Widgets Magazine
02
Jul / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി.. ആകെ 123 ഹോട്ട് സ്‌പോട്ടുകള്‍..ഇന്ന് ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം


ആന്‍ജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയവാല്‍വില്‍ ഒടിഞ്ഞു കയറിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവം ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍


പെൺകുട്ടികളെ കാണാനില്ലെന്ന് അച്ഛന്റെ പരാതി... കാണാതായ സഹോദരിമാര്‍ നിത്യാനന്ദയുടെ ‘കൈലാസ’ത്തിലെ കലാ-സാംസ്‌കാരിക പരിപാടികളില്‍ സജീവം ...തീർന്നില്ല..ഭരണപരമായ കാര്യങ്ങളില്‍ പ്രധാനപങ്കുവഹിക്കുകയും ചെയ്യുന്നു


ബാല ഒരു റിയാലിറ്റി ഷോയില്‍ പോയി, അവിടെ കണ്ട മത്സരാര്‍ഥിയുമായി പ്രണയത്തിലായി, വിവാഹം ചെയ്തു... ഇങ്ങനെയായിരുന്നു ഞാന്‍ നല്‍കിയ അഭിമുഖങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരുകാലത്ത് വന്നിരുന്നത്.. പക്ഷേ സത്യം അതല്ല! ഇനിയും നിശബ്ദനായിരിക്കാന്‍ എനിക്ക് കഴിയില്ല; വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളെപ്പറ്റി നടന്‍ ബാലയുടെ വെളിപ്പെടുത്തൽ


രഹ്ന ഫാത്തിമക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍! കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കരുത്... തന്റെ കുട്ടിയെവെച്ച്‌ എന്തും ചെയ്യാമെന്ന നില വരാന്‍ പാടില്ല... രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കൈവശം വെച്ച കേസില്‍ യുഎപിഎ നിയമപ്രകാരം കോഴിക്കോട് അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍

20 NOVEMBER 2019 07:38 AM IST
മലയാളി വാര്‍ത്ത

More Stories...

കോവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചിയില്‍ ഇന്നുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍;ലംഘിച്ചാൽ നടപടി; മുന്നറിയുപ്പുമായി മന്ത്രി വി.എസ്.സുനില്‍ കുമാര്‍

സാരി ദേഹത്ത് ചുറ്റി മണ്ണെണ്ണ ഒഴിച്ചു ; തീപ്പെട്ടി ഉരച്ചു; യുവാവിന്റെ ആത്‍മഹത്യ ശ്രമം; ഒടുവിൽ സംഭവിച്ചത്

സംസ്ഥാനത്ത് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി.. ആകെ 123 ഹോട്ട് സ്‌പോട്ടുകള്‍..ഇന്ന് ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം

ആന്‍ജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയവാല്‍വില്‍ ഒടിഞ്ഞു കയറിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവം ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

ആശ്വാസ ദിനം; രോഗികളെക്കാൾ രോഗമുക്തി; സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്; 202 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2088 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 2638; 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കൈവശം വെച്ച കേസില്‍ യുഎപിഎ നിയമപ്രകാരം കോഴിക്കോട് അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചെങ്കിലും പ്രതികളിലൊരാളുടെ കയ്യക്ഷരം പരിശോധിക്കേണ്ടതുണ്ടന്നും ഇയാള്‍ ചികിത്സയിലാണെന്നും പൊലിസ് കോടതിയെ അറിയിക്കുകയായിരുന്നു. കേസ് ഡയറി അന്വേഷണ സംഘം തിങ്കളാഴ്ച കോടതിക്ക് കൈമാറിയിട്ടുണ്ട്.

കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് വീടുകളില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകളോ പോസ്റ്ററുകളോ യുഎപിഎ ചുമത്താന്‍ മാത്രം ഗൗരവമുള്ളതല്ലെന്നാണ് പ്രതികള്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. പന്തീരാങ്കാവ് കേസില്‍ അലനും താഹക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമന്‍ ഉസ്മാനെതിരെ പൊലീസ് യുഎപിഎ ചുമത്തി തിരച്ചില്‍ ഊര്‍ജിതമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചിയില്‍ ഇന്നുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍;ലംഘിച്ചാൽ നടപടി; മുന്നറിയുപ്പുമായി മന്ത്രി വി.എസ്.സുനില്‍ കുമാര്‍  (51 seconds ago)

കൗള്‍ ഹൗസ് ബേസ് ക്യാമ്പ് ആകുന്നു; ഡല്‍ഹിയില്‍നിന്ന് ലഖ്‌നൗവിലേക്ക് താമസം മാറാന്‍ ഒരുങ്ങി പ്രിയങ്ക ഗാന്ധി വദ്ര  (1 minute ago)

സാരി ദേഹത്ത് ചുറ്റി മണ്ണെണ്ണ ഒഴിച്ചു ; തീപ്പെട്ടി ഉരച്ചു; യുവാവിന്റെ ആത്‍മഹത്യ ശ്രമം; ഒടുവിൽ സംഭവിച്ചത്  (6 minutes ago)

സംസ്ഥാനത്ത് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍  (11 minutes ago)

ഇന്ത്യയുടെ ആ ആപ്പ് ഏറ്റു; ടിക് ടോക്കിന്റെ മാത്രം നഷ്ടം ഞെട്ടിക്കും; ഡിജിറ്റല്‍ സ്ട്രൈകിനു പുറമേ നടപടികള്‍ വീണ്ടും കടുപ്പിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍  (17 minutes ago)

ഭീകരന്‍മാര്‍ കൂട്ടയോട്ടം; കാര്‍ഗില്‍ യുദ്ധകാലത്തും പിന്നീടും സജീവമായിരുന്ന പാക് ഭീകര സംഘടനയായ അല്‍ബദറിനെ പുനരുജ്ജീവിപ്പിക്കാന്‍ ചൈന ശ്രമമാരംഭിച്ചു  (21 minutes ago)

കസേര തെറിക്കും ഒലിക്ക് ഇനി രക്ഷയില്ല; രോഗ കിടക്കയിലും വിടാതെ അലട്ടി രാജി ആവശ്യം; എല്ലാം കൈവിട്ടുപോകുന്നു; ഇന്ത്യക്കെതിരെയുള്ള ആരോപണം നിലവാരം കുറഞ്ഞതാണെന്നും ഭരണ പക്ഷം  (22 minutes ago)

ആന്‍ജിയോഗ്രാം ചികിത്സാ പിഴവ്:ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (26 minutes ago)

കോവിഡ് ബാധിച്ച് വരൻ മരിച്ചു ; വിവാഹത്തിന് പങ്കെടുത്തത് 300 ആൾക്കാർ; മരണാനന്തര ചടങ്ങിന് 200 ; എല്ലാവരും ക്വാറന്റീനിൽ  (29 minutes ago)

വേരോടെ പിഴുതെറിഞ്ഞ നീക്കം; ചൈനയില്‍ നിന്നും കയറ്റുമതി ചെയ്യപ്പെട്ട ഹെയര്‍ ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് യു എസ്  (30 minutes ago)

'പുറമെ ഇട്ടിരിക്കുന്ന കോട്ടിൻെറ പകിട്ട് മാത്രമെയുളളു.ഉളളിൽ വലിയ തീയുമായിട്ടാണ് പ്രവാസികൾ ഇവിടെ ജീവിക്കുന്നത്. സാമ്പത്തികമായി പലരും വലിയ വിഷയത്തിലാണ് ജീവിതം തളളി നീക്കുന്നത്.നിങ്ങൾ ഒന്ന് ഓർക്കുക,ഈ പ്ര  (32 minutes ago)

ആശ്വാസ ദിനം; രോഗികളെക്കാൾ രോഗമുക്തി; സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്; 202 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2088 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 2638; 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും  (37 minutes ago)

33 യുദ്ധവിമാനങ്ങൾ ; 248 മിസൈലുകൾ; ആകാശപ്പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ; റഷ്യയിൽ നിന്നുടൻ എത്തും  (39 minutes ago)

യുവജനങ്ങള്‍ക്ക് യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി  (47 minutes ago)

രാപകലില്ലാതെ അതിഥികളായെത്തുന്ന വിഷപ്പാമ്പുകൾ; പച്ചക്കട്ടയിൽ നിർമിച്ച വീടിന്റെ ഭിത്തിയോടു ചേർന്നു പലപ്പോഴും വളർന്നു വരുന്ന പുറ്റുക, ആരും ഇത് കാണുന്നില്ലേ....  (50 minutes ago)

Malayali Vartha Recommends