Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

ഞെട്ടലോടെ ആരാധകര്‍... കോഹ്ലി കൂടി നഷ്ടപ്പെടാതിരുന്നെങ്കില്‍; അംപയര്‍ പോലും ഔട്ട് വിധിക്കാതിരുന്ന പന്തില്‍ സ്വയം ഔട്ടെന്ന് വിധിയെഴുതി പവലിയനിലെത്തിയ കോഹ്ലിക്ക് പറ്റിയതറിഞ്ഞ് ആരാധകര്‍ക്ക് നിരാശ

17 JUNE 2019 11:06 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...

കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

ഇന്നലെ നടന്ന ഇന്ത്യ പാക് മത്സരത്തില്‍ ആരാധകരെ നിരാശരാക്കിയതായിരുന്നു നായകന്‍ വിരാട് കോഹ്ലിയുടെ പുറത്താകല്‍. കോഹ്ലി സെഞ്ച്വറി അടിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ കോഹ്ലിയുടെ ഔട്ട് വഴിത്തിരിവായി. 

ലോകകപ്പ് ഫൈനലിനേക്കാള്‍ ആരാധകര്‍ വീറും വാശിയോടെ കാത്തിരിക്കുന്ന മത്സരമായിരുന്നു ഇന്നലത്തേത്. 89 റണ്‍സിന് ഇന്ത്യ വിജയം ആഘോഷിച്ചപ്പോള്‍ ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാനായില്ലെന്ന നാണക്കേട് പാകിസ്ഥാന് തിരുത്താനായില്ല. മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ പുറത്താകലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

പുറത്താകലില്‍ കോഹ്ലിക്ക് പിഴവ് സംഭവിച്ചുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 65 പന്തില്‍ നിന്ന് 77 റണസെടുത്ത കോഹ്ലി മുഹമ്മദ് ആമിറിന്റെ പന്തില്‍ കീപ്പറിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. പന്ത് ബാറ്റില്‍ ഉരസിയെന്ന് കരുതിയായിരുന്നു കോഹ്ലി പവലിയനിലേക്ക് മടങ്ങിയത്. ആ പന്തില്‍ സര്‍ഫ്രാസ് വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഔട്ട് വിധിച്ചിരുന്നില്ല. എന്നാല്‍ ഔട്ടാണെന്ന് ഉറപ്പിച്ച് കോഹ്ലി ക്രീസ് വിടുകയായിരുന്നു. 

പിന്നീട് ടിവി റീപ്ലേയില്‍ പന്ത് ബാറ്റില്‍ ഉരസിയിട്ടില്ലെന്ന് വ്യക്തമായി, തുടര്‍ന്ന് ഡ്രസിങ് റൂമിലിരുന്ന് ധോണിയും കോഹ്‌ലിയും ചേര്‍ന്ന് ബാറ്റ് പരിശോധിച്ചു. ബാറ്റിന്റെ പിടി അയഞ്ഞതാണെന്നും ഇത് മൂലം ബാറ്റ് വീശിയപ്പോള്‍ ശബ്ദം കേള്‍ക്കുകയും അത് പന്ത് ഉരസിയതാണെന്ന് കോഹ്ലി തെറ്റിധരിക്കുകയുമായിരുന്നെന്നാണ് വിവരം. 

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 335 റണ്‍ നേടി. തകര്‍പ്പന്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മയായിരുന്നു ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുംതൂണ്‍. 113 പന്തില്‍ 140 റണ്‍സാണ് രോഹിത് അടിച്ച് കൂട്ടിയത്. അര്‍ധ സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന്‍ കോഹ്ലിയും(77) കെ എല്‍ രാഹുലും(57) രോഹിത്തിന് മികച്ച പിന്തുണ നല്‍കി. 

മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 35 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സില്‍ നില്‍ക്കെ മഴയെത്തി. തുടര്‍ന്ന് മഴ നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സ് ആയി പുനക്രമീകരിച്ചു. എന്നാല്‍ 212 രണ്‍ നേടാനേ പാകിസ്ഥാന് സാധിച്ചൊള്ളൂ.

അതേസമയം പാകിസ്താനെതിരായ ലോകകപ്പ് പോരാട്ടത്തിലെ സെഞ്ചുറി നേട്ടത്തിനൊപ്പം മറ്റൊരു റെക്കോഡ് കൂടി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ സ്വന്തം പേരിലാക്കി.

രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്ന റെക്കോഡാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയെ മറികടന്ന് രോഹിത് സ്വന്തം പേരിലാക്കിയത്. 

355 സിക്‌സറുകളാണ് ധോനിയുടെ പേരിലുണ്ടായിരുന്നത്. ഹസന്‍ അലിയെറിഞ്ഞ ആറാം ഓവറിലെ പന്ത് ഡീപ്പ് മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയ രോഹിത് തന്റെ സിക്‌സര്‍ നേട്ടം 356 ആക്കി. ടെസ്റ്റില്‍ 32, ഏകദിനത്തില്‍ 223, ട്വന്റി 20യില്‍ 102 എന്നിങ്ങനെയാണ് രോഹിത്തിന്റെ സിക്‌സര്‍ നേട്ടം. 

അതേസമയം പാകിസ്താനെതിരേ 85 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച രോഹിത് 140 റണ്‍സെടുത്താണ് പുറത്തായത്. രോഹിത്തിന്റെ 24ാം ഏകദിന സെഞ്ചുറിയാണിത്. ഈ ലോകകപ്പിലെ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (53 minutes ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (1 hour ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (1 hour ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (1 hour ago)

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (1 hour ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (1 hour ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (1 hour ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (1 hour ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (1 hour ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (2 hours ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (2 hours ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (3 hours ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (4 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (4 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (4 hours ago)

Malayali Vartha Recommends