Widgets Magazine
07
Dec / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെണ്‍കുട്ടിയെ പച്ചയ്ക്ക് കത്തിച്ച് കൊന്നിട്ടും പ്രതികളുടെ വൈരാഗ്യം അടങ്ങുന്നില്ല, കാമുകൻ കാലനായി മാറിയപ്പോൾ വെന്തുരുകുന്ന വേദനയിലും അവൾ അവസാനമായി പറഞ്ഞു എനിക്ക് മരിക്കണ്ട, എന്നെ രക്ഷിക്കണം, ആ കഴുകന്മാരെ തൂക്കികൊല്ലുന്നത് എനിക്ക് കാണണം!! ഉള്ളിൽ തീക്കനലായി ഉന്നാവ് പെണ്‍കുട്ടി അവസാന വാക്കുകള്‍


ആരോ ഉപദ്രവിക്കാന്‍ വരുന്നുണ്ട്, എന്നെ രക്ഷിക്കണം!! മുൻപ് തന്നെ ഉപദ്രവിച്ചവര്‍ കൊല്ലാന്‍ വന്നേക്കുമെന്ന ഭയത്തില്‍ പോക്സോ കേസിലെ ഇര അഭയം തേടിയത് മൂവാറ്റുപുഴ അങ്കണവാടിയില്‍


നീണ്ട കാലത്തെ സൗഹൃദത്തിന് ശേഷം വിവാഹം, അഞ്ചാം വിവാഹ വാര്‍ഷികത്തിൽ സന്തോഷം പങ്കു വെച്ച് യുവ നടന്‍


ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ വേദിയില്‍ മൊട്ടിട്ട പ്രണയം, പ്ലസ്ടു കഴിഞ്ഞതോടെ പഠനം അവസാനിപ്പിച്ച് നടൻ ബാലയുമായി വിവാഹം... ആറുവർഷത്തെ ദാമ്പത്യ ജീവിതത്തിന് പിന്നാലെ ഇരുവരും പിരിഞ്ഞ് താമസിക്കാൻ തുടങ്ങി; ഇപ്പോഴിതാ നിയമപരമായി വേർപിരിഞ്ഞ് അമൃത സുരേഷും ബാലയും; അവന്തിക ഇനി അമൃതയ്ക്കൊപ്പം!!


നെഗറ്റീവ് എനർജിയും, ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ അലട്ടുന്നുണ്ടോ? തിരിച്ചറിയാൻ ഒരു ഗ്ലാസിലെ ഉപ്പുവെള്ളം മതി

മോട്ടോർ വാഹന അപകട നഷ്ട പരിഹാര അദാലത്തുകൾ ബഹിഷ്ക്കരിക്കാൻ തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രമേയം ;അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ തുക കക്ഷിയുടെ പേരിൽ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഹൈക്കോടതി സർക്കുലർ ഇറക്കിയിരുന്നു

02 DECEMBER 2019 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

വൈദ്യുതി കണക്ഷന്‍ ഓണ്‍ലൈനായി എടുക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ അപേക്ഷാഫീസില്ല

തൃശൂരില്‍ പിക്കപ്പ് വാനിടിച്ച് സ്‌കൂട്ടറില്‍ മുത്തശ്ശനോടൊപ്പം യാത്ര ചെയ്തിരുന്ന പത്തു വയസ്സുകാരന്‍ മരിച്ചു

ആരോ ഉപദ്രവിക്കാന്‍ വരുന്നുണ്ട്, എന്നെ രക്ഷിക്കണം!! മുൻപ് തന്നെ ഉപദ്രവിച്ചവര്‍ കൊല്ലാന്‍ വന്നേക്കുമെന്ന ഭയത്തില്‍ പോക്സോ കേസിലെ ഇര അഭയം തേടിയത് മൂവാറ്റുപുഴ അങ്കണവാടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട... മലപ്പുറം, കോഴിക്കോട് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്

വയനാട്ടിലേക്ക് വിനോദയാത്രക്കെത്തിയ വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു

മോട്ടോർ വാഹന അപകട നഷ്ട പരിഹാര അദാലത്തുകൾ അഭിഭാഷകൾ ബഹിഷ്ക്കരിക്കാൻ തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രമേയം പാസ്സാക്കി. അദാലത്തിലൂടെ തീർപ്പാകുന്ന കേസുകളിൽ നഷ്ട പരിഹാരത്തുക പരിക്കേറ്റ കക്ഷികളുടെയും മരണക്കേസിൽ അവകാശികളുടെയും പേരിൽ പണം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുവാനുള്ള കോടതി തീരുമാനം ഉണ്ടായ സാഹചര്യത്തിലാണ് ബാർ അസോസിയേഷൻ ഇത്തരത്തിൽ പ്രമേയം പാസ്സാക്കിയത്.

നാളിതുവരെ കക്ഷിയുടെ പേർക്ക് ഇൻഷുറൻസ് കമ്പനി കെട്ടി വയ്ക്കുന്ന തുകയുടെ ചെക്ക് എം എ സി റ്റി കോടതി ജഡ്ജി വക്കീലിന്റെ സാന്നിദ്ധ്യത്തിൽ കക്ഷിക്ക് നൽകാറായിരുന്നു പതിവ്. ചെക്കിൻ പ്രകാരമുള്ള തുക വക്കീൽ ബാങ്കിൽ നിന്ന് മാറിയെടുത്ത് ഫീസ് തുക എടുത്ത ശേഷം ബാക്കി തുക കക്ഷിക്ക് നൽകും. അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് തുക കക്ഷിയുടെ പേരിൽ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഹൈക്കോടതി സർക്കുലർ ഇറക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനാപകട കേസിൽ ഒരു കോടി രൂപയുടെ മോചനദ്രവ്യം ...ഒടുവിൽ സൗദി കോടതിയുടെ കരുണ; മലയാളി യുവാവിന് സംഭവിച്ചത്....    (7 minutes ago)

പെണ്‍കുട്ടിയെ പച്ചയ്ക്ക് കത്തിച്ച് കൊന്നിട്ടും പ്രതികളുടെ വൈരാഗ്യം അടങ്ങുന്നില്ല, കാമുകൻ കാലനായി മാറിയപ്പോൾ വെന്തുരുകുന്ന വേദനയിലും അവൾ അവസാനമായി പറഞ്ഞു എനിക്ക് മരിക്കണ്ട, എന്നെ രക്ഷിക്കണം, ആ കഴുകന്മാ  (7 minutes ago)

വൈദ്യുതി കണക്ഷന്‍ ഓണ്‍ലൈനായി എടുക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ അപേക്ഷാഫീസില്ല  (17 minutes ago)

തൃശൂരില്‍ പിക്കപ്പ് വാനിടിച്ച് സ്‌കൂട്ടറില്‍ മുത്തശ്ശനോടൊപ്പം യാത്ര ചെയ്തിരുന്ന പത്തു വയസ്സുകാരന്‍ മരിച്ചു  (29 minutes ago)

ആരോ ഉപദ്രവിക്കാന്‍ വരുന്നുണ്ട്, എന്നെ രക്ഷിക്കണം!! മുൻപ് തന്നെ ഉപദ്രവിച്ചവര്‍ കൊല്ലാന്‍ വന്നേക്കുമെന്ന ഭയത്തില്‍ പോക്സോ കേസിലെ ഇര അഭയം തേടിയത് മൂവാറ്റുപുഴ അങ്കണവാടിയില്‍  (49 minutes ago)

നീണ്ട കാലത്തെ സൗഹൃദത്തിന് ശേഷം വിവാഹം, അഞ്ചാം വിവാഹ വാര്‍ഷികത്തിൽ സന്തോഷം പങ്കു വെച്ച് യുവ നടന്‍  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട... മലപ്പുറം, കോഴിക്കോട് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്  (1 hour ago)

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ വേദിയില്‍ മൊട്ടിട്ട പ്രണയം, പ്ലസ്ടു കഴിഞ്ഞതോടെ പഠനം അവസാനിപ്പിച്ച് നടൻ ബാലയുമായി വിവാഹം... ആറുവർഷത്തെ ദാമ്പത്യ ജീവിതത്തിന് പിന്നാലെ ഇരുവരും പിരിഞ്ഞ് താമസിക്കാൻ തുട  (1 hour ago)

ഒരുവര്‍ഷത്തിലേറെയായി ഉപഭോക്താവ് ലോക്കര്‍ ഉപയോഗിച്ചില്ലെങ്കില്‍ ബാങ്കുകള്‍ക്ക് തുറക്കാം... മാര്‍ഗ്ഗനിര്‍ദ്ദേശവുമായി റിസര്‍വ് ബാങ്ക്  (1 hour ago)

വയനാട്ടിലേക്ക് വിനോദയാത്രക്കെത്തിയ വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി... ഏഴു ജില്ലകളിലെ 20 നിയമസഭാ സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്  (1 hour ago)

ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.... ക്യാപ്റ്റന്‍ വിരാട് കോഹ്ലി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ വെസ്റ്റിന്‍ഡീസിന്റെ റണ്‍മല ഇന്ത്യക്ക് മുന്നില്‍ തകര്‍ന്നു,  (2 hours ago)

ലോക്സഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് അംഗങ്ങളായ ടി.എന്‍ പ്രതാപനെയും ഡീന്‍ കുര്യാക്കോസിനെയും സസ്പെന്‍ഡ് ചെയ്യാന്‍ നീക്കം...  (2 hours ago)

കാട്ടുതീ സിഡ്‌നിയുടെ ഉറക്കം കെടുത്തുന്നു..... വീശിയടിക്കുന്ന കാറ്റിനൊപ്പം കൂടുതല്‍ മേഖലകളിലേക്ക് കാട്ടുതീ വ്യാപിക്കുന്നു, നഗരം പുകയില്‍ മുങ്ങി, നൂറിലധികം വീടുകള്‍ക്ക് നാശം  (2 hours ago)

വിവാഹത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിനുവേണ്ടി മുംബൈയില്‍നിന്നു ക്ഷണിച്ചുവരുത്തിയ നര്‍ത്തകിയെ ഛത്തിസ്ഗഡില്‍ കൂട്ടമാനഭംഗത്തിനിരയാക്കി  (2 hours ago)

Malayali Vartha Recommends