Widgets Magazine
24
Sep / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഹ്മാന്റെ പുത്തന്‍ ചിത്രം കണ്ട് അമ്പരന്ന് ആരാധകർ! ഈ വാവ ഇതാരാണ്? ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...


2 മുതല്‍ 6 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഇനി വീട്ടിൽ തന്നെ അടിച്ച് പൊളിക്കാം... 4 ലക്ഷം പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പരിശീലന തീം പോസ്റ്ററുകള്‍ വീടുകളില്‍ എത്തിക്കുമെന്ന് കെ.കെ. ശൈലജ


ബോഡി ഷെയ്മിങ്, സ്ലട്ട് ഷെയ്മിങ്, വഴിപിഴച്ചവള്‍.... ഞാന്‍ 'പോക്കാണ്' എന്ന ഇമേജ് ഉണ്ടാക്കി തകർക്കാൻ നോക്കി... നരകതുല്യമായ ദിവസങ്ങളായിരുന്നു രജിത് സമ്മാനിച്ചത്; എന്റെ കണ്ണിന്റെ കോര്‍ണിയയിലുണ്ടായ മുറിവ് എന്റെ ഒരു കണ്ണിന്റെ കാഴ്‌ച്ചശക്തിയെവരെ ബാധിച്ചു! ഇനിയും അടങ്ങിയിരിക്കാനാകില്ല.... രജിത്ത് കുമാറിനെതിരെ നിയമ നടപടിയുമായി രേഷ്മ രാജന്‍


നാണക്കേടിന്റെ ദിനങ്ങള്‍... നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന ആവശ്യം നിരാകരിച്ച സി ജെ എം കോടതിയുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്; മന്ത്രിമാരായ ഇ.പി. ജയരാജനും കെ.റ്റി. ജലീലുമൊക്കെ ഉള്‍പ്പെട്ട കേസില്‍ നിര്‍ണായക നീക്കം


റംസിയുടെ മരണത്തെപ്പറ്റിയുളള അന്വേഷണം ഇനി എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിലുളള സംഘത്തിന്.... ലക്ഷ്മി പ്രമോദിനെ പൊക്കാൻ ഇനി രണ്ടും കൽപ്പിച്ച്... നടിയുടെ പുക കണ്ടേ അടങ്ങൂ....

കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു... നിയമം ലംഘിക്കുന്നവര്‍ക്കെതിരേ രണ്ടുവര്‍ഷം തടവും 10,000രൂപ പിഴയും ചുമത്താനാണ് തീരുമാനം

26 MARCH 2020 07:43 AM IST
മലയാളി വാര്‍ത്ത

More Stories...

പൊലീസിനു ഹെലികോപ്ടര്‍ വാടകക്കെടുത്ത വകയില്‍ കോടികളുടെ ബാധ്യത; ആറ് മാസത്തിനിടെ പറന്നത് അഞ്ച് തവണ മാത്രം

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വ്യാജ പേരില്‍ കോവിഡ് പരിശോധന നടത്തിയതായി പരാതി

ഹൈക്കോടതിയില്‍ ലീഗല്‍ പേപ്പറുകള്‍ക്ക് വിട... ഇനി മുതല്‍ ഹര്‍ജികളും സത്യവാങ്മൂലവും എ ഫോര്‍ പേപ്പറുകളില്‍ സമര്‍പ്പിക്കാം

ലൈഫ് മിഷന്‍ പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം... മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ക്ഷുഭിതനായി മുഖ്യമന്ത്രി;എന്ത് അസംബന്ധവും വിളിച്ചുപറയാന്‍ തയ്യാറുള്ള നാക്കുണ്ട് എന്നുള്ളതുകൊണ്ട് എന്തും പറയാന്‍ തയ്യാറാകരുത്

നിയമ സഭയിൽ ശിവൻകുട്ടിയടക്കമുള്ള 6 സാമാജികർ സ്പീക്കറുടെ ഡയസ് അടച്ചു തകർത്ത് നാശനഷ്ടം വരുത്തിയ കേസ് ; മന്ത്രി ജയരാജനടക്കമുള്ള പ്രതികൾ ചെയ്തത് ഏഴേകാൽ വർഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റം

കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. പ്രതിരോധ നടപടികള്‍ക്ക് സംസ്ഥാനത്തിന് കൂടുതല്‍ അധികാരം നല്‍കുകയാണ് നിയമനിര്‍മ്മാണത്തിന്റെ ഉദ്ദേശം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്.

നിയമം ലംഘിക്കുന്നവര്‍ക്കെതിരേ രണ്ടുവര്‍ഷം തടവും 10,000രൂപ പിഴയും ചുമത്താനാണ് തീരുമാനം. നിയമസഭ ചേരാത്തതിനാല്‍ എപ്പിഡെമിക് ഡിസീസസ് ആക്ട് ഓര്‍ഡിനന്‍സ് ആയി കൊണ്ടുവരാനാണ് മന്ത്രിസഭാ തീരുമാനം.നടപടിയെടുക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് അധികാരം നല്‍കും.

നിലവിലുള്ള നിയമങ്ങള്‍ കാലഹരണപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്.ഇതനുസരിച്ച് സംസ്ഥാന അതിര്‍ത്തികള്‍ സര്‍ക്കാരിന് അടച്ചിടാം. പൊതുസ്വകാര്യ ട്രാന്‍സ്‌പോര്‍ട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താം. സാമൂഹ്യനിയന്ത്രണത്തിന് മാനദണ്ഡങ്ങള്‍ കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം. സര്‍ക്കാര്‍ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും സര്‍ക്കാരിന് കഴിയും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസിനു ഹെലികോപ്ടര്‍ വാടകക്കെടുത്ത വകയില്‍ കോടികളുടെ ബാധ്യത; ആറ് മാസത്തിനിടെ പറന്നത് അഞ്ച് തവണ മാത്രം  (1 hour ago)

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വ്യാജ പേരില്‍ കോവിഡ് പരിശോധന നടത്തിയതായി പരാതി  (1 hour ago)

തന്നെ പരസ്യമായി അപമാനിച്ച സ്ത്രീകളെ കുറിച്ച് പോലും അനുരാഗ് മോശം പറയാറില്ലെന്ന് താപ്‌സി പന്നു  (2 hours ago)

തീവ്രവാദികളുടെ വെടിയേറ്റ് ബി.ജെ.പി കൗണ്‍സിലര്‍​ മരിച്ചു  (2 hours ago)

കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി (65)കൊറോണ ബാധിച്ച്‌ മരിച്ചു  (2 hours ago)

ഹൈക്കോടതിയില്‍ ലീഗല്‍ പേപ്പറുകള്‍ക്ക് വിട... ഇനി മുതല്‍ ഹര്‍ജികളും സത്യവാങ്മൂലവും എ ഫോര്‍ പേപ്പറുകളില്‍ സമര്‍പ്പിക്കാം  (2 hours ago)

റഫേലിന്റെ ആദ്യ വനിതാ പൈലറ്റായി ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ശിവാംഗി സിംഗിനെ തിരഞ്ഞെടുത്തു  (2 hours ago)

ലൈഫ് മിഷന്‍ പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം... മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ക്ഷുഭിതനായി മുഖ്യമന്ത്രി;എന്ത് അസംബന്ധവും വിളിച്ചുപറയാന്‍ തയ്യാറുള്ള നാക്കുണ്ട് എന്നുള്ളതുകൊണ്ട് എന്തും പറയാന്‍ തയ്യാറാ  (2 hours ago)

നിയമ സഭയിൽ ശിവൻകുട്ടിയടക്കമുള്ള 6 സാമാജികർ സ്പീക്കറുടെ ഡയസ് അടച്ചു തകർത്ത് നാശനഷ്ടം വരുത്തിയ കേസ് ; മന്ത്രി ജയരാജനടക്കമുള്ള പ്രതികൾ ചെയ്തത് ഏഴേകാൽ വർഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴശിക്ഷയും ലഭിക്കാ  (3 hours ago)

കള്ളന്‍ ഡ്രാക്കുള സുരേഷ് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞു  (3 hours ago)

7 സംസ്ഥാനങ്ങളിലെ 60 ജില്ലകളില്‍ കോവിഡ് രൂക്ഷം; പ്രധാനമന്ത്രി  (3 hours ago)

പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നതിന്റെ മേല്‍നോട്ടം ഇ. ശ്രീധരന്; എട്ട് മാസത്തിനുള്ളില്‍ പുതിയ പാലം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി  (4 hours ago)

കൊല്‍ക്കത്തയ്ക്കെതിരെ ആദ്യ ബാറ്റിംഗിനിറങ്ങി മുംബയ് ഇന്ത്യന്‍സ്  (4 hours ago)

സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്നു... കോവിഡ് സ്ഥിരീകരിച്ച് ലക്ഷണമില്ലാത്തവര്‍ വീടുകളില്‍ കഴിയണമെന്ന് മുഖ്യമന്ത്രി  (4 hours ago)

നാടിന് ഗുണം വരാന്‍ പാടില്ലെന്ന മാനസികാവസ്ഥയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

Malayali Vartha Recommends