Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ഒന്നരയടി താഴ്ചയില്‍ കുഴിയെടുത്ത് ഒളിപ്പിച്ചിരുന്ന ചരസ് കണ്ടെത്തി റാണയെന്ന ഡോബര്‍മാന്‍!

29 JANUARY 2020 11:18 AM IST
മലയാളി വാര്‍ത്ത

More Stories...

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍

മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...

വടൂക്കരയിലെ കഞ്ചാവുകേസ് പ്രതിയുടെ വീട്ടില്‍ ലഹരിവസ്തു സൂക്ഷിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുപുഴ പൊലീസ് പരിശോധന നടത്താനെത്തിയത് രണ്ടരവയസ്സുകാരനായ റാണയെന്ന ഡോബര്‍മാന്‍ നായയോടൊപ്പമായിരുന്നു. തൃശൂര്‍ പൊലീസ് അക്കാദമിയില്‍നിന്ന് ഒരു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കി നര്‍ക്കോട്ടിക് സ്‌നിഫര്‍ ഡോഗ് പദവിയോടെ കഴിഞ്ഞ മാര്‍ച്ചിലാണ് റാണ, റൂറല്‍ പൊലീസ് സേനയുടെ ഭാഗമായത്.

പരിശീലന കാലയളവില്‍ എല്ലാത്തരം ലഹരിമരുന്നുകളും മണത്തറിയുന്നതില്‍ പ്രത്യേക വൈദഗ്ധ്യം നേടി. 75% പെര്‍ഫോമന്‍സ് സ്‌കോര്‍ നേടിയാണ് പുറത്തിറങ്ങിയത്. ദിവസവും രാവിലെ 6.45-ന് റാണയുടെ ഔദ്യോഗിക പരിശീലനം തുടങ്ങും. അര ലീറ്റര്‍ പാലും ഖരഭക്ഷണവുമാണ് രാവിലത്തെ പതിവ്. വൈകിട്ടു നാലു മണിക്കു വീണ്ടും ഒന്നര മണിക്കൂര്‍ പരിശീലനം. ഭക്ഷണത്തിനു ശേഷം വിശ്രമം.

പരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ വീടിന്റെ ഉള്‍ഭാഗം മുഴുവന്‍ റാണ മണത്തുനടന്നു. ഒരു തവണ കൂടി മണമെടുത്ത ശേഷം പിന്‍ഭാഗത്തേക്കോടി. ഓട്ടത്തിനിടയില്‍ പൊടുന്നനെ വെട്ടിത്തിരിഞ്ഞു. മൂക്ക് തറയോടു ചേര്‍ത്ത് ആഴത്തില്‍ മണം പിടിക്കാന്‍ ശ്രമിച്ചു. മതിലിനോടു ചേര്‍ന്നുള്ള ഭാഗത്തെത്തിയപ്പോള്‍ എന്തോ കണ്ടെത്തിയ മട്ടില്‍ ഹാന്‍ഡ്ലറെ നോക്കി കുരച്ചു. മുന്‍കാലുകള്‍ ഉപയോഗിച്ചു നിലത്തു മാന്താന്‍ തുടങ്ങി. കുഴി ഒന്നരയടി താഴ്ചയിലെത്തിയപ്പോള്‍ പൊന്തിവന്നത് 2 ലക്ഷം രൂപയുടെ ചരസ്! സ്വതന്ത്ര ചുമതലയുള്ള കന്നി ദൗത്യത്തിലാണ് രണ്ടരവയസ്സുകാരനായ റാണയെന്ന ഡോബര്‍മാന്‍ ചരസ് കണ്ടുപിടിച്ചത്.

പ്രതിയുടെ കൂട്ടാളികളായ പൊന്നാനി വെളിയംകോട് വലിയപുരയ്ക്കല്‍ മുഹമ്മദ് ഇക്ബാല്‍ (26), ഒളരി വഴിപറമ്പന്‍ വീട്ടില്‍ െഡന്‍ സോറസ് (22) എന്നിവരും പൊലീസ് കസ്റ്റഡിയിലുണ്ട്. കഴിഞ്ഞ 24-ന് മുഹമ്മദ് ഇക്ബാലിന്റെയും സംഘത്തിന്റെയും കൈവശം സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊലീസ് പിടിച്ചെടുത്തിരുന്നു.

ഇരിങ്ങാലക്കുട ഡോഗ് സ്‌ക്വാഡ് ആസ്ഥാനത്ത് റാണയെ കൂടാതെ എക്‌സ്‌പ്ലോസീവ് സ്‌നിഫര്‍ ഡോഗ് പദവിയോടെ ലാബ്രഡോര്‍ ഇനത്തില്‍പെട്ട ഹണിയും സ്വീറ്റിയും ഉണ്ട്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍, കോളജ് മൈതാനങ്ങള്‍ എന്നിവിടങ്ങളില്‍ ഒളിച്ചുവച്ച് സാംപിളുകള്‍ കണ്ടെത്തുന്നതില്‍ ഇവയ്ക്കു ഇപ്പോഴും സജീവ പരിശീലനം നല്‍കുന്നുണ്ട്. ഡോഗ് സ്‌ക്വാഡ് ഇന്‍ ചാര്‍ജ് പി.ജി.സുരേഷ്, ഡോഗ് സ്‌ക്വാഡ് ഹാന്‍ഡ്ലര്‍മാരായ ടി.ആര്‍.രാഗേഷ്, എം.എഫ്.റിജേഷ്, പി.ഒ.ജോജോ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (13 minutes ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (59 minutes ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (1 hour ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (1 hour ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (1 hour ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (2 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (6 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (6 hours ago)

ആസ്തി ഇങ്ങനെ  (6 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (7 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (7 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (7 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (7 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (7 hours ago)

Malayali Vartha Recommends