Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ക്ലൈമാക്‌സ് അതിലേറെ രസകരം... വളരെ തിരക്കുള്ള ബസില്‍ കയറി ദൈവിക പ്രഭാഷണം നടത്തുന്ന പ്രഭാഷകന്‍ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു; ഇത്രയും ചൈതന്യമുള്ളൊരു മനുഷ്യന്‍ വേറെയില്ല; ദൈവ വചനങ്ങള്‍ തകര്‍ക്കുന്നതിനിടെ പ്രഭാഷകന്റെ പക്കല്‍ നിന്നും കോണ്ടം താഴെ വീണു; പിന്നെയൊന്നും ഓര്‍മ്മയില്ല

21 JANUARY 2020 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍

ദൈവിക പ്രഭാഷണം അതീവ പവിത്രമാണ്. അതിനാല്‍ തന്നെ ആ ഒരു അര്‍ത്ഥത്തോടെയാണ് എല്ലാവരും കാണുന്നത്. ആരാധനാലയങ്ങളിലുള്ള ദൈവിക ഘോഷണങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ യാത്രാവേളകളിലും അത്തരം പ്രാര്‍ത്ഥനകള്‍ കാണാം. നിരത്തുകളിലും ബസുകളിലും പോലും ദൈവിക വചനം പറയുന്ന ധാരാളം പേരെ കാണാം. വിശ്വാസമില്ലാത്തവര്‍ പോലും ഒന്നും പറയില്ല. എന്നാല്‍ വിചിത്രമായ ഒരു സംഭവമാണ് നൈജീരിയയില്‍ ഉണ്ടായത്.

ബസുകളില്‍ കയറി ഇറങ്ങി യാത്രക്കാരോട് ദൈവീക പ്രഭാഷണം നടത്തുന്നതിനിടെ പ്രഭാഷകന് കിട്ടിയത് മുട്ടന്‍ പണി. പ്രഭാഷണം നടത്തുന്നതിനിടെ പ്രഭാഷകന്റെ പക്കല്‍ നിന്നും കോണ്ടം താഴെ വീഴുകയായിരുന്നു. തുടര്‍ന്ന് ജനക്കൂട്ടം ഇയാളെ മര്‍ദ്ദിച്ച് അവശനാക്കി. തെക്കുപടിഞ്ഞാന്‍ നൈജീരിയയിലെ അനാംബ്ര എന്ന സ്ഥലത്താണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്.

നൈജീരിയയിലെ ഒരു മാധ്യമമായ 'നൈജ ന്യൂസ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദൃക്‌സാക്ഷിയുടെ വിവരണം ഉള്‍പ്പെടെയായിരുന്നു നൈജ ന്യൂസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തിരക്കുള്ള നഗരത്തിലോടുന്ന പബ്ലിക് ബസില്‍ വച്ചാണ് സംഭവം ഉണ്ടായത്. യാത്രക്കാര്‍ക്ക് സുരക്ഷിത യാത്രയും ദൈവാനുഗ്രഹവും നേര്‍ന്നുകൊണ്ട് ബസില്‍ കയറിയ പ്രഭാഷകന്‍ തുടര്‍ന്ന് ദൈവത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ഇതിനിടെ യാത്രക്കാരില്‍ ചിലര്‍ ഇയാള്‍ക്ക് പണം നല്‍കുകയും ചെയ്തു.

ഇതിനിടെ കൈയ്യില്‍ ഉണ്ടായിരുന്ന ബൈബിള്‍ തുറന്നതോടെ അതിനുള്ളില്‍ നിന്നും മൂന്ന് കോണ്ടം താഴേക്ക് വീണു. ഇത് കണ്ടതോടെ യാത്രക്കാര്‍ പ്രഭാഷകനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റയാളുടെ ചിത്രവും 'നൈജ ന്യൂസ്' പുറത്തുവിട്ടിട്ടുണ്ട്.

ദൈവീക പ്രഭാഷണം എന്ന പേരില്‍ നിരവധി പേര്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നും, യഥാര്‍ത്ഥത്തില്‍ ദൈവമാര്‍ഗത്തില്‍ സഞ്ചരിക്കുന്ന പ്രഭാഷകര്‍ ഭിക്ഷാടനത്തിന് ഇറങ്ങില്ലെന്നും യാത്രക്കാര്‍ അഭിപ്രായപ്പെട്ടതായും ദൃക്‌സാക്ഷിയുടെ വിവരണങ്ങളിലുണ്ട്. എന്തായാലും പ്രഭാഷകനെ മര്‍ദ്ദിച്ചവരില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് പുതിയ വിവരം.

തിരക്കുള്ള നഗരത്തിലോടുന്ന പബ്ലിക് ബസില്‍ വച്ചാണത്രേ സംഭവം നടന്നത്. യാത്രക്കാര്‍ക്ക് സുരക്ഷിത യാത്രയും ദൈവാനുഗ്രഹവും നേര്‍ന്നുകൊണ്ട് ബസില്‍ കയറിയ പ്രഭാഷകന്‍ തുടര്‍ന്ന് ദൈവത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ഇതിനിടെ യാത്രക്കാരില്‍ ചിലര്‍ ഇയാള്‍ക്ക് പണം നല്‍കി. ഇതോടെ അദ്ദേഹം ആവേശവാനായി ദൈവിക പ്രഭാഷണം കടുപ്പിച്ചു. ബൈബിളിലെ വാചകം ഉദ്ധരിക്കാനാണ് കയ്യിലിരുന്ന ബൈബിള്‍ തുറന്നത്. അതോടെയാണ് കേണ്ടം താഴെ വീണത്. ഇതോടെ ജനങ്ങള്‍ അക്രമാസക്തരായി ഓടിയടുത്തു.

പല പേരില്‍ നിരവധി പേര്‍ തട്ടിപ്പുകളാണ് ലോകത്ത് നടക്കുന്നത്. അതും ദൈവത്തിന്റെ പേരു പറഞ്ഞ് നടത്തുന്ന തട്ടിപ്പുകള്‍ പിടിക്കപ്പെടുക തന്നെ ചെയ്യും. ഒരു ദൈവത്തിനും കാശ് വേണ്ട. ദൈവ വചനം നടത്തുന്നത് ആത്മ നിര്‍വൃതിക്കാണ്. അത് മറ്റുള്ളവര്‍ക്ക് നല്‍കുന്നതിലൂടെ കേള്‍ക്കുന്നവര്‍ക്കും പറയുന്നവര്‍ക്കും സന്തോഷമേ ഉണ്ടാക്കൂ. എന്നാല്‍ പല വിധ ലക്ഷ്യങ്ങളോടെ ദൈവങ്ങളെ കൂട്ടു പിടിക്കുന്നത് എല്ലാ മതത്തിലുമുണ്ട്. പലരും ദൈവങ്ങളെ വച്ച് പണം കൊയ്യാറുമുണ്ട്. എന്നാല്‍ അത് താത്ക്കാലികം മാത്രമാണെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (5 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (6 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (6 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (7 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (7 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (7 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (7 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (8 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (12 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (12 hours ago)

ആസ്തി ഇങ്ങനെ  (12 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (13 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (13 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (13 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (13 hours ago)

Malayali Vartha Recommends