Widgets Magazine
26
Jan / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞാൻ മുസ്​ലിം, ഭാര്യ ഹിന്ദു, മക്കൾ ഇന്ത്യക്കാർ’ - മതേതര കാഴ്​ചപ്പാടുകൾ ആവർത്തിച്ച്​ വീണ്ടും കൈയടി നേടി ബോളിവുഡ്​ കിങ്​ ഷാരൂഖ്​ ഖാൻ


മകനാവശ്യപ്പെട്ട ചെരുപ്പും പുസ്തകങ്ങളും വാങ്ങി നാട്ടിലേക്കെത്തിയതായിരുന്നു... സമ്മാനങ്ങളുമായി മകന്റെ ചിരിക്കുന്ന മുഖം കാണാന്‍ ഓടിയെത്തിയ അച്ഛന്‍ കാണുന്നത് പൊന്നുമോന്റെ ചേതനയറ്റ ശരീരം; ചെക്ക് ഡാമില്‍ കുളിക്കാന്‍ ഇറങ്ങി മരണക്കയത്തിലേക്കു മറഞ്ഞ ഹരിക്കുട്ടന്റെ വിയോഗത്തിൽ ഞെട്ടലോടെ സഹപാഠികളും നാട്ടുകാരും


പനമ്പിള്ളി നഗറിൽ വീണ്ടും അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം. മദ്യപിച്ചെത്തിയ ആക്രമി സംഘം വീടുകളും വാഹനങ്ങളും തല്ലിത്തകര്‍ത്തു.


തട്ടിപ്പിലൂടെ ലഭിച്ച പണമൊക്കെ ആഡംബര ജീവിതത്തിനും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും അനീഷ് ഉപയോഗിച്ചു; തട്ടിച്ചെടുത്ത കോടികള്‍ വിനിയോഗിച്ച്‌ ചില സീരിയല്‍ നടിമാരുമായി അവിഹിത ബന്ധം! നടിമാര്‍ക്കൊപ്പം 'ഉല്ലാസയാത്ര'.. 'സഹായ'വുമായി തിരുവനന്തപുരത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍.. അനീഷ് പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന ആഡംബര ജീവിതം


മദ്യപിച്ച് ലക്ക് കെട്ട് കോടതിയിൽ... ഭാര്യ നല്‍കിയ പരാതിയിലെ കേസിന്റെ വാദത്തിനായി എത്തിയ ഭർത്താവിന് അഭിഭാഷകരെ കണ്ടതോടെ കൺട്രോൾ പോയി...പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ... സംഭവം മു​ട്ടത്ത്...

മൂന്ന് കിലോ തൂക്കം, ഒന്നരയടിയോളം നീളം, മുള്ളന്‍ പന്നിയുടെ മുള്ളു പോലെ ശരീരമാസകലം കൂര്‍ത്ത മുള്ളുകള്‍, അതിലും കൂര്‍ത്ത പല്ലുകള്‍!! കാഞ്ഞങ്ങാടിൽ വലയില്‍ കുടുങ്ങിയ മത്സ്യത്തെ കണ്ട് ഞെട്ടി മത്സ്യ തൊഴിലാളികള്‍

09 DECEMBER 2019 03:36 PM IST
മലയാളി വാര്‍ത്ത

മീനിന്റെ വായിലിട്ടു കൊടുത്ത സാധനങ്ങള്‍ നിമിഷങ്ങള്‍ക്കകം ഇതു കടിച്ചു മുറിച്ചു കളഞ്ഞു. ഭക്ഷ്യയോഗ്യമാണോയെന്ന് അറിയാത്തതിനാല്‍ മീനിനെ കടലിലേക്ക് തിരികെ വിട്ടെന്ന് ഇവര്‍ പറയുന്നു. വലയില്‍ കുടുങ്ങിയ മത്സ്യത്തെ കണ്ട് മത്സ്യ തൊഴിലാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒന്ന് ഞെട്ടി. കാരണം ഇതുപോലൊരു മത്സ്യത്തെ തങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. മൂന്ന് കിലോ തൂക്കം, ഒന്നരയടിയോളം നീളം, മുള്ളന്‍ പന്നിയുടെ മുള്ളു പോലെ ശരീരമാസകലം കൂര്‍ത്ത മുള്ളുകള്‍, അതിലും കൂര്‍ത്ത പല്ലുകള്‍ എന്നിവയാണ് വലയില്‍ കുടുങ്ങിയ മീനിന്റെ ശരീര ഘടന. പുഞ്ചാവി കടപ്പുറത്ത് നിന്നു മീന്‍ പിടിക്കാന്‍ പോയതായിരുന്നു മത്സ്യ തൊഴിലാളികളായ സുരേന്ദ്രന്‍, വേണു, ഉദയന്‍ എന്നിവര്‍. ഇവിടെ നിന്നാണ് മീന്‍ കുടുങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോയ 11 വയസുകാരി സ്‌കൂട്ടറില്‍ നിന്നു തെറിച്ചു വീണ് മരിച്ചു  (1 hour ago)

സഹോദരന്റെ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ ആസിഡ് ആക്രമണം നടത്തിയ അന്‍പത്തിയഞ്ചുകാരന്‍ പിടിയില്‍  (1 hour ago)

അന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തപ്പോള്‍ മമ്മൂട്ടി പറഞ്ഞത്... മമ്മൂട്ടിയുടെ പ്രസംഗം ഓര്‍ത്തെടുത്ത് മുഹമ്മദ് റിയാസ്  (2 hours ago)

മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങിയ ഡിവൈഎഫ്‌ഐ നേതാവിന് നേരെ ആക്രമണം  (2 hours ago)

'താന്‍ ഒരു മുസ്ലിമും തന്റെ ഭാര്യ ഹിന്ദുവുമാണ്, പക്ഷേ തന്റെ മക്കള്‍ ഇന്ത്യക്കാരാണ്'... ഷാറൂഖാന്റെ പ്രസ്താവന ഇന്ത്യ മുഴുവന്‍ കേള്‍ക്കേണ്ടത്  (2 hours ago)

മനുഷ്യ മഹാശൃംഗലക്കിടെ ആത്മഹത്യാ ശ്രമം; കൈയിലെ മൂന്ന് ഞരമ്പുകള്‍ അറ്റ നിലയിൽ.. യുവാവിന്റെ നില അതീവ ഗുരുതരം  (4 hours ago)

പൗരത്വ ഭേദഗതി നിയമം റദ്ദാക്കും വരെ വിശ്രമിക്കാൻ സമയമില്ല; ഭരണഘടന സംരക്ഷണത്തിന് സ്വയം സമർപ്പിക്കുക; മനുഷ്യ മഹാ ശൃംഖലയിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ  (4 hours ago)

ഇനി മരിച്ചവർ സംസാരിക്കും.. 3000 വർഷം പഴക്കമുള്ള 'മമ്മി'യെ സംസാരിപ്പിച്ച് ലണ്ടൻ ഗവേഷകർ.. ലോകം ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത് ചരിത്ര നിമിഷങ്ങൾക്ക്  (5 hours ago)

കോട്ടയം റബർ ബോർഡിൽ ഒഴിവുകൾ  (5 hours ago)

ഓഫീസ് അറ്റൻഡൻ്റ് പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാ‍ര്‍ഡ് നബാർഡ് പ്രസിദ്ധീകരിച്ചു  (5 hours ago)

നിലപാട് കടുപ്പിച്ച് കോടതി ...നാല് പ്രതികളെയും അടുത്തമാസം ആദ്യം തൂക്കിലേറ്റും  (6 hours ago)

താൻ ക്യാപ്റ്റൻ ആയില്ലെങ്കിലും രജിത്ത് കുമാർ ക്യാപ്റ്റൻ ആകുന്നതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നു..താനും ഫുക്രുവും രജിത്തിനെതിരെ മത്സരിക്കാൻ പദ്ധതിയിട്ടിരുന്നു; ബിഗ് ബോസ്സിലെ ഗൂഢാലോചന ഒടുവിൽ വെളിപ്പെടുത്  (6 hours ago)

മതേതര കാഴ്​ചപ്പാടുകൾ ആവർത്തിച്ച്​ വീണ്ടും കൈയടി നേടി ബോളിവുഡ്​ കിങ്​ ഷാരൂഖ്​ ഖാൻ  (6 hours ago)

മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് പ്രവാസിയായ യുവാവിന് ദാരുണാന്ത്യം  (6 hours ago)

ദ്വിരാഷ്ട്രത്തിന് വേണ്ടി ആദ്യം വാദിച്ചത് ഹിന്ദുമഹാസഭാ നേതാവ് സവര്‍ക്കറാണെന്ന് ശശിതരൂര്‍; ഗാന്ധിജിക്കു ജീവൻ നഷ്ടപെട്ടത് ഹിന്ദു -മുസ്‌ലിം ബലിക്കല്ലില്‍ വെച്ച്  (7 hours ago)

Malayali Vartha Recommends