Widgets Magazine
16
Dec / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍; സംഭവ ശേഷം ഒളിവിലായ പ്രതിയെ പിടികൂടിയത് വിദഗ്ധമായി; ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കാണ്‍പൂര്‍ ലാലാലജ്പത്‌റായ് ആശുപത്രിയില്‍ ചികിത്സയിലാണ്


രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പരാമര്‍ശത്തിനെതിരെ ബി.ജെ.പിയുടെ ആക്രമണം തുടരുന്നു; രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോഷ്ടിച്ച കുടുംബപ്പേര് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കണമെന്ന് ബി.ജെ.പി


ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവരെ തേടിയിറങ്ങിയ മിക്ക സ്ത്രീകളും ബലാല്‍സംഗത്തിനിരയാകുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് ..അവിവാഹിതരായ യുവതികൾ മാത്രമല്ല വിവാഹിതരായ സ്ത്രീകളും ഈ ആപ്പിന്റെ നീരാളി പിടിയിൽ ...ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതം കട്ടപ്പുക…


നിർഭയ കൂട്ട ബലാത്സംഗ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാൻ എന്നെ അനുവദിക്കണം.ഒരു സ്ത്രീക്കും വധശിക്ഷ നടപ്പാക്കാന്‍ കഴിയുമെന്ന സന്ദേശം രാജ്യം മുഴുവന്‍ നല്‍കാന്‍ ഇതുകൊണ്ടാകും.. ഒരു പെണ്ണു തന്നെ വധശിക്ഷ നടപ്പിലാക്കുന്നെന്ന അറിവ് ബലാത്സംഗം പോലെ ക്രൂരമായ കൃത്യങ്ങൾ ചെയ്യുന്നവർക്ക് ഒരു പാഠമാകും. ഈ കാര്യത്തിൽ എനിക്കു സിനിമാ നടിമാരുടെയും വനിതാ എംപിമാരുടെയും പിന്തുണ ആവശ്യമാണ്.. സ്ത്രീകൾ സമൂഹത്തിൽ ഭയപ്പെട്ടു ജീവിക്കേണ്ടവരല്ല'- വര്‍ത്തിക


ഐ ടി കഴിഞ്ഞവർക്ക് നീലിറ്റിൽ അവസരം

വൈറലാകാൻ നോക്കുകയാണോ? പണിയുമായി മോട്ടോര്‍വാഹന വകുപ്പ് പിന്നാലെയുണ്ട്

02 DECEMBER 2019 05:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍; സംഭവ ശേഷം ഒളിവിലായ പ്രതിയെ പിടികൂടിയത് വിദഗ്ധമായി; ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കാണ്‍പൂര്‍ ലാലാലജ്പത്‌റായ് ആശുപത്രിയില്‍ ചികിത്സയിലാണ്

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ജിയോ, എയർടെൽ, വോഡഫോൺ; ഒരുക്കുന്ന പുതിയ റീചാർജ് പ്ലാനുകൾ ഇങ്ങനെ

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഇന്ന് എട്ട് പേർക്ക് ദാരുണാന്ത്യം ..!

സൈബർ യുഗത്തിലും കുളിക്കടവിലെ ഒളിഞ്ഞ് നോട്ടക്കാരന് വംശനാശം വന്നിട്ടില്ല: തുറന്നടിച്ചു കളക്ടർ ബ്രോ

ഇത്രയും പ്രതീക്ഷിച്ചില്ല... വീര സവര്‍ക്കറിനെ വിമര്‍ശിച്ച് രംഗത്തെത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിക്ക് പിന്നാലെ ശിവ സേനയും; ഹിന്ദുത്വ പ്രത്യയ ശാസ്ത്ര വിശ്വാസങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നും വീര സവര്‍ക്കര്‍ രാജ്യത്തിന് ദൈവമാണെന്നും വിമര്‍ശിച്ച് ശിവസേന

ടിക്ക് ടോക്ക് ഉള്‍പ്പെടെയുള്ളവയിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുക എന്ന ലക്ഷ്യം പലർക്കുമുണ്ട്. ഈ അടുത്ത കാലത്തായി പലതരം അഭ്യാസ പ്രകടനങ്ങൾ നാം റോഡിലും മറ്റും കാണുന്നു. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്നും ഡ്രൈവര്‍മാര്‍ ഇറങ്ങി ഡാന്‍സ് ചെയ്യുന്നു, ഇരുചക്രവാഹനങ്ങള്‍ നടക്കല്ലുകള്‍ വഴി ഇറക്കുന്നു , ഇരു കൈയ്യും വിട്ട് ബൈക്കോടിക്കുന്നു എന്നിങ്ങനെ തുടങ്ങി അഭ്യാസങ്ങളാണ് ചെയ്തു കൂട്ടുന്നത്.

എന്നാൽ ഇത്തരക്കാരെ കെണിയിലാക്കുക എന്ന ലക്ഷ്യവുമായി ഇറങ്ങിയിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. പൊതുജനങ്ങളുടെ സഹായത്തോടെ ഇത്തരക്കാരെ കുടുക്കാനാണ് പുതിയ നീക്കം നടത്തുന്നത്. ഇത്തരം വീഡിയോകൾ അപ്പ് ലോഡ് ചെയ്യുന്നവരെയും നിയമം ലംഘിക്കുന്നവരേയും കണ്ടെത്താന്‍ അധികൃതര്‍  പൊതുജനങ്ങളുടെ സഹകരണം തേടുകയും ചെയ്യുന്നുണ്ട്. ടൂറിസ്റ്റ് ബസ്, ടോറസ് ലോറി, മിനി വാന്‍ തുടങ്ങിയ വാഹനങ്ങളില്‍നിന്ന് ഡ്രൈവര്‍ ഇറങ്ങി പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതും, അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നതും വാഹനങ്ങള്‍ രൂപം മാറ്റുന്ന വിധം തുടങ്ങിയ വീഡിയോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകും.

എന്നാൽ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്ന പ്രൊഫൈലുകള്‍ പലതും വ്യാജമാണെന്ന് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഈ പ്രൊഫൈലുകളുടെ ഉടമയെ കണ്ടെത്തി നടപടിയെടുക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്ദേശിക്കുന്നത്. താഴപ്പറയുന്ന നമ്പറുകളില്‍ പരാതികള്‍ അറിയിക്കാവുന്നതാണ്. കംപ്ലെയിന്റ് സെല്‍- 9446033314. വാട്‌സ് ആപ് നമ്പര്‍- 9946100100.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധക്കളമായി രാജ്യ തലസ്ഥാനം..... പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം അക്രമാസക്തമായപ്പോള്‍ യുദ്ധക്കളമായി രാജ്യതലസ്ഥാനം, വിദ്യാര്‍ഥികളും നാട്ടുകാരും ജാമിഅ നഗറില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ വന്‍ സം  (13 minutes ago)

ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍; സംഭവ ശേഷം ഒളിവിലായ പ്രതിയെ പിടികൂടിയത് വിദഗ്ധമായി; ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കാണ്‍പൂര്  (10 hours ago)

രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പരാമര്‍ശത്തിനെതിരെ ബി.ജെ.പിയുടെ ആക്രമണം തുടരുന്നു; രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോഷ്ടിച്ച കുടുംബപ്പേര് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കണമെന്ന് ബി.ജെ.പി  (10 hours ago)

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എയര്‍മെന്‍ ഒഴിവ്; അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി 20  (11 hours ago)

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ജിയോ, എയർടെൽ, വോഡഫോൺ; ഒരുക്കുന്ന പുതിയ റീചാർജ് പ്ലാനുകൾ ഇങ്ങനെ  (11 hours ago)

വിവാഹപ്പന്തലിൽ പെൺക്കുട്ടികളോട് ദേഷ്യപ്പെട്ട് വരൻ ; വരനെ വേണ്ടന്ന് വച്ച് വധു ; സംഭവം ഇങ്ങനെ  (12 hours ago)

ലാറയുടെ വെളിപ്പെടുത്തലിൽ കയ്യടിച്ച് ക്രിക്കറ്റ് ആരാധകർ ....!  (12 hours ago)

ശ്രേയസ് അയ്യരും ഋഷഭ് പന്തും തകർത്തു ,ഇന്ത്യക്കെതിരെ വിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം  (12 hours ago)

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഇന്ന് എട്ട് പേർക്ക് ദാരുണാന്ത്യം ..!  (12 hours ago)

യു എസിന് ചൈനയുടെ മറുപടി ..വിദേശ ഉപകരണങ്ങൾ വിലക്കി ചൈന !  (13 hours ago)

ഡേറ്റിംഗ് ആപ്പ് എന്ന 'ആപ്പ് '  (13 hours ago)

നെഹ്‍റു കുടുംബത്തിനെതിരെ അപകീർ‌ത്തി പരാമർശം, പായല്‍ റോഹത്ഗി പൊലീസ് കസ്റ്റഡിയിൽ ...!  (14 hours ago)

മോശം കാലാവസ്ഥ തൊഴിൽ സമയം മാറുന്നു; പ്രവാസികളുടെ സുരക്ഷയ്ക്കായി യുഎഇ  (14 hours ago)

സൈബർ യുഗത്തിലും കുളിക്കടവിലെ ഒളിഞ്ഞ് നോട്ടക്കാരന് വംശനാശം വന്നിട്ടില്ല: തുറന്നടിച്ചു കളക്ടർ ബ്രോ  (14 hours ago)

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി..!  (14 hours ago)

Malayali Vartha Recommends