Widgets Magazine
25
Sep / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാക്കു പാലിച്ചു ; ഇമ്രാന്‍ ഖാനെ ചേര്‍ത്തുപിടിച്ച്‌ ഗോപി സുന്ദര്‍


പിണറായി പോലീസ് ഡാ....വനിതാ പോലീസുക്കാരെ പീഡിപ്പിക്കുന്ന പുരുഷ പോലീസ്; പരാതിക്കാര്‍ക്കും ആരോപണ വിധേയര്‍ക്കും ഒരേ ശിക്ഷ വിധിച്ച ജില്ലാ പോലീസ് മേധാവി; കുറ്റക്കാരെ സംരക്ഷിക്കുന്ന സി.പി.എം നേതൃത്വം; വനിതാ പോലീസുകാര്‍ക്ക് പോലും സുരക്ഷയില്ലാത്ത കേരളം


ടിബറ്റില്‍ വംശഹത്യക്കൊരുങ്ങി ചൈന; സാംസ്‌കാരിക ഉന്മൂലനം ലക്ഷ്യം; ഇന്ത്യന്‍ സൈന്യത്തിന്റെ ടിബറ്റ് വിമോചനം ഉടന്‍? അമേരിക്ക-ഇന്ത്യ സംയുക്ത സൈന്യം ടിബറ്റിലെത്തും; ഇത് ഇന്ത്യയുടെ ധാര്‍മിക ഉത്തരവാദിത്വം


ഇന്ത്യ ചുട്ടെരിക്കുമെന്നു ഉറപ്പ്; കരഞ്ഞു നിലവിളിച്ചു ചൈനീസ് പട്ടാളം; ഒടുവില്‍ സത്യം പുറത്തായി; ഇന്ത്യന്‍ സൈനികരെ നേരിടാന്‍ ചൈന ലഡാക്കിലോട്ടു വിട്ടത് പ്രായം കുറഞ്ഞ സംഘത്തെ; പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കണ്ണില്‍ ചോരയില്ലാത്ത നടപടി


മൃഗത്തെ പോലെയാണ് അന്ന് അവനെന്നോട് പെരുമാറിയത്... എന്റെ ശരീത്തിൽ മുട്ടുകുത്തി നിന്ന് ക്രൂരമായ പീഡനം! ഹണിമൂണിനിടെ ഹോട്ടൽ മുറിയിൽ സംഭവിച്ചത്.. ആദ്യമായി ഭർത്താവിന്റെ ആസക്തിയെക്കുറിച്ച് പൂനത്തിന്റെ ആ വെളിപ്പെടുത്തൽ...

എങ്ങനെയും വീടുപറ്റാമെന്ന ആ​ഗ്രഹത്തോടെ 13 പെണ്‍കുട്ടികളടങ്ങുന്ന സംഘം ഹൈദരാബാദില്‍ നിന്ന് ഒരു ടാക്സി വാഹനത്തില്‍ കയറി.. പാതിവഴിയിൽ നിന്നും മുന്നോട്ടു പോകാനാകാതെ പെരുവഴിയിലാവുമെന്ന ആശങ്കയില്‍ സഹായത്തിനായി പലരെയും വിളിച്ചെങ്കിലും വഴിയുണ്ടായില്ല... സമയം ഒരുമണി കഴിഞ്ഞു... ഒടുവില്‍ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയനെത്തന്നെ വിളിച്ചു! ശകാരിക്കുമോ എന്ന് ഭയന്നാണ് ഫോണ്‍ വിളിച്ചതെങ്കിലും രണ്ടാം റിങ്ങില്‍ കരുതലോടെയുള്ള ആ ശബ്ദം അവരെ തേടിയെത്തി..ഒറ്റപ്പെട്ടുപോയ അവര്‍ 14 പേരും സുരക്ഷിതരായി വീടെത്തിയതിങ്ങനെ..

26 MARCH 2020 09:02 AM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് പരത്തുന്ന ആശങ്കയ്ക്കിടെ എങ്ങനെയും വീടുപറ്റാമെന്ന ആ​ഗ്രഹത്തിലാണ് 13 പെണ്‍കുട്ടികളടങ്ങുന്ന സംഘം ഹൈദരാബാദില്‍ നിന്ന് ഒരു ടാക്സി വാഹനത്തില്‍ കയറിയത്. എന്നാല്‍ രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും സംസ്ഥാന അതിര്‍ത്തികള്‍ അടയക്കുകയും ചെയ്തതോടെ ഒരു ദിവസത്തെ യാത്രയ്ക്കൊടുവില്‍ അര്‍ധരാത്രി അവര്‍ തോല്‍പ്പെട്ടി അതിര്‍ത്തിയില്‍ എത്തിപ്പെട്ടു.

മുന്നോട്ടു പോകാനാകാതെ വന്നതോടെ അതിര്‍ത്തിയില്‍ വിട്ടിട്ടു തിരിച്ചു പോകാമെന്നായി വാഹനത്തിന്‍്റെ ഡ്രൈവര്‍. ഇതോടെ അങ്കലാപ്പിലായി 14 അം​ഗ വിദ്യാര്‍ഥിസംഘം. പെരുവഴിയിലാവുമെന്ന ആശങ്കയില്‍ സഹായത്തിനായി പലരെയും വിളിച്ചെങ്കിലും വഴിയുണ്ടായില്ല.

അപ്പോഴേക്കും സമയം ഒരുമണി കഴിഞ്ഞു. ഒടുവില്‍ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയനെത്തന്നെ വിളിച്ചു. ശകാരിക്കുമോ എന്ന് ഭയന്നാണ് ഫോണ്‍ വിളിച്ചതെങ്കിലും രണ്ടാം റിങ്ങില്‍ കരുതലോടെയുള്ള ശബ്ദമാണ് അവരെ തേടിയെത്തിയത്. വയനാട് കളക്ടറെയും എസ്പിയെയും വിളിക്കാനായിരുന്നു നിര്‍ദേശം. മൊബൈല്‍ നമ്ബറും മുഖ്യമന്ത്രി നല്‍കി.

എസ്പിയെ വിളിച്ച്‌ കാര്യം പറഞ്ഞു. തോല്‍പ്പെട്ടിയില്‍ വാഹനം എത്തിയപ്പോഴേക്കും തുടര്‍ന്നുള്ള യാത്രയ്ക്ക് വാഹനവുമായി തിരുനെല്ലി എസ്‌ഐ അവിടെയുണ്ടായിരുന്നു. ബുധനാഴ്ച രാവിലെയോടെ 14 പേരും സുരക്ഷിതരായി വീടുകളിലെത്തി. ഹൈദരാബാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ജീവനക്കാരാണ് യാത്രാസംഘത്തിലെ 14 പേര്‍.

ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് ഇവര്‍ ടെമ്ബോ ട്രാവലറില്‍ നാട്ടിലേക്ക് തിരിച്ചത്. കോഴിക്കോട്ട് എത്തിക്കുമെന്ന ഉറപ്പിലാണ് വാഹനത്തില്‍ പുറപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ആക്രമിച്ച കേസ്... സാക്ഷികള്‍ക്കെതിരെ പ്രസ്താവന നടത്തിയവര്‍ക്കെതിരെ ദിലീപിന്റെ പരാതി  (6 hours ago)

തമിഴ്‌നാട്ടില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കും  (6 hours ago)

അഭിജിത്തിന്റെ വാദം കള്ളം; അഭിജിത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മതപത്രം പുറത്ത്  (6 hours ago)

യുപിയില്‍ കോവിഡ് രോഗിയായ യുവതിക്ക് ഒറ്റപ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍  (6 hours ago)

വാക്കു പാലിച്ചു ; ഇമ്രാന്‍ ഖാനെ ചേര്‍ത്തുപിടിച്ച്‌ ഗോപി സുന്ദര്‍  (6 hours ago)

കോവിഡ് പ്രതിരോധ പ്രവര്‍ത്തനമല്ല അഴിമതിയായിരുന്നു സ്പ്രിങ്ക്‌ളറിന്റെ ലക്ഷ്യമെന്ന് ചെന്നിത്തല  (6 hours ago)

തലയുയർത്തി കേരളം; ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്  (7 hours ago)

അശ്ലീലസന്ദേശം അയച്ച യുവാവിനെതിരെ നടി സ്വാസിക  (7 hours ago)

മേഘ്‌ന രാജ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി... വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് മേഘ്‌ന രാജ്  (7 hours ago)

പുതുമുഖങ്ങളുടെ കഥപറഞ്ഞ് 'അഞ്ചാം അധ്യായം' !  (7 hours ago)

അതെ എന്റേതും കൂടിയാണ്.... പൃഥ്വിരാജിനെ ട്രോളി സുപ്രിയ  (7 hours ago)

കോവിഡ്​ കാലത്ത്​ ആരും പട്ടിണി കിടക്കരുത്; സൗജന്യ ഭക്ഷ്യകിറ്റ്​ നാലു മാസത്തേക്ക്​ കൂടി  (8 hours ago)

ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം  (8 hours ago)

പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി പാര്‍വതി തിരുവോത്ത്  (8 hours ago)

വിപണിയിൽ വൻ തകർച്ച; സാമ്പത്തിക രംഗം പ്രതിസന്ധിയിൽ  (8 hours ago)

Malayali Vartha Recommends