Widgets Magazine
12
Jul / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാറുകളില്‍ എത്തിയ ആരോ​ഗ്യപ്രവര്‍ത്തകരെ പുഷ്പവൃഷ്ടി നടത്തി! ആരോ​ഗ്യപ്രവര്‍ത്തകരോടെ മാപ്പു പറഞ്ഞ് പൂന്തുറ നിവാസികള്‍


ഒൻപത് വർഷങ്ങൾക്ക് മുൻപ് 150 പവനും പണവും ആഡംബരപോർവ്വമായ വിവാഹം! വളരെ സന്തോഷപൂര്‍വ്വം കഴിഞ്ഞ സരിതിന്റെ കുടുംബത്തിലേക്ക് സ്വപ്‌ന എത്തിയതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി.. സ്വപ്‌നയുടെ ഉന്നത ബന്ധങ്ങള്‍ പറഞ്ഞ് ഭാര്യയെ ഭീഷണിപ്പെടുത്തി പലതും കാണിച്ച് കൂട്ടി; അച്ഛന്റെ ആശുപത്രി ബില്ലിൽ ലക്ഷങ്ങൾ പൊടിച്ചതോടെ മാതാപിതാക്കളും സ്വപ്നയ്ക്ക് താങ്ങായി... സരിതിന്റെ ഭാര്യയുടെ അഭിഭാഷകയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ


അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്! ഇരുവരുടെയും ആരോഗ്യനിലയിൽ തൃപ്തികരം; ജയ ബച്ചനും, ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യയ്ക്കും വൈറസ് ബാധയില്ല; കൂടുതൽ വിവരങ്ങൾ ഇങ്ങനെ...


ശാസ്തമംഗലത്തെ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന സമയത്തുണ്ടായ പരിഹാസം, തലസ്ഥാനത്ത് നഗരഹൃദയത്തില്‍ സ്വപ്‌നയുടെ സ്വപ്‌ന ഭവനം കെട്ടിപ്പടുത്താൻ ശ്രമിച്ചത് പ്രമുഖ വ്യവസായിയോട് വർഷങ്ങൾക്ക് മുൻപുള്ള പക വീട്ടൽ; ആരുടേയും കണ്ണ് തട്ടാൻ കാത്തിരുന്ന മൂന്ന് നില കെട്ടിടം തകിടം മറിഞ്ഞത് ഒരു നിമിഷം കൊണ്ട്...


നാണം കെടാതെ ഞാൻ പിടിച്ച് നിന്നത് ലൈനിങ് തുണിയിൽ .. കൂടെ ഉണ്ടായിരുന്ന നടിയുടെ സാരി അഴിഞ്ഞു വീണപ്പോൾ ഭയപ്പെട്ടു! ആ ഉത്‌ഘാടന ദിവസം എനിക്ക് മറക്കാനാകില്ല; ഇങ്ങനെയൊന്നും ഒരു പെണ്ണിനും സംഭവിക്കരുതേ... തുറന്ന് പറച്ചിലിൽ അമ്പരന്ന് ആരാധകർ

ഡാറ്റാ ഉപയോഗിക്കണമെങ്കിൽ ഇനി പോക്കറ്റ് കാലിയാകും; മൊബൈൽ ടെലികോം വിപണിയിൽ നിരക്കുവർധനയ്ക്കു കളമൊരുങ്ങുന്നു

19 NOVEMBER 2019 05:00 PM IST
മലയാളി വാര്‍ത്ത

More Stories...

അപ്പോള്‍ അതിന് തീരുമാനമായി; കേന്ദ്രമന്ത്രിയും പറഞ്ഞു വാക്‌സിന്‍ ആഗസ്റ്റ് 15 ന് ഇല്ല; അഭ്യൂഹങ്ങള്‍ക്ക് വിരാമം ഒപ്പം കാത്തിരിക്കാം പ്രതീക്ഷയോടെ

ചീട്ടുകളിച്ച് മാത്രം ഒറ്റ ദിവസം കൊണ്ട് വാരിയത് 22 ലക്ഷം രൂപ..! മണർകാട്ടെ ചീട്ടുകളി കളത്തിൽ നിന്നും യുവാവ് ലക്ഷപ്രഭുവായത് ഇങ്ങനെ

കാറുകളില്‍ എത്തിയ ആരോ​ഗ്യപ്രവര്‍ത്തകരെ പുഷ്പവൃഷ്ടി നടത്തി! ആരോ​ഗ്യപ്രവര്‍ത്തകരോടെ മാപ്പു പറഞ്ഞ് പൂന്തുറ നിവാസികള്‍

കോവിഡ്-19 സ്ഥിരീകരിച്ച വീട്ടമ്മ ഹൃദയസ്തംഭനം മൂലം മരിച്ചു

മഞ്ചേരി മെഡിക്കള്‍ കോളജില്‍ കോവിഡ് ചികിത്സയിലായിരുന്ന യുവതി പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചു! വിദേശത്തുനിന്നു വന്ന യുവതിക്ക് ഈ മാസം മൂന്നിനാണ് രോഗം സ്ഥിരീകരിച്ചത്...

ഇനി കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ എന്നത് സ്വപ്നങ്ങളിൽ മാത്രമാകാൻ സാധ്യത. അത്തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഏറെക്കാലത്തിനുശേഷം മൊബൈൽ ടെലികോം വിപണിയിൽ നിരക്കുവർധനയ്ക്കു കളമൊരുങ്ങുകയാണ്. ‘സാമ്പത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യം’ എന്നു വിശദീകരിച്ച് എയർടെലും വോഡഫോൺ ഐഡിയയും ഡിസംബർ ഒന്നുമുതൽ നിരക്കു കൂട്ടുന്നു.വർധന എത്രത്തോളമെന്നോ ഏതൊക്കെ ഇനങ്ങളിൽ എന്നോ കമ്പനികൾ വെളിപ്പെടുത്തിയിട്ടില്ല. ഉപയോക്താക്കൾക്ക് താങ്ങാനാകുന്ന നിരക്കിൽ സേവനങ്ങൾ ഉറപ്പാക്കുമെന്ന് ഇരു കമ്പനികളും പറയുന്നു. റിലയൻസ് ജിയോ നിരക്കു കൂട്ടാനിടയില്ല. പൊതുമേഖലയിലെ ബിഎസ്എൻഎലും നിരക്കു വർധിപ്പിക്കുമെന്നു സൂചനയില്ല.

സുപ്രീം കോടതി ഉത്തരവനുസരിച്ചു സർക്കാരിനു നൽകാനുള്ള കുടിശിക കൂടി കണക്കിലെടുത്ത്, എയർടെൽ ജൂലൈ–സെപ്റ്റംബർ കാലത്ത് 23045 കോടി രൂപയുടെയും വോഡഫോൺ ഐഡിയ 50921 കോടി രൂപയുടെയും നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ടെലികോം കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സർക്കാരിന്റെ പരിഗണനയിലുണ്ട്. സെക്രട്ടറിതല സമിതി പഠിക്കുകയാണെന്നും ഒരു വ്യവസായവും അടച്ചുപൂട്ടുന്ന സ്ഥിതി വരില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുടിശിക തിരിച്ചടവിൽ ഇളവും മറ്റെന്തെങ്കിലും രക്ഷാ പാക്കേജും പ്രതീക്ഷിക്കുകയാണു കമ്പനികൾ.

വമ്പൻ ഓഫറുകളുമായി രംഗത്തുവന്ന റിലയൻസ് ജിയോയുമായുള്ള കടുത്ത മൽസരമാണ് ടെലികോം വിപണിയിലെ തുടക്കക്കാരായ എയർടെലിനും വോഡഫോണിനും ഐഡിയയ്ക്കും വെല്ലുവിളിയായത്. വോഡഫോൺ– ഐഡിയ ലയനത്തിലേക്കു വഴിതെളിച്ചതും ഇതുതന്നെ.

ഒരു ടെലികോം നെറ്റ്‌വർക്കിലേക്കുള്ള കോളിന്, ആ കോൾ പുറപ്പെടുന്ന നെറ്റ്‌വർക്ക് നൽകേണ്ട ഫീസായ ഇന്റർകണക്ട് യൂസേജ് ചാർജ് (ഐയുസി) സംബന്ധിച്ചാണ് റിലയൻസും മറ്റു കമ്പനികളും തമ്മിൽ ഏറ്റവുമൊടുവിലത്തെ തർക്കം. മിനിറ്റിന് 6 പൈസയാണ് ഇപ്പോഴത്തെ ഐയുസി നിരക്ക്. ഇത് എടുത്തുകളയണമെന്നു റിലയൻസും 14 പൈസ എങ്കിലുമായി ഉയർത്തണമെന്ന് എയർടെലും വോഡഫോണും വാദിക്കുന്നു.

ഈ വിഷയം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായി) വിളിച്ചുചേർത്ത യോഗത്തിൽ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളും റിലയൻസ് ജിയോയും ഐയുസി ഉപേക്ഷിക്കണമെന്ന നിലപാടെടുത്തു. ഓരോ നെറ്റ്‌വർക്കിലേക്കു വരുന്ന കോളുകളുടെയും അതിൽനിന്നു പോകുന്ന കോളുകളുടെയും എണ്ണം തുല്യമാണെന്ന സ്ഥിതിയായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഐയുസി വേണ്ടെന്നും റിലയൻസ് വാദിച്ചു.

യോഗത്തിൽ പങ്കെടുത്ത 155 പേരിൽ എയർടെലും വോഡഫോണും മാത്രമേ ഐയുസിക്ക് അനുകൂലമായി വാദിച്ചുള്ളൂ എന്നാണു സൂചന. ട്രായിയുടെ നിലപാടും ഐയുസി ഉപേക്ഷിക്കണമെന്നാണെന്ന് എയർടെലും വോഡഫോണും വിലയിരുത്തുന്നു. 2020 ജനുവരി 1 മുതൽ ഐയുസി വേണ്ടെന്ന നിലപാട് 2017ൽത്തന്നെ ട്രായി കൈക്കൊണ്ടിരുന്നു.

ഏറെക്കാലത്തിനുശേഷം മൊബൈല്‍ ടെലികോം വിപണിയില്‍ നിരക്കുവര്‍ധനയ്ക്കd ഒരുങ്ങുകയാണ്. 'സാമ്ബത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യം' എന്നു വിശദീകരിച്ച്‌ എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ഡിസംബര്‍ ഒന്നുമുതല്‍ നിരക്കു കൂട്ടുന്നു.

വര്‍ധന എത്രത്തോളമെന്നോ ഏതൊക്കെ ഇനങ്ങളില്‍ എന്നോ കമ്ബനികള്‍ വെളിപ്പെടുത്തിയിട്ടില്ല. ഉപയോക്താക്കള്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ഇരു കമ്ബനികളും പറയുന്നു. റിലയന്‍സ് ജിയോ നിരക്കു കൂട്ടാനിടയില്ല. പൊതുമേഖലയിലെ ബിഎസ്‌എന്‍എലും നിരക്കു വര്‍ധിപ്പിക്കുമെന്നു സൂചനയില്ല. സുപ്രീം കോടതി ഉത്തരവനുസരിച്ചു സര്‍ക്കാരിനു നല്‍കാനുള്ള കുടിശിക കൂടി കണക്കിലെടുത്ത്, എയര്‍ടെല്‍ ജൂലൈ-സെപ്റ്റംബര്‍ കാലത്ത് 23045 കോടി രൂപയുടെയും വോഡഫോണ്‍ ഐഡിയ 50921 കോടി രൂപയുടെയും നഷ്ടം രേഖപ്പെടുത്തിയിരുന്നു. ടെലികോം കമ്ബനികള്‍ നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സെക്രട്ടറിതല സമിതി പഠിക്കുകയാണെന്നും ഒരു വ്യവസായവും അടച്ചുപൂട്ടുന്ന സ്ഥിതി വരില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുടിശിക തിരിച്ചടവില്‍ ഇളവും മറ്റെന്തെങ്കിലും രക്ഷാ പാക്കേജും പ്രതീക്ഷിക്കുകയാണു കമ്ബനികള്‍. വമ്ബന്‍ ഓഫറുകളുമായി രംഗത്തുവന്ന റിലയന്‍സ് ജിയോയുമായുള്ള കടുത്ത മല്‍സരമാണ് ടെലികോം വിപണിയിലെ തുടക്കക്കാരായ എയര്‍ടെലിനും വോഡഫോണിനും ഐഡിയയ്ക്കും വെല്ലുവിളിയായത്.

അതേസമയം ടെലികോം കമ്ബനികള്‍ നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സെക്രട്ടറിതല സമിതി പഠിക്കുകയാണെന്നും ഒരു വ്യവസായവും അടച്ചുപൂട്ടുന്ന സ്ഥിതി വരില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുടിശിക തിരിച്ചടവില്‍ ഇളവും മറ്റെന്തെങ്കിലും രക്ഷാ പാക്കേജും പ്രതീക്ഷിക്കുകയാണു കമ്ബനികള്‍. വമ്ബന്‍ ഓഫറുകളുമായി രംഗത്തുവന്ന റിലയന്‍സ് ജിയോയുമായുള്ള കടുത്ത മല്‍സരമാണ് ടെലികോം വിപണിയിലെ തുടക്കക്കാരായ എയര്‍ടെലിനും വോഡഫോണിനും ഐഡിയയ്ക്കും വെല്ലുവിളിയായത്. വോഡഫോണ്‍- ഐഡിയ ലയനത്തിലേക്കു വഴിതെളിച്ചതും ഇതുതന്നെ.

ഒരു ടെലികോം നെറ്റ്‌വര്‍ക്കിലേക്കുള്ള കോളിന്, ആ കോള്‍ പുറപ്പെടുന്ന നെറ്റ്‌വര്‍ക്ക് നല്‍കേണ്ട ഫീസായ ഇന്റര്‍കണക്‌ട് യൂസേജ് ചാര്‍ജ് (ഐയുസി) സംബന്ധിച്ചാണ് റിലയന്‍സും മറ്റു കമ്ബനികളും തമ്മില്‍ ഏറ്റവുമൊടുവിലത്തെ തര്‍ക്കം. മിനിറ്റിന് 6 പൈസയാണ് ഇപ്പോഴത്തെ ഐയുസി നിരക്ക്. ഇത് എടുത്തുകളയണമെന്നു റിലയന്‍സും 14 പൈസ എങ്കിലുമായി ഉയര്‍ത്തണമെന്ന് എയര്‍ടെലും വോഡഫോണും വാദിക്കുന്നു.

ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായി) വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബിഎസ്‌എന്‍എല്‍, എംടിഎന്‍എല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളും റിലയന്‍സ് ജിയോയും ഐയുസി ഉപേക്ഷിക്കണമെന്ന നിലപാടെടുത്തു. ഓരോ നെറ്റ്‌വര്‍ക്കിലേക്കു വരുന്ന കോളുകളുടെയും അതില്‍നിന്നു പോകുന്ന കോളുകളുടെയും എണ്ണം തുല്യമാണെന്ന സ്ഥിതിയായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഐയുസി വേണ്ടെന്നും റിലയന്‍സ് വാദിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്പോള്‍ അതിന് തീരുമാനമായി; കേന്ദ്രമന്ത്രിയും പറഞ്ഞു വാക്‌സിന്‍ ആഗസ്റ്റ് 15 ന് ഇല്ല; അഭ്യൂഹങ്ങള്‍ക്ക് വിരാമം ഒപ്പം കാത്തിരിക്കാം പ്രതീക്ഷയോടെ  (16 minutes ago)

ചീട്ടുകളിച്ച് മാത്രം ഒറ്റ ദിവസം കൊണ്ട് വാരിയത് 22 ലക്ഷം രൂപ..! മണർകാട്ടെ ചീട്ടുകളി കളത്തിൽ നിന്നും യുവാവ് ലക്ഷപ്രഭുവായത് ഇങ്ങനെ  (18 minutes ago)

കാറുകളില്‍ എത്തിയ ആരോ​ഗ്യപ്രവര്‍ത്തകരെ പുഷ്പവൃഷ്ടി നടത്തി! ആരോ​ഗ്യപ്രവര്‍ത്തകരോടെ മാപ്പു പറഞ്ഞ് പൂന്തുറ നിവാസികള്‍  (20 minutes ago)

കോവിഡ്-19 സ്ഥിരീകരിച്ച വീട്ടമ്മ ഹൃദയസ്തംഭനം മൂലം മരിച്ചു  (23 minutes ago)

കോണ്‍ഗ്രസിനെ ഓര്‍ത്ത് ആശങ്ക, എപ്പോഴാണ് നമ്മള്‍ ഉണരുക'; രാജസ്ഥാന്‍ പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ച് കപില്‍ സിബല്‍  (29 minutes ago)

മഞ്ചേരി മെഡിക്കള്‍ കോളജില്‍ കോവിഡ് ചികിത്സയിലായിരുന്ന യുവതി പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചു! വിദേശത്തുനിന്നു വന്ന യുവതിക്ക് ഈ മാസം മൂന്നിനാണ് രോഗം സ്ഥിരീകരിച്ചത്...  (32 minutes ago)

രാജസ്ഥാനില്‍ ആശങ്ക? കോൺഗ്രസ്​ ഹൈക്കമാൻഡിനെ കാണാൻ എം.എൽ.എമാരുമായി സചിൻ പൈലറ്റ്​ ഡൽഹിയിൽ; യാത്ര സംസ്ഥാന രാഷ്​ട്രീയത്തിൽ ഉടലെടുത്ത പ്രശ്​നങ്ങൾ പരിഹരിക്കുന്നതിനെന്ന് സൂചന  (33 minutes ago)

അഞ്ചു വർഷത്തിന് മുൻപുള്ള ഓർമ പങ്കുവെച്ച് മുക്ത! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...  (47 minutes ago)

ഒൻപത് വർഷങ്ങൾക്ക് മുൻപ് 150 പവനും പണവും ആഡംബരപോർവ്വമായ വിവാഹം! വളരെ സന്തോഷപൂര്‍വ്വം കഴിഞ്ഞ സരിതിന്റെ കുടുംബത്തിലേക്ക് സ്വപ്‌ന എത്തിയതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി.. സ്വപ്‌നയുടെ ഉന്നത ബന്ധങ്ങള്‍ പറഞ്ഞ് ഭാര  (1 hour ago)

കൂടുതൽ തെളിവുകൾ പുറത്ത്; സ്വര്‍ണക്കടത്ത് ആസൂത്രണം നടന്നത് എം ശിവശങ്കറിന്‍റെ ഫ്ലാറ്റിൽ വച്ചെന്ന് കസ്റ്റംസ്; നിര്‍ണ്ണായക നീക്കങ്ങളുമായി കസ്റ്റംസ്  (1 hour ago)

പിണറായി വിജയനെതിരെ സി.പി.എമ്മില്‍ പോര്‍മുഖം തുറക്കുന്നു ? മുന്നണിക്കുള്ളില്‍ മാത്രമല്ല പാര്‍ട്ടിക്കുള്ളിലും മുറുമുറുപ്പ്; തൊട്ടും തൊടാതെയുമെങ്കിലും നേതാക്കള്‍ പരസ്യമായി തന്നെ പ്രതികരിക്കുന്നു; സ്വപ്‌ന  (1 hour ago)

ഇന്ന് മലാലയുടെ 23-ാം ജന്‍മദിനം  (1 hour ago)

ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി റിപ്പോർട്ട്  (1 hour ago)

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്! ഇരുവരുടെയും ആരോഗ്യനിലയിൽ തൃപ്തികരം; ജയ ബച്ചനും, ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യയ്ക്കും വൈറസ് ബാധയില്ല; കൂടുതൽ വിവരങ്ങൾ ഇങ്ങനെ...  (1 hour ago)

സ്വപ്നയുമായി എൻഐഎ ആലുവ ജില്ലാ ആശുപത്രിയിൽ; അകമ്പടിയുമായി പൊലീസ്; കനത്ത സുരക്ഷയിൽ എൻഐഎ ആസ്ഥാനം  (1 hour ago)

Malayali Vartha Recommends