Widgets Magazine
08
Apr / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓടിപ്പോകാന്‍ ഇടമില്ലാതെ തളയ്ക്കപ്പെട്ട പ്രവാസി; ചേര്‍ത്ത് പിടിച്ചില്ലെങ്കിലും ആട്ടി ഓടിക്കരുത്, അങ്ങനെ ചിന്തിക്കുക പോലുമരുത്; ഫേസ്ബുക്‌പോസ്റ്റ് വൈറൽ ആകുന്നു


സിനിമയിലെ സ്വജനപക്ഷപാതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രാഹുല്‍ പ്രീത്


ലോക് ഡൗണിലെ തന്റെ പ്രധാന ജോലി എന്താണെന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി


ലോക് ഡൗണ്‍ കാലത്ത് വീടുകളില്‍ കഴിയുന്നവര്‍ക്ക് സ്‌നേഹസന്ദേശവുമായി നടി ഉര്‍വശി റൗട്ടേല


കേരളത്തില്‍ ലോക്​ഡൗണ്‍ മൂന്ന്​ ഘട്ടമായി പിന്‍വലിക്കണം ; ഓരോ ഘട്ടത്തിനിടയിലും 14 ദിവസത്തെ ഇടവേള; ലോക്​ഡൗണ്‍ പിന്‍വലിക്കുന്നതിനെ കുറിച്ച്‌​ കര്‍മസമിതി സര്‍ക്കാറിന്​ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍​ പുറത്ത്​

ഇതൊക്കെ കൊഞ്ചം ഓവര്‍ അല്ലെ? എല്ലാവരും ഒരുപോലെയല്ല എന്ന ചിന്തവേണം; എനിക്ക് എന്തെങ്കിലും പറയാന്‍ ഉള്ള സാവകാശം തരേണ്ടതല്ലേ?

25 MARCH 2020 09:25 PM IST
മലയാളി വാര്‍ത്ത

More Stories...

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെപ്പറ്റിയുള്ള വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ... കാസര്‍ഗോഡ് കോവിഡ് 19 രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിലും പ്രത്യേക പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്

കാസര്‍ഗോഡ് കോവിഡ് ആശുപത്രി: കാസര്‍ഗോഡ് ജില്ലയില്‍ സജ്ജമാക്കിയ അതിനൂതന കോവിഡ് ആശുപത്രിയില്‍ 8 രോഗികളെ അഡ്മിറ്റാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി

ശബരിമലയില്‍ വിഷുവിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി..... ഭക്തര്‍ക്ക് പ്രവേശന വിലക്കുള്ളതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴിപാടിന് സൗകര്യം ഏര്‍പ്പെടുത്തും

കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോ ആശങ്ക പങ്കുവച്ച് ആരോഗ്യ പ്രവര്‍ത്തകര്‍

അകത്തിരിക്കുക. പുറത്തിരിക്കുമ്പോള്‍ അകലത്തിലിരിക്കുക. അണു വരുന്ന വഴി അടക്കാന്‍ മൂക്കും വായയും കാക്കുക... തിരിച്ചുപോകില്ല കൊറോണ. കൊടുത്തേ പോകൂ, കൊണ്ടേ പോകൂ.

കോവിഡ് 19ന്റെ ഭീഷണിയില്‍ രാജ്യമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ഒരു വിഭാഗം ആളുകള്‍ സജീവമായി റോഡുകളില്‍ ഇറങ്ങുകയാണ്. ഇവര്‍ക്കെതിരെ കര്‍ശനമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. അത് നല്ലതുതന്നെ. എന്നാല്‍ അത്യവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോകുന്നവരോട് കാര്യം തിരക്കിയിട്ടുപോരെ കര്‍ശന നടപടികള്‍. എല്ലാവരും ഒരുപോലെയല്ല എന്ന ചിന്തവേണം. സത്യവാങ്മൂലം നല്‍കി വീട്ടിലേക്ക് മെഡിസിന്‍ വാങ്ങാന്‍ പോയ യുവാവിനോട് പൊലീസ് മോശമായി പെരുമാറിയതായി പരാതി. ടോട്ടോ ചാന്‍ എന്നയാളാണ് തനിക്ക പൊലീസില്‍ നിന്ന് നേരിട്ട ദുരനുഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

പൊലീസ് ജനങ്ങള്‍ സമവായത്തില്‍ കൈകാര്യം ചെയ്യേണ്ട വിഷയമല്ലേ?. അതില്‍ പരാജയപെടുന്ന ഘട്ടം വരുന്നു എങ്കില്‍, കണ്ണുരുട്ടി ഒക്കെ പേടിപ്പിക്കേണ്ട കേസ് അല്ലേയുള്ളൂ. എല്ലാരും ഫ്രസ്‌ട്രേറ്റട് ആയ ഈ ഘട്ടത്തില്‍ അതും കൂടി പരിഗണിക്കേണ്ടേ. മുഖ്യമന്ത്രി ഈ വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് ഞാന്‍ വീട്ടിലേക്ക് മെഡിസിന്‍ വാങ്ങാന്‍ പോയിരുന്നു. സത്യവാങ്മൂലം ഒക്കെ വെള്ള പേപ്പറില്‍ എഴുതി ബാഗില്‍ ഇട്ടാണ് പോയത്. സമയം 5.10 ആയി കാണും. പൊലീസ് കൈ കാണിച്ചു. കൈ കാണിച്ചത് അല്ല, ചാടി വീണ്. ബൈക്ക് ഒതുക്കി വെക്കുമ്പോഴേക്കും ഒരാള്‍ ബാക്കിലെ ടയര്‍ ,വേറൊരാള്‍ മുമ്ബിലെയും കാറ്റ് അഴിക്കാന്‍ തുടങ്ങി.

കളി കാര്യം ആവും എന്ന് കണ്ട ഉടനെ ഞാന്‍ സ്റ്റാന്‍ഡ് തട്ടി ബാഗില്‍ നിന്ന് സത്യവാങ് മൂലം, മരുന്ന് ഷീറ്റ് ഒക്കെ എടുത്തു. നീയൊക്കെ എവിടെയാ കറങ്ങാന്‍ പോകുന്നത് എന്നു ചോദിച്ചു ബൈക്ക് കീ എടുക്കാന്‍ നോക്കി ഒരു പൊലീസുകാരന്‍. എനിക്ക് എന്തെങ്കിലും പറയാന്‍ ഉള്ള സാവകാശം തന്നേയില്ല. ഭാഗ്യത്തിന് അതിലെ ഒരു ഓഫിസര്‍ വേണ്ട എന്നു പറഞ്ഞപ്പോ കാറ്റ് അഴിക്കല്‍ നിര്‍ത്തി.

ഞാന്‍ ഒരു മെഡിക്കല്‍ പ്രൊഫഷണല്‍ ആണോ(ശിളമര േഅല്ല), അല്ലെങ്കില്‍ ഏതെങ്കിലും അവശ്യ സര്‍വീസിലെ ജീവനക്കാരന്‍ ആണോ എന്നൊന്നും ചോദ്യവും വര്‍ത്താനവും ഇല്ല. അഞ്ചാറ് പൊലീസ് ഉണ്ട്.കയ്യില്‍ വടിയും ഉണ്ട്. എന്തെങ്കിലും പറഞ്ഞാല്‍ തല്ല് കിട്ടുമെന്നു അവരുടെ ശരീര ഭാഷ കണ്ടാല്‍ അറിയാം. അപ്പോഴേക്ക് ബാക്കില്‍ ഒരു കാര്‍ വന്നു. അയാള്‍ കാറിന്റെ ഗ്ലാസ് താഴ്ത്തുന്നതിന് മുമ്‌ബേ മുമ്ബിലെ ടയറിന്റെ കാറ്റ് അഴിച്ചു തുടങ്ങി. എന്നെ വിട്ടു.

ഇതൊക്കെ കൊഞ്ചം ഓവര്‍ അല്ലെ?പോലീസിംഗ് എന്നാല്‍ ചട്ടമ്ബി പരിപാടി ഒന്നുമല്ലലോ. മാത്രമല്ല ഇതൊരു കോമ്ബീറ്റിഷന്‍ ഐറ്റവും അല്ലല്ലോ. പരസ്പര സഹകരണ പരിപാടി അല്ലേ. പേഴ്‌സണലി പറഞ്ഞാല്‍ കഴിഞ്ഞ 96 മണിക്കൂറില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണ് വീടിനു വെളിയില്‍ ഇറങ്ങിയത്.
മാത്രവുമല്ല ,ഇനിയും 20 ദിവസം ബാക്കിയുണ്ട്. അതും അങ്ങനെ തന്നെ ആയിരിക്കും.

പൊലീസ്ജനങ്ങള്‍ സമവായത്തില്‍ കൈകാര്യം ചെയ്യേണ്ട വിഷയമല്ലേ?അതില്‍ പരാജയപെടുന്ന ഘട്ടം വരുന്നു എങ്കില്‍, കണ്ണുരുട്ടി ഒക്കെ പേടിപ്പിക്കേണ്ട കേസ് അല്ലേയുള്ളൂ. എല്ലാരും ഫ്രസ്‌ട്രേറ്റട് ആയ ഈ ഘട്ടത്തില്‍ അതും കൂടി പരിഗണിക്കേണ്ടേ.
ബഹു മുഖ്യമന്ത്രി ഈ വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. കൂട്ടത്തില്‍ ഈ പോസ്റ്റ് വായിക്കുന്ന പൊലീസ് സുഹൃത്തുക്കളും വിമര്‍ശനം അതിന്റ സ്പിരിറ്റില്‍ എടുക്കണം എന്നു അപേക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് മൂലം ബിരുദദാനച്ചടങ്ങു വിലക്കിയ ജപ്പാനില്‍ നിയന്ത്രണം മറികടക്കാന്‍ റോബട്ടിനെ രംഗത്തിറക്കി സര്‍വകലാശാല വിദ്യാര്‍ഥികള്‍... പേരു വിളിക്കുമ്പോള്‍ മുഖത്തിന്റെ സ്ഥാനത്തുള്ള ടാബ്ലറ്റില്‍ വിദ്യാര്‍ഥിയ  (13 minutes ago)

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെപ്പറ്റിയുള്ള വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ... കാസര്‍ഗോഡ് കോവിഡ് 19 രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലും ഹോട്ട് സ്പോട്ടായി പ  (26 minutes ago)

ലോകത്താകെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 81,000 കടന്നു... കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോകമെമ്പാടും 60 ലക്ഷത്തോളം നഴ്‌സുമാര്‍ അധികം വേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടന  (36 minutes ago)

കാസര്‍ഗോഡ് കോവിഡ് ആശുപത്രി: കാസര്‍ഗോഡ് ജില്ലയില്‍ സജ്ജമാക്കിയ അതിനൂതന കോവിഡ് ആശുപത്രിയില്‍ 8 രോഗികളെ അഡ്മിറ്റാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി  (41 minutes ago)

ശബരിമലയില്‍ വിഷുവിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി..... ഭക്തര്‍ക്ക് പ്രവേശന വിലക്കുള്ളതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴിപാടിന് സൗകര്യം ഏര്‍പ്പെടുത്തും  (1 hour ago)

ഓടിപ്പോകാന്‍ ഇടമില്ലാതെ തളയ്ക്കപ്പെട്ട പ്രവാസി; ചേര്‍ത്ത് പിടിച്ചില്ലെങ്കിലും ആട്ടി ഓടിക്കരുത്, അങ്ങനെ ചിന്തിക്കുക പോലുമരുത്; ഫേസ്ബുക്‌പോസ്റ്റ് വൈറൽ ആകുന്നു  (9 hours ago)

അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും മരുന്നുകളും മറ്റും നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നതായി റിപ്പോർട്ട്  (9 hours ago)

കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോ ആശങ്ക പങ്കുവച്ച് ആരോഗ്യ പ്രവര്‍ത്തകര്‍  (9 hours ago)

ലോക്ക്ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പക്ഷേ മുന്നിലുള്ളത് മൂന്നിനം പദ്ധതികള്‍  (10 hours ago)

ഒരു രോഗിയില്‍ നിന്നും 406 പേരിലേക്ക് പടരാം. ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഐസിഎംആര്‍  (10 hours ago)

സിനിമയിലെ സ്വജനപക്ഷപാതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രാഹുല്‍ പ്രീത്  (10 hours ago)

അകത്തിരിക്കുക. പുറത്തിരിക്കുമ്പോള്‍ അകലത്തിലിരിക്കുക. അണു വരുന്ന വഴി അടക്കാന്‍ മൂക്കും വായയും കാക്കുക... തിരിച്ചുപോകില്ല കൊറോണ. കൊടുത്തേ പോകൂ, കൊണ്ടേ പോകൂ.  (10 hours ago)

ലോക് ഡൗണിലെ തന്റെ പ്രധാന ജോലി എന്താണെന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി  (10 hours ago)

പാകിസ്ഥാനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ താളംതെറ്റുന്നു. ഡോക്ടര്‍മാര്‍ക്ക് ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ഇമ്രാന്‍ ഗതികേടിന്റെ കൊടുമുടിയില്‍  (10 hours ago)

ലോക് ഡൗണ്‍ കാലത്ത് വീടുകളില്‍ കഴിയുന്നവര്‍ക്ക് സ്‌നേഹസന്ദേശവുമായി നടി ഉര്‍വശി റൗട്ടേല  (10 hours ago)

Malayali Vartha Recommends