം ജില്ലയില്‍ വ്യാപക നാശനഷ്ടംകഴിഞ്ഞ 24മണിക്കൂറിനിടെ 13ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്ന നിലയില്‍, മരങ്ങള്‍ കടപുഴകിയതിനെത്തുടര്‍ന്നു പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു, വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ കഴിയുന്നവര്‍ സുര...
സ്‌പെഷ്യല്‍

അവിടെവെച്ചാണ് ഞാന്‍ ആദ്യമായി കാണുന്നത്, സിനിമയുടെ സെറ്റില്‍വെച്ച് പഴയ കാര്യങ്ങളൊക്കെ ഞങ്ങള്‍ സംസാരിച്ചു, മഞ്ജുവിന്റെ ഉള്ളിന്റെ ഉള്ളിൽ ആ താല്പര്യമുണ്ട്; തുറന്ന് പറഞ്ഞ് നടൻ

മലയാളികളുടെ എക്കാലത്തേയും പ്രിയ നടിയാണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ആരാധകർക്...

തൃശൂർ ജില്ലാ കളക്ടർ അങ്ങനെ ​സി​നി​മാ​പ്പാ​ട്ടു​കാ​രി​യാ​യി, സി​വി​ൽ​ ​സ​ർ​വ്വീ​സ് ​പ​രീ​ക്ഷ​യി​ലെ​ ​ഒ​ന്നാം​ ​റാ​ങ്കു​കാ​രി ഹരിത വി.കുമാർ പാടാനും മിടുമിടുക്കി

സാം​സ്കാ​രി​ക​ ​ത​ല​സ്ഥ​ല​ത്ത് ​ക​ള​ക്ട​ർ​ ​പ​ദ​വി​യി​ൽ​ ​ഒ​രു​ ​വ​ർ​ഷം​ ​പി​ന്നി​ടാ​ൻ​ ​പോ​കു​കയാണ് ​സി​വി​ൽ​ ​സ​ർ​വ്വീ​സ് ​പ​രീ​ക്ഷ​യി​ലെ​ ​ഒ​ന്നാം​ ​റാ​ങ്കു​കാ​രി​ ​ഹ​രി​ത​ ​വി.​കു​മാ​ർ. സിനിമയിൽ പാടി പിന്നണി ഗായികയായിരിക്കുകയാണ് കളക്ടർ ഹരിത വി.കുമാർ. ഈ​യി​ടെ​യാ​ണ് ​സം​ഗീ​ത ​സം​വി​ധാ​യ​ക​ൻ​ ​മോ​...

പ്രധാനപ്പെട്ട യോ​ഗം നടക്കുന്ന സമയത്താണ് സംഭവം, ഗ്ലാസ് ഭിത്തിയില്‍ മയില്‍ ചുണ്ടുകൊണ്ട് മുട്ടി, അപ്പോൾ തന്നെ പ്രധാനമന്ത്രിക്ക് കാര്യം കത്തി, പെട്ടെന്ന് ​യോ​ഗം നിർത്തി, പ്രധാനമന്ത്രി മയിലിന് തീറ്റകൊടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയ കഥ പറഞ്ഞ് അമിത് ഷാ...!

പ്രധാനപ്പെട്ട യോ​ഗം നടക്കുന്ന സമയത്ത് മീറ്റിം​ഗ് നിര്‍ത്തിവച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി മയിലിന് തീറ്റകൊടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയ വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. മീറ്റിം​ഗിന് ഇടയിൽ സംഭവിച്ച ഈ കാര്യങ്ങളെ കുറിച്ച് വിശദമാക്കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മീറ്റിം​ഗിനിടെ ​ഗ്ലാസ് ഭിത്തിയില്‍ മയില്‍ അതിന്റെ ചുണ്ടുകൊണ്ട് മുട്ടുകയ...
ദേശീയം

അസമിലെ പ്രളയക്കെടുതിയില്‍ 222 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍.... 10321.44 ഹെക്ടര്‍ കൃഷ്ഭൂമിയും പ്രളയത്തില്‍ നശിച്ചു, മണ്ണിടിച്ചിലിലും വെള്ളക്കെട്ടിലും റെയില്‍വേ പാളങ്ങളും മറ്റ് ഗതാഗത സംവിധാനങ്ങളും തകരാറില്‍, രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് സൈന്യവും പാരാ-മിലിട്ടറി ഫോഴ്സും, അഗ്‌നിശമന സേനാംഗങ്ങളും

അസമിലെ പ്രളയക്കെടുതിയില്‍ 222 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍.... 10321.44 ഹെക്ടര്‍ കൃഷ്ഭൂമിയും പ്രളയത്തില്‍ നശിച്ചു, മണ്ണിടിച്ചിലിലും വെള്ളക്കെട്ടിലും റെയില്‍വേ പാളങ്ങളും മറ്റ് ഗതാഗത സംവിധാനങ്ങളും തകരാറില്‍, രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് സൈന്യവും ...
മലയാളം

'ഇങ്ങള് പൊളിയാണ് മച്ചാനെ', സ്ലാക് ലൈൻ വാക്ക് നടത്തുന്ന പ്രണവ് മോഹൻലാലിനെ അഭിനന്ദിച്ച് ആരാധകർ, സമൂ​ഹമാധ്യമങ്ങളിൽ തരം​ഗമായി വീഡിയോ

യുവതാരങ്ങളിൽ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് പ്രണവ് മോഹൻലാൽ. ഇപ്പോള്‍ താര രാജാവിന്‍രെ മകന്‍ എന്ന ലേബലില്‍ നിന്നും യുവത്വത്തിന്റെ പ്രിയപ്പെട്ട നടനായി പ്രണവ് മോഹന്‍ലാല്‍ മാറിക്കഴിഞ്ഞു. അഭിനയത്തിലേക്ക് എത്തിയപ്പോഴും താര ജാഢകളില്ലാത്ത ഒരു മനുഷ്യനെയാണ് പ്രേക്ഷകര്‍ കണ്ടത്.പലപ്പോ...
അന്തര്‍ദേശീയം

ഫിൻലൻഡിനെ ഇരുട്ടിലാക്കി റഷ്യ! നാറ്റോയിൽ ചേരുമെന്ന മുന്നറിയിപ്പിന് പകരം വീട്ടി പുടിന്റെ പ്രതികാരം?

റഷ്യയിൽ നിന്ന് ഫിൻലൻഡിനുള്ള വൈദ്യുതി വിതരണം നിർത്തലാക്കി ഇലക്ട്രിസിറ്റി കമ്പനി. ഇതുവരെ വിതരണം ചെയ്ത വൈദ്യുതിക്ക് പണം നൽകാത്തതിനെ തുടർന്നാണ് റഷ്യയുടെ ഏറ്റവും വലിയ ഇലക്‌ട്രിസിറ്റി കമ്പനിയായ ആർഎഒ നോർഡിക് ശനിയാഴ്ച മുതൽ ഫിൻലൻഡിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവെച്ചതെന്ന് അറിയിച്ച...
രസകാഴ്ചകൾ

ദാഹിച്ച് വലഞ്ഞ് രാജവെമ്പാല, ഗ്ലാസില്‍ വെള്ളം നല്‍കി യുവാവ്, കൈയിലിരിക്കുന്ന ഗ്ലാസില്‍ നിന്ന് വെള്ളം കുടിക്കുന്ന രാജവെമ്പാലയുടെ ദൃശ്യം വൈറൽ

ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ്‌ രാജവെമ്പാല. പൊതുവേ ശാന്തപ്രകൃതമാണ്, മനുഷ്യരെ കണ്ടാല്‍ ഒഴിഞ്ഞു പോവുകയാണ് പതിവ്. എന്നാല്‍ പ്രകോപിപ്പിച്ചാല്‍ വളരെ അപകടകാരിയാണ്. സാധാരണക്കാര്‍ നമ്മൾ രാജവെമ്പാലയെ കണ്ടാല്‍ നിലവിളിച്ചോടുകയാണ് ചെയ്യുന്നത്. മിക്കവരും പാമ്പിനെ കണ്ടാൽ തന്നെ ഓടുന്നവരാണ്. ഇപ്പോൾ ഇതാ ഇ...

ശ്വാന സുന്ദരിക്ക് മുന്നിൽ താരറാണിമാർ തോറ്റുപോകും, അറുനൂറ്റിനാൽപ്പത്തിയൊന്ന് ഫോട്ടോഷൂട്ടുകൾ...ഫാൻസി ഡ്രസ് കോസ്റ്റ്യൂമുകൾ...ഫങ്കി തൊപ്പികൾ...എല്ലാം റോസിയുടെ സ്വന്തം, രണ്ട് വർഷത്തിന് മുകളിലായി പുതിയ ഡ്രസുകളിൽ റോസിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തുന്നു...!!

ലോക്ക് ഡൗൺ കാലത്താണ് പലരുടേയും കലാവാസനകൾ നാം തിരിച്ചറിഞ്ഞത്. അത്തരത്തിൽ കൊവിഡ് കാലത്ത ഒരു ഹോബിയായി യു.എസിലെ ചിക്കാ​ഗോയിലുള്ള 38 -കാരി കോർട്ട്‌നി സിംപ്‌സൻ തന്റെ വളർത്ത് നായ്ക്ക് ഉടുപ്പുകൾ തുന്നി തുടങ്ങി. പുതിയ വസ്ത്രങ്ങൾ ധരിച്ച നായ്ക്കുട്ടിയുടെ പുത്തൻ ചിത്രങ്ങൾ എല്ലാ ദിവസവും അവൾ ഇൻസ്റ്റഗ്രാമിൽ പങ്കി...

എൻ പേര് 'പടയപ്പ.....!! കാട്ടുകുറുമ്പനെ പേടിക്കാതെ കെഎസ്ആർടിസി ഡ്രൈവർ, ഇരുപത്തിരണ്ട് തവണ റോഡിൽ കണ്ടിട്ടുണ്ടുണ്ടെങ്കിലും മൂന്നടി മുന്നിൽ വന്ന് സലാം പറഞ്ഞുപോയത് ആദ്യം, കണ്ടുമുട്ടൽ മറക്കാതിരിക്കാൻ ഒരു സമ്മാനമെന്ന പോലെ കൊമ്പ് കൊണ്ട് അവൻ മുൻഗ്ലാസിൽ കോറി, രണ്ടാം തവണ കൊമ്പ് തൊട്ടപ്പോൾ ഗ്ലാസ് പൊട്ടി...പടയപ്പയെ കുറിച്ച് ബാബുരാജിനും പറയാനുണ്ട്....

രാത്രികാലങ്ങളില്‍ മൂന്നാര്‍ ടൗണിലടക്കം സ്ഥിരം സാന്നിധ്യമായിരുന്ന ആനയെ തൊഴിലാളികളാണ് 'പടയപ്പ' എന്ന ഓമനപ്പേരിട്ട് വിളിക്കാൻ തുടങ്ങിയത്. വഴിയോരകടക്കുള്ളില്‍ നിന്നും ഭക്ഷ്യ സാധനങ്ങള്‍ ഭക്ഷിക്കുന്നതുള്‍പ്പെടെ പതിവുമായിരുന്നു. ലോക്ഡൗൺ സമയത്ത് ടൗണിലെ സ്ഥിരം സന്ദർശകനായി മാറിയ ആന പക്ഷെ പിന്നീട് കാട്ടിലേക്ക് പോവാതെ നാട്ടിൽ തന്നെ തുടരുകയായിരുന്നു. ...
പ്രവാസി വാര്‍ത്തകള്‍

യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഏഴ് എമിറേറ്റ്‌സുകളിലെ ഭരണാധിപന്മാര്‍ ചേര്‍ന്ന സുപ്രീംകൗണ്‍സില്‍ ഏകകണ്ഠമായി തിരഞ്ഞെടുത്തു, യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡന്റും അബുദാബിയുടെ 17-ാമത് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ്

യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഏഴ് എമിറേറ്റ്‌സുകളിലെ ഭരണാധിപന്മാര്‍ ചേര്‍ന്ന സുപ്രീംകൗണ്‍സില്‍ ഏകകണ്ഠമായി തിരഞ്ഞെടുത്തു, യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡന്റും അബുദാബിയുടെ 17 ാമത് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ്.കഴിഞ്ഞ ദിവസം അന്തരിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സായിദിന്റ...

യാത്രയ്ക്കിടെ കാറില്‍ പെട്രോള്‍ തീര്‍ന്നു... കാര്‍ ഉപേക്ഷിച്ച് നടന്ന യുവാവ് വഴിതെറ്റി മരുഭൂമിയില്‍ കുടുങ്ങി ഒരാഴ്ചയോളം, ഒടുവില്‍ സംഭവിച്ചത്

ജിദ്ദയില്‍ മരുഭൂമിയില്‍ അകപ്പെട്ട് കാണാതായ സൗദി യുവാവ് മിഷാല്‍ സാലിമിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഒരാഴ്ച മുമ്പ് സാലിം കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടതായിരുന്നു. കുറുക്കുവഴിയിലൂടെ വാഹനമോടിച്ചാണ് പോയത്. ഈ വഴി സാലിമിനു അപരിചിതമായിരുന്നു. യാത്രയ്...

സൗദി അറേബ്യയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം, അവസാനമായി നാട്ടില്‍ പോയി മടങ്ങിയത് അഞ്ച് മാസം മുമ്പ്... വേദനയോടെ ഉറ്റവരും ബന്ധുക്കളും

സൗദി അറേബ്യയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം, അവസാനമായി നാട്ടില്‍ പോയി മടങ്ങിയത് അഞ്ച് മാസം മുമ്പ്... വേദനയോടെ ഉറ്റവരും ബന്ധുക്കളും.കണ്ണൂര്‍ ശ്രീകണ്ഡപുരം സ്വദേശി കറ്റാടത്തു മൊയ്തീന്‍ (38) ആണ് മരിച്ചത്. ഇരുചക്ര വാഹനത്തില്‍ ഡെലിവറിക്കായി പോകുമ്പോള്‍ റിയാദിലെ റൗദയില്‍ വെച്ചാണ് അപകടം ഉണ്ടായത്. സ്വദേശി ഓടിച്ചിരുന്ന കാറുമ...
തൊഴില്‍ വാര്‍ത്ത‍

ഈസ്റ്റേണ്‍ റെയില്‍വേ ആക്ട് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.. 2972 അവസരങ്ങൾ പത്താം ക്ലാസ് കഴിഞ്ഞവർക്കും അപേക്ഷികാം..കുറഞ്ഞത് 50% മാര്‍ക്കോടെ പത്താം ക്ലാസ് പരീക്ഷയോ അതിന് തത്തുല്യമോ വിജയിച്ചിരിക്കണം...കൂടുതൽ അറിഞ്ഞിരിക്കേണ്ടത്..

ഈസ്റ്റേണ്‍ റെയില്‍വേ ആക്ട് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് er.indianrailways.gov.in വഴി അപേക്ഷിക്കാം. മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒഴിവുകളുടെ എണ്ണം: 2972. പേ സ്‌കെയില്‍: വ്യക്തമാക്കിയിട്ടില്ല. 15 മുതല്‍...

പത്താം ക്ലാസ് പാസായവര്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ അവസരം;അവസാന തീയതി,പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതല്‍ 45 ദിവസം വരെ... വിജ്ഞാപനം പുറത്തിറക്കിയത് ഈ മാസം ആദ്യം... അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ആര്‍മിയുടെ സതേണ്‍ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സ് ആര്‍മി മെഡിക്കല്‍ കോര്‍പ്‌സ് യൂണിറ്റിലെ ഗ്രൂപ്പ് സി സിവിലിയന്‍ തസ്തികകളിലേക്ക് (group c civilian post) അപേക്ഷ ക്ഷണിച്ചു.     ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ തപാല്‍ വഴി അയയ്ക്കാം. പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതല്‍ 45 ദിവസം വരെയാണ് ഉദ്യോഗാര്...

400 നഴ്‌സുമാർ നോർക്കാ റൂട്ട് വഴി ജോലിക്കായി ജർമനിയിലേക്ക്..... ആദ്യ വർഷം അഞ്ഞൂറിലധികം നഴ്സുമാർക്ക് ജർമനിയിൽ നിയമനം ലഭിക്കുമെന്നാണ് പ്രതീക്ഷ. എൻജിനിയറിങ്, ഐ.ടി., ഹോട്ടൽ മാനേജ്മെന്റ് അടക്കമുള്ള മേഖകളിൽ ഒഴിവുകൾ... ഈ മേഖലകളിൽ ഉദ്യോഗാർഥികളുടെ അക്കാദമിക നിലവാരം പരിശോധിക്കാനും ജർമനിയിലെ കരിക്കുലം തൊഴിൽ നിയമങ്ങൾ പരിചയപ്പെടുത്താനുമായി ജർമൻ ഉദ്യോഗസ്ഥരും സംസ്ഥാനത്തെ വിദഗ്ധരും ചേർന്ന് ഇൻഡോ ജർമൻ മൈഗ്രേഷൻ ഉന്നതതല ശില്പശാല നടത്തി...

സംസ്ഥാനത്തുനിന്ന് 400 നഴ്‌സുമാർ നോർക്കാ റൂട്ട് വഴി ജോലിക്കായി ജർമനിയിലേക്ക് പോകുന്നു. ആദ്യഘട്ട അഭിമുഖം തിരുവനന്തപുരത്ത് 13 വരെ നടത്തും. നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി കഴിഞ്ഞ ഡിസംബറിൽ ഒപ്പുവെച്ച ട്രിപ്പിൾ വിൻ പ്രോഗ്രാമിന്റെ ഭാഗമായാണ് റിക്രൂട്ട്‌മെന്റ്. ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയിലെയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനി...
തമിഴ്‌

മുഹൂര്‍ത്തം രാത്രി 11ന്! ആദി, നിക്കി ഗൽറാണി കല്യാണം കളറാണ് ..സ്‌ക്രീനിലെ മികച്ച ജോഡികള്‍ ജീവിതത്തിലും ഒന്നിക്കുന്നു..എത്രകണ്ടാലും മതിവരാത്ത ഫോട്ടോകളും താരവിവാഹത്തിന്റെ വിശേഷങ്ങളും ഇതാ

കോളിവുഡിലെ ഏറ്റവും പുതിയ പ്രണയ പക്ഷികളാണ് ആദിയും നിക്കി ഗൽറാണിയും..കുറച്ച് വർഷങ്ങളായി പരസ്പരം ഡേറ്റിംഗിലായിരുന്ന ഇവർ കഴിഞ്ഞ മാർച്ച് 24 നാണ് തങ്ങളുടെ പ്രണയം ഔദ്യോഗികമായി പുറത്തു പറയുന്നത് . ഈ മാസം പതിനെട്ടിന് സിനിമ ഇന്‍ഡസ്ട്രിയിലുള്ളവരും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുക്കുന്ന ചടങ്ങിൽ ഇരുവരും ഒന്നിക്കും . രാത്രി 11 മണിക്കാണ് മുഹൂര്‍ത്തം. സംഗീതവും മെഹന്തിയും പോലുള്ള വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ രണ്ട് ദിവസം മുമ്പ് അവരുടെ വീടുകളില്‍ വെച്ച് നടത്തുന്നുമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഹൈദരാബാദില്‍ കുടുംബമുണ്ടെങ്കിലും ആദിയും നിക്കിയും ചെന്നൈയില്‍ വിവാഹം നടത്താനാണു താല്‍പ്പര്യം പ്രകടിപ്പിച്ചത് ആദിയുടെ അച്ഛൻ രവി രാജ പ്രശസ്ത സംവിധായകനും നിർമ്മാതാവുമാണ്. ആദിയും നിക്കിയും നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്, മലയാളികള്‍ക്കും പ്രിയങ്കരിയായി മാറിയ താരമാണ് നിക്കി ഗല്‍റാണി. ആദിയുടെയും നിക്കിയുടെയും  കുടുംബങ്ങൾ  നേരത്തെ തന്നെ സൗഹൃദത്തിലായിരുന്നു. പ്രണയവാര്‍ത്തകള്‍ പ്രചരിച്ചപ്പോഴും ഇരുവരുടെയും ...
സെക്‌സ്‌

രാത്രിയിൽ ഉപയോഗിക്കുന്ന അടിവസ്ത്രത്തിന്റെ നിറം മുതൽ... പങ്കാളിയെ ചേർത്ത്‌ പിടിച്ച്‌ കിടന്നുറങ്ങുന്ന രീതിയിൽ വരെയുണ്ട് സ്ത്രീയെ രതിമൂർച്ഛയിലെത്തിക്കാനുള്ള വഴികൾ...പുരുഷൻ രതിമൂർച്ഛ നേടുന്നതിനു മുമ്പുതന്നെ സ്ത്രീയെ ആ വഴിയിലേയ്ക് സഹായിക്കുകയാണു വേണ്ടത്... ഇതിനുള്ള മാർഗങ്ങൾ വേണം പുരുഷൻ തേടേണ്ടത്..സെക്സിൽ പുരുഷൻ മറക്കാതിരിക്കേണ്ട കാര്യം ഇതാണ്

കുടുംബ ജീവിതത്തിലെ താളം എല്ലാവരുടെയും കിടപ്പുമുറിയിലാണെന്ന് പറയേണ്ടതില്ലലോ.പങ്കാളികളിൽ ഒരാൾ സെക്സിനു താല്പര്യം പ്രകടിപ്പിച്ചില്ലെങ്കിൽ അവരെ പറഞ്ഞു മനസിലാക്കി ട്രാക്കിലേയ്ക് എത്തിക്കേണ്ട ഉഉത്തരവാദിത്യം മറ്റെയാൾക്കുണ്ട്..സ്ത്രീയും പുരുഷനും ഒരുമിച്ച് സെക്സിൽ ഏർപ്പെടുമ്പോഴും ഓർ​ഗാസം അല്ലെങ്കിൽ രതിമൂർച്ഛയുടെ കാര്യത്തിൽ ഇരുവരും തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നു.   49 ശതമാനം സ്ത്രീകൾ മാത്രമേ ലിംഗയോനീ സംഭോഗത്തിലൂടെ രതിമൂർച്ഛയിലെത്താറുള്ളൂ. ബാക്കി ഭൂരിപക്ഷം പേരും ലൈംഗിക സംതൃപ്മതിക്കായി മറ്റു പല മാർഗങ്ങളിലാണ് അഭയം കണ്ടെത്തുന്നത്. പുരുഷൻ രതിമൂർച്ഛ നേടുന്നതിനു മുമ്പുതന്നെ സ്ത്രീയെ രതിമൂർച്ഛയിലേക്കെത്താൻ സഹായിക്കുകയാണു വേണ്ടത്. ഇതിനുള്ള മാർഗങ്ങൾ വേണം പുരുഷൻ തേടേണ്ടത്.   പങ്കാളിയെ ചേർത്ത്‌ പിടിച്ച്‌ കിടന്നുറങ്ങുന്ന രീതിയിലുണ്ട്‌ ദമ്പതികൾക്കിടയിലെ ചില രഹസ്യങ്ങൾരതിമൂർച്ഛയ്ക്കു ശേഷം പുരുഷൻ പെട്ടെന്ന് ക്ഷീണിതനാകും. ഉടൻതന്നെ മറ്റൊരു സംഭോഗത്തിന് ഒരുങ്ങാൻ അവനു കഴിയില്ല. ഒരു കൗമാരക്കാരന് മിനിട്ടുകളും ഒരു അമ്പ...
ആരോഗ്യം

രാത്രിയില്‍ ഭക്ഷണം കഴിച്ചാലും പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? കാരണങ്ങൾ ഇതൊക്കൊയാകാം, പരിഹാരങ്ങൾ ഇവയാണ്...!

രാത്രിയില്‍ ഭക്ഷണം കഴിച്ചാല്‍ കൂടി പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണ് ചില ആളുകൾ. അടുക്കളയില്‍ കയറി പലരും ആഹാരം എടുത്ത് കഴിയ്ക്കാറുണ്ട്. അമിതമായ വിശപ്പാണോ ഇവരെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നതെന്ന് ചോ​​ദിച്ചാൽ അതും കാരണമാകാം. അതിനുള്ള കാരണങ്ങൾ പരിഹാരങ്ങൾ എന്നിവ എന്തൊക്കെയാണെന്ന് നോക്കാം...പ്രോട്ടീനടങ്ങിയ പ്രഭാത ഭക്ഷണം കഴിക്കുക. പ്രോട്ടീനടങ്ങിയ ഭക്ഷണത്തോടെ ദിവസമാരംഭിക്കുന്നതിലൂടെ ശരീരത്തിലെ ലെപ്റ്റിന്‍ ലെവല്‍, അഥവാ ശരീരത്തിലെ ഊര്‍ജ്ജത്തിന്റെ അളവിനെ നിയന്ത്രിക്കാനാകും. ക്ഷീണവും തളര്‍ച്ചയും മാറുമ്പോള്‍ തന്നെ കൂടുതല്‍ ഭക്ഷണം ആവശ്യമാവുകയില്ല. നന്നായി വെള്ളം കുടിക്കാതിരിക്കുക. വിശപ്പ് ഒരു മാനസികാവസ്ഥ കൂടിയാണെന്നതിനാൽ വയറ് നിറയെ ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് മനസ്സിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. ടിവിയുടേയോ കംപ്യൂട്ടറിന്റെയോ മുന്നിലിരുന്ന് ഭക്ഷണം കഴിച്ചാല്‍ എത്ര കഴിച്ചുവെന്നോ വിശപ്പ് അടങ്ങിയെന്നോ മനസ്സിലാക്കാനാകില്ല. അതിനാല്‍, കഴിവതും മേശപ്പുറത്ത് വച്ച് ഭക്ഷണം കഴിക്കുക. ഇടവിട...
ആരോഗ്യം

കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ ഉപയോഗിക്കുന്നവരാണോ?എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം..ഒരു ദിവസം എത്ര ഡയപ്പര്‍ ഉപയോഗിക്കണം? എത്ര മണിക്കൂർ ഉപയോഗിക്കാം തുടങ്ങി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നിരവധി... സൂക്ഷിക്കുക കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാകാതിരിക്കാം

യാത്രയ്‌ക്ക് സൗകര്യപ്രദമെന്ന നിലയിലാണ് പ്രധാനമായും ഡയപ്പര്‍ ഉപയോഗിച്ചിരുന്നതെങ്കിലും വീട്ടിലും ദിവസം 5-6 ഡയപ്പര്‍ വരെ ഉപയോഗിക്കുന്ന അമ്മമാരുമുണ്ട്.ഡയപ്പര്‍ മാറ്റാതെ ഏറെ നേരം ഉപയോഗിക്കുന്നത് കുഞ്ഞിന് അസ്വസ്ഥതകള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകും. സ്ഥിരമായി ഡയപ്പറുകള്‍ ഉപയോഗിക്കുന്നത് മൃദുവായ ചര്‍മ്മത്തില്‍ അലര്‍ജിയുണ്ടാക്കും. ഡയപ്പര്‍ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക. അധികനേരം ഈര്‍പ്പം തങ്ങിനില്കാതെയും ശ്രദ്ധിക്കുക. ഡയപ്പര്‍ വളരെ ഇറുകിയ അവസ്ഥയിലാകാനും പാടില്ല. തുണികൊണ്ടുള്ള ഡയപ്പറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ സോപ്പുപയോഗിച്ച്‌ കഴുകിയശേഷം മൂന്നോ നാലോ തവണ വെള്ളത്തിലിട്ട് സോപ്പ് പൂര്‍ണമായും നീക്കുക. ഡയപ്പര്‍ ധരിപ്പിക്കുന്നതിന് മുമ്ബ് ഉണങ്ങിയ കോട്ടണ്‍ തുണി ഉപയോഗിച്ച്‌ മൃദുവായി തുടച്ച്‌ നനവ് പൂര്‍ണമായും നീക്കുക. ചെറിയ ഡയപ്പര്‍ റാഷുകള്‍ കുഞ്ഞുങ്ങളെ അലട്ടില്ല. കുഞ്ഞുങ്ങള്‍ക്ക് വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം.   നിങ്ങളുടെ കുഞ്ഞിന്റെ ചർമ്മം വളരെ ലോലമായതി...
സിനിമ

​ആർ​ക്ക് ​എ​ങ്കി​ലും​ ​പോ​സ്റ്റ് ​ചെ​യ്ത​ ​ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് ​മോ​ശം​ ​അ​ഭി​പ്രാ​യ​മോ​ ​ട്രോ​ളാ​നോ​ ​തോ​ന്നു​ന്നു​വെ​ങ്കി​ൽ​ ​അ​വ​ർ​ക്കാ​യി​ ​കു​റെ​ ​ചി​ത്ര​ങ്ങ​ൾ! പൂൾ ചിത്രങ്ങളുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ഇറഖാൻ

ദിവസങ്ങൾക്ക് മുൻപാണ് ബോ​ളി​വു​ഡി​ലെ​ ​സൂ​പ്പ​ർ​താ​രം​ ​ആ​മി​ർ​ഖാ​ന്റെ​ ​മ​ക​ൾ​ ​ഇ​റ​ ​ഖാ​ൻ​ ​ത​ന്റെ​ 25​-ാം​ ​പി​റ​ന്നാ​ൾ​ ​സ്വിം​ ​സ്യൂ​ട്ടി​ൽ​ ​ആ​ഘോ​ഷി​ച്ചത്.​ എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ആയിരുന്നു ചിത്രങ്ങൾക്ക് പിന്നാലെ സംഭവിച്ചത്. ഇപ്പോഴിതാ​ ​വി​മ​ർ​ശി​ച്ച​വ​ർ​ക...
Most Read
latest News

പകരം വീട്ടി പുടിന്റെ പ്രതികാരം?  (1 minute ago)

സ്വീഡിഷ് മണ്ണില്‍ ആണവായുധങ്ങളുമായി ടെന്റ് കെട്ടാന്‍ നാറ്റോ നീക്കത്തില്‍ വിരണ്ട് റഷ്യ  (6 minutes ago)

കെ റെയിലിന് ആദരാഞ്ജലികൾ!  (7 minutes ago)

പിണറായിയുടെ കുറ്റി തെറിപ്പിച്ച് ശ്രീധരന്‍; ഇളകിയ കുറ്റിയുമായി പിണറായി തൃക്കാക്കരയിലേയ്ക്ക് കുറ്റിയടിക്കാതെ അതിവേഗ റെയിലുമായി മെട്രോമാന്‍ കേന്ദ്രത്തില്‍  (10 minutes ago)

യുക്രൈന്‍ വിട്ട് റഷ്യ ഫിന്‍ലന്‍ഡിലേയ്ക്ക് നാറ്റോയില്‍ ചേര്‍ന്നാല്‍ അടിയുറപ്പ് നിയന്ത്രണം വിട്ട് റഷ്യ  (13 minutes ago)

നേപ്പാളിന് 100 കോടിയുടെ സമ്മാനം; വാരിപ്പുണര്‍ന്ന് പുതിയ പ്രധാനമന്ത്രി അസൂയയോടെ ചൈന  (16 minutes ago)

ഭര്‍ത്താവ് മരിച്ചു ജോലിസ്ഥലത്ത് പീഡനം; മകളെ വളര്‍ത്താന്‍ മുടി വെട്ടി ഷര്‍ട്ടിട്ട് ആണായി ജീവിതം 56-ാം വയസില്‍ സത്യം പുറത്ത്  (21 minutes ago)

പുട്ടിനെ അട്ടിമറിച്ച് റഷ്യയില്‍ പുതിയ ഭരണം വെളിപ്പെടുത്തലുമായി ഇന്റലിജന്‍സ് മേധാവി  (28 minutes ago)

കെ റെയില്‍ ഇനി ഇല്ല അതിവേഗ മാജിക്കുമായി ഇ ശ്രീധരന്‍ കേന്ദ്രത്തില്‍ എല്ലാം ചുരുട്ടിക്കൂട്ടിയോടി പിണറായി കേന്ദ്രം വക എട്ടിന്റെ പണി വരുന്നു  (31 minutes ago)

പിണറായിയെ പാഠം പഠിപ്പിച്ച് ജനങ്ങള്‍ ആ സ്വപ്‌നം പൊലിഞ്ഞു കെ റെയില്‍ നിര്‍ത്തി ഉത്തരവ്  (43 minutes ago)

മസ്ജിദിന്റെ നിലവറയില്‍ 12അടിയുള്ള ശിവലിംഗം.. ക്ഷേത്രം തകര്‍ത്താണ് നിര്‍മ്മിതിയെന്ന് വാദം! നിലവറ അടപ്പിച്ചു.. സംഘര്‍ഷം ഭയന്ന് മസ്ജിദില്‍ സുരക്ഷ ശക്തമാക്കി  (47 minutes ago)

'ഇങ്ങള് പൊളിയാണ് മച്ചാനെ', സ്ലാക് ലൈൻ വാക്ക് നടത്തുന്ന പ്രണവ് മോഹൻലാലിനെ അഭിനന്ദിച്ച് ആരാധകർ, സമൂ​ഹമാധ്യമങ്ങളിൽ തരം​ഗമായി വീഡിയോ  (49 minutes ago)

പത്തൊന്‍പത് തവണ പീഡിപ്പിച്ചുവെന്നാണ് ആ പെണ്‍കുട്ടി പറയുന്നത്... അയാള്‍ മോശമാണെങ്കില്‍ എന്തിന് ആ കുട്ടി വീണ്ടും അയാളുടെ അടുത്തേക്ക് പോയത്.. ഒരു തവണ ദുരനുഭവം ഉണ്ടായാല്‍ അത് മറ്റാരെയെങ്കിലും അറിയിക്കേണ്ട  (54 minutes ago)

പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കും നന്ദി! എന്നും രാത്രി ഏറെ നേരം വൈകി ഉറങ്ങിയതിനാൽ ഉണർന്നത് വളരെ താമസിച്ചാണ്... പ്രായമാകുമ്പോൾ ആരും നിങ്ങളെ ഇതുപോലെ അപമാനിക്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കാം... ട്രോ  (1 hour ago)

മരിച്ചു പോയ മകൻ എപ്പോഴും അടുത്തുവേണം, ഓര്‍മയ്ക്കായി ക്ഷേത്രം നിര്‍മിച്ച്‌ വൃദ്ധരായ മാതാപിതാക്കള്‍, എല്ലാദിവസവും പൂജയും ആരാധനയും, അഞ്ചടിയോളം ഉയരമുള്ള മകന്റെ ശില്‍പമടങ്ങുന്ന ക്ഷേത്രം ഒരുക്കിയത് വീടിനോട്  (1 hour ago)

ഗള്‍ഫ്
അറബ് മേഖലയിൽ രാജ്യത്തെ ഒന്നാമതെത്തിച്ച പല സുപ്രധാന പദ്ധതികളുടെയും നയപരിപാടികളുടെയും ആസൂത്രണത്തിൽ മുഖ്യപങ്കു വഹിച്ചതിന്റെ അനുഭവസമ്പത്തും നയതന്ത്ര പാടവവും ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾക്ക് ഏറെ പ്രതീക്ഷ ...
സ്‌പോര്‍ട്‌സ്
തോമസ് കപ്പ് ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കന്നിക്കിരീടം ചൂടി ഇന്ത്യ. ശക്തരായ ഇന്തോനേഷ്യയെ തകര്‍ത്ത് കന്നിക്കിരീടം സ്വന്തമാക്കി.14 തവണ ചാമ്പ്യൻ മാരായ ഇന്തോനേഷ്യയ്ക്ക് എതിരെ 3-0ന് ആയിരുന്നു ഇന്ത്യയു...
ഗള്‍ഫ്
യുഎഇ പ്രസിഡണ്ടും അബുദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ അന്തരിച്ചു. യുഎഇ വാർത്താ ഏജൻസിയാണ് മരണ വാർത്ത അറിയിച്ചത്. 2004 നവംബർ മൂന്നു മുതൽ യുഎഇ പ്രസിഡണ്ടാണ്. 73 വയസ്സായിരുന്നു. പിതാവ് ശൈ...
ട്രെൻഡ്‌സ്‌
ഫേയ്സ് ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ കീഴിലുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്ട്സ്‌ ആപ്പില്‍ പുതിയൊരു ഫീച്ചര്‍ കൂടി എത്തുകയാണ്. വാട്ട്സ്‌ ആപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍...
ദേശീയം

ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു... രാവിലെ 11.30നായിരുന്നു ചടങ്ങ്, ബിപ്ലവ് കുമാര്‍ ദേബ് രാജി വച്ച ഒഴിവിലാണ് മണിക് സാഹ ചുമതലയേറ്റെടുത്തത്

താരവിശേഷം
നടിയെ ആക്രമിച്ച സംഭവത്തില്‍ താന്‍ പൂര്‍ണമായും അതിജീവിതയ്ക്ക് ഒപ്പമാണെന്ന് മല്ലിക. ജോലി ചെയ്യാന്‍ പോയ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. അതിന്റെ എല്ലാ വശങ്ങളും എനിക്കറിയാമെന്ന് മല്ലിക വ്യക്തമാക്കി. എന്നാൽ ...
അന്തര്‍ദേശീയം
ലോക കോടീശ്വന്‍ ഇലോണ്‍ മസ്‌കിന്റെ കീഴിലുള്ള സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇപ്പോള്‍ 32 രാജ്യങ്ങളില്‍ ലഭ്യമാണെന്ന് പ്രഖ്യാപിച്ചു. ലഭ്യതയുടെ വിശദാംശങ്ങള്‍ വ്യക്തമാക്...
സയന്‍സ്‌

ലോകത്തിലെ ഏറ്റവും വലിയ ഐസ്ബര്‍ഗ് ഉരുകി തീർന്നു !

മലയാളം
അമ്മയറിയാതെ  പരമ്പരയുടെ  അടിപൊളി എപ്പിസോഡുകളിലേക്ക് കടക്കുകയാണ്.  കഴിഞ്ഞ  ആഴ്ച  ഒട്ടും  നിരാശയില്ലാത്ത എപ്പിസോഡുകളിലൂടെയായിരുന്നു കടന്നുപോയത്. ഇപ്പോഴിതാ  അമ്മയറിയാതെയുടെ  അടുത്ത  ആഴ്ച  എങ്ങനെ  ആകുമെന്...
ക്രിക്കറ്റ്‌
ഐ പി എല്ലിൽ രാജസ്ഥാൻ ദില്ലി മത്സരത്തിന്റെ പിരിമുറുക്കം നിറഞ്ഞ അവസാന ഓവറിലാണ് ഋഷഭ് പന്തിന്റെ പ്രതിഷേധം . രാജസ്ഥാന്റെ പടുകൂറ്റൻ സ്കോറിന് തൊട്ടു പിന്നിൽ നിൽക്കുമ്പോൾ നോ ബോളിനുള്ള അഭ്യർഥന അമ്പയർ നിരസിച്ചു...
വാര്‍ത്തകള്‍
മതവിദ്വേഷം പ്രസംഗ കേസിൽ പി സി ജോർജ്ജിന് ഇന്ന് നിർണായക ദിനമാണ്. രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ തനിക്കെതിരെ നടപടി സ്വീകരിച്ചതെന്നും തനിക്ക് ജാമ്യം വേണമെന്നുമാണ് പി സി ജോർജ്ജ് ആവശ്യപ്പെടുന്നത് . ഹർജിയ...
രസകാഴ്ചകൾ

മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പുരാവസ്തുക്കൾക്കായി തിരച്ചിൽ നടതുന്നതിനിടയിൽ കൃഷിയിടത്തിൽ നിന്നും സിഗ്നൽ ; ദമ്പതികൾ അവിടെ കുഴിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച;കണ്ടത്തിയ 'സാധനത്തിന്റെ' വില 9.6 കോടി രൂപ!!!അമ്പരപ്പിക്കുന്ന സംഭവം

ആരോഗ്യം
സംസ്ഥാനത്ത് ചില ജില്ലകളില്‍ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്  റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും രോഗത്തെപ്പറ്റി അവബോധം ഉണ്ടായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുവില്‍ അഞ്...
സ്‌പോര്‍ട്‌സ്
ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ടസ്(46) കാറപകടത്തില്‍ മരിച്ചു... ഷെയ്ന്‍ വോണിന്റേയും റോഡ് മാര്‍ഷിന്റേയും മരണത്തില്‍ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് മറ്റൊരു ആഘ...
ആരോഗ്യം
പലപ്പോഴും ചർമ്മ സംരക്ഷണവും സൗന്ദര്യവും സ്ത്രീകളുടെ മാത്രം ലോകമല്ല.അവിടെ പുരുഷന്മാരുടെ ചർമ സംരക്ഷണത്തിന് വിദ്യകൾ നിരവധിയുണ്ട് അവയിൽ ചിലത് നോകാം... മുഖത്തെ ചുളിവിന് പരിഹാരം ഇതിനെല്ലാം പരിഹാരം കാണാന്‍ സഹ...
യാത്ര

ടൂറിസം മേഖലക്ക് ആശ്വാസമാകുന്ന വാര്‍ത്ത... സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുന്നു; ഒരാഴ്ചക്കുള്ളില്‍ വയനാട്ടിലെ വൈത്തിരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും; ടൂറിസം മേഖലയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഉറപ്പാക്കും

കൃഷി
കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി.രാജ്‌മോഹന്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരത്തോടെ കലക്ടര്‍ ഡി.സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന മൈക്രോ റിങ് ചെക്ക് ഡാമിലൂടെ ജല സമൃദ്ധിയിലേ...
സയന്‍സ്‌

യുഎസ് സംസ്ഥാനമായ അലാസ്‌കയിലെ ഉട്ക്യാഗ്വിക്കില്‍ ഇനി 2 മാസം സൂര്യന്‍ ഇല്ല!

ഭക്ഷണം
ഒരു ദിവസം അത് തുടങ്ങുന്നതുമുതൽ അവസാനിക്കുന്നതുവരെ ഉന്മേഷത്തോടെ നിലനിൽക്കാൻ നാം നല്ലതെന്നോർത് കഴിക്കുന്ന പല ഭക്ഷണങ്ങളും ദഹനപ്രശ്‌നങ്ങളുണ്ടാക്കുകയും ആരോഗ്യത്തെ ക്ഷയിപ്പിക്കുകയും ചെയ്യുന്നവയാകാം എന്ന് നി...
വീട്

പ്രമേഹം മൂന്ന് തരം!ടൈപ്പ് 2 പ്രമേഹക്കാര്‍ ഈ പഴവര്‍ഗങ്ങള്‍ ഒഴിവാക്കണം

മലയാളം

മൂവർസംഘം മിത്രയെ കിഡ്നാപ്പ് ചെയ്തു ; ആദി കേശവ കോളേജ് പ്രിൻസിപ്പൽ റാണി അറസ്റ്റിൽ; തള്ള് ജഗൻ ഓടടാ ഓട്ടം ; കൂടെവിടെ പ്രേക്ഷകരുടെ പരാതികൾ അവസാനിക്കുന്നു; അടുത്ത ആഴ്ച കൂടെവിടെ പൊളിച്ചടുക്കും; അത്യുഗ്രൻ കഥയുമായി ക്യാമ്പസ് പ്രണയകഥ!

തമിഴ്‌

നീണ്ട നാളത്തെ പ്രണയത്തിനു ശേഷം നിക്കി- ആദി വിവാഹം ഈ മാസം 18ന്..വിവാഹം ചെന്നൈയിലെ സ്റ്റാര്‍ ഹോട്ടലിൽ..മുഹൂര്‍ത്തം രാത്രി 11 മണിക്ക്..അഞ്ചുദിവസത്തെ വിവാഹാഘോഷം..മലയാള സിനിമ നാടിനടന്മാരും വിവാഹത്തിൽ പങ്കെടുക്കും...

ബിസിനസ്
സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ വിലയിലാണ് സ്വർണ വിപണി മുന്നോട്ടുപോകുന്നത്.പവന് 37,000 രൂപയും ഗ്രാമിന് 4625 രൂപയുമാണ് ഇന്നത്തെ വില. ശനിയാഴ്...