Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...


യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ശിക്ഷകാത്ത്, കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ആ പ്രതീക്ഷയോടെയാണ് അമ്മ യെമനിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുന്നത്..


ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...

വെള്ളാപ്പള്ളി കണ്ണുരുട്ടി റവന്യൂ മന്ത്രി സുല്ലിട്ടു സാമ്പത്തിക സംവരണം ആവിയായി ; മുന്നാക്കകാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച 10 ശതമാനം സാമ്പത്തിക സംവരണം വീണ്ടും അട്ടിമറിക്കപ്പെട്ടു

29 FEBRUARY 2020 10:17 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ശിക്ഷകാത്ത്, കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ആ പ്രതീക്ഷയോടെയാണ് അമ്മ യെമനിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുന്നത്..

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്

മുന്നാക്കകാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച 10 ശതമാനം സാമ്പത്തിക സംവരണം വീണ്ടും അട്ടിമറിക്കപ്പെട്ടു. സംവരണം ലഭിക്കാനുള്ള മാർഗ നിർദ്ദേശങ്ങളടങ്ങിയ സർക്കുലർ റവന്യുവകുപ്പ് പുറത്തിറക്കാത്തതാണ് കാരണം. സർക്കുലർ എത്രയും വേഗം പുറത്തിറക്കണമെന്ന് മുഖ്യമന്ത്രി റവന്യു മന്ത്രിക്ക് നിർദ്ദേശം നൽകിയിട്ടും ഫലമുണ്ടായില്ല.

സംവരണേതര വിഭാഗങ്ങളായ സുറിയാനി ക്രിസ്ത്യാനികൾ, നായർ ബ്രാഹ്മണ, സമുദായങ്ങൾ തുടങ്ങിയവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിലും ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനുമുള്ള 10 % സാമ്പത്തിക സംവരണം അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കിയത് 2020 ജനുവരി 3ന് ആണ്. ഫെബ്രുവരി 12ന് രണ്ടാമത്തെ സർക്കാർ ഉത്തരവുമിറങ്ങി. എന്നാൽ ഉത്തരവ് കൊണ്ട് മാത്രം ആർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണെന്ന സർട്ടിഫിക്കറ്റ് ലഭിക്കുകയില്ല. ഇതിനായി റവന്യൂ വകുപ്പിൽ നിന്ന് വില്ലേജ് ഓഫീസർമാർക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ നൽകേണ്ടതുണ്ട്. പ്രസ്തുത സർക്കുലർ അടിയന്തരമായി പുറപ്പെടുവിക്കുമെന്ന് ഫെബ്രുവരി 12 ലെ സർക്കാർ ഉത്തരവിൽ പറഞ്ഞു. എന്നാൽ റവന്യു വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ല.

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നത് ആദ്യം മുതൽ എതിർത്തിരുന്നു. വെള്ളാപള്ളി നടേശന് റവന്യു മന്ത്രിയുമായി അടുത്ത ബന്ധമുണ്ട്. സാമ്പത്തിക സംവരണം നടപ്പിലിക്കരുതെന്ന് ആവശ്യപ്പെട്ട് വെള്ളാപള്ളി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി അതിന് തയ്യാറായില്ല. അങ്ങനെ അദ്ദേഹം റവന്യു മന്ത്രിയെ സമീപിച്ചുവെന്നു വേണം കരുതാൻ.

അപേക്ഷകളുടെ നിശ്ചിത മാതൃക തീരുമാനിക്കുന്നതിനു സർക്കാർ ലാന്റ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. അപേക്ഷകൾ സ്വീകരിക്കുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും ഓൺലൈൻ ആക്കുന്നതിനും തീരുമാനിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണെന്ന സർട്ടിഫിക്കേറ്റ് അപ്‌ലോഡ് ചെയ്യുന്നതിനുള്ള അവസാന തിയതി ഫെബ്രുവരി 29 ആണ്. വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ച് 7 ദിവസത്തിനകമാണ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. സമയം അതിക്രമിച്ചിട്ടും നടപടികളൊന്നും ആകാത്തതിനാൽ സുവർണ്ണ അവസരം കഴിഞ്ഞ വർഷത്തെ പോലെ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും മാതാപിതാക്കളും.

പ്രവേശന പരീക്ഷയായ കീമിന്റെ വെബ് സൈറ്റിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഇതുവരെ നടത്തിയിട്ടില്ല. ഇതുകൂടാതെ വില്ലേജ് ഓഫീസിൽ എത്തുന്നവരെ ചില ഉദ്യോഗസ്ഥർ തന്ത്രപൂർവ്വം കബളിപ്പിക്കുന്നതായി വ്യാപകമായ പരാതി ഉയരുന്നുണ്ട്. കേരള സർക്കാർ മാനദണ്ഡങ്ങളിൽ കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം 4 ലക്ഷം രൂപയാണ്. ആകെ ഭൂസ്വത്ത് പഞ്ചായത്തുകൾ 2.5 ഏക്കർ മാത്രമാണ്. കേന്ദ്ര മാനദണ്ഡങ്ങൾ ആയ വീടിന്റെ വിസ്തീർണ്ണം 1000 സ്ക്വയർ ഫീറ്റ്, ഹൗസ് പ്ലോട്ട് 4 സെൻറ് എന്നിവ സംസ്ഥാനസർക്കാർ ഒഴിവാക്കിയതാണ്. എന്നാൽ നീക്കം ചെയ്ത മാനദണ്ഡങ്ങൾ നിലവിലുണ്ടെന്നും ടെറസ് വീട് ഉള്ളവർക്ക് യോഗ്യതയില്ല എന്നും പറഞ്ഞ് ഉദ്യോഗസ്ഥർ പലരെയും കബളിപ്പിക്കുന്നുണ്ട്. ഇതിനു പുറമേ കേന്ദ്ര മാനദണ്ഡങ്ങൾ ആയ വാർഷിക വരുമാനം 8 ലക്ഷം രൂപ ,ഭൂപരിധി 5 ഏക്കർ എന്നിവ യഥാക്രമം 4 ലക്ഷം രൂപ 2.5 ഏക്കർ എന്ന രീതിയിൽ സംസ്ഥാന സർക്കാർ വെട്ടിച്ചുരുക്കിയതു വഴി കഴിഞ്ഞ വർഷം കേന്ദ്ര മാനദണ്ഡങ്ങൾ മുൻപിൽ കണ്ട് ഇയർ റിപ്പീറ്റ് ചെയ്തു എൻട്രൻസിന് ഒരുങ്ങി പണവും സമയവും നഷ്ടപ്പെടുത്തി നിരാശയിൽ കഴിയുന്നവരും നിരവധിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (4 minutes ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (8 minutes ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (11 minutes ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (30 minutes ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (46 minutes ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (1 hour ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (2 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (2 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (2 hours ago)

ഇനി തുറന്ന യുദ്ധമോ?  (3 hours ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (3 hours ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (3 hours ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (3 hours ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (3 hours ago)

Malayali Vartha Recommends