Widgets Magazine
17
Jul / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാധിക ആപ്‌തെയുടെ ഹോട്ട് സീന്‍... ലൈംഗികതയോടുള്ള രോഗാതുരമായ കാഴ്ചപാടെന്ന് നടി രാധിക ആപ്‌തെ


ശ്വേതാ റെഡ്ഡിക്ക് പിന്നാലെ ബിഗ്‌ബോസിനെതിരെ പരാതിയുമായി ഗായത്രി ഗുപ്ത


ഞാന്‍ പ്രണയത്തിലാണ്... പ്രണയം തുറന്നുപറഞ്ഞ് നടി അമല പോള്‍


സിനിമ ചരിത്രം മാറ്റാനാകില്ല!! ലാലേട്ടന്റെ നായിക മമ്മൂട്ടിക്കൊപ്പം; പക്ഷെ സംഭവിക്കുന്നത് മറ്റൊന്ന്


നാല്‍പ്പതിനായിരും രൂപയും പത്ത് പവനും കൈക്കലാക്കാൻ അരുംകൊലപാതകം; കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ കാ​ന്‍​സ​ര്‍ വാ​ര്‍​ഡി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് അ​ഴു​കി​യ നി​ല​യി​ല്‍ പൊ​ന്ന​മ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയില്‍

അധികൃതരുടെ വാദം പൊളിയുന്നു; നെടുങ്കണ്ടം നിർണായക വഴിത്തിരിവിലേക്ക്

11 JULY 2019 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ സൂക്ഷിക്കുക... വ്യാജ വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും നിലവിലുണ്ടെന്ന് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ഒരിടവേളക്ക് ശേഷം കേരളത്തില്‍ വീണ്ടും റെഡ് അലര്‍ട്ട്; സംസ്ഥാനത്ത് രണ്ടു ദിവസത്തിനകം ഭീകര മഴയുണ്ടാകും; മല്‍സ്യതൊഴിലാളികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം

കേരള സര്‍വ്വകലാശാലയുടെ മുഴുവന്‍ ഉത്തരപേപ്പറുകളുടെയും എണ്ണമെടുക്കാന്‍ കര്‍ശന നിര്‍ദേശവുമായി വൈസ് ചാന്‍സിലര്‍

തുരീയം സുവര്‍ണമുദ്ര പുരസ്‌കാരം ഷാജന്‍ സി.മാത്യുവിന്

മൂന്നാമത് കാക്കനാടന്‍ പുരസ്‌കാരം ഡോ.എം.രാജീവ് കുമാറിന് സമ്മാനിച്ചു; മലയാളത്തിന് ആധുനികതയുടെ മുഖം നല്‍കിയത് കാക്കനാടന്‍: ബാബു കുഴിമറ്റം

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ പീരുമേട് ജയിൽ അധികൃതരുടെ വാദം പൊളിയുന്നു സ്ഥിതീകരിക്കുന്ന റിപ്പോർട്ട് പുറത്ത് .സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്‍റിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്‌കുമാറിനെ പീരുമേട് ആശുപത്രിയിൽ എത്തിച്ചത് മരിച്ച ശേഷമാണെന്ന് പീരുമേട് ആശുപത്രി സൂപ്രണ്ട് ഡോ. അനന്ദ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. രാജ്കുമാറിനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ മരണം നടന്ന് ഒരു മണിക്കൂറെങ്കിലും ആയിരുന്നുവെന്നാണ് പീരുമേട് ആശുപത്രി സൂപ്രണ്ട് നല്‍കിയിരിക്കുന്ന മൊഴി. പൊലീസിന് നൽകിയ മെഡിക്കൽ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായി സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ ആശുപത്രിയിൽ എത്തിയ ശേഷമാണ് പ്രതി മരിച്ചതെന്നതായിരുന്നു ജയിൽ അധികൃതരുടെ വാദം.

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടരുടെ മൊഴിയും പൊലീസിനെതിരായിരുന്നു. രാജ്കുമാറിന് സംഭവിച്ച പരിക്കിനെക്കുറിച്ച് പൊലീസുകാർ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴി. ഓടിച്ചിട്ട് പിടിക്കുന്നതിനിടെയാണ് രാജ്കുമാറിന് പരിക്കേറ്റതെന്നാണ് പൊലീസുകാർ അറിയിച്ചതെന്ന് ഡോക്ടർമാര്‍ ക്രൈംബ്രാഞ്ചിന് മൊഴിയിൽ നല്‍കിയിട്ടുണ്ട്. തങ്ങൾ പറഞ്ഞത് കേൾക്കാതെയാണ് രാജ്കുമാറിനെ ജയിലിലേക്ക് മാറ്റിയതെന്നും ഡോക്ടര്‍മാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.

അതേസമയം, കേസിൽ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം തുടരുകയാണ്. കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. കേസിലെ ഒന്നാം പ്രതിയായ എസ്ഐ സാബുവിനെ ചോദ്യം ചെയ്തതിൽ നിന്ന് രാജ്കുമാറിനെ മർദ്ദിച്ച മുഴുവൻ പൊലീകാരെക്കുറിച്ചും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. സ്റ്റേഷൻ റെക്കോർഡുകളിൽ തിരിമറി നടത്തി തെളിവ് നശിപ്പിച്ചവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യും. സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്കുമാറിന്‍റെ കൂട്ടുപ്രതികളായ ശാലിനിയേയും മഞ്ജുവിനേയും മർദ്ദിച്ച പൊലീസുകാരികൾക്കെതിരെയും ക്രൈംബ്രാഞ്ച് നടപടി സ്വീകരിക്കും.


ജൂൺ 21-നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്‍റിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ് കുമാർ പീരുമേട് സബ്‍ജയിലിൽ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ജയിലിൽ നിന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതി വൈകാതെ മരിക്കുകയായിരുന്നു. കസ്റ്റഡി മർദ്ദനത്തെത്തുടർന്നാണ് രാജ്‍കുമാർ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് വന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.എ ആന്റണിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്. കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു .

 

 

-

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാധിക ആപ്‌തെയുടെ ഹോട്ട് സീന്‍... ലൈംഗികതയോടുള്ള രോഗാതുരമായ കാഴ്ചപാടെന്ന് നടി രാധിക ആപ്‌തെ  (3 hours ago)

ശ്വേതാ റെഡ്ഡിക്ക് പിന്നാലെ ബിഗ്‌ബോസിനെതിരെ പരാതിയുമായി ഗായത്രി ഗുപ്ത  (3 hours ago)

കോടികൾക്ക് വഴി മാറുന്ന കർണാടക രാഷ്ട്രീയം .....റിസോർട്ട് രാഷ്ട്രീയത്തിന്റെ പിന്നില്ലേ കഥകൾ  (3 hours ago)

ഞാന്‍ പ്രണയത്തിലാണ്... പ്രണയം തുറന്നുപറഞ്ഞ് നടി അമല പോള്‍  (3 hours ago)

ലൈംഗിക ബന്ധത്തിൽ വാക്ക് പാലിച്ചില്ലെങ്കിൽ എട്ടിന്റെ പണി ....കാനഡ സുപ്രീം കോടതി വിധി ഇങ്ങനെ .  (4 hours ago)

ഗുണമില്ലാത്ത മന്ത്രിമാർക്ക് അന്ത്യശാസന പാർലമെന്റിൽ മുങ്ങുന്ന എം പി മാരെ വിരട്ടി മോദി  (4 hours ago)

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ സൂക്ഷിക്കുക... വ്യാജ വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും നിലവിലുണ്ടെന്ന് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍  (4 hours ago)

ഒരിടവേളക്ക് ശേഷം കേരളത്തില്‍ വീണ്ടും റെഡ് അലര്‍ട്ട്; സംസ്ഥാനത്ത് രണ്ടു ദിവസത്തിനകം ഭീകര മഴയുണ്ടാകും; മല്‍സ്യതൊഴിലാളികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം  (5 hours ago)

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് 10 പേര്‍ മരിച്ചു  (5 hours ago)

കേരള സര്‍വ്വകലാശാലയുടെ മുഴുവന്‍ ഉത്തരപേപ്പറുകളുടെയും എണ്ണമെടുക്കാന്‍ കര്‍ശന നിര്‍ദേശവുമായി വൈസ് ചാന്‍സിലര്‍  (5 hours ago)

തുരീയം സുവര്‍ണമുദ്ര പുരസ്‌കാരം ഷാജന്‍ സി.മാത്യുവിന്  (5 hours ago)

മൂന്നാമത് കാക്കനാടന്‍ പുരസ്‌കാരം ഡോ.എം.രാജീവ് കുമാറിന് സമ്മാനിച്ചു; മലയാളത്തിന് ആധുനികതയുടെ മുഖം നല്‍കിയത് കാക്കനാടന്‍: ബാബു കുഴിമറ്റം  (6 hours ago)

ഇതിനെ മാധ്യമപ്രവര്‍ത്തനം എന്ന് വിളിക്കാനാകില്ല... യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മാതൃഭൂമി നല്‍കിയ വാര്‍ത്തയ്‌ക്കൊപ്പം വ്യജചിത്രങ്ങള്‍: വിമര്‍ശനവുമായി ജോമോള്‍ ജോസഫ്  (6 hours ago)

എസ്എഫ്‌ഐക്കെതിരെ എ.കെ ആന്റണി... സാക്ഷര കേരളം ലജ്ജിച്ച് തലതാഴ്‌ത്തേണ്ട സംഭവമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായത്  (6 hours ago)

സംഘടനയെ തകര്‍ക്കാന്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ ലക്ഷ്യമിട്ടിരിക്കുകയാണ്: കണ്ടെടുത്തത് റൂമില്‍ ഇല്ലാതിരുന്ന വസ്തുക്കള്‍  (6 hours ago)

Malayali Vartha Recommends