Widgets Magazine
12
Dec / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും കത്തിക്കയറിയപ്പോള്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍; 20 ഓവറില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടി


പബ്ലിസിറ്റി വിനയായി... കുട്ടികള്‍ മണ്ണ് വാരി തിന്നാണ് വിശപ്പടക്കിയിരുന്നതെന്ന് ദീപക് മാധ്യമങ്ങളോട് പറഞ്ഞ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും ഇടപെട്ടു; സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി എസ് പി ദീപക്ക് രാജിവെച്ചു


ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി ശേഖരം വില്പനക്ക് വയ്ക്കുന്നു


ജീവനക്കാർക്ക് അപ്രതീക്ഷിത ബോണസ് നല്‍കി ഞെട്ടിച്ച് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സെന്റ് ജോണ്‍ പ്രോപ്പര്‍ട്ടീസ്; 198 ജീവനക്കാര്‍ക്കായി കമ്പനി നൽകിയത് 70.78 കോടി രൂപ


രസ്ന അല്ലേ, അല്ല ഞാനിപ്പോൾ സാക്ഷിയാണ്, അതെ രസ്ന ഇന്ന് പഴയ രസ്നയല്ല... മിനിസ്‌ക്രീനിൽ നിന്നും കാണാതായതിന് പിന്നാലെ നടിക്ക് സംഭവിച്ചത്... അമ്പരന്ന് ആരാധകർ...

പൊതുമുതല്‍ നശിപ്പിച്ച കേസില്‍ അറസ്റ്റിലായ കൈനകരി പഞ്ചായത്തംഗം ബി.കെ.വിനോദിനോട് സി പി ഐ എം പ്രാദേശിക നേതൃത്വം വ്യക്തി വിരോധം തീര്‍ക്കുകയാണ് എന്ന് ആരോപണം സിപിഎം പ്രാദേശിക നേതൃത്വം തങ്ങളെ വേട്ടയാടുന്നുവെന്നും വിനോദിന്റെ കുടുംബം

17 NOVEMBER 2019 06:36 PM IST
മലയാളി വാര്‍ത്ത

More Stories...

കൊല്ലത്ത് പട്ടാപ്പകല്‍ മകളെ സ്‌കൂളിലാക്കി മടങ്ങി വരവേ, യുവതിയെ കാമുകന്‍ കുത്തിക്കൊന്നു... രാവിലെ ഇളയ കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റി വിടാന്‍ പോയി മടങ്ങി വന്ന ഷൈലയെ വഴിയില്‍ കാത്ത് നിന്ന അനീഷ് ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും തോളിലുമായി നിരാവധി കുത്തേറ്റ് ഷൈല റോഡിലേക്ക് വീണു, പോലീസ് ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

വയനാട്ടിൽ കിൻഫ്രാ പാർക്കിൽ വൻ തീ പിടുത്തം; രാത്രി 8.45ഓടെയാണ് തീപിടുത്തമുണ്ടായത്; കിൻഫ്ര വ്യവസായ പാർക്കിലെ ‘വെർഗോ എക്‌സ്‌പോർട്‌സ്’ എന്ന സ്‌പോഞ്ച് നിർമാണ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്; ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന

പബ്ലിസിറ്റി വിനയായി... കുട്ടികള്‍ മണ്ണ് വാരി തിന്നാണ് വിശപ്പടക്കിയിരുന്നതെന്ന് ദീപക് മാധ്യമങ്ങളോട് പറഞ്ഞ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും ഇടപെട്ടു; സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി എസ് പി ദീപക്ക് രാജിവെച്ചു

ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി ശേഖരം വില്പനക്ക് വയ്ക്കുന്നു

ശബരിമലയില്‍ കാണാതായ കുട്ടിയെ സുദര്‍ശനം സന്നദ്ധപ്രവര്‍ത്തകര്‍ കണ്ടെത്തി രക്ഷിതാക്കളെ ഏല്‍പ്പിച്ചു

പൊതുമുതല്‍ നശിപ്പിച്ച കേസില്‍ അറസ്റ്റിലായ കൈനകരി പഞ്ചായത്തംഗം ബി.കെ.വിനോദിനോട് സി പി ഐ എം പ്രാദേശിക നേതൃത്വം വ്യക്തി വിരോധം തീര്‍ക്കുകയാണ് എന്ന് ആരോപണം. ആലപ്പുഴയിലെ കൈനകരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് അംഗമായ ബി കെ വിനോദിനെ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി പ്രകാരം പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.കുട്ടനാട് കൈനകരിയില്‍ പാലുകാരന്‍ തോട്ടിലെ ചാക്കോകളം പാലം പൊളിച്ചു പുതിയ പാലം പണിതു എന്നതാണ് വിനോദിന് നേരെയുള്ള ആരോപണം.

നാടിന്റെ വികസന പ്രവര്‍ത്തനത്തിന് വേണ്ടി നിലകൊണ്ടതിലുള്ള സിപിഎം വേട്ടയാടലിന്റെ പ്രതിഫലനമാണ് ഈ കേസ് എന്നും തളരാതെ ഒപ്പം നില്‍ക്കുമെന്നും വിനോദിന്റെ ഭാര്യ ധന്യ പറഞ്ഞു.വീട്ടില്‍ വിനോദിന്റെ സഹോദരിയും മക്കളും ഭാര്യയുമാണുള്ളത് .വിനോദ് ജയിലില്‍ ആയതിനു ശേഷം നാട്ടുകാരുടെയും വികസന സമിതിയുടെയും സഹകരണമാണ് മുന്നോട്ടു പോകാന്‍ സഹായകമാകുന്നത് എന്നും ധന്യ പറഞ്ഞു.സി പി ഐ എം പ്രാദേശിക നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിനോദിന്റെ ഭാര്യ മുന്നോട്ടു വെയ്ക്കുന്നത്.
എന്‍ സി പി നേതാവ് തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ കാരണമായ കായല്‍ കയ്യേറ്റത്തിന്റെ തെളിവുകള്‍ പുറത്തുകൊണ്ടു വന്നത് വിനോദാണ്.അന്ന് മുതല്‍ നിരവധി വധ ഭീഷണികളടക്കം സിപിഎം പ്രാദേശിക നേതൃത്വത്തില്‍ നിന്നും വിനോദിന് ലഭിച്ചിട്ടുണ്ട് എന്നും ധന്യ മലയാളി വാര്‍ത്തയോട് പറഞ്ഞു.പലരുടെയും ആക്ഷേപങ്ങളും കുത്തുവാക്കുകളും കേള്‍ക്കുമ്പോള്‍ ഇനി സ്‌കൂളില്‍ പോകുന്നില്ല എന്ന് പറഞ്ഞു കരയുകയാണ് മക്കള്‍.ഇളയ കുഞ്ഞുങ്ങളോട് അച്ഛന്‍ ആശുപത്രിയിലാണ് എന്ന് പറഞ്ഞു ആശ്വസിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ഗതാഗതം മുടങ്ങിക്കിടന്ന, കുട്ടമംഗലത്തെ ചാക്കോക്കളം പാലം നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് വിനോദ് പൊളിച്ചു പണിയുകയായിരുന്നു. ഈ സംഭവത്തിലാണ് വിനോദിനെ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടടി ഉയരമുള്ള പാലത്തിനുപകരം ആറടി ഉയരത്തില്‍ പുതിയ ഇരുമ്പുപാലം നിര്‍മിച്ചിരുന്നു. കേസില്‍ രതീഷ് എന്ന പ്രദേശവാസിയും വിനോദിനൊപ്പം റിമാന്‍ഡിലാണ്.
കൈനകരിയിലെ ജനങ്ങള്‍ വിനോദിനും രതീഷിനുംവേണ്ടി ശനിയാഴ്ച കൈനകരി പഞ്ചായത്ത് ഓഫീസിന് സമീപം ധര്‍ണ നടത്തിയിരുന്നു.. മൂന്നാം വാര്‍ഡിലെ സ്ത്രീകളടക്കമുള്ളവര്‍ ധര്‍ണയില്‍ പങ്കെടുത്തു.

വികസന മുരടിപ്പില്‍ കിടന്നിരുന്ന പ്രദേശത്തെ വികസനത്തിന്റെ കുതിപ്പിലേക്കു നയിച്ചത് വിനോദാണ്.കാലങ്ങളായി സി പിഎം ഭരിക്കുന്ന പ്രദേശത്തു ഒരു വികസനവും നടക്കാതെ ജനങ്ങള്‍ ദുരിതപൂര്ണമായ ജീവിതം നയിക്കുന്നതില്‍ ഉള്ള അസന്തുഷ്ടതയാണ് കൈനകരി വികസന സമിതിയുടെ രൂപീകരണത്തിലേക്ക് നയിച്ചത്. അതിനു മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ വിനോദിന്റെ പ്രവര്‍ത്തനങ്ങളോടുള്ള അസഹിഷ്ണുതയാണ് സി പി ഐ എം ന്റെ ശത്രുതാപരമായ സമീപനത്തിനു കാരണം എന്ന് കൈനകരി വികസന സമിതി ചെയര്മാന് ബിജു കുമാര്‍ മലയാളി വാര്‍ത്തയോട് പറഞ്ഞു.വിനോദിന്റെ ജാമ്യാപേക്ഷ വീണ്ടും നാളെ കോടതി പരിഗണിക്കുകയാണ്.ഇനിയും ജാമ്യം കിട്ടിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് വികസന സമിതിയുടെ തീരുമാനം എന്നും ബിജു കുമാര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ലമെന്റിനെ മറികടന്ന പൗരത്വ ബില്‍ ഇനി സുപ്രീംകോടതിയിലേക്ക്.... പൗരത്വനിയമ ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും ബില്‍ ്അസാധുവാക്കണമെന്നും കോണ്‍ഗ്രസ്  (11 minutes ago)

ആശുപത്രിയില്‍ ഡോക്ടര്‍മാരും അഭിഭാഷകരും തമ്മില്‍ തര്‍ക്കം.. അത്യാസന്ന നിലയിലായിരുന്ന അഞ്ച് രോഗികള്‍ മരിച്ചു  (19 minutes ago)

പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധം തണുപ്പിക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍..... മണിപ്പൂരില്‍ പോകാന്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്തി  (29 minutes ago)

കൊല്ലത്ത് പട്ടാപ്പകല്‍ മകളെ സ്‌കൂളിലാക്കി മടങ്ങി വരവേ, യുവതിയെ കാമുകന്‍ കുത്തിക്കൊന്നു... രാവിലെ ഇളയ കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റി വിടാന്‍ പോയി മടങ്ങി വന്ന ഷൈലയെ വഴിയില്‍ കാത്ത് നിന്ന അനീഷ് ആക്രമിക്  (46 minutes ago)

വയനാട്ടിൽ കിൻഫ്രാ പാർക്കിൽ വൻ തീ പിടുത്തം; രാത്രി 8.45ഓടെയാണ് തീപിടുത്തമുണ്ടായത്; കിൻഫ്ര വ്യവസായ പാർക്കിലെ ‘വെർഗോ എക്‌സ്‌പോർട്‌സ്’ എന്ന സ്‌പോഞ്ച് നിർമാണ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്; ഷോർട്ട് സർക്യൂ  (58 minutes ago)

നൈജറില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു  (1 hour ago)

പൗരത്വഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കലാപഭൂമിയായി... സുരക്ഷാസേനയുമായി തെരുവിലിറങ്ങിയ ജനക്കൂട്ടം ഏറ്റുമുട്ടി, അസമില്‍ പട്ടാളം മുന്‍കരുതലായി നിലയുറപ്പിച്ചു  (1 hour ago)

രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും കത്തിക്കയറിയപ്പോള്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍; 20 ഓവറില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടി  (11 hours ago)

പബ്ലിസിറ്റി വിനയായി... കുട്ടികള്‍ മണ്ണ് വാരി തിന്നാണ് വിശപ്പടക്കിയിരുന്നതെന്ന് ദീപക് മാധ്യമങ്ങളോട് പറഞ്ഞ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും ഇടപെട്ടു; സംസ്ഥാന ശിശുക്ഷേമ സമിതി  (11 hours ago)

ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി ശേഖരം വില്പനക്ക് വയ്ക്കുന്നു  (11 hours ago)

അയോധ്യ കേസിലെ പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും  (12 hours ago)

സൈനിക സ്‌കൂളില്‍ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി; സൈനിക സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍  (12 hours ago)

ശബരിമലയില്‍ കാണാതായ കുട്ടിയെ സുദര്‍ശനം സന്നദ്ധപ്രവര്‍ത്തകര്‍ കണ്ടെത്തി രക്ഷിതാക്കളെ ഏല്‍പ്പിച്ചു  (12 hours ago)

വാഹന യാത്രികരെ മുള്‍മുനയില്‍ നിര്‍ത്തി കടുവകള്‍....  (12 hours ago)

മണ്ഡോദരിയും ലോലിതനും ജീവിതത്തിലും കൈകോർത്തു ..!  (13 hours ago)

Malayali Vartha Recommends