Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

അതെങ്ങാനും സംഭവിക്കുമോ... മരുന്നിനുണ്ടായിരുന്ന ഏക ബിജെപി എംഎല്‍എ പ്രവര്‍ത്തിക്കുന്നത് സിപിഎമ്മിന് വേണ്ടിയോ? അടയ്ക്കയായിരുന്നെങ്കില്‍ മടിയില്‍ വയ്ക്കാമായിരുന്നു; അടയ്ക്കാമരമായ ഒ. രാജഗോപാലിനെതിരെ ഒന്നും ചെയ്യാനാകാതെ ബിജെപി നേതാക്കള്‍

21 JANUARY 2020 02:20 PM IST
മലയാളി വാര്‍ത്ത

More Stories...

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന മൊഴി നല്‍കുമോ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു

ബിജെപിയുടെ ഏക എംഎല്‍എ ആയ ഒ. രാജഗോപാലിന്റെ പ്രവര്‍ത്തനങ്ങള്‍ ബിജെപിക്ക് ശരിക്കും തലവേദനയാകുകയാണ്. സിപിഎമ്മിന്റെ സ്വരമായി അണികളുടെ സ്വന്തം രാജേട്ടന്‍ മാറുന്നില്ലേ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ പോലും സിപിഎം നേതാക്കള്‍ ഒ. രാജഗോപാലിന്റെ വാക്കുകള്‍ കടമെടുത്താണ് ബിജെപിക്കാരെ ആക്രമിക്കുന്നത്. എന്നാല്‍ അതോടെ നിശബ്ദരാകുന്ന ബിജെപിക്കാരെയാണ് കാണുന്നത്. അടയ്ക്കയായിരുന്നെങ്കില്‍ മടിയില്‍ വയ്ക്കാമായിരുന്നു എന്നാല്‍ അടയ്ക്കാമരമായ ഒ. രാജഗോപാലിനെതിരെ ഒന്നും ചെയ്യാനാകാതെ പ്രവര്‍ത്തകരും വലയുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരേയുള്ള പ്രമേയം നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്. ബിജെപി എംഎല്‍എ ആയ ഒ. രാജഗോപാല്‍ അനുകൂലിച്ചതോടെയാണ് ഇങ്ങനെ സംഭവിച്ചത്. ഒരാള്‍ എതിര്‍ത്തിട്ട് എന്ത് ചെയ്യാനാണെന്നാണ് രാജഗോപാല്‍ ചോദിക്കുന്നത്. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തത്. ഗവര്‍ണര്‍ എന്ന ഒരൊറ്റ വ്യക്തിയുടെ എതിര്‍പ്പാണ് ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും വെള്ളം കുടുപ്പിക്കുന്നത്. അത് കണ്ട് പഠിക്കാതെ വീണ്ടും ബിജെപിക്കാരെ നിശബ്ദരാക്കി ഗവര്‍ണര്‍ക്കെതിരെ വന്നിരിക്കുകയാണ് ഒ. രാജഗോപാല്‍.

സ്വന്തം അഭിപ്രായം പുറത്തുവിളിച്ചു പറഞ്ഞു നടക്കുന്നതിനു പകരം ഗവര്‍ണര്‍ സംയമനം പാലിക്കണമെന്നാണ് ഒ രാജഗോപാല്‍ പറഞ്ഞത്. സംസ്ഥാനസര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കണം. ചട്ടങ്ങള്‍ അനുസരിച്ച് തന്റെ ഭാഗമാണ് ശരിയെന്നാണ് ഗവര്‍ണറുടെ അഭിപ്രായം. അതിന്റെ ശരിതെറ്റുകളിലേക്ക് കടക്കുന്നില്ല.

സര്‍ക്കാരും ഗവര്‍ണറും ഒന്നിച്ചുള്ള മാതൃകാപരമായ ഭരണസംവിധാനം നിലനില്‍ക്കണം. സ്വകാര്യ ചര്‍ച്ചകളിലൂടെ തര്‍ക്കം പരിഹരിക്കുന്നതാണ് ഉചിതം. ഒരോ പദവിക്കും എന്തൊക്കെ അധികാരമുണ്ടെന്ന് ഭരണഘടന പ്രതിപാദിച്ചിട്ടുണ്ട്. തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാനും മാര്‍ഗമുണ്ട്. അതിനുപകരം പരസ്പരം വെല്ലുവിളിക്കുന്നതും പരസ്യ പ്രസ്താവനകള്‍ നടത്തുന്നതും ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.

പരസ്പരം കുറ്റംപറയുന്ന ഏര്‍പ്പാട് നിര്‍ഭാഗ്യകരമാണെന്നും അതിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. എന്നാല്‍ ഇരുവരും പരസ്യമായി പരസ്പരം പോരടിക്കരുത്. ഇത് ആശ്വാസ്യകരമല്ല. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനുള്ള മാര്‍ഗങ്ങളുണ്ട്. ഇതൊക്കെ ഒരു ചായ കുടിച്ച് സംസാരിച്ചാല്‍ തീര്‍ക്കാവുന്നതാണ് രാജഗോപാല്‍ വിശദീകരിച്ചു.

മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടലിന് അല്ലല്ലോ ഗവര്‍ണറെ നിയമിക്കുന്നതെന്നും രാജഗോപാല്‍ ചോദിച്ചു. ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടേയും ഭാഗത്തുനിന്ന് തെറ്റുണ്ടായി. ജനങ്ങളുടെ മുന്നില്‍ പരസ്പരം പോരടിക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് ശരിയല്ല. അത് ആശാസ്യകരവുമല്ല.

ഭരണഘടന അനുസരിച്ച് ഗവര്‍ണറാണ് സര്‍ക്കാരിന്റെ തലപ്പത്തെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ ഗവര്‍ണറുടേതാണ്, എന്നാല്‍ രാഷ്ട്രീയപരമായി നോക്കുമ്പോള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് കൂടുതല്‍ അധികാരമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഗവര്‍ണര്‍ ഉറച്ച നിലപാടിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് കാണുന്നത്. സര്‍ക്കാരുകളോട് ഓരോകാലത്തും പല സംഭവങ്ങളുടെയും പേരില്‍ ഗവര്‍ണര്‍മാര്‍ വിശദീകരണം തേടാറുണ്ടെങ്കിലും ഇത്ര കടുപ്പിച്ചും ഗുരുതര സാഹചര്യത്തിലും സംസ്ഥാനത്ത് ഇതാദ്യമാണ് ഇങ്ങനെയൊരു സഭവമുണ്ടാകുന്നത്. രാജ്ഭവനും സര്‍ക്കാരും നേര്‍ക്കുനേര്‍ പോരാടുന്ന ഘട്ടമാണ് ഇപ്പോഴത്തേത്. അതുകൊണ്ടുതന്നെ ഇത്തവണ ഗവര്‍ണറുടെ വിശദീകരണം തേടലിനു ഗൗരവമേറെയാണ്. ഈയവസരിത്തിലുള്ള രാജഗോപാലിന്റെ പ്രതികരണമാണ് ബിജെപിക്കാരെ ഞെട്ടിപ്പിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (8 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (8 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (8 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (8 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (8 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (8 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (8 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (9 hours ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (9 hours ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (10 hours ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (10 hours ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (10 hours ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (11 hours ago)

Malayali Vartha Recommends